കൊച്ചി; നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി പിടിയിലായ യുവാവ് രക്ഷപ്പെട്ടു. ബംഗാൾ സ്വദേശി അംസാദ് ഹുസൈൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നാണ് രക്ഷപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ,...
തിരുവനന്തപുരം: കിഫ്ബി വായ്പകൾ സർക്കാർ വായ്പയല്ലെന്ന സംസ്ഥാന സർക്കാർ വാദം തള്ളി കംട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ (സി.എ.ജി) റിപ്പോർട്ട്. സ്വന്തം വരുമാനം മാറ്റിയാണ് കിഫ്ബി ബാധ്യതകൾ...
കൊച്ചി: നവകേരള സദസിന്റെ തുടർച്ചയായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടിക്കുള്ള പണം പണം സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്ന ഉത്തരവ് വിവാദമാകുന്നു. മുഖാമുഖം എങ്ങനെയായിരിക്കണം എന്ന് നിർദേശിച്ചുകൊണ്ട്...
ബംഗളൂരു: മുഖ്യമന്ത്രി വീണ വിജയനും എക്സാലോജിക്കിനും ഇന്ന് അതി നിർണായകം. കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം കേരളത്തിലേത്തും. ഫെബ്രുവരി 27 ന് തിരുവനന്തപുരത്താണ് പ്രധാനമന്ത്രി എത്തുന്നത്. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനാണ്...
തൃശ്ശൂർ: കരിങ്കൊടി കാണിക്കേണ്ട , ആക്രമിക്കണമെന്നാണെങ്കിൽ താൻ ഇറങ്ങി വരാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിങ്ങൾ നേരിട്ട് എന്നെ ആക്രമിച്ചോള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങലാക്കുടയിൽ...
തിരുവനന്തപുരം: കിഫ്ബി വായ്പ സർക്കാരിന്റെ ബാധ്യതയല്ലെന്ന വിശദീകരണം തള്ളി സിഎജി. കിഫ്ബി വായ്പ ബജറ്റിന് പുറത്തുള്ള കടമെടുക്കലാണെന്നും ഇത് സർക്കാരിന്റെ ബാധ്യത കൂട്ടുന്നുവെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു....
തിരുവനന്തപുരം: സപ്ലൈകോയുടെ സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചതിന് പിന്നാലെ പുതിയ നിരക്കുകൾ പുറത്ത് വിട്ട് ഭക്ഷ്യവകുപ്പ്. മാർക്കറ്റ് വിലയിൽനിന്ന് 35 ശതമാനം വിലക്കുറവിലാണ് പുതിയ വില വിവര...
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിണറായി വിജയന് ഇരട്ടത്താപ്പാണെന്നും മുഖ്യമ്രന്തിക്ക് പറ്റിയ പണി നാടക കമ്പനി നടത്തലാണെന്നും ഗവർണർ തുറന്നടിച്ചു....
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം മോട്ടോർ വാഹനവകുപ്പ് മെയ് മുതൽ നടപ്പാക്കുമെന്ന് വിവരം.പഴയതുപോലെ 'എച്ച്' എടുത്ത് ഇനി കാർ ലൈസൻസുമായി പോകാനാകില്ല. കയറ്റവും ഇറക്കവും റിവേഴ്സ് പാർക്കിങ്ങുമൊക്കെയുള്ള...
തൃശ്ശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും കരിങ്കൊടി കാണിച്ച് എസ്എഫ്ഐ പ്രവർത്തകർ . തൃശ്ശൂർ ഏങ്ങണ്ടിയൂരിലാണ് എസ്എഫ്ഐക്കാർ ഗവർണർക്ക് നേരേ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചത്....
കൊല്ലം: വണ്ടിയിടിച്ച് പരിക്കേറ്റ മുള്ളൻപന്നിയെ കറിവച്ച സംഭവത്തിൽ ആയുർവേദ ഡോക്ടർ പിടിയിൽ. കൊട്ടാരക്കര വാളകം സ്വദേശി ഡോക്ടർ പി ബാജിയാണ് വനംവകുപ്പിന്റെ പിടിയിലായത്. കൊല്ലം വാളകം മേഴ്സി...
കൊല്ലം: ചവറ തേവലക്കരയിൽ ക്ഷേത്രവാദ്യത്തിൽ ശബ്ദം കുറഞ്ഞു എന്ന് ആരോപിച്ച് മർദ്ദനമേറ്റതായി ക്ഷേത്ര ജീവനക്കാരൻറെ പരാതി. തേവലക്കര മേജർ ദേവി ക്ഷേത്ര ജീവനക്കാരനായ വേണുഗോപാലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ 'നരഭോജി' എന്ന് സംബോധന ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ കലാപാഹ്വാനത്തിന് കേസ്. ് മറുവാക്ക് മാസിക പത്രാധിപ അംബികയ്ക്കെതിരെയാണ് കേസ്. കോഴിക്കോട്...
പത്തനംതിട്ട; ആൾമാറാട്ട കേസിൽ സിപിഎം നേതാവിനെതിരെ പാർട്ടി അന്വേഷണം. ഗുണ്ടാ നേതാവിൻറെ വിവാഹം നടത്താൻ ഇടനിലക്കാരനായി ആൾമാറാട്ടം നടത്തിയെന്ന വിചിത്ര പരാതിയിൽ സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി...
എറണാകുളം: തൃപ്പൂണിത്തുറയിലെ പടക്കശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് പേർ കൂടി പിടിയിൽ. പുതിയകാവ് ക്ഷേത്ര ഭാരവാഹികളാണ് പിടിയിലായത്. സംഭവശേഷം ഒളിവിൽ പോയ ഇവരെ അടിമാലിയിൽ നിന്നാണ്...
പാലക്കാട്; മൂത്രത്തിൽ നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന കണ്ടെത്തലുമായി പാലക്കാട് ഐഐടിയിലെ ഗവേഷക സംഘം. ഗോമൂത്രം ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം പൂർണ വിജയകരമായി. കണ്ടെത്തലുകൾ 'സയൻസ് ഡയറക്ട്'...
തിരുവനന്തപുരം; സപ്ലൈകോയിലെ അവശ്യസാധനങ്ങളുടെ വിലവർദ്ധനവ് ജനങ്ങളെ ബാധിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു...
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ സബ്സിഡി നിരക്കിൽ നൽകുന്ന 13 സാധനങ്ങൾക്ക് വിലകൂട്ടാൻ തീരുമാനിച്ച് മന്ത്രിസഭായോഗം. ഭക്ഷ്യവകുപ്പിന്റെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് നീക്കം. സബ്സിഡി ഉൽപന്നങ്ങൾക്ക് വിപണിവിലയിലും 35%...
കണ്ണൂർ: കൊട്ടിയൂരിൽ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തത് അണുബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട്. കടുവയുടെ കരളിലും കുടലിലും അണുബാധയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വേലിയിൽ കുടുങ്ങിയപ്പോഴുള്ള സമ്മർദ്ദവും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies