Keralam

പെരുവെമ്പ് ആൾക്കൂട്ട കൊലപാതക കേസ് ; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ്

പെരുവെമ്പ് ആൾക്കൂട്ട കൊലപാതക കേസ് ; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ്

പാലക്കാട്‌ : പാലക്കാട് ജില്ലയിലെ പെരുവെമ്പിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ചു. 14 വർഷം നീണ്ട നിയമ...

തൃപ്പൂണിത്തുറ സ്‌ഫോടനം; കേസ് എടുത്ത് പോലീസ്; നാല് പേർ കസ്റ്റഡിയിൽ

തൃപ്പൂണിത്തുറ സ്‌ഫോടനം; കേസ് എടുത്ത് പോലീസ്; നാല് പേർ കസ്റ്റഡിയിൽ

എറണാകുളം: തൃപ്പൂണിത്തുറയിലെ പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തിൽ കേസ് എടുത്ത് പോലീസ്. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിൽ എടുത്തു. പുതിയകാവ് അമ്പല കമ്മിറ്റി ഭാരവാഹികളാണ് ഇവർ. മനപ്പൂർവം അല്ലാത്ത...

എനിക്ക് പങ്കില്ലാത്ത എന്ന് ചേർത്താൽ അത് ഏറ്റെടുക്കൽ അല്ല; ഞാനല്ല കുറ്റവാളി എന്ന് വിളിച്ചു കൂവലാണ്; സച്ചിദാനന്ദനെതിരെ രാമചന്ദ്രൻ

എനിക്ക് പങ്കില്ലാത്ത എന്ന് ചേർത്താൽ അത് ഏറ്റെടുക്കൽ അല്ല; ഞാനല്ല കുറ്റവാളി എന്ന് വിളിച്ചു കൂവലാണ്; സച്ചിദാനന്ദനെതിരെ രാമചന്ദ്രൻ

തിരുവനന്തപുരം: കേരളഗാനവിവാദത്തിൽ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെ വിമർശനവുമായി എഴുത്തുകാരനും മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായ രാമചന്ദ്രൻ. ഒരാൾ കുറ്റം ഏറ്റെടുക്കുമ്പോൾ, 'എനിക്ക് പങ്കില്ലാത്ത' എന്ന്...

പിസി ജോഷിയെ ചാരനാക്കുന്നതിന് മുൻകൈ എടുത്തത് സർ സ്റ്റാഫോർഡ് ക്രിപ്‌സിന്റെ സെക്രട്ടറി; ജോഷിയുടെ ചാര കത്തിൽ കേരളവും; രാമചന്ദ്രൻ

പിസി ജോഷിയെ ചാരനാക്കുന്നതിന് മുൻകൈ എടുത്തത് സർ സ്റ്റാഫോർഡ് ക്രിപ്‌സിന്റെ സെക്രട്ടറി; ജോഷിയുടെ ചാര കത്തിൽ കേരളവും; രാമചന്ദ്രൻ

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി സി ജോഷി ബിട്ടീഷ് ഇന്ത്യയിലെ ആഭ്യന്തര സെക്രട്ടറി റെജിനാൾഡ് മാക്‌സ്വെലിന് എഴുതിയ ചാര കത്തിൽ കേരളത്തെക്കുറിച്ചും പരാമർശമെന്ന് എഴുത്തുകാരനും...

പിസി ജോഷി ബ്രിട്ടന് പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകി; ഏജന്റായി പ്രവർത്തിച്ചു; ഇക്കാര്യം സത്യം നവസാക്ഷര കമ്യൂണിസ്റ്റുകൾക്ക് അറിയില്ലെന്ന് രാമചന്ദ്രൻ

പിസി ജോഷി ബ്രിട്ടന് പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകി; ഏജന്റായി പ്രവർത്തിച്ചു; ഇക്കാര്യം സത്യം നവസാക്ഷര കമ്യൂണിസ്റ്റുകൾക്ക് അറിയില്ലെന്ന് രാമചന്ദ്രൻ

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പിസി ജോഷി ബ്രിട്ടന് പാർട്ടി രഹസ്യങ്ങൾ ചോർത്തിക്കൊടുത്തിരുന്നെന്ന സത്യം പുതിയ കമ്യൂണിസ്റ്റുകാർക്ക് അറിയില്ലെന്ന് എഴുത്തുകാരനും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ രാമചന്ദ്രൻ. ഫേസ്ബുക്ക്...

മോദി പ്രസംഗിച്ച മൈതാനത്ത് ചാണകവെള്ളം തളിക്കാൻ ശ്രമിച്ചതിലൂടെ പുറത്ത് വന്നത് കോൺഗ്രസിന്റെ വികലമായ മനസ്സ്- കെ സുരേന്ദ്രൻ

കേരളത്തിൽ വൈകാതെ ബിജെപി മുഖ്യമന്ത്രി ഉണ്ടാകും; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ഉടനെ ഒരു ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫിനെയും കോൺഗ്രസിനെയും ജനങ്ങൾ വെറുത്തു കഴിഞ്ഞു. കേരളത്തിലെ ജനങ്ങൾ പൊറുതി മുട്ടിക്കൊണ്ടിരിക്കുന്ന...

കണ്ണൂർ ജയിൽ – രവീന്ദ്രൻ കൊലക്കേസ് ; ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി

ആശങ്ക എന്തിന്; അന്വേഷണം നടക്കുന്നതാണ് നല്ലത്; കെഎസ്‌ഐഡിസി ഹർജിയിൽ ഹൈക്കോടതി

എറണാകുളം: എക്‌സാലോജിക് - സിഎംആർഎൽ കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി. എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഐഡിസി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം....

വന്യമൃഗ ശല്യത്തിനും അക്രമത്തിനുമെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണം; കേരളത്തിന് കത്തയച്ച് കേന്ദ്രം

കഴിവ് കെട്ട സർക്കാരാണ് അജീഷിന്റെ മരണത്തിൽ ഒന്നാം പ്രതി; നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്

വയനാട്: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിക്കാനിടയായി സാഹചര്യത്തിൽ സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. ശേഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ,...

തൃപ്പൂണിത്തുറയിൽ പടക്കശേഖരം പൊട്ടിത്തെടിച്ചു; ഒരു മരണം;  സ്ത്രീയടക്കം 16 പേർക്ക് പരിക്ക്

തൃപ്പൂണിത്തുറയിൽ പടക്കശേഖരം പൊട്ടിത്തെടിച്ചു; ഒരു മരണം; സ്ത്രീയടക്കം 16 പേർക്ക് പരിക്ക്

എറണാകുളം: തൃപ്പൂണിത്തുറയിൽ ഉത്സവത്തിനെത്തിച്ച പടക്കം പൊട്ടിത്തെറിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകൾ ഉൾപ്പെടെ 16 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്....

ബാറിലെ സര്‍വ്വീസ് മോശം; വെടിവെയ്പ്പുമായി അക്രമികള്‍; മാനേജര്‍ക്ക് പരിക്ക് ; സംഭവം പാലക്കാട്

കൊച്ചിയിലെ ബാറിലുണ്ടായ വെടിവയ്പ്പ്; രണ്ട് പ്രതികൾ അറസ്റ്റിൽ

എറണാകുളം:കൊച്ചിയിലെ ബാറിന് മുൻപിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ കസ്റ്റഡിയിൽ. ബാക്കിയുള്ള രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. നേരത്തെ പ്രതികളുടെ കാർ മൂവാറ്റുപുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിനു...

രാജ്യത്ത് സ്വകാര്യ നിക്ഷേപം വരുന്നില്ലെന്ന് തോമസ് ഐസക്ക്; ചാമ്പ്യൻ നിക്ഷേപകരെ വളർത്താൻ ശ്രമിക്കുന്നത് തിരിച്ചടിയായി; ബജറ്റിനെ വിമർശിച്ച് സിപിഎം കേന്ദ്ര കമ്മറ്റിയംഗം

മസാല ബോണ്ട്: തോമസ് ഐസക്ക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി; എതിർ സത്യവാങ്മൂലം സമർപ്പിച്ചു

എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്ക്...

ആഭരണങ്ങളാക്കി പുറത്ത്; ക്യാപ്‌സൂളുകൾ ആക്കി കുറച്ച് അകത്തും; നെടുമ്പാശ്ശേരിയിൽ സ്വർണവുമായി യുവാവ് പിടിയിൽ

ആഭരണങ്ങളാക്കി പുറത്ത്; ക്യാപ്‌സൂളുകൾ ആക്കി കുറച്ച് അകത്തും; നെടുമ്പാശ്ശേരിയിൽ സ്വർണവുമായി യുവാവ് പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 41 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശി സിദ്ദിഖിനെ അറസ്റ്റ് ചെയ്തു. രാവിലെയോടെയായിരുന്നു സംഭവം....

49 ാം വയസിലെ മോഹം;ശ്രീകൃഷ്ണ വേഷത്തിൽ അരങ്ങിലെത്തി മുഹമ്മദാലി

49 ാം വയസിലെ മോഹം;ശ്രീകൃഷ്ണ വേഷത്തിൽ അരങ്ങിലെത്തി മുഹമ്മദാലി

പാലക്കാട്; പണ്ടെന്നോ കണ്ട സ്വപ്‌നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് മണ്ണാർക്കാട് പള്ളിക്കുറുപ്പ് കളത്തുംപടിയിൽ മുഹമ്മദാലിയ്ക്ക്. 49 ാം വയസിൽ സ്വപ്‌നം സാക്ഷാത്കരിച്ചപ്പോൾ കാണികളായി സ്വന്തം കുടുംബവും. കഥകളിയെ നെഞ്ചേറ്റിയ...

