Keralam

മരണമായി പെയ്ത് മഴ:കേരളത്തിന് ഇന്ന് നേരിടേണ്ടി വന്നത് രണ്ട് വലിയ ദുരന്തങ്ങള്

കോഴിക്കോട്: നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ കേരളത്തിന് ഇന്ന് നേരിടേണ്ടി വന്നത് രണ്ട് വലിയ ദുരന്തങ്ങളാണ്. ശക്തമായ  മഴയെ തുടര്ന്ന് രാവിലെ രാജമലയില് ഉരുള്പ്പൊട്ടലുണ്ടായി. പതിനേഴുപേരുടെ മൃതദേഹമാണ്...

നാടിനെ നടുക്കിയ ദുരന്തം: മരിച്ചത് 14 പേര്‍, രക്ഷാപ്രവര്‍ത്തനം അവസാനിച്ചു

കരിപ്പൂർ വിമാനപകടം : 16 മരണം, 123 പേർക്ക് പരിക്ക്

കരിപ്പൂർ വിമാനാപകടത്തില്‍ അമ്മയും കുഞ്ഞും അടക്കം 16 പേര് മരിച്ചതായി റിപ്പോർട്ട്.രണ്ട് മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍.കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ച രണ്ടുപേരും മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച...

വലിയ ശബ്ദത്തോടെയാണ് വിമാനം പതിച്ചതെന്ന് രക്ഷപ്പെട്ട യാത്രക്കാര്

കോഴിക്കോട്:  വിമാനം താഴേക്ക്   വലിയ ശബ്ദത്തോടെയാണ് പതിച്ചതെന്ന്   കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ വിശദീകരണം.  വിമാനം ലാന്‍ഡ് ചെയ്യാന്‍ പോവുകയാണെന്ന അറിയിപ്പ് കിട്ടിയിരുന്നു. വിമാനം റണ്‍വേയിലെത്തി കുറച്ച് കഴിഞ്ഞപ്പോള്‍....

നാടിനെ നടുക്കിയ ദുരന്തം: മരിച്ചത് 14 പേര്‍, രക്ഷാപ്രവര്‍ത്തനം അവസാനിച്ചു

നാടിനെ നടുക്കിയ ദുരന്തം: മരിച്ചത് 14 പേര്‍, രക്ഷാപ്രവര്‍ത്തനം അവസാനിച്ചു

കരിപ്പൂർ : ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നു തെന്നിമാറി അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പൈലറ്റ് അടക്കം 11 പേർ മരിച്ചുവെന്ന് പ്രാഥമിക റിപ്പോർട്ട്.ആരോഗ്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം 14 പേര്‍...

കരിപ്പൂര്‍ വിമാനപകടം, സർവ്വ സഹായങ്ങളും വാഗ്ദാനം ചെയ്ത് കേന്ദ്രസർക്കാർ : മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ഫോണില്‍ സംസാരിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. നിലവില്‍ നടക്കുന്ന രക്ഷാ പ്രവര്‍ത്തനം...

പ്രകൃതി ദുരന്തങ്ങളിൽ ഉപയോഗിക്കാമെന്ന വാദം പൊളിഞ്ഞു, സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ വെറും നോക്കുകുത്തി : വ്യോമസേനയുടെ സഹായം തേടി മുഖ്യമന്ത്രി

പ്രകൃതി ദുരന്തങ്ങളിൽ ഉപയോഗിക്കാമെന്ന വാദം പൊളിഞ്ഞു, സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ വെറും നോക്കുകുത്തി : വ്യോമസേനയുടെ സഹായം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം : രാജമല ദുരന്തത്തിൽ സംസ്ഥാനം വിറങ്ങലിച്ച് നിൽക്കുമ്പോൾ കോടികൾ മുടക്കി സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ നോക്കുകുത്തിയായി നിൽക്കുന്നു. കാറ്റും മഴയും ഉള്ളപ്പോൾ ഹെലികോപ്റ്റർ പറക്കാൻ...

കനത്ത മഴയിൽ രക്ഷാപ്രവർത്തനം കഠിനം : ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘം കൂടി കേരളത്തിലേക്ക്

കനത്ത മഴയിൽ രക്ഷാപ്രവർത്തനം കഠിനം : ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘം കൂടി കേരളത്തിലേക്ക്

മൂന്നാർ : രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നടത്തുന്ന രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘം കൂടി കേരളത്തിലേക്ക് പുറപ്പെട്ടു.കനത്തമഴയിൽ രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമായതോടെയാണ് കൂടുതൽ സംഘങ്ങളെ...

നടുക്കം വിട്ടുമാറാതെ രാജമല : മരണസംഖ്യ 11 ആയി

നടുക്കം വിട്ടുമാറാതെ രാജമല : മരണസംഖ്യ 11 ആയി

മൂന്നാർ : മൂന്നാറിലെ രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു.മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്. ഇതുവരെ 16 പേരെയാണ് രക്ഷപ്പെടുത്താനായത്. രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയവരിൽ...

രാജമല ദുരന്തം : അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു, 67 പേർ ഇപ്പോഴും മണ്ണിനടിയിൽ

രാജമല ദുരന്തം : അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു, 67 പേർ ഇപ്പോഴും മണ്ണിനടിയിൽ

മൂന്നാർ : ഇടുക്കി മൂന്നാർ രാജമലയിലെ മണ്ണിടിച്ചിലിൽ പെട്ട അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ നാലുപേരെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണൻ ദേവന്റെ പെട്ടിമുടിയിലെ ലായങ്ങൾക്ക്...

വിവാഹത്തിന് സ്വപ്ന ധരിച്ചത് 625 പവൻ : വിവാഹ ചിത്രം കോടതിയിൽ, ജാമ്യഹർജി ഇന്ന് പരിഗണിക്കും

വിവാഹത്തിന് സ്വപ്ന ധരിച്ചത് 625 പവൻ : വിവാഹ ചിത്രം കോടതിയിൽ, ജാമ്യഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സ്വന്തം വിവാഹത്തിന് ധരിച്ചത് 625 പവൻ സ്വർണം.അഞ്ചു കിലോ സ്വർണാഭരണങ്ങൾ ശരീരം മുഴുവൻ ധരിച്ചു കൊണ്ടുള്ള സ്വപ്നയുടെ...

ഇടുക്കിയിൽ രാത്രി നാലിടത്ത് ഉരുൾപൊട്ടൽ : കാർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി ഒരു മരണം

ഇടുക്കിയിൽ രാത്രി നാലിടത്ത് ഉരുൾപൊട്ടൽ : കാർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി ഒരു മരണം

ഇടുക്കി : ഇന്നലെ രാത്രി പെയ്ത മഴയിൽ ഇടുക്കി ജില്ലയിൽ നാല് സ്ഥലത്ത് ഉരുൾപൊട്ടി.പീരുമേട്ടിൽ മൂന്നു സ്ഥലത്തും മേലെ ചിന്നാറിലുമാണ് ഉരുൾ പൊട്ടലുണ്ടായത്.ഏലപ്പാറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ നിരവധി...

കേരളത്തിൽ ഞായറാഴ്ച വരെ അതിതീവ്രമഴ, ശക്തമായ മുന്നറിയിപ്പ് : 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ ഞായറാഴ്ച വരെ അതിതീവ്രമഴ, ശക്തമായ മുന്നറിയിപ്പ് : 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ ഞായറാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.നാളെ മലപ്പുറം ജില്ലയിൽ അത് ശക്തമായി മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.മലപ്പുറം...

സ്വർണക്കടത്ത് കേസ് : പ്രതികൾക്ക് ആഫ്രിക്കയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോയെന്ന് എൻഐഎ അന്വേഷണം

സ്വർണക്കടത്ത് കേസ് : പ്രതികൾക്ക് ആഫ്രിക്കയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോയെന്ന് എൻഐഎ അന്വേഷണം

തിരുവനന്തപുരം : ആഫ്രിക്കയിലെ മയക്കുമരുന്ന് സംഘവുമായി സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ബന്ധമുണ്ടോയെന്ന് എൻഐഎ അന്വേഷണം നടത്തും. സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനായ കെ.ടി റമീസ് ടാൻസാനിയ സന്ദർശിച്ചിരുന്നുവെന്ന് മുമ്പ്...

സിസിവി ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ?. കെ. സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ ഓഫിസുമായി സ്വപ്നയ്ക്ക് അടുത്തബന്ധമെന്ന് എൻ.ഐ.എ റിപ്പോർട്ട്: മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ട് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ്...

സ്വർണക്കടത്ത് കേസ് : സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് കോടതിയിൽ എൻഐഎ സംഘം

സ്വർണക്കടത്ത് കേസ് : സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് കോടതിയിൽ എൻഐഎ സംഘം

കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻഐഎ.മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും അതുവഴി മുഖ്യമന്ത്രിയുടെ...

‘എന്തിനുമേതിനും ‘ഇല്ല, അല്ല’ എന്നു പറഞ്ഞ് നിങ്ങളൊക്കെ ഇനിയുമെത്രനാള്‍ കാലം കഴിക്കും?: മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

‘എന്തിനുമേതിനും ‘ഇല്ല, അല്ല’ എന്നു പറഞ്ഞ് നിങ്ങളൊക്കെ ഇനിയുമെത്രനാള്‍ കാലം കഴിക്കും?: മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

130 കോടിയില്‍ ഞങ്ങളില്ല എന്ന കമ്മ്യൂണിസ്റ്റ്- ജിഹാദി സംഘടനകളുടെ ക്യാമ്പയിനെ രൂക്ഷമായി വിമര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകന്‍ റെജികുമാര്‍.ഇങ്ങനെയിങ്ങനെ എന്തിനുമേതിനും 'ഇല്ല, അല്ല' എന്നു പറഞ്ഞ് നിങ്ങളൊക്കെ ഇനിയുമെത്രനാള്‍...

ലേ കുഷോക് ബാകുല റിംബോച്ചെ എയർപോർട്ടിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഏറ്റെടുത്തു : വിന്യസിച്ചിരിക്കുന്നത് 180 ഉദ്യോഗസ്ഥരെ

ലേ കുഷോക് ബാകുല റിംബോച്ചെ എയർപോർട്ടിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഏറ്റെടുത്തു : വിന്യസിച്ചിരിക്കുന്നത് 180 ഉദ്യോഗസ്ഥരെ

ജമ്മു കശ്മീരിലെ ലേയിലുള്ള കുഷോക് ബാകുല റിംബോച്ചെ എയർപോർട്ടിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്ത് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്. എയർപോർട്ടിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (സിഐഎസ്എഫ്)180...

വടക്കൻ കേരളത്തിൽ ശക്തമായ മഴ : വയനാട്ടിൽ രണ്ട് കുട്ടികൾ മരിച്ചു

വടക്കൻ കേരളത്തിൽ ശക്തമായ മഴ : വയനാട്ടിൽ രണ്ട് കുട്ടികൾ മരിച്ചു

വടക്കൻ കേരളത്തിൽ മഴ ശക്തമായതോടെ വ്യാപകമായ നാശനഷ്ടം ഉണ്ടാവുന്നു. വയനാട്ടിൽ രണ്ടു കുട്ടികൾ മരിച്ചു.അവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് തോണേക്കര കോളനിയിലെ ബാബുവിന്റെ മകൾ ആറുവയസ്സുകാരി ജ്യോതികയാണ് മരിച്ചത്....

ട്രഷറിയെ വെട്ടിച്ച പണം കൊണ്ട് സഹോദരിക്ക് ഭൂമി വാങ്ങി, ഭാര്യക്ക് ആഭരണവും : ബാക്കി ഓൺലൈനിൽ  റമ്മി കളിച്ച് തുലച്ചെന്ന് ബിജുലാൽ 

ട്രഷറിയെ വെട്ടിച്ച പണം കൊണ്ട് സഹോദരിക്ക് ഭൂമി വാങ്ങി, ഭാര്യക്ക് ആഭരണവും : ബാക്കി ഓൺലൈനിൽ  റമ്മി കളിച്ച് തുലച്ചെന്ന് ബിജുലാൽ 

തിരുവന്തപുരം : ട്രഷറിയിൽ നിന്നും പണം വെട്ടിച്ചതിന് അറസ്റ്റിലായ ബിജുലാലിന്റെ മൊഴി പുറത്ത്.രണ്ടുകോടി രൂപ തട്ടിച്ചെടുക്കുന്നതിന് മുമ്പ് ഒരു 74 ലക്ഷം രൂപയും ഇതുപോലെ തട്ടിയെടുത്തിരുന്നു. മുൻ...

അഫ്ഗാനിസ്ഥാനിലെ ഐ എസ് ആക്രമണം; നാല് രാജ്യങ്ങളിൽ നിന്നുള്ള പതിനൊന്ന് ഭീകരരെ ഒരുമിപ്പിച്ച് പദ്ധതി നടപ്പിലാക്കിയത് കാസർകോടുകാരൻ ഇജാസെന്ന് റിപ്പോർട്ട്

ഡൽഹി: അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിൽ മുഖ്യ പങ്കു വഹിച്ചത് മലയാളിയായ ഇജാസാണെന്ന് റിപ്പോർട്ട്. നാല് രാജ്യങ്ങളിൽ നിന്നുള പതിനൊന്ന് ഭീകരരെ ഇജാസ്...

Latest News