Keralam

കടലിൽ വെച്ച് കപ്പൽ ഡക്കിലേക്ക് കയറവേ വഴുതിവീണ് തുർക്കി കപ്പലിലെ ജീവനക്കാരൻ ; രക്ഷകരായി വിഴിഞ്ഞം കോസ്റ്റ് ഗാർഡ്

കടലിൽ വെച്ച് കപ്പൽ ഡക്കിലേക്ക് കയറവേ വഴുതിവീണ് തുർക്കി കപ്പലിലെ ജീവനക്കാരൻ ; രക്ഷകരായി വിഴിഞ്ഞം കോസ്റ്റ് ഗാർഡ്

തിരുവനന്തപുരം : കേരളതീരത്തിനടുത്ത് കടലിൽ വച്ച് കപ്പൽ ഡക്കിലേക്ക് കയറവേ വഴുതിവീണ തുർക്കി കപ്പലിലെ ജീവനക്കാരന് രക്ഷകരായി വിഴിഞ്ഞം കോസ്റ്റ് ഗാർഡ്. ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. വിഴിഞ്ഞം...

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥിനിയോട് അസഭ്യം പറഞ്ഞു ; കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ തല്ലി ; നാലുപേർക്കെതിരെ കേസ്

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥിനിയോട് അസഭ്യം പറഞ്ഞു ; കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ തല്ലി ; നാലുപേർക്കെതിരെ കേസ്

ഇടുക്കി : തൊടുപുഴയിൽ ഹോട്ടലിൽ വെച്ച് നാലംഗ സംഘം വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതായി പരാതി. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥിനിയോട് അസഭ്യം പറയുകയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ...

കേരളത്തിലെ ഇടതുപക്ഷത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന്  കേന്ദ്ര ഏജൻസികൾ കരുതേണ്ട ;ഇ പി ജയരാജൻ

മൂന്നു സീറ്റിൽ കൂടുതൽ കിട്ടാൻ ലീഗിന് അവകാശമുണ്ട് ; കോൺഗ്രസ് വെറുതെ ലീഗിനെ വട്ടം കറക്കുകയാണ് ; എരിതീയിൽ എണ്ണയൊഴിച്ച് ഇ പി ജയരാജൻ

കണ്ണൂർ : മുസ്ലീം ലീഗിന് മൂന്നിൽ കൂടുതൽ സീറ്റുകൾ കിട്ടാൻ അവകാശമുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മൂന്നാം സീറ്റിനെ കുറിച്ചുള്ള കോൺഗ്രസ്-ലീഗ് ചർച്ചയ്ക്ക് ശേഷമാണ്...

മത്സരയോട്ടം; മലപ്പുറത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

മത്സരയോട്ടം; മലപ്പുറത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: കൊണ്ടോട്ടിയിൽ മത്സരയോട്ടത്തിനിടെ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രാവിലെയോടെയായിരുന്നു സംഭവം. കോഴിക്കോട് പാലക്കാട് റൂട്ടിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ...

കുപ്രചാരണത്തിന് പിന്നിൽ മന്നത്തിനെ വർഗ്ഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടി; ഇതിലൊന്നും തളരില്ല; ദേശാഭിമാനിയിലെ ലേഖനത്തിനെതിരെ സുകുമാരൻ നായർ

കുപ്രചാരണത്തിന് പിന്നിൽ മന്നത്തിനെ വർഗ്ഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടി; ഇതിലൊന്നും തളരില്ല; ദേശാഭിമാനിയിലെ ലേഖനത്തിനെതിരെ സുകുമാരൻ നായർ

കോട്ടയം: മന്നത്ത് പദ്മനാഭനെ കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിൽ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇത്തരം പ്രചാരണങ്ങളിൽ നായർ സമൂഹവും എൻഎസ്എസും...

ലീഗിന് മൂന്നാം സീറ്റ് ഇല്ല ; വേണമെങ്കിൽ രാജ്യസഭാ സീറ്റ് നൽകാമെന്ന് കോൺഗ്രസ്

ലീഗിന് മൂന്നാം സീറ്റ് ഇല്ല ; വേണമെങ്കിൽ രാജ്യസഭാ സീറ്റ് നൽകാമെന്ന് കോൺഗ്രസ്

തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യം പരിഗണിക്കാൻ ആകില്ലെന്ന് കോൺഗ്രസ്. കോൺഗ്രസും മുസ്ലീം ലീഗും തമ്മിൽ ഇന്ന് നടത്തിയ ചർച്ചയിലാണ് മൂന്നാം...

പതിവ് തെറ്റിച്ചില്ല; ഇക്കുറിയും കുടുംബത്തോടൊപ്പം പൊങ്കാല ആഘോഷിച്ച് സുരേഷ് ഗോപി

പതിവ് തെറ്റിച്ചില്ല; ഇക്കുറിയും കുടുംബത്തോടൊപ്പം പൊങ്കാല ആഘോഷിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: പതിവ് തെറ്റിയ്ക്കാതെ ഇക്കുറിയും കുടുംബത്തോടൊപ്പം ആറ്റുകാൽ പൊങ്കാല ആഘോഷിച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ശാസ്തമംഗത്തെ വീട്ടിൽ പൊങ്കാല അടുപ്പുകൂട്ടി നിവേദ്യം തയ്യാറാക്കി. എന്ത്...

മൂന്നാം സീറ്റിൽ പ്രതികരിക്കേണ്ടത് ലീഗ്; സമസ്തയിലെ അംഗങ്ങൾക്ക് ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാം; ജിഫ്രി മുത്തുക്കോയ തങ്ങൾ

മൂന്നാം സീറ്റിൽ പ്രതികരിക്കേണ്ടത് ലീഗ്; സമസ്തയിലെ അംഗങ്ങൾക്ക് ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാം; ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന് ലീഗിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ സമസ്ത. ഇക്കാര്യത്തിൽ സംസാരിക്കേണ്ടത് ലീഗാണെന്ന് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു...

പീഡനത്തിന് ഇരയാക്കിയത് 50 വിദ്യാർത്ഥിനികളെ; പരാതി നൽകിയതോടെ മുങ്ങി; സ്‌കൂൾ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്ത് പോലീസ്

പരീക്ഷ എഴുതി മടങ്ങുന്നതിനിടെ കാണാതായി; തൊടുപുഴയിൽ ഷെൽട്ടർഹോമിലെ അന്തേവാസിയായ 15 കാരിയ്ക്കായി തിരച്ചിൽ

ഇടുക്കി: അടിമാലിയിൽ ഷെൽട്ടർ ഹോമിലെ അന്തേവാസിയായ പെൺകുട്ടിയെ കാണാതെ ആയി. പീഡനത്തിനിരയായി ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന 15 വയസ്സുകാരിയെ ആണ് കാണാതെ ആയത്. സംഭവത്തിൽ പോലീസ് അന്വേഷണം...

മൃതദേഹം കിടന്നിരുന്നത് മുട്ടോളം വെള്ളത്തിൽ; വസ്ത്രങ്ങളുണ്ടായിരുന്നില്ല; 17 കാരിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് ദൃക്‌സാക്ഷികൾ

മലപ്പുറത്തെ 17 കാരിയുടെ മരണം; ശബ്ദസന്ദേശം പരിശോധിക്കാൻ പോലീസ്; കൂടുതൽ മൊഴികൾ ശേഖരിക്കും

മലപ്പുറം: എടവണ്ണപ്പാറയിൽ 17 കാരിയെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ശബ്ദസന്ദേശം വിശദമായി പരിശോധിക്കാൻ പോലീസ്. പെൺകുട്ടിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശമാണ് പോലീസിന്റെ പക്കലുള്ളത്....

പാതി തിന്ന നിലയിൽ ആടിന്റെ ജഡം; വയനാട്ടിൽ വീണ്ടും കടുവ ? ഇറങ്ങി  ; പ്രദേശവാസികൾ ഭീതിയില്

മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി; പശുക്കിടാവിനെ കൊന്നു

വയനാട്: മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി. പശുക്കിടാവിനെ കടിച്ച് കൊന്നു. ഇന്ന് രാവിലെ കടുവയെ കണ്ടതായി പ്രദേശവാസികളും പറയുന്നുണ്ട്. രാവിലെ പശുക്കിടാവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെയാണ് വീണ്ടും...

പണ്ടാര അടുപ്പിലേക്ക് തീ പകർന്നു; ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം

പണ്ടാര അടുപ്പിലേക്ക് തീ പകർന്നു; ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. ക്ഷേത്രം തിടപ്പള്ളിയിലെ അടുപ്പിലേക്ക് തന്ത്രി തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് നിവേദ്യം. പണ്ടാര അടുപ്പിലേക്ക് തീ പകർന്നതിന് പിന്നാലെ...

തിരുവല്ലയിൽ കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ

തിരുവല്ലയിൽ കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ

കോട്ടയം: തിരുവല്ലയിൽ കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തി. പുലർച്ചെ നാലരയോടെ പെൺകുട്ടിയെ രണ്ട് യുവാക്കൾ പോലീസ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പോലീസ് പിടികൂടി. ഒൻപതാംക്ലാസ്...

ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാലസമർപ്പണം; പത്തരയോടെ പണ്ടാര അടുപ്പിലേക്ക് അഗ്നിപകരും

തിരുവനന്തപുരം; ആദിപരാശക്തിയായ ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല സമർപ്പണം. കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. ദാരിക വധത്തിന് ശേഷം ഭക്തജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന സർവ്വാഭീഷ്ടദായിനിയായ ഭദ്രകാളി...

കുതിരാനിൽ പോലീസ് പരിശോധനയ്ക്കിടെ കണ്ടെത്തിയത് കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ ; രണ്ടുപേർ അറസ്റ്റിൽ

കുതിരാനിൽ പോലീസ് പരിശോധനയ്ക്കിടെ കണ്ടെത്തിയത് കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ ; രണ്ടുപേർ അറസ്റ്റിൽ

തൃശ്ശൂർ : തൃശ്ശൂർ-പാലക്കാട് ദേശീയപാതയിലെ കുതിരാനിൽ വച്ച് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ കണ്ടെത്തിയത് കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ. 76.530 കിലോഗ്രാം കഞ്ചാവും ഹാഷിഷ് ഓയിലും...

കൊച്ചി ലഹരി ഇടപാടുകളുടെ കേന്ദ്രമായി മാറുന്നു ; മിന്നൽ റെയ്ഡുമായി പോലീസ്

കൊച്ചി ലഹരി ഇടപാടുകളുടെ കേന്ദ്രമായി മാറുന്നു ; മിന്നൽ റെയ്ഡുമായി പോലീസ്

എറണാകുളം : കൊച്ചി കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ വർദ്ധിക്കുന്നതായുള്ള സൂചനയെ തുടർന്ന് കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ മിന്നൽ റെയ്ഡ് നടത്തി പോലീസ്. വിവിധ സ്ഥാപനങ്ങളിലും വാഹനങ്ങളിലും ആണ്...

തിരുവല്ലയിൽ ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവം ; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാക്കളുടെ ചിത്രം പുറത്ത് വിട്ട് പോലീസ്

തിരുവല്ലയിൽ ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവം ; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാക്കളുടെ ചിത്രം പുറത്ത് വിട്ട് പോലീസ്

പത്തനംതിട്ട : തിരുവല്ലയിൽ നിന്നും ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാക്കളുടെ ചിത്രമാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. ബസ്സിൽ നിന്നുമുള്ള ചിത്രങ്ങളാണ്...

ട്രാൻസ്‌ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥ,ഇസ്ലാം അംഗീകരിക്കുന്നില്ല: ഖുറാനിൽ  പുരുഷനേയും സ്ത്രീയേയും മാത്രമാണ് അഭിസംബോധന ചെയ്യുന്നത്: പിഎംഎ സലാം

ലീഗിന്റെ മൂന്നാം സീറ്റിന്റെ കാര്യത്തിൽ തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല ; ഉഭയകക്ഷി യോഗത്തിൽ തീരുമാനം ഉണ്ടാകണമെന്ന് പി എം എ സലാം

തിരുവനന്തപുരം : 2024 ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തിൽ നിന്നും മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് മുസ്ലീം ലീഗ്. മൂന്നാം സീറ്റ് സംബന്ധിച്ച കാര്യത്തിൽ തീരുമാനം ഇനിയും...

കെപിസിസി പ്രസിഡണ്ട് കെ സുരേന്ദ്രന് സ്വാഗതം ; സമരാഗ്നി വേദിയിൽ നാക്ക് പിഴയുമായി ആന്റോ ആന്റണി എംപി

കെപിസിസി പ്രസിഡണ്ട് കെ സുരേന്ദ്രന് സ്വാഗതം ; സമരാഗ്നി വേദിയിൽ നാക്ക് പിഴയുമായി ആന്റോ ആന്റണി എംപി

പത്തനംതിട്ട : കെപിസിസിയുടെ സമരാഗ്നി വേദിയിൽ ആന്റോ ആന്റണി എംപിക്ക് നാക്ക് പിഴ. കെപിസിസി വേദിയിലേക്ക് കെ സുധാകരന് പകരം കെ സുരേന്ദ്രനാണ് എംപി സ്വാഗതം പറഞ്ഞത്....

പുറത്താക്കേണ്ട, രാജി വെച്ചേക്കാം ; യുജിസി ചട്ടം ലംഘിച്ച നിയമനത്തിൽ ഓപ്പൺ സർവകലാശാല വി സി മുബാറക് പാഷ ഗവർണർക്ക് രാജിക്കത്ത് നൽകി

പുറത്താക്കേണ്ട, രാജി വെച്ചേക്കാം ; യുജിസി ചട്ടം ലംഘിച്ച നിയമനത്തിൽ ഓപ്പൺ സർവകലാശാല വി സി മുബാറക് പാഷ ഗവർണർക്ക് രാജിക്കത്ത് നൽകി

തിരുവനന്തപുരം : യുജിസി ചട്ടം ലംഘിച്ച് സർവകലാശാല വൈസ് ചാൻസലർമാരെ നിയമിച്ച സംഭവത്തിൽ ഓപ്പൺ സർവകലാശാല വി സി മുബാറക് പാഷ ഗവർണർക്ക് രാജിക്കത്ത് നൽകി. യുജിസി...

Latest News