കാര്‍ ഓടിക്കുമ്പോള്‍ ചെവിയില്‍ തൊട്ടു; ഒന്നും നോക്കിയില്ല പിന്നൊലെ വന്നു 2000 രൂപ ; ഒടുവില്‍ നടപടി ഒഴിവാക്കി എംവിഡി

ഏതെങ്കിലും എഐ ക്യാമറ സ്വപ്‌നം കണ്ടതാവുമോ? ജീപ്പ് ഉടമയ്ക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ ചുമത്തി എംവിഡി

മൂന്നാർ: ജീപ്പ് ഉടമയ്ക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. രാജമല പെട്ടിമുടി സ്വദേശി പി.കാർത്തിക്കിന്റെ ഉടമസ്ഥതയിലുള്ള KL14A7997 നമ്പറുള്ള ജീപ്പിന്റെ പേരിലാണു...

ഇടുക്കിയിൽ അയൽവാസി തീ കൊളുത്തിയ യുവതി മരിച്ചു

ഇടുക്കിയിൽ അയൽവാസി തീ കൊളുത്തിയ യുവതി മരിച്ചു

ഇടുക്കി: ഉടുമ്പൻ ചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. പാറക്കൽ സ്വദേശി ഷീലയാണ് മരിച്ചത്. സംഭവത്തിൽ പ്രതി ശശിയെ പോലീസ് അറസ്റ്റ്...

മാസപ്പടിയിൽ കോടതി ഇടപെടൽ; മുഖ്യമന്ത്രിയ്ക്കും മകൾക്കും ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്

വീണയ്ക്ക് ഇന്ന് നിർണായകം; എക്‌സാലോജിക്കിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി നൽകിയ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും....

മദ്യം വിലകൂട്ടി കൊള്ളവിലയ്ക്ക് വിൽപ്പന; ബെവ്‌കോ ഔട്ട്‌ലെറ്റിൽ റെയ്ഡ്

കൊച്ചിയിലെ ബാറിൽ വെടിവെപ്പ്; 2 ജീവനക്കാർക്ക് വെടിയേറ്റു, ഒരാളുടെ നിലഗുരുതരം

കൊച്ചി: എറണാകുളത്തെ ബാറിൽ വെടിവയ്പ്പ്. കത്രിക്കടവിലെ ഇടശേരി ബാറിലാണ് വെടിവയ്പ്പ്.തിങ്കളാഴ്ച പുലർച്ചെ 12-മണിക്കായിരുന്നു സംഭവം. സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കാണ് വെടിയേറ്റത്. ആക്രമണത്തിൽ ബാർ മാനേജർ ജിതിന്...

ബേലൂർ മഖ്‌നയെ മയക്കുവെടിവച്ച് പിടികൂടാൻ വനംവകുപ്പ്; നടപടികൾക്ക് രാവിലെ തുടക്കമാകും

ബേലൂർ മഖ്‌നയെ മയക്കുവെടിവച്ച് പിടികൂടാൻ വനംവകുപ്പ്; നടപടികൾക്ക് രാവിലെ തുടക്കമാകും

വയനാട്: മാനന്തവാടിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ ബേലൂർ മഖ്‌നയെന്ന കാട്ടാനയെ ഇന്ന് മയക്കുവെടിവച്ച് പിടികൂടും. രാവിലെ മുതൽ തന്നെ ആനയെ പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് വനംവകുപ്പ് അധികൃതർ...

പ്രായപൂർത്തിയാവാത്ത മൂന്ന് മക്കളെ ഉപേക്ഷിച്ച് ആൺ സുഹൃത്തിനൊപ്പം നാടുവിട്ട് വീട്ടമ്മ ; ഭർത്താവിന്റെ പരാതിയിൽ ഇരുവരും അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത മൂന്ന് മക്കളെ ഉപേക്ഷിച്ച് ആൺ സുഹൃത്തിനൊപ്പം നാടുവിട്ട് വീട്ടമ്മ ; ഭർത്താവിന്റെ പരാതിയിൽ ഇരുവരും അറസ്റ്റിൽ

കോഴിക്കോട് : പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. ഭർത്താവിന്റെ പരാതിയെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ആനക്കാംപൊയിൽ സ്വദേശിനിയായ ജിനു കല്ലടയിൽ,...

മുതിർന്ന നേതാക്കളെ താമസിപ്പിക്കാൻ ഹൈറേഞ്ചിൽ ‘ക്രിയേറ്റീവ് മന്ദിരം’; തീരുമാനവുമായി സിപിഐ

സി.സി മുകുന്ദൻ എംഎൽഎയുടെ പി എ അസ്ഹർ മജീദിനെ പുറത്താക്കി ; തൃശ്ശൂർ സിപിഐയിൽ പൊട്ടിത്തെറി ; ലോക്കൽ കമ്മിറ്റിയിലെ പാതിയിലേറെ അംഗങ്ങളും രാജിവച്ചു

തൃശ്ശൂർ : വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ തൃശ്ശൂർ സിപിഐയിൽ പൊട്ടിത്തെറി. ചേർപ്പ് ലോക്കൽ കമ്മിറ്റിയിലെ പകുതിയിലേറെ അംഗങ്ങൾ രാജിവച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും ചേർന്ന്...

Latest News