Keralam

ആത്മഹത്യ ചെയ്യുമെന്ന് സന്ദേശം അയച്ചെങ്കിലും വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തു; ക്രൂരതയുടെ പര്യായമായി റുവൈസ്

ഡോ. ഷഹനയുടെ ആത്മഹത്യ ; പ്രതി റുവൈസിന് പഠനം തുടരാൻ അനുമതി നൽകി ഹൈക്കോടതി

തിരുവനന്തപുരം : ഡോ. ഷഹനയുടെ മരണത്തിന് കാരണക്കാരനായ പ്രതി റുവൈസിന് പഠനം തുടരാൻ അനുമതി നൽകി ഹൈക്കോടതി. റുവൈസിന്റെ പിജി പഠനം വിലക്കിയ ആരോഗ്യ സർവകലാശാല ഉത്തരവ്...

നടുറോഡിൽ അഭ്യാസപ്രകടനം; യുവാക്കളെ അന്വേഷിച്ച് പോലീസ്; കാത്തിരിക്കുന്നത് എട്ടിന്റെ പണി

നടുറോഡിൽ അഭ്യാസപ്രകടനം; യുവാക്കളെ അന്വേഷിച്ച് പോലീസ്; കാത്തിരിക്കുന്നത് എട്ടിന്റെ പണി

ബംഗളൂരു: തിരക്കേറിയ റോഡിൽ നമ്പർ പ്ലേറ്റില്ലാത്ത സ്‌കൂട്ടറിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കളെ തിരഞ്ഞ് പോലീസ്. നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ്...

കരുണാകരനെ സ്‌നേഹിക്കുന്ന കോൺഗ്രസുകാർ ബിജെപിയിലേക്ക് വരും; മോദിയുടെ ഗ്യാരന്റിയാണ് കാരണമെന്ന് തമ്പാനൂർ സതീഷ്

കരുണാകരനെ സ്‌നേഹിക്കുന്ന കോൺഗ്രസുകാർ ബിജെപിയിലേക്ക് വരും; മോദിയുടെ ഗ്യാരന്റിയാണ് കാരണമെന്ന് തമ്പാനൂർ സതീഷ്

തിരുവനന്തപുരം: പല കേന്ദ്രങ്ങളിൽ നിന്നും വെല്ലുവിളി ഉയർന്നതിനെ തുടർന്നാണ് ബിജെപിയിൽ അംഗമാകാൻ തീരുമാനിച്ചതെന്ന് മുൻ ഡിസിസി സെക്രട്ടറി തമ്പാനൂർ സതീഷ്. കെ കരുണാകരൻ മരിച്ചതിന് ശേഷം കോൺഗ്രസിൽ...

കോൺഗ്രസിനെ ഭരണമേൽപ്പിച്ചാൽ അവരത് ബിജെപിയ്ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി ; പിണറായി രാജ്യം ഭരിക്കുമായിരിക്കുമെന്ന് സോഷ്യൽമീഡിയ; ട്രോൾ

സിഎഎ മുസ്ലീം വിഭാഗത്തെ രണ്ടാംതരമാക്കുന്നു; കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

കൊച്ചി: പൗരത്വ നിയമഭേദഗതി മുസ്ലീം വിഭാഗത്തെ രണ്ടാംതരമാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പൗരത്വഭേദഗതി നിയമം ഭരണഘടനാവിരുദ്ധവും ജനവിരുദ്ധ വർഗീയ അജൻഡയുടെ ഭാഗവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അത് കേരളം നടപ്പാക്കില്ലെന്ന്...

ഒരേ വലിപ്പത്തിൽ മണികൾ കോർത്ത നീണ്ട മാല; വയനാട്ടിൽ പിടികുടിയത്; 1.6 കിലോ സ്വർണം

ഒരേ വലിപ്പത്തിൽ മണികൾ കോർത്ത നീണ്ട മാല; വയനാട്ടിൽ പിടികുടിയത്; 1.6 കിലോ സ്വർണം

വയനാട്: തോൽപ്പെട്ടി ചെക്‌പോസ്റ്റിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വർണം പിടികൂടി. വാഹനപരിശോധനക്കിടെയാണ് കാറിൽ കടത്തിയിരുന്ന 1.600 കിലോഗ്രാം സ്വർണം പിടികൂടിയത്. സംഭവത്തിൽ സ്ത്രീയുൾപ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി....

കേരളത്തിൽ പിണറായി ഐക്യമുന്നണി മാത്രം; വീണ വിഷയം നിയമസഭയിൽ ഉന്നയിക്കാത്തത് ലജ്ജാകരം ; വി.മുരളീധരൻ

കഴിഞ്ഞ 10 വർഷം രാജ്യം കണ്ടത് പൊതുജനപങ്കാളിത്തത്തോടെയുള്ള ഭരണം ; മോദിസർക്കാർ പോലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന മറ്റൊരു സർക്കാരില്ലെന്ന് വി മുരളീധരൻ

തിരുവനന്തപുരം : നരേന്ദ്രമോദി സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിച്ച സർക്കാർ ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ 10 വർഷം രാജ്യം കണ്ടത് പൊതുജന പങ്കാളിത്തത്തോടെയുള്ള ഭരണം...

പാകിസ്താന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞി ആന്റോ ആന്റണി

പാകിസ്താന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞി ആന്റോ ആന്റണി

പത്തനംതിട്ട: പുൽവാമ പരാമർശത്തിൽ മലക്കം മറിഞ്ഞ് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. പാകിസ്താന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ആൻറോയുടെ ഇന്നത്തെ വിശദീകരണം. കശ്മീർ ഗവർണ്ണറായിരുന്ന സത്യപാൽ...

നിറതോക്കുമായി നിന്ന അമ്മാവനെ വെടിവെക്കാൻ വെല്ലുവിളിച്ചു; വെടിയേറ്റ് ജനനേന്ദ്രിയം തകർന്ന് യുവാവ് ആശുപത്രിയിൽ

രോഗി മരിച്ചപ്പോൾ ആന്റോ ആന്റണി എംപി എത്തി; സിപിഎമ്മുകാരായ ബന്ധുക്കളും കുടുംബാംഗങ്ങളും തമ്മിൽ വാക്കേറ്റം

പത്തനംതിട്ട: പന്തളം സ്വദേശിനിയായ വീട്ടമ്മയുടെ മരണത്തിന് പിന്നാലെ ആശുപത്രിയിൽ കൂട്ടയടി.സിപിഎം പ്രവർത്തകരായ ബന്ധുക്കളും കുടുംബാംഗങ്ങളും തമ്മിൽ വാക്കേറ്റം. പന്തളം ചേരിക്കൽ സ്വദേശിനി ശ്യാമളയാണ് (54) മരിച്ചത്. ആന്റോ...

മധുസൂദനൻ നമ്പൂതിരി പുതിയ ഗുരുവായൂർ മേൽശാന്തി

മധുസൂദനൻ നമ്പൂതിരി പുതിയ ഗുരുവായൂർ മേൽശാന്തി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തു. വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശേരിമന മധുസൂദനൻ നമ്പൂതിരി (53) ആണ് പുതിയ മേൽശാന്തി. ഏപ്രിൽ ഒന്ന് മുതലുള്ള ആറ് മാസത്തോളം...

എരിതീയിൽ നിന്നും വറചട്ടിയിലേക്ക്; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

ഈ തെറ്റ് നിങ്ങൾ വരുത്തുന്നുണ്ടോ?: പിഴത്തുക കേട്ടാൽ എന്നാൽ ബോധം പോകും; ഒഴിവാക്കാൻ മാർച്ച് 31 വരെ അവസരം; അറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം; വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ ഇപ്പോൾ കൂടുതൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരാണോ ? അങ്ങനെയെങ്കിൽ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച്...

അടഞ്ഞ വാതിൽ അടഞ്ഞു തന്നെ കിടക്കട്ടെ; ഇനിയില്ല; സിപിഎമ്മിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് എസ് രാജേന്ദ്രൻ

ഇടുക്കി: സിപിഎമ്മിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. അടഞ്ഞു കിടക്കുന്ന വാതിൽ അടഞ്ഞുതന്നെയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അംഗത്വം പുതുക്കാൻ അദ്ദേഹം വിസമ്മതിച്ച...

മലപ്പുറത്ത് വിദേശ ഫുട്‌ബോൾ താരത്തെ വംശീയമായി ആക്ഷേപിച്ച് ആക്രമിച്ച സംഭവം; 15 പേർക്കെതിരെ കേസ്

മലപ്പുറത്ത് വിദേശ ഫുട്‌ബോൾ താരത്തെ വംശീയമായി ആക്ഷേപിച്ച് ആക്രമിച്ച സംഭവം; 15 പേർക്കെതിരെ കേസ്

മലപ്പുറം; ഫുട്‌ബോൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് അരീക്കോട് പോലീസ്...

സർക്കാർ കുടിശ്ശിക നൽകിയില്ല; കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിർത്തി വച്ച് വിതരണക്കാർ; ദുരിതത്തിൽ രോഗികൾ

കുടിശ്ശിക തീർത്തില്ല; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫാർമസി അടച്ചു; ദുരിതത്തിലായി രോഗികൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമം രൂക്ഷമായി. പ്രധാന കവാടത്തിലെ ഫാർമസി അടച്ചതോടെ, ക്യാൻസർ രോഗികൾ ഉൾപ്പെടെ ദുരുതത്തിലായിരിക്കുകയാണ്. കുടിശ്ശിക തീർക്കാത്തതിനെ തുടർന്ന് മരുന്നു വിതരണം...

ഇരു ചേരികളിലായി നേതാക്കളും പ്രവർത്തകരും; ആലപ്പുഴ സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷം; രഹസ്യയോഗം ചേർന്ന് നേതാക്കൾ; നേതൃത്വത്തിന് പരാതി

സ്ഥാനാർത്ഥികൾ തോറ്റതിന്റെ പേരിൽ സസ്‌പെൻഷൻ; രണ്ട് നേതാക്കളെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്ത് സിപിഎം

എറണാകുളം: അച്ചടക്ക നടപടി നേരിട്ട നേതാക്കളെ തിരിച്ചെടുത്ത് സിപിഎം. നേതാക്കളായ സി.കെ മണിശങ്കർ, എൻസി മോഹനൻ എന്നിവരെയാണ് ജില്ലാ കമ്മിറ്റികളിലേക്ക് തിരിച്ചെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇവർ...

ലോക്കപ്പിൽ പ്രതി ആത്മഹത്യ ചെയ്ത സംഭവം; രണ്ട് എക്‌സൈസ് ജീവനക്കാർക്ക് സസ്‌പെൻഷൻ

ലോക്കപ്പിൽ പ്രതി ആത്മഹത്യ ചെയ്ത സംഭവം; രണ്ട് എക്‌സൈസ് ജീവനക്കാർക്ക് സസ്‌പെൻഷൻ

പാലക്കാട്: എക്‌സൈസ് കസ്റ്റഡിയിലെടുത്ത പ്രതി ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ വകുപ്പുതല നടപടി. സംഭവത്തിൽ രണ്ട് എക്‌സൈസ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ്...

നവ്യയുടെ സാരികൾ വാങ്ങണോ? കാഞ്ചീപുരവും ബനാറസുമെല്ലാം 4000 രൂപ മുതൽ; ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി താരം

നവ്യയുടെ സാരികൾ വാങ്ങണോ? കാഞ്ചീപുരവും ബനാറസുമെല്ലാം 4000 രൂപ മുതൽ; ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി താരം

നന്ദനം സിനിമയിലെ ബാലാമണിയായി മലയാളി മനസിൽ ഇടം നേടിയ താരമാണ് നവ്യ നായർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവക്കുന്ന പോസ്റ്റുകളെല്ലം പ്രേക്ഷകൾ ഏറ്റെടുക്കാറുണ്ട്. പൊതുവേദികളിലും താരം...

കോൺഗ്രസിന് തിരിച്ചടികളുടെ കാലം; പത്മിനി തോമസും തമ്പാനൂർ സതീഷും ബിജെപിയിൽ അംഗത്വം സ്വീകരിച്ചു

കോൺഗ്രസിന് തിരിച്ചടികളുടെ കാലം; പത്മിനി തോമസും തമ്പാനൂർ സതീഷും ബിജെപിയിൽ അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. സ്പോർട്ട്സ് കൗൺസിൽ മുൻ അദ്ധ്യക്ഷയും ,കോൺഗ്രസ് നേതാവുമായ പത്മിനി തോമസും ,ഡിസിസിയിലെ മുൻ സെക്രട്ടറി തമ്പാനൂർ സതീഷ് എന്നിവരാണ് ബിജെപിയിൽ...

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു; 47 കാരൻ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബാബു (47) ആണ് അറസ്റ്റിലായത്. ആറ് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പെൺകുട്ടിയെ...

‘രണ്ടാം തരംഗത്തിനുള്ള സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല’ ; നിപയുടെ ഭീഷണി പൂർണമായും ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി; സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കുന്നുവെന്നും പിണറായി വിജയൻ

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ചരമദിനത്തിൽ കാൾ മാർക്‌സിനെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് മാർക്‌സിന്റെ വാക്കുകൾക്കും മാർക്‌സിസത്തിനും പ്രാധാന്യം ഏറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു...

കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി; വീണാ വിജയനെ ചോദ്യം ചെയ്യാൻ എസ്എഫ്‌ഐഒ; ഉടൻ നോട്ടീസ് നൽകും

കുരുക്ക് മുറുകി ; വീണാ വിജയന്റെ കമ്പനിയുമായുള്ള ഇടപാടുകളുടെ രേഖകൾ ഹാജരാക്കണം; കമ്പനികൾക്ക് നോട്ടീസ് അയച്ച് എസ്എഫ്‌ഐഒ

തിരുവനന്തപുരം:എക്‌സാലോജിക് കമ്പനിയുമായി സാമ്പത്തിക ഇടപാടു നടത്തിയ മുഴുവൻ കമ്പനിക്കൾക്കും സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ച് എസ്എഫ്‌ഐഒ. ചെന്നൈ ഓഫീസിൽ നാളേയ്ക്കുള്ളിൽ ഇടപാടുകളുടെ രേഖകളെല്ലാം ഹാജരാക്കാനാണ് എസ്എഫ്‌ഐഒ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ...

Latest News