Keralam

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

നവകേരള യാത്രയും ഡൽഹി സമരവും വിശ്വാസം വർദ്ധിപ്പിച്ചു ; തിരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിന് തന്നെ വോട്ട് ചെയ്യുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നവകേരള യാത്രയിലും ഡൽഹി സമരത്തിലും കണ്ട വിശ്വാസം...

സഭാ തർക്കം ; സെമിത്തേരി പൂട്ടിയിട്ട് ഓർത്തഡോക്സ് വിഭാഗം ; പ്രതിഷേധവുമായി യാക്കോബായ വിഭാഗം

സഭാ തർക്കം ; സെമിത്തേരി പൂട്ടിയിട്ട് ഓർത്തഡോക്സ് വിഭാഗം ; പ്രതിഷേധവുമായി യാക്കോബായ വിഭാഗം

പാലക്കാട്‌ : ഇരുസഭകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു വിഭാഗം സിമിത്തേരി പൂട്ടിയിട്ടത് സംഘർഷത്തിന് കാരണമായി. പാലക്കാട് ചാലിശ്ശേരിയിൽ ആണ് സംഭവം. ഞായറാഴ്ച വിശ്വാസികൾ പ്രാർത്ഥനയ്ക്കുശേഷം സെമിത്തേരിയിൽ...

ബ്രിട്ടീഷുകാരുടെ ഔദാര്യം പറ്റി സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ ചരിത്രം ; രേഖകൾ സഹിതം പുറത്തുവിട്ട് സന്ദീപ് വാര്യർ

ബ്രിട്ടീഷുകാരുടെ ഔദാര്യം പറ്റി സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ ചരിത്രം ; രേഖകൾ സഹിതം പുറത്തുവിട്ട് സന്ദീപ് വാര്യർ

എത്രയൊക്കെ മറച്ചു പിടിച്ചാലും സത്യം ഒരുനാൾ മറനീക്കി പുറത്തു വരുമെന്ന വാക്കുകൾ വെറുതെയുള്ളതല്ല. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ ചരിത്രവും അതുപോലെയാണ്. സർക്കാർ സംവിധാനങ്ങളും അണികളും ചേർന്ന്...

ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ല; വയനാട്ടിൽ ചൊവ്വാഴ്ച ഹർത്താൽ

ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ല; വയനാട്ടിൽ ചൊവ്വാഴ്ച ഹർത്താൽ

വയനാട് :ഫെബ്രുവരി 13 ന് വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് കാർഷിക സംഘടന. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...

വന്യമൃഗ ശല്യത്തിനും അക്രമത്തിനുമെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണം; കേരളത്തിന് കത്തയച്ച് കേന്ദ്രം

ആളെക്കൊല്ലി ആനയെ കണ്ടെത്താനാകാതെ ദൗത്യസംഘം: പ്രതിഷേധം ശക്തം; വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ

വയനാട്: മാനന്തവാടി പടലമടയിൽ അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനാകാതെ വനംവകുപ്പ്. പ്രദേശത്ത് നിന്നും ഉൾവനത്തിലേക്ക് ആന നീങ്ങിയതോടെ വനംവകുപ്പിന്റെ ദൗത്യം പ്രതിസന്ധിയിലായിരിക്കുകയാണ്. മാനന്തവാടി മണ്ണുണ്ടിയിൽ പ്രതിഷേധം...

വനം എന്താണെന്നറിയാത്ത വനംമന്ത്രിയും സാമ്പത്തികശാസ്ത്രം എന്താണെന്നറിയാത്ത ധനമന്ത്രിയുമാണ് കേരളത്തിലുള്ളതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി : വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. വയനാട്ടിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബം ആവശ്യപ്പെട്ടത് പോലെ ജനങ്ങളുടെ...

ഡോ. വന്ദന ദാസിന്റെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

ഡോ വന്ദന കൊലക്കേസ്: കുരുക്ക് മുറുകി; പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിന്റെ കുരുക്ക് ഇനിയും മുറുകും. പ്രതി സന്ദീപിന് മാനസികാരോഗ്യ തകരാറില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. സന്ദീപിനെ രണ്ട് തവണകളായി പരിശോധിച്ച വിദഗ്ധ...

ത്യാഗത്തിന് പ്രതീകമാകാൻ യേശുക്രിസ്തുവിന് ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരം; ‘ഏറ്റുപറച്ചിലി’നെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി; കേരളഗാനപോര് വീണ്ടും മുറുകുന്നു

ത്യാഗത്തിന് പ്രതീകമാകാൻ യേശുക്രിസ്തുവിന് ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരം; ‘ഏറ്റുപറച്ചിലി’നെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി; കേരളഗാനപോര് വീണ്ടും മുറുകുന്നു

തൃശൂർ: ഒരു ഇടവേളയ്ക്ക് ശേഷം കേരളഗാന വിവാദം വീണ്ടും മുറുകുന്നു. മറ്റുള്ളവർ ചെയ്ത പ്രവൃത്തികളുടെ കുറ്റം ഏറ്റെടുക്കുന്നു എന്ന സച്ചിദാനന്ദന്റെ പോസ്റ്റിനെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി രംഗത്തെത്തി....

കുർബാനക്കിടയിൽ വെച്ച് കുഴഞ്ഞുവീണു ; 16 വയസ്സുകാരൻ മരണപ്പെട്ടു

കുർബാനക്കിടയിൽ വെച്ച് കുഴഞ്ഞുവീണു ; 16 വയസ്സുകാരൻ മരണപ്പെട്ടു

കോട്ടയം : ഞായറാഴ്ച കുർബാനക്കിടയിൽ 16 വയസ്സുകാരൻ കുഴഞ്ഞു വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ വച്ചാണ് ദാരുണ സംഭവം ഉണ്ടായത്. ഞായറാഴ്ച രാവിലെ...

ഞാനാണല്ലോ ഇത് തുടങ്ങിവച്ചത്,മക്കൾ രാഷ്ട്രീയക്കാരൊക്കെ തിരഞ്ഞെടുപ്പിൽ വോട്ടുകിട്ടി ജയിച്ചുവന്നവരാണ്;ചാണ്ടി ഉമ്മൻ പെട്ടെന്നു കെട്ടിയിറങ്ങിയ ആളല്ല; കെ മുരളീധരൻ എംപി

വിരുന്നിൽ പങ്കെടുത്തതിൽ എന്താണ് തെറ്റ്; പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ വിളിച്ചാൽ ഞാനും പോകും; കെ മുരളീധരൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച വിരുന്നിൽ പങ്കെടുത്തതിന്റെ പേരിൽ കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്ന എൻകെ പ്രേമചന്ദന് പിന്തുണയുമായി കെ മുരളീധരൻ. എൻകെ പ്രേമചന്ദ്രൻ ചെയ്തതിൽ എന്താണ്...

കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കും രക്ഷയില്ല ; ഡി എ കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി ഐഎഎസ് അസോസിയേഷൻ

കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കും രക്ഷയില്ല ; ഡി എ കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി ഐഎഎസ് അസോസിയേഷൻ

തിരുവനന്തപുരം : കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്കുള്ള ഡി എ തുക കേരളത്തിലെ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നില്ലെന്ന് ഐഎഎസ് അസോസിയേഷന്റെ പരാതി. ഡി എ കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ട്...

പാത്രം കഴുകാൻ സ്ഥിരമായി സ്‌ക്രബർ ഉപയോഗിക്കാറുണ്ടോ? എന്നാലിത് വായിക്കാതെ പോകരുത്

പാത്രം കഴുകാൻ സ്ഥിരമായി സ്‌ക്രബർ ഉപയോഗിക്കാറുണ്ടോ? എന്നാലിത് വായിക്കാതെ പോകരുത്

എത്ര ഹെൽത്തി ഭക്ഷണം വീട്ടിൽ തയ്യാറാക്കി കഴിച്ചിട്ടും ഇടയ്ക്കിടെ വയറിന് അസുഖം വരുന്നുണ്ടോ? എങ്കിൽ വേഗം നിങ്ങളുടെ അടുക്കളയിലൂടെ ഒന്നു കണ്ണോടിക്കൂ. സ്‌ക്രബർ എടുത്തു നോക്കൂ. അത്...

ഹമാസ് ഭീകരസംഘടനയാണെന്ന് ശശി തരൂർ; പരാമർശം മുസ്ലീം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ

മുഖ്യമന്ത്രിയാകുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല; ബിജെപിയെ താഴെ ഇറക്കാനാണ് ശ്രമം; ശശി തരൂർ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയാവുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇപ്പോൾ മുന്നിലുള്ളത്. ബി.ജെ.പി.യെ താഴെ ഇറക്കാനാണ് ശ്രമം. എം.പി. സ്ഥാനത്തേക്ക്...

കാട്ടാനക്കൂട്ടം വീട് തകർത്തു; സംഭവ സമയം വീട്ടിൽ ആരും ഉണ്ടാകാഞ്ഞത് തുണയായി;ദുരന്തം ഒഴിവായത്  തലനാരിഴയ്ക്ക്

കാട്ടാനക്കൂട്ടം വീട് തകർത്തു; സംഭവ സമയം വീട്ടിൽ ആരും ഉണ്ടാകാഞ്ഞത് തുണയായി;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

എറണാകുളം: കാട്ടാനക്കൂടം വീട് തകർത്തു . വെള്ളരാംകുത്ത് മുകൾഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകർത്തത്. കോതമംഗലം മണികണ്ഠൻ ചാലിനടുത്താണ് സംഭവം. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ആക്രമണം...

മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുന്നത് ഒരു മഹത്ത് പ്രവർത്തി; എല്ലാ കുറ്റങ്ങളും ഏറ്റെടുക്കുന്നുവെന്ന് സച്ചിദാനന്ദൻ

തൃശ്ശൂർ: സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് കവി ബാലചുള്ളിക്കാട്, ശ്രീകുമാരൻ തമ്പി എന്നിവർ ഉയർത്തിയ വിമർശനങ്ങളിലെ എല്ലാ കുറ്റവും താൻ ഏറ്റെടുക്കുന്നുവെന്ന് കവിയും അക്കാദമി അദ്ധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ....

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: പേയാട് കാരാംകോണത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കരിങ്കാട്ടുകോണം സ്വദേശി ശരത്താണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ആദർശ്, അഖിലേഷ് എന്നിവർക്കും പരിക്കേറ്റു. അഖിലേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ...

കാക്കിയിട്ട് ഔദ്യോഗിക വാഹനത്തിലെത്തി കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

ചൂട് കൂടുന്നു;വാഹനങ്ങൾ അഗ്നിക്കിരയാവാതെ സൂക്ഷിക്കൂ; കുറിപ്പുമായി എംവിഡി

കൊച്ചി; സംസ്ഥാനത്ത് വേനൽ കടുക്കുകയാണ്. അന്തരീക്ഷ താപനില ഉയർന്നതോടെ വാഹനങ്ങൾ അഗ്‌നിക്കിരയാകുന്നത് ഇന്ന് അപൂർവമായ സംഭവമല്ല. തീർത്തും നിസ്സഹായരായി പോകുന്ന ഈ അവസ്ഥ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ...

10 ലക്ഷം കൊടുത്ത് ജീവൻ രക്ഷിച്ച മമ്മൂക്ക; സഹായം ചെയ്യുന്നത് വിളിച്ചുപറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല; വൈറലായി മുൻമന്ത്രിയുടെ കുറിപ്പ്

ഭ്രമയുഗം കാണാനെത്തുന്നവരോട് ഒരപേക്ഷയുണ്ട്; മമ്മൂട്ടിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

ഭ്രമയുഗ'ത്തിന്റെ ട്രെയ്ലർ എത്തിയതോടെ ഏറെ ആവേശത്തിലാണ് സിനിമാപ്രേമികൾ. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ചിത്രം പുതിയൊരു അനുഭവം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെ മമ്മൂട്ടി പറഞ്ഞ...

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

ഒറ്റ സീറ്റിൽ ഒതുക്കില്ല,തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ഉടൻ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: സീറ്റുവിഭജനം പൂർത്തിയാക്കിയ സാഹചര്യത്തിൽ അടുത്ത ആഴ്ചയോടെ സ്ഥാനാർഥിനിർണയ ചർച്ചകളിലേക്ക് കടക്കാൻ സി.പി.എം. ആലോചന. ഓരോ മണ്ഡലത്തിലും വിജയം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു....

കളമശ്ശേരി സ്‌ഫോടനം ; കേസ് അന്വേഷണം കൊച്ചി സിഡിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; സംഭവം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

മുഖ്യന്റെ പശുക്കൾക്ക് പാട്ടുകേൾക്കാൻ കോടികൾ;തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നും പോകരുത് ബിനോയ് വിശ്വത്തിന്റെ താക്കീത്; രൂക്ഷ വിമർശനം

  തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി അംഗങ്ങൾ. മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടുകേൾക്കാനും കോടികളാണ് ചെലവിടുന്നതെന്ന് വി.പി.ഉണ്ണികൃഷ്ണൻ വിമർശിച്ചു.വിദേശസർവ്വകലാശാലകൾക്കെതിരെയും സംസ്ഥാന കൗൺസിലിൽ വിമർശനമുണ്ടായി....

Latest News