Keralam

“സ്വപ്ന സുരേഷിനെ പരിചയമില്ലെന്ന് പറയരുത്, പരിപ്പ് ഇനി വേവില്ല” : മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

“സ്വപ്ന സുരേഷിനെ പരിചയമില്ലെന്ന് പറയരുത്, പരിപ്പ് ഇനി വേവില്ല” : മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

സ്വർണക്കടത്തിലെ പ്രമുഖ സ്വപ്ന സുരേഷിനെ പരിചയമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരിഹസിച്ച് ബിജെപി ഉപാധ്യക്ഷൻ കെ.എസ് രാധാകൃഷ്ണൻ. മുഖ്യമന്ത്രിയെ പരിഹസിച്ചു കൊണ്ടുള്ള രാധാകൃഷ്ണനെ പോസ്റ്റ് ഫേസ്ബുക്കിൽ...

മുഖ്യമന്ത്രിയുടെ ചിത്രം ദേശീയ തലത്തിൽ ചർച്ചയാകുന്നു; ‘സ്വർണ്ണം‘ എന്ന തലക്കെട്ടിൽ ബിജെപി ദേശീയ വക്താവ് പങ്കു വെച്ച സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രം വൈറൽ

മുഖ്യമന്ത്രിയുടെ ചിത്രം ദേശീയ തലത്തിൽ ചർച്ചയാകുന്നു; ‘സ്വർണ്ണം‘ എന്ന തലക്കെട്ടിൽ ബിജെപി ദേശീയ വക്താവ് പങ്കു വെച്ച സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രം വൈറൽ

ഡൽഹി: കേരളത്തിലെ സ്വർണ്ണക്കടത്ത് കേസ് ദേശീയ ശ്രദ്ധയാകർഷിക്കുന്നു. യു എ ഇ കോൺസുലേറ്റ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ആരോപണം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ...

 പ്രധാനമന്ത്രിക്ക് കത്തയച്ച്  മുല്ലപ്പള്ളി: സ്വര്‍ണ്ണക്കടത്ത് കേസ്: സി.ബി.ഐയ്ക്ക് പുറമേ എന്‍.ഐ.എയും റോയും അന്വേഷിക്കണം

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സി.ബി.ഐയ്ക്ക് വിട്ടു കൊടുക്കുകയും കൊഫെപോസ നിയമപ്രകാരം കേസെടുക്കുകയും ചെയ്യുന്നതോടൊപ്പം അന്താരാഷ്ട്ര മാനമുള്ളതിനാല്‍ ഈ കേസ് റോയും എന്‍.ഐ.എയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി...

സ്വ​ര്‍​ണ​ക​ട​ത്ത് :കേ​സി​ലെ പ്ര​ധാ​ന​ക​ണ്ണി സ​ന്ദീ​പ് നാ​യ​ര്‍ സി​പി​എം ബ്രാ​ഞ്ച് അംഗമെന്ന് അ​മ്മ ഉമ

സ്വ​ര്‍​ണ​ക​ട​ത്ത് :കേ​സി​ലെ പ്ര​ധാ​ന​ക​ണ്ണി സ​ന്ദീ​പ് നാ​യ​ര്‍ സി​പി​എം ബ്രാ​ഞ്ച് അംഗമെന്ന് അ​മ്മ ഉമ

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക​ട​ത്ത് കേ​സി​ലെ പ്ര​ധാ​ന​ക​ണ്ണി സ​ന്ദീ​പ് നാ​യ​ര്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ​ന്ന് അ​മ്മ ഉമ . സ​ന്ദീ​പ് സി​പി​എം ബ്രാ​ഞ്ച് അം​ഗ​മാ​യി​രു​ന്നു​വെ​ന്നും ഉ​ഷ വ്യ​ക്ത​മാ​ക്കി. സന്ദീപിന്റെ ഭാര്യയ്ക്കും തനിക്കും...

വീടിനുള്ളിൽ ചാരായം വാറ്റ്; സിപിഎം പ്രവർത്തകർ പിടിയിൽ

തിരുവനന്തപുരം: വീടിനുള്ളിൽ ചാരായം വാറ്റിയതിന് രണ്ട് സിപിഎം പ്രവർത്തകർ പിടിയിൽ. തിരുവനന്തപുരം പാറശ്ശാല സ്വദേശികളായ സതീഷ് കുമാർ, മണികണ്ഠൻ എന്നിവരാണ് പിടിയിലായത്. സതീഷ് കുമാറിന്റെ വീടിനുള്ളിലായിരുന്നു രഹസ്യ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസർകോഡ് സ്വദേശി അബ്ദുൾ റഹ്മാൻ

കാസർകോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. കർണാടക ഹുബ്ലിയിൽ നിന്നും വരുന്നതിനിടെ കാസർകോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശി അബ്ദുൾ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്....

600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്ക് കോവിഡ്, പൂന്തുറയില്‍ കമാണ്ടോകളെ വിന്യസിച്ചു; സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് നിരോധനം

600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്ക് കോവിഡ്, പൂന്തുറയില്‍ കമാണ്ടോകളെ വിന്യസിച്ചു; സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് നിരോധനം

കോവിഡ് ബാധ തടയുന്നതിന്‍റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നിവയ്ക്ക്...

സ്വർണ്ണക്കടത്ത്: കൂടുതൽ തെളിവുകളോടെ നാളെ വാർത്താ സമ്മേളനമെന്ന് സുരേന്ദ്രൻ്റെ എഫ്.ബി പോസ്റ്റ്: മിനിറ്റുകൾക്കുള്ളിൽ പതിനായിരം ലൈക്കുകൾ

സ്വർണ്ണ കടത്ത്:ദേശസുരക്ഷയെ ബാധിക്കുന്ന വിഷയം:എന്‍ഐഎ അന്വേഷണം ആവശ്യപ്പെട് ഹൈകോടതിയിൽ ഹർജി

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണ കടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട് ഹൈകോടതിയില്‍ ഹര്‍ജി. സംഭവം ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും കേന്ദ്ര എജന്‍സി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്....

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് ജോസ് കെ മാണി : സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് കുഞ്ഞാലിക്കുട്ടി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് ജോസ് കെ മാണി : സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് കുഞ്ഞാലിക്കുട്ടി

കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് ജോസ് കെ മാണി.ഏത് അന്വേഷണത്തിനും തയ്യാറാണെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും സോളാർ...

സ്വര്‍ണ്ണക്കടത്ത് : മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ പങ്ക് അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രന്‍

സ്വര്‍ണ്ണക്കടത്ത് : മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ പങ്ക് അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്; സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി അറിയാതെ സെക്രട്ടറിക്ക് പ്രവര്‍ത്തിക്കാനാവില്ല. ശിവശങ്കറിന്റെ വിദേശയാത്രകളും മുഖ്യമന്ത്രിയുടെ...

അൺലോക് ഒന്നാം ഘട്ടം ഇളവുകൾ : കേരള സർക്കാരിന്റെ തീരുമാനം ഇന്നറിയാം

കൊച്ചി ട്രിപ്പിള്‍ ലോക്ഡൗണിലേക്കോ? മുന്നറിയിപ്പുണ്ടാകില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍: മൂന്നുമണിക്ക് കളക്ടറുടെ പത്രസമ്മേളനം

എറണാകുളം;കൊറോണ സമ്പര്‍ക്കവ്യാപനം കൂടുതലായതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സാധ്യത. ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് നീങ്ങുമെന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്നത്. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍...

‘സ്വർണ്ണക്കടത്തും ലാവ്ലിൻ കേസും തമ്മിൽ എന്താണ് ബന്ധം?‘; സ്വപ്ന സുരേഷും ദിലീപ് രാഹുലനും തമ്മിലുള്ള ബന്ധം തുറന്നു കാട്ടി സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘സ്വർണ്ണക്കടത്തും ലാവ്ലിൻ കേസും തമ്മിൽ എന്താണ് ബന്ധം?‘; സ്വപ്ന സുരേഷും ദിലീപ് രാഹുലനും തമ്മിലുള്ള ബന്ധം തുറന്നു കാട്ടി സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സ്വർണ്ണക്കടത്തും എസ് എൻ സി ലാവ്ലിൻ കേസും തമ്മിലുള്ള ബന്ധം ആരാഞ്ഞ് സന്ദീപ് വാചസ്പതി. യു.എ.ഇ ഭരണാധികാരി ഡോ ഷെയ്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മിയുടെ...

ലാവ്‌ലിന്‍ ഇടനിലക്കാരന്‍ ദിലീപ് രാഹുലന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമെന്ന് ബിജെപി

ലാവ്‌ലിന്‍ ഇടനിലക്കാരന്‍ ദിലീപ് രാഹുലന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമെന്ന് ബിജെപി

കൊച്ചി: ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ പ്രവാസി വ്യവസായി ദിലീപ് രാഹുലന് തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്‌കേസുമായി ബന്ധമെന്ന് ബിജെപി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി...

‘ശാന്തിഗിരിയിൽ സ്വപ്ന വന്നിട്ടില്ല, ആശ്രമത്തിനെതിരെ വ്യാജപ്രചാരണം നടക്കുന്നു‘; ഗുരുരത്നം ജ്ഞാന തപസ്വി

‘ശാന്തിഗിരിയിൽ സ്വപ്ന വന്നിട്ടില്ല, ആശ്രമത്തിനെതിരെ വ്യാജപ്രചാരണം നടക്കുന്നു‘; ഗുരുരത്നം ജ്ഞാന തപസ്വി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ശാന്തിഗിരി ആശ്രമത്തിൽ വന്നിട്ടില്ലെന്ന് ഗുരുരത്നം ജ്ഞാന തപസ്വി. ആശ്രമത്തിനെതിരെ വ്യാജ പ്രചാരണം നടക്കുകയാണ്. കുറ്റവാളികള്‍ക്ക് അഭയം കൊടുക്കുന്ന സ്ഥലമല്ല...

കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി തേടി കസ്റ്റംസ് : വിശദീകരണം തേടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി തേടി കസ്റ്റംസ് : വിശദീകരണം തേടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

സ്വർണക്കടത്ത് കേസിൽ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി തേടി കസ്റ്റംസ്.യുഎഇ കോൺസുലേറ്റ് അറ്റാഷെ റഷീദ് ഖാമിസ് അൽ അസ്മിയയെ ചോദ്യം ചെയ്യാൻ അനുമതി തേടിയാണ്...

സ്വര്‍ണ്ണക്കടത്ത് : കേന്ദ്ര ഏജന്‍സികളും പിടിമുറുക്കുന്നു, സിബിഐ സംഘം കസ്റ്റംസ് ഓഫിസില്‍ 

സ്വര്‍ണ്ണക്കടത്ത് : കേന്ദ്ര ഏജന്‍സികളും പിടിമുറുക്കുന്നു, സിബിഐ സംഘം കസ്റ്റംസ് ഓഫിസില്‍ 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ സംഘം കസ്റ്റംസ് ഓഫീസിലെത്തി . കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് സിബിഐ സംഘം പരിശോധിക്കും. കേസിന്റെ വിശദവിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോടു സിബിഐ...

“കസ്റ്റംസിലും കമ്മികളുണ്ട്, പ്രസ്താവനകൾ ഇറക്കുന്നത് അവരാണ്” : കസ്റ്റംസ് ജോയിന്റ് കമ്മീഷണറെ കൂട്ടുപിടിച്ച് മുഖ്യമന്ത്രി തെളിവുകൾ മായ്ക്കുന്നുവെന്ന് പ്രതിപക്ഷം

“കസ്റ്റംസിലും കമ്മികളുണ്ട്, പ്രസ്താവനകൾ ഇറക്കുന്നത് അവരാണ്” : കസ്റ്റംസ് ജോയിന്റ് കമ്മീഷണറെ കൂട്ടുപിടിച്ച് മുഖ്യമന്ത്രി തെളിവുകൾ മായ്ക്കുന്നുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : കസ്റ്റംസിൽ പാർട്ടിക്കാർ ഉണ്ടെന്നാരോപിച്ച് ബിജെപി, കോൺഗ്രസ് നേതാക്കൾ. കസ്റ്റംസിൽ ജോലി ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാരാണ് പ്രസ്താവനകൾ ഇറക്കുന്നതെന്നും, അതിനെ കൂട്ടുപിടിച്ചാണ് മുഖ്യമന്ത്രി പ്രതിരോധിക്കുന്നതിനും ബിജെപി അധ്യക്ഷൻ...

സ്വപ്‌ന സമാനമായ ജീവിതം പടുത്തിയര്‍ത്തിയത്  നാല്  വര്‍ഷംകൊണ്ട്: ചെറിയ വിദ്യാഭ്യാസംകൊണ്ട് അത്യുന്നതങ്ങളിലെത്തിയത് അറബ്ഭാഷയിലെ മികവിലൂടെ

സ്വപ്‌ന സമാനമായ ജീവിതം പടുത്തിയര്‍ത്തിയത് നാല് വര്‍ഷംകൊണ്ട്: ചെറിയ വിദ്യാഭ്യാസംകൊണ്ട് അത്യുന്നതങ്ങളിലെത്തിയത് അറബ്ഭാഷയിലെ മികവിലൂടെ

തിരുവനന്തപുരം: തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യആസൂത്രകയും ഐടി വകുപ്പ് ഉദ്യോഗസ്ഥയുമായിരുന്ന സ്വപ്ന സുരേഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല. സ്വര്‍ണകടത്തില്‍ മുഖ്യകണ്ണിയായതോടെ സ്വപ്നയുടെ മുന്‍ ജീവിതമാണ് ചര്‍ച്ചയാകുന്നത്....

സ്വർണ്ണക്കടത്ത് യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിൽ : കടത്തിയത് ഭക്ഷ്യവസ്തുക്കളെന്ന വ്യാജേനയെന്ന് റിമാൻഡ് റിപ്പോർട്ട്

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് : സ്വപ്‌നയുടെ സുഹൃത്തിന്റെ ഭാര്യ കസ്റ്റംസ് കസ്റ്റഡിയില്‍,സുഹൃത്ത് ഒളിവില്‍

തിരുവനന്തപുരം: സ്വര്‍ണ കള്ളകടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കൂടി കസ്റ്റംസ് പിടികൂടി. തിരുവനന്തപുരത്ത് നിന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വപ്ന സുരേഷിന് പങ്കാളിത്തമുണ്ടെന്ന് ആരോപണമുയര്‍ന്ന കാര്‍ബണ്‍...

സ്വർണക്കടത്ത് കോൺസുലേറ്റിന്റെ സൽപ്പേരിനെ ബാധിച്ചു : അന്വേഷണം പ്രഖ്യാപിച്ച് യുഎഇ

സ്വർണക്കടത്ത് കോൺസുലേറ്റിന്റെ സൽപ്പേരിനെ ബാധിച്ചു : അന്വേഷണം പ്രഖ്യാപിച്ച് യുഎഇ

ന്യൂഡൽഹി : സ്വർണക്കടത്ത് കേസിൽ യുഎഇ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യൻ അന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ എല്ലാവിധ സഹകരണങ്ങളും ഉറപ്പ് നൽകിയതിന് തൊട്ടു പിറകെയാണ് ഇവയിൽ...

Latest News