തിരുവനന്തപുരം: കേരളത്തില്‍ സിപിഎം നേതാക്കള്‍ പലപ്പോഴും ആര്‍എസ്എസില്‍ നിന്ന് രാഷ്ട്രീയ സഹായം തേടിയിരുന്നുവെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു. കഴക്കൂട്ടത്ത് എം.വി രാഘവന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി...
തിരുവനന്തപുരം: ആർ എസ് എസ് ബന്ധത്തിന്റെ പേരിൽ കോടിയേരിയും ചെന്നിത്തലയും തമ്മിൽ കൊമ്പ് കോർക്കവെ താൻ മുൻപ് ആർ എസ് എസുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തി മുതിർന്ന സിപിഎം നേതാവും...
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടുന്ന സി.പി.എം പൊളിറ്റ്ബ്യൂറോയുടെ അനുമതിയോടെ ബംഗാളിൽ രൂപീകരിച്ച സി.പി.എം-കോൺഗ്രസ് സഖ്യം കേരളത്തിലേക്കും വ്യാപിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശീയതലത്തിൽ നിലനിൽപ്പു നഷ്ടപ്പെട്ട...
സംസ്ഥാനത്തെ ചില ജില്ലകളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി വെബിനാർ യോഗത്തിൽ തീരുമാനം.മുതിർന്ന നേതാക്കൾ നടത്തുന്ന ഉപവാസ സമരം നാളെ(ആഗസ്റ്റ് ഒന്നിന്)...
കൊച്ചി : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ ജില്ലാ കളക്ടറിനെ വിമർശിച്ച് കൊച്ചി മേയർ.ഓപ്പറേഷൻ ബ്രേക്ക്ത്രൂവിനെ സംബന്ധിച്ച കാര്യങ്ങളൊന്നും...
കൊച്ചി : പ്രമുഖ മലയാള നടൻ അനിൽ മുരളി അന്തരിച്ചു.കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ...
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ അനീഷ് ബി രാജനെ സ്ഥലം മാറ്റി.നാഗ്പൂരിലേക്കാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ല എന്ന് പരസ്യമായി...
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെയും മകളുടെയും മരണത്തിന് കാരണമായ വാഹനാപകടത്തെ കുറിച്ച് സിബിഐ അന്വേഷിക്കും.ബാലഭാസ്കറിനെ അച്ഛന്റെ ആവശ്യപ്രകാരമാണ് കേസന്വേഷണം സംസ്ഥാന സർക്കാറിൽ നിന്നും സിബിഐ ഏറ്റെടുക്കുന്നത്. അപകട...
കോഴിക്കോട് : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.വടക്കൻ കേരളത്തിലാണ് മഴ ഏറ്റവും ശക്തിയിൽ പെയ്യുന്നത്.കോഴിക്കോട് മലയോര മേഖലകളിലും കാടുകളിലും മഴപെയ്യുന്നതിനാൽ, ജില്ലയിലെ പുഴകൾ പലതും കരകവിഞ്ഞൊഴുകുകയാണ്. തോട്ടിൽപാലം...
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് വ്യക്തമാക്കി സർവ്വകലാശാല. ബാബാ അംബേദ്കർ സാങ്കേതിക സർവകലാശാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർവകാലാശ ബി.കോം കോഴ്സ് നടത്തുന്നില്ലെന്നും സ്വപ്ന സുരേഷ് അവിടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതൽ കനത്ത മഴ തുടരുന്നു. ഇന്നലെ വൈകിട്ട് മുതൽ സംസ്ഥാനത്ത് പൊതുവിലും തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ വ്യാപകമായും മഴ...
പാലക്കാട്: കുടുംബശ്രീ വായ്പയുടെ പേരിൽ അറുപത്തിരണ്ട് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. സിപിഎം മാട്ടുപ്പാറ മുൻ ബ്രാഞ്ച് സെക്രട്ടറി വി...
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അഞ്ചു ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ്റ് ഒന്നാം തീയതി വരെയാണ് കസ്റ്റഡി കാലാവധി. കൊച്ചിയിലെ...
തിരുവല്ല : പോക്സോ കേസിൽ അകപ്പെട്ട രഹന ഫാത്തിമ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു.ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രഹന സുപ്രീം കോടതിയെ സമീപിച്ചത്.ഹർജിയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. കാസർകോടായിരുന്നു ആദ്യത്തെ മരണം. ഞായറാഴ്ച മരിച്ച കാസർകോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു....
ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഹാക്കത്തോണിന്റെ ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് ഒന്നിന്.പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടിയിൽ പങ്കെടുക്കുമെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.സോഫ്റ്റ്‌വെയർ കമ്പനികളും ഐ.ടി വിദഗ്ധരും...
കൊച്ചി : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10 മുതലാണ് ചോദ്യംചെയ്യൽ ആരംഭിക്കുക.ഇന്നലെ മൊത്തം...
സ്‌പെഷല്‍ മാരേജ് ആക്ട് സംബന്ധിച്ച രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പുതിയ ഉത്തരവിനെതിരെ കെസിബിസി രംഗത്ത്. സ്‌പെഷല്‍ മാര്യേജ് ആക്ടിനെ ദുരുപയോഗം ചെയ്യാനുള്ള നീക്കത്തിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുതെന്ന് കേരള...
ജിതിന്‍ ജേക്കബ് In Facebook ഏറ്റവും നികൃഷ്ടമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ വികൃതമായ മുഖം ഇന്ന് നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞു. വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളുടെ കാലത്ത് കോവിഡിനെ കുറിച്ച് നൂറുകണക്കിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies