Keralam

ആൺ കുട്ടി ജനിക്കാൻ എങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം; കുറിപ്പുമായി ഭർത്താവ്; ഹൈക്കോടതിയെ സമീപിച്ച് യുവതി

ആൺ കുട്ടി ജനിക്കാൻ എങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം; കുറിപ്പുമായി ഭർത്താവ്; ഹൈക്കോടതിയെ സമീപിച്ച് യുവതി

എറണാകുളം: പെൺകുഞ്ഞ് ജനിക്കാതിരിക്കാൻ നിർദ്ദേശങ്ങൾ അനുസരിക്കാൻ നിർബന്ധിച്ച ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഹൈക്കോടതിയെ സമീപിച്ച് യുവതി. കൊല്ലം സ്വദേശിനിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതിൽ കുടുംബാരോഗ്യക്ഷേമ വകുപ്പ് അടക്കമുള്ള...

റാഗിങ്ങിനെ തുടർന്ന് വയനാട് വെറ്റിനറി കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം ; 12 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

റാഗിങ്ങിനെ തുടർന്ന് വയനാട് വെറ്റിനറി കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം ; 12 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

വയനാട് : വെറ്റിനറി കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൂരമായ റാഗിങ്ങ് നടന്നിരുന്നതായി റിപ്പോർട്ട് . വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ആണ്...

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകളെ അധിക്ഷേപിച്ച് സിപിഎം നേതാവ്; വിമർശിച്ച് കിഫ

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകളെ അധിക്ഷേപിച്ച് സിപിഎം നേതാവ്; വിമർശിച്ച് കിഫ

വയനാട്: പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകളെ അധിക്ഷേപിച്ച് കമന്റിട്ട സിപിഎം നേതാവിന് ചുട്ടമറുപടിയുമായി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ. സിപിഐഎം സുരഭി വെസ്റ്റ് മുൻ...

ജാഗ്രതൈ! നിങ്ങള്‍ ഒരിക്കലും ക്ലിക്ക് ചെയ്യാന്‍ പാടില്ലാത്ത ഏഴ് സന്ദേശങ്ങള്‍; ഏതൊക്കെയെന്ന് അറിയാം

പോലീസ് ഓഫീസർ എന്ന വ്യാജേന വീഡിയോ കോൾ തട്ടിപ്പ് ; കൊല്ലം സ്വദേശിക്ക് നഷ്ടപ്പെട്ടത് 40 ലക്ഷം രൂപ

കൊല്ലം : സംസ്ഥാനത്ത് വീണ്ടും വ്യാജ വീഡിയോ കോളിലൂടെ തട്ടിപ്പ്. പോലീസ് ഓഫീസർ എന്ന വ്യാജേന വീഡിയോ കോൾ ചെയ്തയാൾ കൊല്ലം സ്വദേശിയിൽ നിന്നും 40 ലക്ഷത്തിലേറെ...

തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില വര്‍ധിച്ചു; കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും

വെന്തുരുകി കേരളം ; ഒൻപത് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് ; വരും ദിവസങ്ങളിലും ചൂട് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും ഒൻപത് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  കൊല്ലം , ആലപ്പുഴ ,...

ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ കൊലപാതകം; പത്രസമ്മേളനത്തിൽ ചിരിച്ചുല്ലസിച്ച് എം.വി ഗോവിന്ദൻ; രക്തസാക്ഷിയെ ലഭിച്ചതിലുള്ള സന്തോഷമാണോയെന്ന് സോഷ്യൽ മീഡിയ

ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ കൊലപാതകം; പത്രസമ്മേളനത്തിൽ ചിരിച്ചുല്ലസിച്ച് എം.വി ഗോവിന്ദൻ; രക്തസാക്ഷിയെ ലഭിച്ചതിലുള്ള സന്തോഷമാണോയെന്ന് സോഷ്യൽ മീഡിയ

കോഴിക്കോട്: കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ ചിരിച്ചുല്ലസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് പലകുറി...

വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപംഗ്ചർ ചികിത്സകൻ അറസ്റ്റിൽ

വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപംഗ്ചർ ചികിത്സകൻ അറസ്റ്റിൽ

തിരുവനന്തപുരം: നേമത്ത് വീട്ടിൽ നടന്ന പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ച് സംഭവത്തിൽ അക്യുപംഗ്ചർ ചികിത്സകൻ അറസ്റ്റിൽ. വെഞ്ഞാറമ്മൂട് സ്വദേശി ഷിഹാബുദ്ദീനാണ് പിടിയിലായത്. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്....

സംസ്ഥാനത്തിന് സമ്മാനമായി പുതിയ വന്ദേഭാരത്; ബംഗളൂരുവിലേക്കുള്ള സർവ്വീസ് ഉടൻ ആരംഭിക്കുമെന്ന് സൂചന

സംസ്ഥാനത്തിന് സമ്മാനമായി പുതിയ വന്ദേഭാരത്; ബംഗളൂരുവിലേക്കുള്ള സർവ്വീസ് ഉടൻ ആരംഭിക്കുമെന്ന് സൂചന

എറണാകുളം:സംസ്ഥാനത്തിന് സമ്മാനമായി മറ്റൊരു വന്ദേഭാരത് എക്‌സ്പ്രസ് കൂടി എത്തുമെന്ന് സൂചന. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടിയ പശ്ചാത്തലത്തിലാണ് പുതിയ...

ഏഴാം ക്ലാസുകാരൻ്റെ ആത്മഹത്യ ;  ചിതാഭസ്മവുമായി സ്‌കൂളിലേക്ക് മാർച്ച് നടത്തി നാട്ടുകാരും ബന്ധുക്കളും;വെെകാരിക നിമിഷത്തിൽ തേങ്ങി നാട്

ഏഴാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവം : മൂന്ന് അദ്ധ്യാപകർക്ക് സസ്‌പെൻഷൻ

ആലപ്പുഴ: ഏഴാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത് സംഭവത്തിൽ മൂന്ന് അദ്ധ്യാപകരെ സസ്‌പെൻഷൻ ചെയ്തു. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യാപകരുടെ മൊഴിയെടുക്കും. ആത്മഹത്യാ പ്രേരണ ഉണ്ടെങ്കിൽ നടപടി...

ചുള്ളിക്കാടിന്റെ പരസ്യപ്രതികരണം അനാവശ്യം; കേരളഗാനത്തിന് രചനകൾ ക്ഷണിച്ചുകൊണ്ട് വീണ്ടും പരസ്യം ചെയ്യും; അക്കാദമി വിവാദങ്ങളിൽ വിശദീകരണവുമായി സച്ചിദാനന്ദൻ

ചുള്ളിക്കാടിന്റെ പരസ്യപ്രതികരണം അനാവശ്യം; കേരളഗാനത്തിന് രചനകൾ ക്ഷണിച്ചുകൊണ്ട് വീണ്ടും പരസ്യം ചെയ്യും; അക്കാദമി വിവാദങ്ങളിൽ വിശദീകരണവുമായി സച്ചിദാനന്ദൻ

തൃശൂർ: കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവിധ വിവാദങ്ങളിൽ വീണ്ടും പ്രതികരണവുമായി അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദൻ. സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് കവി ബാലചന്ദ്രൻ...

ശരീരത്തിൽ ആറോളം വെട്ടുകൾ; കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവ്; സത്യനാഥന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ശരീരത്തിൽ ആറോളം വെട്ടുകൾ; കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവ്; സത്യനാഥന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: കൊയിലാണ്ടിയിൽ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട സിപിഎം നേതാവ് സത്യനാഥന്റെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ. വെട്ടുകൊണ്ടുള്ള ആറ് മുറിവുകളാണ് ശരീരത്തിൽ ഉള്ളതെന്നാണ് ഇൻക്വസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. സത്യനാഥിന്റെ...

കള്ളം പറയുന്നതാണോ സ്വരാജേ സത്യാനന്തരം? പാർട്ടിക്കാരൻ ലോക്കൽ സെക്രട്ടറിയെ കൊന്നപ്പോൾ കുറ്റം ആർ.എസ്.എസിന് ; ഒടുവിൽ ഡിലീറ്റ് ചെയ്ത് തടിതപ്പി നേതാക്കൾ

കള്ളം പറയുന്നതാണോ സ്വരാജേ സത്യാനന്തരം? പാർട്ടിക്കാരൻ ലോക്കൽ സെക്രട്ടറിയെ കൊന്നപ്പോൾ കുറ്റം ആർ.എസ്.എസിന് ; ഒടുവിൽ ഡിലീറ്റ് ചെയ്ത് തടിതപ്പി നേതാക്കൾ

കോഴിക്കോട്: കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ച് സിപിഎം. മുൻ എംഎൽഎ എം സ്വരാജ് ഉൾപ്പെടെയുള്ള പ്രമുഖരാണ് ആർഎസ്എസിനെതിരെ വ്യാജ പ്രചാരണവുമായി...

തദ്ദേശ തിരഞ്ഞെടുപ്പ്; മട്ടന്നൂരിൽ അട്ടിമറി വിജയം നേടി ബിജെപി; പൂവച്ചലിലും വെളിയനാടിലും ജയം

തദ്ദേശ തിരഞ്ഞെടുപ്പ്; മട്ടന്നൂരിൽ അട്ടിമറി വിജയം നേടി ബിജെപി; പൂവച്ചലിലും വെളിയനാടിലും ജയം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ അക്കൗണ്ട് തുറന്ന് ബിജെപി. മട്ടന്നൂർ മുൻസിപ്പാലിറ്റിയിൽ ടൗൺ വാർഡിൽ എ. മധുസൂദനൻ വിജയിച്ചു. ഇതിന് പുറമേ തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ ഒരു...

മൃതദേഹം കിടന്നിരുന്നത് മുട്ടോളം വെള്ളത്തിൽ; വസ്ത്രങ്ങളുണ്ടായിരുന്നില്ല; 17 കാരിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് ദൃക്‌സാക്ഷികൾ

പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് ദേഹത്ത് സ്പർശിക്കും; കരാട്ടെ അദ്ധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തൽ

മലപ്പുറം: എടവണ്ണപ്പാറയിൽ 17കാരി മരിച്ച സംഭവത്തിൽ അറസ്റ്റിലായ കരാട്ടെ അദ്ധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. കരാട്ടെ ക്ലാസിലെ മുൻ വിദ്യാർത്ഥിയാണ് അദ്ധ്യാപകനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രതി സിദ്ധിഖ് അലിയുടെ പീഡനത്തിന്...

രൂക്ഷ ഗന്ധം ഉയർന്നു; പിന്നാലെ തീ; കായംകുളത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു

രൂക്ഷ ഗന്ധം ഉയർന്നു; പിന്നാലെ തീ; കായംകുളത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. കായംകുളത്ത് നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസിലാണ് തീപിടിത്തം ഉണ്ടായത്. ബസ് പൂർണമായും കത്തിനശിച്ചു. രാവിലെയോടെയായിരുന്നു സംഭവം. എംഎസ്എം കോളേജിൽ...

തനിക്കെതിരെ നടപടി സ്വീകരിച്ചു; കൊന്നത് ഒറ്റയ്ക്ക്; സത്യനാഥിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് സിപിഎം പ്രവർത്തകൻ

തനിക്കെതിരെ നടപടി സ്വീകരിച്ചു; കൊന്നത് ഒറ്റയ്ക്ക്; സത്യനാഥിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് സിപിഎം പ്രവർത്തകൻ

കോഴിക്കോട്: കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവിരോധമെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രതിയും മുൻ സിപിഎം പ്രവർത്തകനുമായ അഭിലാഷ് കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്ന് മൊഴി നൽകിയതായി പോലീസ്...

കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

കോഴിക്കോട്: കുവ്വക്കാട് പ്ലസ് ടു വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുത്തൻപുരയിൽ താഴെകുനിയിൽ ദാസന്റെ മകൾ ദിനയ ദാസ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം....

സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; അറസ്റ്റിലായത് സിപിഎം മുൻ ബ്രാഞ്ച് കമ്മറി അംഗം

സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; അറസ്റ്റിലായത് സിപിഎം മുൻ ബ്രാഞ്ച് കമ്മറി അംഗം

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിൽ പോലീസ് കസ്റ്റഡിയിലുള്ളത് സിപിഎം മുൻ പ്രവർത്തകനെന്ന് സൂചന. പെരുവട്ടൂര്‍ പുറത്തോന അഭിലാഷിനെ ആണ് പോലീസ് ...

സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി; കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ

സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി; കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥൻ ആണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ...

70 ലക്ഷം ലോട്ടറി അടിച്ച ഭാഗ്യവാൻ ; 30 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം ; ഒടുവിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ കയ്യോടെ പൊക്കി എക്സൈസ്

70 ലക്ഷം ലോട്ടറി അടിച്ച ഭാഗ്യവാൻ ; 30 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം ; ഒടുവിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ കയ്യോടെ പൊക്കി എക്സൈസ്

കോട്ടയം : കഴിഞ്ഞദിവസം കോട്ടയത്ത് നിന്നും കഞ്ചാവ് വില്പനയ്ക്കിടെ എക്സൈസ് കയ്യോടെ പിടികൂടിയ പ്രതി മുൻപ് 70 ലക്ഷം രൂപ ലോട്ടറി അടിച്ച ഭാഗ്യവാൻ ആണെന്ന് തിരിച്ചറിഞ്ഞു....

Latest News