കണ്ണൂര്: കണ്ണൂര് കീഴ്പ്പള്ളി പുതിയങ്ങാടിയില് യുവാവിനെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തി. പുതിയങ്ങാടിയിലെ കൊട്ടാരത്തില് ബിജുവിനെയാണ് വീടിന് സമീപത്തെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തിയത്. 38 വയസായിരുന്നു....
കൊല്ലം: കൊവിഡ് കാലത്തെ സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങളുമായി ജനമനസ്സുകളിൽ നിറസാന്നിദ്ധ്യമാവുകയാണ് സേവാഭാരതി. കൊട്ടാരക്കര വാളകം മേഴ്സി ആശുപത്രിയിൽ ആരംഭിക്കുന്ന കൊറോണ പ്രാരംഭ ചികിത്സ കേന്ദ്രം വൃത്തിയാക്കിയാണ് സേവാഭാരതി...
സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹ മരണത്തിന് പിന്നിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന ആരോപണവുമായി സ്വാമിയുടെ സഹോദരി ശാന്ത രംഗത്ത്. കേസ് അന്വേഷണത്തിൽ വെള്ളാപ്പള്ളി നടേശൻ...
കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ്ചാർജ് വർധിപ്പിക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി.മിനിമം ബസ് ചാർജ് വർധിപ്പിക്കാതെ, ദൂരപരിധി കുറച്ചു കൊണ്ടാണ് ബസ്...
തിരുവനന്തപുരം:തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയുടെ നഴ്സിങ് ഹോസ്റ്റലിന് പിറകില് മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി.ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബു (45)വിനെയാണ് മരിച്ചനിലയില് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മകള് എസ്.എ.റ്റി...
അൺലോക്ക് രണ്ടാംഘട്ടം ഇന്നു മുതൽ നിലവിൽ വരും.കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ അംഗീകരിച്ച കേരള സർക്കാർ കൂടുതൽ ഇളവുകളോടെ ഇളവു പ്രഖ്യാപിച്ചു.അന്തർ സംസ്ഥാന യാത്രയ്ക്ക് പാസ്/ പെർമിറ്റ് ഏർപ്പെടുത്തരുതെന്നാണ് കേന്ദ്ര...
തിരുവന്തപുരം : 2020 എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു.തലസ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് പ്രഖ്യാപനം നടത്തിയത്.98.82 ആണ് ഇപ്രാവശ്യത്തെ വിജയശതമാനം.കഴിഞ്ഞ വർഷം ഇത് 98.11 ആയിരുന്നു.പോയ...
തിരുവനന്തപുരം : എസ് എസ് എൽ സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപയേഡ് എസ്എസ്എൽസി എന്നിവയുടെ ഫലങ്ങൾ...
കോട്ടയം : ജോസ്.കെ.മാണി വിഭാഗം വഴിയാധാരമാകില്ലെന്ന് റോഷി അഗസ്റ്റിൻ. മുന്നണിയുടെ ഐക്യം ലംഘിച്ച്.മര്യാദ വിട്ട് കേരള കോൺഗ്രസ് ജോസ്.കെ.മാണി പക്ഷം പെരുമാറിയിട്ടില്ലെന്ന് ഉറപ്പുണ്ട്.അതു കൊണ്ടു തന്നെ, അങ്ങനെയൊന്നും...
കോട്ടയം : ജോസ്.കെ.മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി.ജോസ്.കെ മണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാനുള്ള ധാർമിക അർഹതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അധികൃതരുടെ ഈ നടപടി.അന്തരിച്ച...
കൊച്ചി : ദേവസ്വം ഫണ്ടില് നിന്നും ക്ഷേത്രം ജീവനക്കാരില് നിന്നും നിര്ബന്ധപൂര്വ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പിരിക്കുന്ന മലബാര് ദേവസ്വം ബോര്ഡിന്റെ ഉത്തരവ് കേരള ഹൈക്കോടതി...
കൊച്ചി : പ്രായപൂര്ത്തിയാകാത്ത കുട്ടികള്ക്ക് മുന്നില് നഗ്നതാ പ്രദര്ശനം നടത്തിയ കേസില് രഹനാ ഫാത്തിമയുടെ മുന് കൂര് ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പോക്സോ വകുപ്പുകള് അടക്കം...
തൃശ്ശൂർ : ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിപ്പോ അടച്ചു.ഈ മാസം 25ന് ഗുരുവായൂർ കാഞ്ഞാണി റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിൽ...
നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഇടനില നിന്നത് മേക്കപ്പ് ആർട്ടിസ്റ്റാണെന്ന് റിപ്പോർട്ടുകൾ.കേസിലെ പ്രധാനപ്രതിയുടെ ബന്ധു കൂടിയാണ് വിദേശ രാജ്യങ്ങളിലടക്കം...
സ്വാമി ചിദാനന്ദ പുരി ഗുരുനിന്ദയരുതേ... കഴിഞ്ഞ ദിവസം പലരാല് ഫോര്വേഡ് ചെയ്യപ്പെട്ട് ഒരു സന്ദേശം വാട്സ്ആപ്പിലൂടെ ലഭിക്കാനിടയായി. പരമപൂജനീയ തപസ്യാനന്ദ സ്വാമികളുടെ ശ്രീമദ് ഭാഗവതവ്യാഖ്യാനത്തിലെ ഒരു പേജിന്റെ...
കോട്ടയം : മുണ്ടക്കയത്ത് പെൺകുട്ടികൾ ആറ്റിൽ ചാടി മരിക്കാൻ ശ്രമിച്ചതിനു പിന്നിൽ ലൈംഗികപീഡനമാണെന്ന് പോലീസിന്റെ കണ്ടെത്തൽ.തുടർന്ന് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മുണ്ടക്കയം സ്വദേശികളായ മൂന്ന് പേരെ പോലീസ്...
കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂര് സിറ്റിയിലെ ഒല്ലൂര് പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു.ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചു....
മലബാർ കലാപത്തിലെ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന 'വാരിയം കുന്നൻ' സിനിമയിൽ നിന്നും തിരക്കഥാകൃത്ത് റമീസിനെ ഒഴിവാക്കിയെന്ന് സംവിധായകൻ ആഷിക് അബു.സിനിമയുടെ രചയിതാക്കളായി പ്രഖ്യാപിച്ചിരുന്നവർ ഉണ്ടയുടെ...
തിരുവന്തപുരം : കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുന്നു.വയനാട്, കോഴിക്കോട് ജില്ലകളിൽ അതിതീവ്രമായ മഴപെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഇതേത്തുടർന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള...
ആലപ്പുഴ : നിരോധനാജ്ഞ ലംഘിച്ച് ആലപ്പുഴ ജില്ലയിലെ കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിൽ വി.എം സുധീരനും രമേശ് ചെന്നിത്തലയും പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ആലപ്പുഴയിൽ തൃക്കുന്നപ്പുഴ,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies