Keralam

‘മരണകാരണം രേഖപ്പെടുത്താതെ മരണ സർട്ടിഫിക്കറ്റ് നൽകി, പിതാവിന്റെ മരണത്തെ കേരള സർക്കാർ അവഗണിക്കുന്നു ‘; കൊവിഡ് ബാധിച്ച് മരിച്ച മഹറൂഫിന്റെ കുടുംബം

‘മരണകാരണം രേഖപ്പെടുത്താതെ മരണ സർട്ടിഫിക്കറ്റ് നൽകി, പിതാവിന്റെ മരണത്തെ കേരള സർക്കാർ അവഗണിക്കുന്നു ‘; കൊവിഡ് ബാധിച്ച് മരിച്ച മഹറൂഫിന്റെ കുടുംബം

കണ്ണൂർ: കൊവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മരണം കേരളസര്‍ക്കാര്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയില്ലെന്ന പരാതിയുമായി മകൻ രംഗത്ത്. കൊറോണ ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ച മാഹി സ്വദേശി...

പാമ്പു കടിയേറ്റ് ചികിത്സയിൽ കഴിയവെ വീണ്ടും പാമ്പു കടിയേറ്റു; കൊല്ലം സ്വദേശിനിക്ക് ദാരുണാന്ത്യം

പാമ്പു കടിയേറ്റ് ചികിത്സയിൽ കഴിയവെ വീണ്ടും പാമ്പു കടിയേറ്റു; കൊല്ലം സ്വദേശിനിക്ക് ദാരുണാന്ത്യം

കൊല്ലം: പാമ്പു കടിയേറ്റ് ചികിത്സയിൽ കഴിയവെ വീണ്ടും പാമ്പു കടിയേറ്റ യുവതി മരിച്ചു. ഏറം വെള്ളശേരി വീട്ടിൽ വിജയസേനന്റെയും മണിമേഖലയുടെയും മകൾ ഉത്രയ്ക്കാണു (25) ദാരുണാന്ത്യം സംഭവിച്ചത്....

കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് മൂന്നാം ക്ലാസ്സുകാരി; കൊവിഡ് കാലത്തെ അനുകമ്പയുടെ ആർദ്രാനുഭവം പങ്കു വെച്ച് പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് മൂന്നാം ക്ലാസ്സുകാരി; കൊവിഡ് കാലത്തെ അനുകമ്പയുടെ ആർദ്രാനുഭവം പങ്കു വെച്ച് പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കാൻസർ രോഗികൾക്ക് തന്റെ മുടി സംഭാവന ചെയ്ത് കൊവിഡ് കാലത്തെ മനുഷ്യത്വത്തിന്റെയും മഹാമനസ്കതയുടെയും പ്രതീകമായിരിക്കുകയാണ് മൂന്നാം ക്ലാസ്സുകാരി അശ്വതി. മനസ്സിനെ ആർദ്രമാക്കുന്ന അനുകമ്പയുടെ നവ്യാനുഭവം ഫേസ്ബുക്കിലൂടെ പങ്ക്...

വന്ദേഭാരത് പ്രാഥമിക ഘട്ടം വിജയം : നാട്ടിലെത്തിയത് 363 പ്രവാസികൾ

വന്ദേഭാരത് പ്രാഥമിക ഘട്ടം വിജയം : നാട്ടിലെത്തിയത് 363 പ്രവാസികൾ

കോവിഡ് ബാധിത രാഷ്ട്രങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ പ്രാഥമിക ഘട്ടത്തിൽ, 363 പ്രവാസികൾ നാട്ടിൽ മടങ്ങിയെത്തി. നെടുമ്പാശ്ശേരിയിലേയും കരിപ്പൂരിലുമായി രണ്ടു വിമാനങ്ങളിൽ ആണ് ഇത്രയും...

“യു.എ.ഇ എക്സ്ചേഞ്ച് എന്നെ കബളിപ്പിച്ച് ഷെട്ടി തട്ടിയെടുത്തതാണ്” : തെളിവുകളടക്കം മലയാളി വ്യവസായി രംഗത്ത്

“യു.എ.ഇ എക്സ്ചേഞ്ച് എന്നെ കബളിപ്പിച്ച് ഷെട്ടി തട്ടിയെടുത്തതാണ്” : തെളിവുകളടക്കം മലയാളി വ്യവസായി രംഗത്ത്

തിരുവനന്തപുരം: യുഎഇ എക്സ്ചേഞ്ചിന്റെ ഉടമസ്ഥാവകാശം ബി ആർ ഷെട്ടി തട്ടിയെടുത്തതാണെന്ന ആരോപണവുമായി മലയാളി വ്യവസായി രംഗത്ത്. കോടികളുടെ കടബാധ്യതയുമായി യു.എ.ഇ വിട്ട ബി.ആർ ഷെട്ടിക്കെതിരെ ബാങ്കുകൾ നിയമനടപടികളുമായി...

തിരുവല്ലയിൽ കന്യാസ്ത്രീ മഠത്തിൽ പഠിക്കുന്ന പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ : മൃതദേഹം കണ്ടെത്തിയത് കിണറ്റിൽ

തിരുവല്ലയിൽ കന്യാസ്ത്രീ മഠത്തിൽ പഠിക്കുന്ന പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ : മൃതദേഹം കണ്ടെത്തിയത് കിണറ്റിൽ

തിരുവല്ലയിൽ കന്യാസ്ത്രീ മഠത്തിൽ പഠിക്കുന്ന വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.മഠത്തിലെ കിണറ്റിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ.പി.ജോൺ എന്ന പെൺകുട്ടിയാണ് മരിച്ചത്. പോലീസ്...

സര്‍ക്കാര്‍ ഫണ്ടിലേക്ക് ക്ഷേത്രഫണ്ടില്‍ നിന്ന് അഞ്ച് കോടി: ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം

സര്‍ക്കാര്‍ ഫണ്ടിലേക്ക് ക്ഷേത്രഫണ്ടില്‍ നിന്ന് അഞ്ച് കോടി: ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് സര്‍ക്കാര്‍ ഫണ്ടിലേക്ക് അഞ്ച് കോടി നല്‍കാനുള്ള ദേവസ്വം തീരുമാനത്തിന് പിറകെ ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസിന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധ പൊങ്കാല....

‘ദേവസ്വം ആക്ട് ഹിന്ദു വിരുദ്ധം, മാറ്റം അനിവാര്യം’:അഞ്ച് കോടി രൂപ സര്‍ക്കാര്‍ ഫണ്ടിലേക്ക് നല്‍കിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ സ്വാമി ചിദാനന്ദപുരി-വീഡിയൊ

ക്ഷേത്ര ഫണ്ട് കൈകാര്യം ചെയ്യുന്നത് രാഷ്ട്രീയക്കാരെന്ന് വരുന്നത് അനാശാസ്യമാണെന്ന് സ്വാമി ചിദാനന്ദ പുരി. ക്ഷേത്ര ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കിയ ഗുരുവായൂര്‍...

‘ഗുരുവായൂര്‍ ക്ഷേത്രത്തിനു ‘മാഹാത്മ്യം’ ഇല്ല’:ക്ഷേത്രം വെബ്‌സൈറ്റില്‍ ഖജുരാഹോ മാഹാത്മ്യം

‘ഗുരുവായൂര്‍ ക്ഷേത്രത്തിനു ‘മാഹാത്മ്യം’ ഇല്ല’:ക്ഷേത്രം വെബ്‌സൈറ്റില്‍ ഖജുരാഹോ മാഹാത്മ്യം

ശശിശങ്കര്‍ മക്കര- In Facebook ഗുരുവായൂര്‍ ക്ഷേത്രത്തിനു 'മാഹാത്മ്യം' ഇല്ല. ഗുരുവായൂര്‍ ക്ഷേത്ര മാഹാത്മ്യം, അല്ലെങ്കില്‍ അത് സംബന്ധിച്ച പുരാണ കഥകള്‍, ഐതിഹ്യങ്ങള്‍, ഇവയൊക്കെ എങ്ങനെയാണ് അറിയുന്നത്?...

ആഗോള കോവിഡ് മരണം 2,58,295, 37 ലക്ഷം കടന്ന് രോഗബാധിതർ : അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ 2,350 മരണം

ലണ്ടനിൽ രണ്ട് മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു : മരണമടഞ്ഞവരിൽ ഒരു വൈദികനും

ലണ്ടനിൽ രണ്ടു മലയാളികൾ കൂടി കോവിഡ്-19 രോഗബാധയേറ്റു മരിച്ചു. മരണമടഞ്ഞവരിൽ ഒരാൾ വൈദികനാണ്.54 വയസ്സുള്ള യാക്കോബായ സഭയിലെ വൈദികനായ ഫാ.ബിജി മാർക്കോസാണ് മരിച്ചവരിൽ ഒരാൾ. ലണ്ടനിൽ സെന്റ്...

അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക്  : കോഴിക്കോട് നിന്ന് രണ്ട് ട്രെയിൻ കൂടി പുറപ്പെട്ടു

അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് : കോഴിക്കോട് നിന്ന് രണ്ട് ട്രെയിൻ കൂടി പുറപ്പെട്ടു

കോഴിക്കോട് : അന്യസംസ്ഥാന തൊഴിലാളികളുമായി കോഴിക്കോട് നിന്നും ബീഹാറിലേക്ക് ട്രെയിൻ പുറപ്പെട്ടു.1087 തൊഴിലാളികളാണ് ഇന്ന് സ്വന്തം നാട്ടിലേക്ക് യാത്രയായത്.കോഴിക്കോട് ജില്ലയിൽ നിന്നും യാത്രയായ തൊഴിലാളികളെല്ലാം താമരശ്ശേരി താലൂക്കിൽ...

ഇക്കുറി കാലവർഷം കൃത്യസമയത്ത് തന്നെ; ശക്തമായ മഴയിൽ നദികൾ കരകവിയും

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇക്കുറി ശക്തമായ മഴയാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഡാമുകൾ നിറയാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ...

പഞ്ചാബിനു പുറകെ ബിഹാറിലും ഹിമാലയം തെളിഞ്ഞു : വിസ്മയക്കാഴ്ച ആസ്വദിച്ച് ജനങ്ങൾ

പഞ്ചാബിനു പുറകെ ബിഹാറിലും ഹിമാലയം തെളിഞ്ഞു : വിസ്മയക്കാഴ്ച ആസ്വദിച്ച് ജനങ്ങൾ

പാറ്റ്‌ന : ദശാബ്‌ദങ്ങൾക്ക് ശേഷം ബീഹാറിലെ ഗ്രാമങ്ങൾക്ക് ഹിമാലയം ദൃശ്യമായി.ബീഹാറിലെ സിംഗ്വാഹിനിയെന്ന ഗ്രാമത്തിൽ നിന്നെടുത്ത മഞ്ഞു മൂടിയ ഹിമാലയൻ മലനിരകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലെല്ലാം ഇപ്പോൾ വൈറലായി...

പ്രവാസികളുടെ നിരീക്ഷണത്തിൽ വ്യക്തതയില്ല; പരീക്ഷാ നടത്തിപ്പും മദ്യശാലകൾ തുറക്കുന്നതും തീരുമാനമായില്ല

പ്രവാസികളുടെ നിരീക്ഷണത്തിൽ വ്യക്തതയില്ല; പരീക്ഷാ നടത്തിപ്പും മദ്യശാലകൾ തുറക്കുന്നതും തീരുമാനമായില്ല

തിരുവനന്തപുരം: മടങ്ങിവരുന്ന പ്രവാസികളെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൽ അവ്യക്തത തുടരുന്നു. പ്രവാസികളെ ഏഴ് ദിവസം നിരീക്ഷിക്കണമെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. എന്നാൽ 14 ദിവസത്തെ നിരീക്ഷണം...

പന്തീരങ്കാവ് യുഎപിഎ കേസ്; സംസ്ഥാനത്തെ ചില മാധ്യമപ്രവർത്തകർക്കും സാംസ്കാരിക പ്രവർത്തകർക്കും ഇടത് തീവ്രവാദികളുമായി ബന്ധമെന്ന് സൂചന, നിർണ്ണായക നീക്കവുമായി എൻ ഐ എ

പന്തീരങ്കാവ് യുഎപിഎ കേസ്; സംസ്ഥാനത്തെ ചില മാധ്യമപ്രവർത്തകർക്കും സാംസ്കാരിക പ്രവർത്തകർക്കും ഇടത് തീവ്രവാദികളുമായി ബന്ധമെന്ന് സൂചന, നിർണ്ണായക നീക്കവുമായി എൻ ഐ എ

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി ദേശീയ അന്വേഷണ ഏജൻസി. സംസ്ഥാനത്തെ പ്രമുഖരായ ചില മാദ്ധ്യമ പ്രവർത്തകർക്കും സാംസ്കാരിക പ്രവർത്തകർക്കും നഗര മാവോയിസ്റ്റുകളുമായി...

തമിഴ്നാട്ടിൽ നിന്നും വന്ന ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു; കോട്ടയത്ത് കടകൾ അടപ്പിച്ചു, പത്ത് പേർ നിരീക്ഷണത്തിൽ

കോട്ടയം:  തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാമക്കലില്‍ നിന്നും കോട്ടയത്ത് വന്ന ലോറി ഡ്രൈവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന്...

‘കൊവിഡ് ദുരിതാശ്വാസത്തിന് ഫണ്ട് സ്വരൂപിക്കുന്നതിൽ എതിർപ്പില്ല, എന്നാൽ ക്ഷേത്ര വരുമാനം വകമാറ്റിയ നടപടി ക്ഷേത്രവിരുദ്ധം‘; ഗുരുവായൂർ ദേവസ്വത്തിന്റെ നടപടിക്കെതിരെ കുമ്മനം

‘കൊവിഡ് ദുരിതാശ്വാസത്തിന് ഫണ്ട് സ്വരൂപിക്കുന്നതിൽ എതിർപ്പില്ല, എന്നാൽ ക്ഷേത്ര വരുമാനം വകമാറ്റിയ നടപടി ക്ഷേത്രവിരുദ്ധം‘; ഗുരുവായൂർ ദേവസ്വത്തിന്റെ നടപടിക്കെതിരെ കുമ്മനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്രവരുമാനത്തിൽ നിന്ന് അഞ്ച് കോടി രൂപ നൽകിയ ഗുരുവായൂർ ദേവസ്വത്തിന്റെ നടപടിക്കെതിരെ മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഗുരുവായൂർ...

Video-‘മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ നാല് അബദ്ധങ്ങള്‍’: മുഖ്യമന്തി ഇത്തരം തെറ്റിദ്ധാരണകള്‍ പരത്തരുതെന്ന് വി മുരളീധരന്‍

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടു വരുന്നവര്‍ക്ക് അവിടെ വച്ച് കോവിഡ് പരിശോധന നടത്തുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അബദ്ധമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇത്തരത്തില്‍ തെറ്റായ...

ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിന് സ്റ്റേ ഇല്ല; നടപടി നിയമാനുസൃതമെന്ന് നിരീക്ഷണം

കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അ‌ഞ്ചു മാസം മാറ്റിവെക്കാനുള്ള സർക്കാർ ഓർഡിനൻസിനു സ്റ്റേയില്ല. ഓർഡിനൻസ് നിയമാനുസൃതമെന്നും, പ്രത്യേക സാഹചര്യത്തിൽ ഇത്തരം നടപടികൾ വേണ്ടിവന്നേക്കാമെന്നുമുള്ള...

കോവിഡ് ഹോട്ട്സ്പോട്ടുകളിലെ റേഷൻ കടകളുടെ മേൽനോട്ടം ഇനി അധ്യാപകർക്ക് : ഉത്തരവിട്ട് കണ്ണൂർ ജില്ലാ കലക്ടർ

കോവിഡ് ഹോട്ട്സ്പോട്ടുകളിലെ റേഷൻ കടകളുടെ മേൽനോട്ടം ഇനി അധ്യാപകർക്ക് : ഉത്തരവിട്ട് കണ്ണൂർ ജില്ലാ കലക്ടർ

കണ്ണൂർ ജില്ലയിൽ റേഷൻ കടയുടെ മേൽനോട്ട ചുമതല അധ്യാപകർക്ക്.കണ്ണൂരിലെ കോവിഡ് ഹോട്ട്സ്പോട്ടുകളിലെ റേഷൻ കടകളുടെ മേൽനോട്ടത്തിന്റെ ചുമതല അധ്യാപകർക്ക് നൽകിക്കൊണ്ട് ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.കർശന ജാഗ്രത...

Latest News