തിരുവനന്തപുരം: കാണാതായ ഗണ്മാന് ജയഘോഷിനെ ആക്കുളത്തെ വീടിന് സമീപത്തു നിന്ന കണ്ടെത്തി. കൈഞരമ്പ് മുറിച്ച് ചോരയൊലിച്ച നിലിയിലാണ് ഇദ്ദേഹത്തെ നാട്ടുകാര് കണ്ടെത്തിയത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സ്വര്ണക്കടത്ത്...
കോഴിക്കോട്: അറുപത്തഞ്ചുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം ആഭരണങ്ങളും പണവും കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ. കൊണ്ടോട്ടി സ്വദേശി മുജീബ് ആണ് പിടിയിലായത്. മുക്കം നഗരസഭയിലെ മുത്തേരിയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി. രണ്ട് ദിവസം മുൻപ് മരിച്ച ഇരിങ്ങാലക്കുട സ്വദേശിക്കും വൈപ്പിനിലെ കന്യാസ്ത്രീക്കും രോഗബാധ സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി ഷിജുവിനെ...
തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായി എല്ലാ ജില്ലകളിലും ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുങ്ങുന്നു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥരിൽ രോഗബാധ വ്യാപകമായി കണ്ടെത്തിയതിനെ തുടർന്നാണ്...
കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടറായി ഒ.സജിത ഇന്ന് ചാർജെടുത്തു.തൃശ്ശൂർ നിവാസിയായ സജിത മലപ്പുറത്തെ തിരൂരിലാണ് എക്സൈസ് സർക്കിൾ ഓഫീസറായി ചാർജെടുത്തിരിക്കുന്നത്.സിവിൽ എക്സൈസ് ഓഫീസറായിരുന്ന സജിത കോലഴിയിലും...
കണ്ണൂർ: പാലത്തായി കേസിൽ പ്രതി ചേർക്കപ്പെട്ട അദ്ധ്യാപകൻ പത്മരാജന് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും തുല്യമായ തുകയുടെ രണ്ട് ആൾജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. തലശ്ശേരി...
മുഖ്യമന്ത്രിയുടെ ഉപദേശക നിയമനത്തിനെതിരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ. ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചതിനെതിരെയാണ് ജയശങ്കർ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്....
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണന് ഉള്ള ബന്ധം സഭയുടെ അന്തസ്സിന് നിരക്കാത്തതെന്ന് എം ഉമ്മർ എം എൽ എ. സഭയുടെ അന്തസ്സ് കളങ്കപ്പെടുത്തിയ...
കോഴിക്കോട്: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിരീക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സസ്പെൻഡ്...
പെരുമ്പാവൂർ: കാലിലൂടെ സ്കൂട്ടർ കയറ്റിയത് ചോദ്യം ചെയ്തയാൾക്ക് നേരെ കത്തി വീശി പരാക്രമം കാട്ടിയ യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു. കത്തിയെടുത്തു വീശിയ പാറപ്പുറം ചെറുവള്ളിക്കുടി സഞ്ജു(20)വിനെ...
ഇടുക്കി: പരിശോധനയ്ക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരസ്യ ഭീഷണിയുമായി സിപിഐ നേതാവ്. ഇടുക്കി മാങ്കുളത്താണ് സംഭവം. മാങ്കുളം റേഞ്ച് ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് സിപിഐ ലോക്കൽ...
തിരുവനന്തപുരം : യുഎഇ കോൺസുലേറ്റിലെ അറ്റാഷെ ഇന്ത്യ വിട്ടു.റഷീദ് ഖാമിസ് അൽ അസ്മിയാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങിയത്. ഞായറാഴ്ച റഷീദ് തിരുവനന്തപുരത്തു നിന്നും ഡൽഹിയിലേക്ക് പോയിരുന്നു. അവിടെനിന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നത് പല തരത്തിലുള്ള ആശങ്കകൾക്ക് കാരണമാകുന്നതായി റിപ്പോർട്ട്. നിലവിൽ സംസ്ഥാനത്തെ പ്രഥമ ചികിത്സാ കേന്ദ്രങ്ങളും ജില്ലാ ആശുപത്രികളും മെഡിക്കൽ...
ബീജിങ് : അമേരിക്ക ഹോങ്കോങിന് നൽകി വന്നിരുന്ന വ്യാപാര മേഖയിലെ പ്രത്യേക പരിഗണന റദ്ദാക്കിയ അമേരിക്കക്കെതിരെ പ്രതികാര നടപടികൾക്കൊരുങ്ങി ചൈന.ഹോങ്കോങിൽ ചൈന പുതിയ സുരക്ഷാ നിയമം ഏർപ്പെടുത്തിയതിനു...
മലപ്പുറം : തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ രണ്ടുപേർ കൂടി അറസ്റ്റിൽ.മഞ്ചേരി സ്വദേശി അൻവർ, വേങ്ങര സ്വദേശി സൈതലവി എന്നിവരാണ് അറസ്റ്റിലായത്.മലപ്പുറത്ത് വെച്ചാണ് ഇവരെ...
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രനെ ഐ.ടി വകുപ്പിൽ നിന്നും നീക്കി.അരുണും ശിവശങ്കറും തമ്മിലുള്ള...
തിരുവനന്തപുരം : ഞായറാഴ്ച വരെ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത.നാലു വടക്കൻ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ...
കോഴിക്കോട് : കോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ച 64 പേരിൽ, 63 പേർക്കും രോഗം ബാധിച്ചത് സമ്പർക്കം മൂലം.തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോർപ്പറേഷൻ എന്നിവിടങ്ങളിൽ നടത്തിയ...
മലപ്പുറം : സ്വർണ്ണക്കടത്ത് കേസിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഒരുമാസത്തെ ഫോൺവിളി മാത്രമാണെന്നും കെ.ടി ജലീൽ നിരപരാധിയാണെന്ന് തെളിയണമെങ്കിൽ പിറകോട്ട്...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ മൊബൈൽ കസ്റ്റംസ് പിടിച്ചെടുത്തു.ഇന്നലെ ചോദ്യം ചെയ്യുന്നതിന് ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിളിപ്പിച്ചിരുന്നു.ചോദ്യം ചെയ്യുന്നതിനു മുമ്പ് ശിവശങ്കറിന്റെ മൊബൈൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies