Keralam

മുകേഷ് എം എൽ എ സ്ഥാനം ഒഴിഞ്ഞുവെന്ന് അഭ്യൂഹം ? കൊച്ചിയിലെത്തിയത് കാറിൽ എം എൽ എ ബോർഡ് ഇല്ലാതെ..

സിപിഎം സംസ്ഥാന സമിതി ഇന്ന് ; മുകേഷ് രാജി വയ്ക്കുമോ ?

തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. ബലാത്സംഗക്കേസിൽപ്പെട്ട എം മുകേഷ് എംഎൽഎയുടെ രാജി ആവശ്യം ഇന്ന് ചർച്ച ചെയ്യും. മുകേഷിന് പറയാനുള്ളതും കൊല്ലത്തുനിന്നുള്ള...

മലയാളി നടിമാരുടെ കാരവനിൽ ഒളിക്യാമറകൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക ശരത് കുമാർ

മലയാളി നടിമാരുടെ കാരവനിൽ ഒളിക്യാമറകൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക ശരത് കുമാർ

ചെന്നൈ: മലയാള സിനിമാ ലൊക്കേഷനിൽ വച്ചുണ്ടായ നടുക്കുന്ന അനുഭവം പങ്കുവച്ച് നടി രാധിക ശരത് കുമാർ. കാരവനുള്ളിൽ ഒളിക്യാമറ വച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തിയതായി രാധിക പറഞ്ഞു....

എപ്പോഴും ഊണിനായി വീട്ടിലേക്ക് ക്ഷണിക്കും; നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് ശശി തരൂർ എംപി

മലയാള സിനിമയിലെ ലൈംഗികാരോപണങ്ങളിൽ നിരാശൻ; ശശി തരൂർ

തിരുവനന്തപുരം: മലയാള സിനിമയിലെ ലൈംഗികാരോപണങ്ങളിൽ നിരാശ പ്രകടിപ്പിച്ച് ശശി തരൂർ എംപി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാകണം എങ്കിൽ ആളുകളുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാകണം. ആരോപണ വിധേയർ രാജിവച്ചത്...

പുതിയ ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരൻ ഇന്ന് അധികാരമേൽക്കും; ഐഎഎസ് തലപ്പത്ത് മാറ്റം

പുതിയ ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരൻ ഇന്ന് അധികാരമേൽക്കും; ഐഎഎസ് തലപ്പത്ത് മാറ്റം

തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരൻ ഐഎഎസ് ഇന്ന് ചുമതലയേൽക്കും. മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു വിരമിച്ച ഒഴിവിലേക്കാണ് ശാരദാ മുരളീധരന്റെ നിയമനം....

കേരള ക്രിക്കറ്റ് ലീഗ് ബ്രാൻഡ് അംബാസിഡറായി മോഹൻലാൽ;സന്തോഷവും അഭിമാനവുമെന്ന് താരം

ഒടുവിൽ പ്രതികരണം എത്തുന്നു ; വിവാദങ്ങൾക്കിടെ ഇന്ന് മോഹൻലാൽ ആദ്യമായി മാദ്ധ്യമങ്ങള കാണും

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടൻ മോഹൻലാൽ ഇന്ന് ആദ്യമായി മാദ്ധ്യമങ്ങളെ കാണും. സിനിമ മേഖലയിൽ ഉണ്ടായ വിവാദങ്ങൾക്കിടെയാണ് മോഹൻലാൽ മാദ്ധ്യമങ്ങളെ കാണുന്നത്....

അറബിക്കടലിൽ അസ്‌ന ; കേരളത്തിൽ അതിശക്തമായ മഴ; 11 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

അറബിക്കടലിൽ അസ്ന ;മഴയ്ക്കൊപ്പം ചുഴലിക്കാറ്റും ന്യൂനമർദ്ദവും ; 10 ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതാ മുന്നറിയിപ്പ്. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി...

ഏഴ് മാസത്തിനിടെ രണ്ടായിരത്തിലധികം പോക്‌സോ കേസുകൾ; കൊല്ലപ്പെട്ടത് എട്ട് പേർ; കേരളത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു; ഞെട്ടിച്ച് കണക്കുകൾ

സർക്കാരിന്റെ കയ്യിൽ കാശുണ്ടാകുമ്പോൾ തരും! ; പോക്സോ ഇരകളുടെ പുനരധിവാസത്തിനുള്ള ധനസഹായം മുടങ്ങിയിട്ട് രണ്ടുവർഷം

തിരുവനന്തപുരം : 11 വയസുള്ളപ്പോൾ മുതൽ സ്വന്തം അച്ഛനാൽ പീഡിപ്പിക്കപ്പെട്ട് നിര്‍ഭയ കേന്ദ്രത്തിലെത്തിയ പെൺകുട്ടിയെ ഇപ്പോൾ കൈയൊഴിഞ്ഞ് സർക്കാരും. പോക്സാ അതിജീവിതരുടെ പുനരധിവാസത്തിന് സർക്കാരിൽ നിന്നും ലഭിക്കേണ്ട...

ഇസ്ലാമിക രാജ്യം ഉണ്ടാക്കാനുള്ള എളുപ്പ മാർഗ്ഗം: മലയാള സിനിമയിൽ നുഴഞ്ഞു കയറുന്ന ജമാ അത്താ ഇസ്ലാമി; വയറൽ ആയി ഫേസ്ബുക് പോസ്റ്റ്

ഇസ്ലാമിക രാജ്യം ഉണ്ടാക്കാനുള്ള എളുപ്പ മാർഗ്ഗം: മലയാള സിനിമയിൽ നുഴഞ്ഞു കയറുന്ന ജമാ അത്താ ഇസ്ലാമി; വയറൽ ആയി ഫേസ്ബുക് പോസ്റ്റ്

എങ്ങനെയാണ് ഇസ്ലാമിക രാജ്യം നിർമ്മിക്കാനുള്ള ഒരു മാർഗ്ഗം എന്ന നിലയിൽ ജമാ അത്ത ഇസ്ലാമി സിനിമയെ ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കി ഫേസ്ബുക് പോസ്റ്റ്.  ജമാ അത്താ ഇസ്ലാമിയുടെ...

അർബുദം ബാധിച്ച വയോധികന്റെ ജനനേന്ദ്രിയം മാറ്റി വെച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ

പ്രസവ ശസ്ത്രക്രിയക്കുശേഷം പഞ്ഞിയും തുണിയും വയറ്റിനുള്ളിൽ വച്ച് തുന്നിക്കെട്ടി ; നമ്പർ വൺ കേരളത്തിൽ വീണ്ടും ഗുരുതര വീഴ്ച

ആലപ്പുഴ : സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ നിന്നും മറ്റൊരു ഗുരുതര വീഴ്ച കൂടി പുറത്തു വന്നിരിക്കുകയാണ്. ആലപ്പുഴ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയയിൽ...

2017 ൽ ആർ എസ് എസ് പ്രവർത്തകരെ ആക്രമിച്ച കേസ് ; അർജുൻ ആയങ്കി അടക്കം എട്ട് സി പി ഐ എം പ്രവർത്തകർക്ക് അഞ്ച് വർഷം തടവ്

2017 ൽ ആർ എസ് എസ് പ്രവർത്തകരെ ആക്രമിച്ച കേസ് ; അർജുൻ ആയങ്കി അടക്കം എട്ട് സി പി ഐ എം പ്രവർത്തകർക്ക് അഞ്ച് വർഷം തടവ്

കണ്ണൂർ: അഴീക്കോട് വെള്ളക്കളിൽ ആർ എസ് എസ് പ്രവർത്തകർക്കെതിരെയുള്ള വധശ്രമകേസിൽ അർജുൻ ആയങ്കി അടക്കം എട്ട് സി പി എം പ്രവർത്തകർക്ക് ശിക്ഷ വിധിച്ച് കോടതി. അർജുൻ...

വീണ്ടും കേരളത്തിന് വമ്പൻ സമ്മാനവുമായി കേന്ദ്രം ; കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസർക്കാർ അനുമതി

വീണ്ടും കേരളത്തിന് വമ്പൻ സമ്മാനവുമായി കേന്ദ്രം ; കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസർക്കാർ അനുമതി

എറണാകുളം : കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസർക്കാർ അനുമതി ലഭിച്ചു. പദ്ധതിക്ക് ആവശ്യമായ പ്രാരംഭ നടപടികൾ പൂർത്തിയായതിനെത്തുടർന്നാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിട്ടുള്ളത്. പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി...

മുകേഷ് എം എൽ എ സ്ഥാനം ഒഴിഞ്ഞുവെന്ന് അഭ്യൂഹം ? കൊച്ചിയിലെത്തിയത് കാറിൽ എം എൽ എ ബോർഡ് ഇല്ലാതെ..

മുകേഷ് എം എൽ എ സ്ഥാനം ഒഴിഞ്ഞുവെന്ന് അഭ്യൂഹം ? കൊച്ചിയിലെത്തിയത് കാറിൽ എം എൽ എ ബോർഡ് ഇല്ലാതെ..

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നേരിടുന്ന നടനും കൊല്ലം എംഎല്‍എയുമായ എം. മുകേഷ് കൊച്ചിയിലെത്തിയത് എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിൽ. യാത്രയിലുടനീളം പൊലീസിന്റെ സുരക്ഷ...

പാലക്കാട് നടക്കുന്ന അഖില ഭാരതീയ സമന്വയ ബൈഠകിന് നാളെ ശുഭാരംഭം ; സർസംഘചാലക് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും

പാലക്കാട് നടക്കുന്ന അഖില ഭാരതീയ സമന്വയ ബൈഠകിന് നാളെ ശുഭാരംഭം ; സർസംഘചാലക് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും

പാലക്കാട് : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഏകോപന യോഗമായ അഖില ഭാരതീയ സമന്വയ ബൈഠകിന് നാളെ പാലക്കാട് വെച്ച് തുടക്കം കുറിക്കും. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ...

മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവ്,കൂടെയുള്ള……. കൈയ്യിലിരിപ്പു കാരണം വിൽക്കുന്നു; അമ്മ ഓഫീസ് വിൽപ്പനയ്ക്ക് വച്ച് മോഹൻലാൽ ആൻഡ് കമ്പനി

മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവ്,കൂടെയുള്ള……. കൈയ്യിലിരിപ്പു കാരണം വിൽക്കുന്നു; അമ്മ ഓഫീസ് വിൽപ്പനയ്ക്ക് വച്ച് മോഹൻലാൽ ആൻഡ് കമ്പനി

കൊച്ചി; ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ ഇന്ന് വരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. താരങ്ങൾക്കെതിരെ അതിഗുരുതരമായ ആരോപണങ്ങൾ ഉയർന്നുകഴിഞ്ഞു. പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന...

‘അമ്മ കൊള്ള സംഘമല്ല’, എല്ലാവരും നല്ലവരാണെന്നാണ് വിശ്വാസം, അങ്ങനെ ആയിരിക്കണേ എന്നാണ് പ്രാർത്ഥന; ലാൽ

‘അമ്മ കൊള്ള സംഘമല്ല’, എല്ലാവരും നല്ലവരാണെന്നാണ് വിശ്വാസം, അങ്ങനെ ആയിരിക്കണേ എന്നാണ് പ്രാർത്ഥന; ലാൽ

തിരുവനന്തപുരം; താരസംഘടനയായ അമ്മ കൊള്ള സംഘമല്ലെന്ന് നടൻ ലാൽ. അമ്മയിൽ ആരും കുഴപ്പക്കാരല്ല. സിനിമയിൽ കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ട് എന്നത് സത്യം തന്നെയാണെന്ന് ലാൽ കൂട്ടിച്ചേർത്തു. അതിക്രമങ്ങൾ...

കൊന്നാലും ചാവൂലടാ…; മൂടോടെ പിഴുതാലും കുലയ്ക്കും; വൈറലായി കണിക്കൊന്ന ബസ് സ്‌റ്റോപ്പിലെ വാഴ

കൊന്നാലും ചാവൂലടാ…; മൂടോടെ പിഴുതാലും കുലയ്ക്കും; വൈറലായി കണിക്കൊന്ന ബസ് സ്‌റ്റോപ്പിലെ വാഴ

തൃശൂർ: എത്ര വെള്ളവും വളവും ഇട്ട് പൊന്നുപോലെ നോക്കിയാലും ചില കൃഷികൾ വിളവ് തരുന്ന കാര്യത്തിൽ പിശുക്ക് കാണിക്കാറുണ്ട്. എന്നാൽ കൊന്നിട്ടാലും ചാവൂലാന്നും പറഞ്ഞുകൊണ്ട് ഫേസ്മസ് ആയിരിക്കുകയാണ്...

ആഷിഖ് അബു ശമ്പളം ചോദിച്ചാല്‍ വയലന്റാകും, വിനയന്‍ നന്നായി മുതലെടുക്കുന്നു; ഫെഫ്ക വൈസ് ചെയര്‍മാന്‍

ആഷിഖ് അബു ശമ്പളം ചോദിച്ചാല്‍ വയലന്റാകും, വിനയന്‍ നന്നായി മുതലെടുക്കുന്നു; ഫെഫ്ക വൈസ് ചെയര്‍മാന്‍

  ഫെഫ്കയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി ഫെഫ്ക വൈസ് ചെയര്‍മാന്‍ ജാഫര്‍ കാഞ്ഞിരപ്പള്ളി. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടും അതില്‍ ജോലി ചെയ്തവര്‍ക്ക് 40 ലക്ഷത്തോളം രൂപ...

ഒരിക്കൽ കൂടി അവൾ ഇന്ന് ക്ലാസ്‌റൂമിലെത്തും; കണ്ണീരോടെ വിട;സ്‌കൂളിൽ പൊതുദർശനം

കോഴിക്കോട് മൂന്നരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ

കോഴിക്കോട്: മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയിൽ. മുക്കം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുന്നത്. നേരത്തെ ഒരു...

അറബിക്കടലിൽ അസ്‌ന ; കേരളത്തിൽ അതിശക്തമായ മഴ; 11 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

അറബിക്കടലിൽ അസ്ന ചുഴലിക്കാറ്റ് രൂപപ്പെടാൻ മണിക്കൂർ ബാക്കി; കേരളത്തിൽ അതിശക്തമായ മഴ; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. വടക്ക് കിഴക്കൻ അറബിക്കടലിൽ കച്ചിനും പാകിസ്താനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്....

പ്രമുഖർ ഇനി കുടുങ്ങും; ഹേമ കമ്മിഷൻ റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണമെന്ന് ദേശീയ വനിതാകമ്മീഷൻ

പ്രമുഖർ ഇനി കുടുങ്ങും; ഹേമ കമ്മിഷൻ റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണമെന്ന് ദേശീയ വനിതാകമ്മീഷൻ

ന്യൂഡൽഹി:സന്ദീപ് വാചസ്പതിയുടേ ഇടപെടലിനെ തുടർന്ന്, സിനിമാ മേഖലയിലെ സ്ത്രീ പീഡന കേസിൽ നിർണ്ണായക വഴിത്തിരിവ്. ഹേമകമ്മീഷൻ റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാനാണ് ദേശീയ വനിതാകമ്മീഷന്റെ നിർദ്ദേശം...

Latest News