Keralam

‘സിപിഎം പറയുന്നതില്‍ യാതൊരു കഴമ്പുമില്ല’;ചാനല്‍ ബഹിഷ്‌ക്കരണത്തില്‍ ഏഷ്യാനെറ്റിന്റെ പ്രതികരണം

‘സിപിഎം പറയുന്നതില്‍ യാതൊരു കഴമ്പുമില്ല’;ചാനല്‍ ബഹിഷ്‌ക്കരണത്തില്‍ ഏഷ്യാനെറ്റിന്റെ പ്രതികരണം

ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികളെ പങ്കെടുപ്പിക്കേണ്ടെന്ന സിപിഎം തീരുമാനത്തില്‍ പ്രതികരണവുമായി ഏഷ്യാനെറ്റ്. സി.പി.ഐ.എം ഉന്നയിക്കുന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ പറഞ്ഞു....

മദ്രസാ അധ്യാപകരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണം, വീഴ്ച വരുത്തിയാല്‍ പള്ളിക്കമ്മറ്റിക്കാര്‍ക്കെതിരെ നടപടി’; കര്‍ശന നിര്‍ദ്ദേശവുമായി കേരളാ പോലീസ്

മദ്രസാ അധ്യാപകരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണം, വീഴ്ച വരുത്തിയാല്‍ പള്ളിക്കമ്മറ്റിക്കാര്‍ക്കെതിരെ നടപടി’; കര്‍ശന നിര്‍ദ്ദേശവുമായി കേരളാ പോലീസ്

പള്ളിക്കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ അടക്കമുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പുവരുത്തണമെന്ന് കാസര്‍ഗോഡ് പൊലീസിന്റെ നിര്‍ദ്ദേശം. പള്ളിക്കമ്മറ്റികള്‍ക്ക് പോലിസ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി....

മന്ത്രിയെ പുകഴ്ത്തിയെടുത്ത സിനിമ നിര്‍മ്മിച്ചത് സ്വര്‍ണക്കടത്ത് പണം ഉപയോഗിച്ചാണെന്ന് ആരോപണം:’കൊച്ചിയിലെ സിനിമാ ദമ്പതികള്‍ക്ക് ഫൈസല്‍ ഫരീദുമായി അടുത്ത ബന്ധം’

അക്കൗണ്ടുകളെല്ലാം കാലി: ഫൈസല്‍ ഫരീദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച കസ്റ്റംസ് ഞെട്ടി

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകളില്‍ ശേഷിക്കുന്നത് മുവ്വായിരം രൂപയില്‍ താഴെ മാത്രം.ഫൈസൽ ഫരീദിന്റെ ബാങ്ക് അക്കൗണ്ടുകൾ  കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് അക്കൌണ്ട്...

ആലുവയിൽ സമ്പർക്കം മൂലം 18 കന്യാസ്ത്രീകൾക്ക് കോവിഡ് : കൂടുതൽ പേർക്ക് രോഗബാധയുണ്ടോയെന്ന് സംശയം

ആലുവയിൽ സമ്പർക്കം മൂലം 18 കന്യാസ്ത്രീകൾക്ക് കോവിഡ് : കൂടുതൽ പേർക്ക് രോഗബാധയുണ്ടോയെന്ന് സംശയം

കൊച്ചി : ആലുവയിൽ സെൻമേരീസ് പ്രൊവിൻസസിലെ 18 കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ട സെൻമേരീസ് പ്രൊവിൻസസിലെ തന്നെ സിസ്റ്റർ ക്ലെയറിന്റെ സമ്പർക്ക പട്ടികയിൽ...

പീഡിപ്പിച്ചിട്ടില്ലെന്ന് മെഡിക്കല്‍ പരിശോധനാ ഫലം: എല്ലാം പെണ്‍കുട്ടിയുടെ തോന്നലെന്ന് കണ്ടെത്തല്‍

തൃശൂര്‍: രണ്ടുപേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ മൊഴി വെറും തോന്നല്‍ മാത്രമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോകുന്നതിനിടെ ജൂണ്‍ 19ന് രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നായിരുന്നു...

അറ്റാഷെയുടെ ഗൺമാൻ നിയമനം സർക്കാരിൻ്റെ സ്ഥാപിത താത്പര്യമെന്ന് കെ.സുരേന്ദ്രൻ : മുഖ്യമന്ത്രിയുടെ ആഭ്യന്തരവകുപ്പും ഐ.ടി വകുപ്പും പ്രതികളെ സഹായിച്ചു

അറ്റാഷെയുടെ ഗൺമാൻ നിയമനം സർക്കാരിൻ്റെ സ്ഥാപിത താത്പര്യമെന്ന് കെ.സുരേന്ദ്രൻ : മുഖ്യമന്ത്രിയുടെ ആഭ്യന്തരവകുപ്പും ഐ.ടി വകുപ്പും പ്രതികളെ സഹായിച്ചു

കൊച്ചി: അറ്റാഷെയുടെ ഗൺമാനെ നിയമിച്ചത് സംസ്ഥാന സർക്കാരിൻ്റെ സ്ഥാപിത താത്പര്യം സംരക്ഷിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്തിനായി എല്ലാ സഹായവും ഗൂഢസംഘത്തിന് ലഭിച്ചത് ഗൺമാൻ മുഖാന്തരമാണ്....

Video-  ‘സക്കാത്തെന്ന് പറഞ്ഞ് വിഷയം വര്‍ഗ്ഗീയവത്ക്കരിക്കേണ്ട’:മത-തീവ്രവാദ രാഷ്ട്രീയം പരീക്ഷിച്ച് വിജയിപ്പിച്ചിട്ടുള്ള ആളാണ് കെ.ടി ജലിലെന്ന് കെ സുരേന്ദ്രന്‍

‘മുഖ്യമന്ത്രിയുടെ കീഴിലുള്ള രണ്ട് വകുപ്പുകളും സ്വര്‍ണക്കടത്തിന് സഹായിച്ചു’: അറ്റാഷെയുടെ ഗണ്‍മാന്‍ നിയമനം ഉന്നതര്‍ക്ക് വേണ്ടിയെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: അറ്റാഷെയുടെ ഗണ്‍മാനെ നിയമിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപിത താത്പര്യം സംരക്ഷിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്തിനായി എല്ലാ സഹായവും ഗൂഢസംഘത്തിന് ലഭിച്ചത് ഗണ്‍മാന്‍ മുഖാന്തരമാണ്....

നഴ്‌സുമാരുടെ സംഘടനയില്‍ നിന്ന് മൂന്ന് കോടി വെട്ടിച്ച കേസ്:ജാസ്മിന്‍ഷായുടെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: നഴ്‌സുമാരുടെ സംഘടനാ ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ വെട്ടിച്ച കേസില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. യു.എന്‍.എ ഭാരവാഹികളായ...

‘സ്വപ്‌ന സുരേഷ് മൂന്ന് തവണ കെ.ടി ജലിലിന്റെ ഔദ്യോഗിക വസതിയിലെത്തി’: സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്ന് റിപ്പോര്‍ട്ട്

‘സ്വപ്‌ന സുരേഷ് മൂന്ന് തവണ കെ.ടി ജലിലിന്റെ ഔദ്യോഗിക വസതിയിലെത്തി’: സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ എത്തിയതായി റിപ്പോര്‍ട്ട്....

Video-  ‘സക്കാത്തെന്ന് പറഞ്ഞ് വിഷയം വര്‍ഗ്ഗീയവത്ക്കരിക്കേണ്ട’:മത-തീവ്രവാദ രാഷ്ട്രീയം പരീക്ഷിച്ച് വിജയിപ്പിച്ചിട്ടുള്ള ആളാണ് കെ.ടി ജലിലെന്ന് കെ സുരേന്ദ്രന്‍

Video- ‘സക്കാത്തെന്ന് പറഞ്ഞ് വിഷയം വര്‍ഗ്ഗീയവത്ക്കരിക്കേണ്ട’:മത-തീവ്രവാദ രാഷ്ട്രീയം പരീക്ഷിച്ച് വിജയിപ്പിച്ചിട്ടുള്ള ആളാണ് കെ.ടി ജലിലെന്ന് കെ സുരേന്ദ്രന്‍

ചട്ടം മറികടന്ന് യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് സഹായം തേടിയ സംഭവത്തെ വര്‍ഗ്ഗീയ വത്ക്കരിക്കാനുളള നീക്കമാണ് മന്ത്രി കെ.ടി ജലീല്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍....

വാഹനമോടിച്ചത് ബാലഭാസ്കർ, അലക്ഷ്യമായ ഡ്രൈവിംഗിന് ഒരു കോടി നഷ്ടപരിഹാരം വേണം : ഡ്രൈവർ അർജുൻ കോടതിയിൽ

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്ക്കർ മരിക്കാനിടയായ അപകടസമയത്ത് വണ്ടിയോടിച്ചത് ബാലഭാസ്കർ ആണെന്നും, നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവർ അർജുൻ കോടതിയിൽ.ബാലഭാസ്കറിന്റെ കുടുംബത്തെ എതിർകക്ഷിയാക്കിയാണ്...

എന്‍ഐഎ സംഘം തിരുവനന്തപുരത്ത്: കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്

എന്‍ഐഎ സംഘം തിരുവനന്തപുരത്ത്: കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്

സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണവുമായി എന്‍ഐഎ സംഘം തിരുവനന്തപുരത്ത്. കേസിലെ മുഖ്യപ്രതി സരിത്തുമായി എന്‍ഐഎ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. കേസില്‍ സ്വപ്‌ന സുരേഷിനെയും, സരിത്തിനെയും സംഘം കോടതിയില്‍...

Video-‘ഐഎഎസ് കേഡറിന് സമാനമായി സര്‍ക്കാര്‍ മാനേജ്‌മെന്റ് കേഡര്‍ രൂപീകരിച്ചു, താന്‍ ആദ്യമൂന്നിലൊരാള്‍’: സര്‍ക്കാരിനെ വെട്ടിലാക്കി അരുണ്‍ ബാലചന്ദ്രന്റെ വീഡിയൊ പുറത്ത്

Video-‘ഐഎഎസ് കേഡറിന് സമാനമായി സര്‍ക്കാര്‍ മാനേജ്‌മെന്റ് കേഡര്‍ രൂപീകരിച്ചു, താന്‍ ആദ്യമൂന്നിലൊരാള്‍’: സര്‍ക്കാരിനെ വെട്ടിലാക്കി അരുണ്‍ ബാലചന്ദ്രന്റെ വീഡിയൊ പുറത്ത്

കൊച്ചി; ഐഎഎസ് കേഡറിനു സമാനമായി സര്‍ക്കാര്‍ മാനേജ്‌മെന്റ് കേഡര് രൂപീകരിച്ചുവെന്ന് മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ അവകാശപ്പെടുന്ന വീഡിയൊ പുറത്ത്. സര്‍ക്കാര്‍ രൂപീകരിച്ച മാനേജ്‌മെന്റ് കാഡറിലെ...

യുഎഇ കോൺസുലേറ്റുമായി നേരിട്ട് ബന്ധം : മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രത്തിന്റെ അന്വേഷണം

യുഎഇ കോൺസുലേറ്റുമായി നേരിട്ട് ബന്ധം : മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രത്തിന്റെ അന്വേഷണം

ന്യൂഡൽഹി : തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന് നേരിട്ട് ബന്ധമുണ്ടെന്നതുമായി സംബന്ധിച്ച വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം ശേഖരിച്ചു.യുഎഇയിൽ നിന്നുമുള്ള റംസാൻ കിറ്റ്...

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്തു: റിമാന്‍ഡിലിരിക്കെ മലപ്പുറം സ്വദേശി അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്തു: റിമാന്‍ഡിലിരിക്കെ മലപ്പുറം സ്വദേശി അറസ്റ്റില്‍

മലപ്പുറം: ബലാത്സംഗ കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കരുളായി മൈലമ്പാറ പാറന്‍തോടന്‍ ജസീലിനെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്.മറ്റൊരു കേസില്‍ റിമാന്‍ഡിലിരിക്കേയായിരുന്നു...

മദ്രസാ അധ്യാപകനായ പിതാവ് മകളെ കൂടുതല്‍ പേര്‍ക്ക് കാഴ്ച വെച്ചതായി തെളിവുകള്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മാതാവിനെതിരെയും പോക്‌സോ കേസ്

കാസര്‍കോഡ് നീലേശ്വരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്ന് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് സൂചന. പെണ്‍കുട്ടിയെ പിതാവ് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.കേസില്‍ അമ്മയ്‌ക്കെതിരെ...

സ്വർണ്ണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദ് തന്ത്രശാലിയെന്ന് എൻഐഎ : ന്യൂജനറേഷൻ സംവിധായകന്റെയടക്കം നാല് സിനിമകൾക്ക് പണമിറക്കി

കൊച്ചി : ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദ് നാല് മലയാള സിനിമകൾ നിർമിക്കാൻ പണമിറക്കിയതായി റിപ്പോർട്ടുകൾ.മലയാളത്തിലെ ഒരു മുതിർന്ന സംവിധായകൻ ന്യൂജനറേഷൻ സംവിധായകന്റെയും...

ഇന്ത്യയിൽ കോവിഡ് രോഗികൾ 10 ലക്ഷം കടന്നു : 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 34,956 കേസുകൾ

കൊല്ലം ജില്ലയിൽ ഗുരുതര സാഹചര്യം : ഇന്ന് രോഗം സ്ഥിരീകരിച്ച 79 പേരിൽ 74 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

കൊല്ലം : കൊല്ലം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 79 പേരിൽ 74 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ.ഇതിൽ 5 പേർ വിദേശത്തു നിന്നും എത്തിയവരാണ്. ജില്ലയിൽ...

കോവിഡ് ചട്ടങ്ങൾ ലംഘിച്ചു : തിരുവനന്തപുരത്തെ പോത്തീസ്, രാമചന്ദ്ര വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

കോവിഡ് ചട്ടങ്ങൾ ലംഘിച്ചു : തിരുവനന്തപുരത്തെ പോത്തീസ്, രാമചന്ദ്ര വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

തിരുവനന്തപുരം : തിരുവനന്തപുരത്തെ പ്രശസ്ത വ്യാപാരസ്ഥാപനങ്ങളായ പോത്തീസിന്റെയും രാമചന്ദ്രയുടെയും ലൈസൻസ് റദ്ദാക്കി.കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ആളുകളെ കൂട്ടമായി സ്ഥാപനത്തിനുള്ളിലേയ്ക്കു കയറ്റിയതിനാണ് ഇരു സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദാക്കിയത്. രണ്ടു...

കൊവിഡ് പരിശോധനയിൽ മെല്ലെപ്പോക്ക് തുടർന്ന് കേരളം; പ്രതിദിന പരിശോധനയിൽ തമിഴ്നാടിനും കശ്മീരിനും പിന്നിലെന്ന് കണക്കുകൾ

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ചികിത്സയിലുള്ളത് 7611 പേര്‍ : 245 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, കോഴിക്കോട്...

Latest News