ആലപ്പുഴ: സിനിമാമേഖലയില് മാത്രമല്ല എല്ലാ മേഖലയിലും സമാനമായ പ്രശ്നങ്ങള് ഉണ്ടെന്ന് നടനും സംവിധായകനുമായ രണ്ജി പണിക്കര്. നിയമസാധ്യത പരിശോധിക്കേണ്ടത് സര്ക്കാരാണ്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം...
തിരുവനന്തപുരം: സിദ്ദിഖിന്റെ രാജ്യ അനിവാര്യം ആയിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തകർ ആയ ഭാഗ്യലക്ഷ്മിയും മാലാ പാർവ്വതിയും. ആരോപണം ഉയർന്നാൽ മാറി നിൽക്കുന്നതാണ് ഉചിതം എന്നും ഇരുവരും പറഞ്ഞു. രാജിയ്ക്ക്...
കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാളസിനിമയിലെ താരങ്ങളെ പറ്റി ആരോപണ പ്രത്യാരോപണങ്ങൾ ഉയരുന്നതിനിടെ നടി ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു. കഴിഞ്ഞുപോയ കാര്യങ്ങളുടെ നേർക്കുള്ള തിരിഞ്ഞു നോട്ടം...
തിരുവനന്തപുരം: സിനിമാ മേഖലയിലെ രണ്ട് പ്രമുഖരുടെ രാജി പിന്നാലെ പ്രതികരിച്ച് നടി മഞ്ജു വാര്യർ. ഒരു സ്ത്രീയുടെ പോരാടാനുള്ള ധൈര്യമാണ് ഇന്ന് സംഭവിക്കുന്ന എല്ലാറ്റിനും കാരണം എന്ന്...
തിരുവനന്തപുരം: നടൻ മുകേഷിനെതിരായ മീ ടു ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു. അടുത്തത് മുകേഷിന്റെ ' വിക്കറ്റ്' ആണ് വീഴാൻ പോകുന്നത് എന്നാണ് സോഷ്യൽ...
തിരുവനന്തപുരം: തീവണ്ടിയാത്രികർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. മൂന്ന് നമ്പറുകൾ എല്ലായ്പ്പോഴും സൂക്ഷിക്കണം എന്ന് പോലീസ് അറിയിച്ചു. തീവണ്ടിയാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസിന്റെ മുന്നറിയിപ്പ്. അടുത്തിടെയായി തീവണ്ടിയാത്രക്കാർക്ക് നേരെ...
കൊച്ചി; സിനിമയിലെ പവര് ഗ്രൂപ്പ് അതിശക്തരാണെന്നും അത്തരത്തിലുള്ള വലിയ സംഘത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും സംവിധായകന് ജോഷി ജോസഫ്. തനിക്കു ബോധ്യമുള്ള കാര്യത്തില് അങ്ങേയറ്റംവരെ പോകുമെന്നും ജോഷി ജോസഫ്...
ന്യൂഡൽഹി; നടനും എംഎൽഎയുമായ മുകേഷിനെതിരെ നടത്തിയ മീടു ആരോപമം ആവർത്തിച്ച് ചലച്ചിത്ര പ്രവർത്തക ടെസ് ജോസഫ്. കോടീശ്വരൻ എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടയിൽ നടന്ന സംഭവമാണ് ടെസ് ജോസഫ്...
കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരെ വിനയന്. രഞ്ജിത്തിന്റെ രാജി അനിവാര്യതയായിരുന്നുവെന്നും വലിയൊരു സ്ഥാനത്തിരിക്കുമ്പോള് ഇത്തരത്തിലുള്ള ആരോപണങ്ങള് വരുമ്പോള് ആ സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണത്തിന് തയ്യാറാകുക എന്നുള്ളതാണ് അതിന്റെയൊരു അഭികാമ്യമായ...
ഷിംല: ഗ്രാമങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ രാജ്യം. ഇതിൽ ഓരോ ഗ്രാമങ്ങളിലും ഓരോ ആചാരങ്ങളാണ് നിലനിൽക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. ഇതിൽ പല ആചാരങ്ങളും നമുക്ക് വിചിത്രമായും തോന്നാറുണ്ട്....
ആലപ്പുഴ: ഹരിപ്പാട് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലാം ക്ലാസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ഹരിപ്പാട് മുട്ടം എള്ളുവിളയിൽ ബാബുവിന്റെ മകൻ കാർത്തിക് എന്ന ഒൻപത് വയസുകാരനാണ് മരിച്ചത്.ടിവിയിൽ കാർട്ടൂൺ ചാനൽ...
കൊച്ചി; ഇരയും വേട്ടക്കാരനും അഭിപ്രായവ്യത്യാസം വന്ന് രണ്ടുവഴിയിലായിക്കഴിഞ്ഞാൽ പീഡനം ആരോപിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് നടി കൃഷ്ണപ്രഭ.ഒരേപോലെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന, വർഷങ്ങളായിട്ട് എല്ലാ തരത്തിലുള്ള ബന്ധവുമുണ്ടായിരുന്നവർ തമ്മിൽ പ്രശ്നമുണ്ടാകുമ്പോൾ...
കൊച്ചി; മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് വൻ വിജയം നേടിയ 'പലേരി മാണിക്യം' വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു. സിനിമയുടെ...
പ്രതിരോധ രംഗത്ത് പുത്തന് കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. കയറ്റുമതിയില് 30 ഇരട്ടിയാണ് വളര്ച്ച സംഭവിക്കാന് പോകുന്നത്.. 90ലേറെ രാജ്യങ്ങളിലേക്ക് ആയുധങ്ങള് കയറ്റുമതി ചെയ്യുന്നത് 2025 ഓടെ ഊര്ജ്ജിതമാകുകയും...
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമൻ സ്ഥാനം രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി ആരോപണമുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര. 'രഞ്ജിത്തിൻറെ രാജി അദ്ദേഹം ചെയ്ത തെറ്റ്...
തിരുവനന്തപുരം: താൻ ചലച്ചിത്ര അക്കാമദി ചെയർമാൻ സ്ഥാനത്ത് എത്തിയത് മുതൽ ഒരു സംഘം ആളുകൾ തന്നെ ലക്ഷ്യമിടുകയായിരുന്നുവെന്ന് സംവിധായകൻ രഞ്ജിത്ത്. രാജിക്കാര്യം അറിയിച്ചുകൊണ്ട് മാദ്ധ്യനങ്ങൾക്ക് നൽകിയ ശബ്ദസന്ദേശത്തിൽ...
കൊച്ചി; താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ ബാബുരാജ് ഏറ്റെടുക്കുമെന്ന് വിവരം. നടൻ സിദ്ദിഖ് ജനറൽ സെക്രട്ടറി ചുമതല ഒഴിഞ്ഞ സാഹചര്യത്തിലാണ് ബാബുരാജ് സ്ഥാനമേൽക്കുന്നത്. നിലവിൽ...
കൊച്ചി; നടിയുടെ പീഡന ആരോപണത്തിന് പിന്നാലെ അമ്മ സംഘടനയിലെ നേതൃസ്ഥാനത്ത് നിന്നും രാജി വച്ച നടൻ സിദ്ദിഖിന്റെ തീരുമാനത്തിൽ പ്രതികരണവുമായി അമ്മ വൈസ് പ്രസിഡന്റ് ചേർത്തല ജയൻ....
എറണാകുളം: നടൻ റിയാസ് ഖാനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവ നടി. ഫോണിൽ വിളിച്ച് വളരെ മോശമായി സംസാരിച്ചതായി നടി പറഞ്ഞു. ഇത്തരം സംസാരം എതിർത്തപ്പോൾ ആയിരുന്നു കൂട്ടുകാരികളെ...
ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ ഉള്ളടക്കം വലിയ വിവാദങ്ങള്ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. മലയാള സിനിമാ രംഗത്തെതന്നെ പ്രതികൂട്ടില് നിര്ത്തിയ വെളിപ്പെടുത്തലുകളില് പ്രതികരണവുമായി ഫെഫ്ക. ഹേമ കമ്മിറ്റി റിപ്പോര്ട്ടില് സ്ത്രീകള്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies