മാനന്തവാടി: പടമനയിൽ ഇറങ്ങിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം അധികം വൈകാതെ തന്നെ ആരംഭിക്കും. ബേലൂർ മഖ്ന നിലവിൽ ചാലിഗദ്ധ ഭാഗത്ത് ഉണ്ട്. ആനയെ ആർ ആർ ടി...
തിരുവനന്തപുരം : കഴിഞ്ഞദിവസം കിളിമാനൂരിൽ റോഡരികിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണകാരണം സൂര്യതാപമേറ്റതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ലഭിച്ച പ്രാഥമിക...
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന കൗൺസിൽ അംഗവും ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ ഭാര്യയുമായ ആർ ലതാദേവി.മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ...
വയനാട് : മാനന്തവാടിയിൽ ഒരാളെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വയ്ക്കുന്ന ദൗത്യം ഞായറാഴ്ചത്തേക്ക് മാറ്റി. രാത്രിയിൽ വെളിച്ചക്കുറവ് ഉള്ളതിനാലാണ് മയക്കുവെടി വെക്കൽ മാറ്റിവെച്ചത്. നിലവിൽ ജനവാസ...
തിരുവനന്തപുരം; പ്രതിപക്ഷപാർട്ടികളുടെ സഖ്യമായ ഇൻഡിയിൽ ലോക്സഭാ സീറ്റ് വിഭജന തർക്കം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്തെ സീറ്റ് വിഭജനത്തിൽ ധാരണയുണ്ടാക്കി എൽഡിഎഫ്.15 സീറ്റുകളിൽ സിപിഐഎമ്മും നാലിടത്ത് സിപിഐയും മത്സരിക്കും. യുഡിഎഫ്...
കോഴിക്കോട്: പുഴയില് മൂന്ന് പേര് മുങ്ങി മരിച്ചു. ഒരാള് ഗുരുതരാവസ്ഥയില് ചികിത്സയിലാണ്. കുന്ദമംഗലത്താണ് ദാരുണമായ സംഭവം. പൊയ്യം പുളിക്കമണ്ണില് പുഴയിലാണ് അപകടം ഉണ്ടായത്.കാരിപ്പറമ്പത്ത് മിനി(48), ആതിര(28),അദ്വൈത്(12) എന്നിവരാണ്...
തിരുവനന്തപുരം:മൂന്ന് വിദ്യാര്ത്ഥികളെ കാണാനില്ലെന്ന് പരാതി. അന്തീര്ക്കോണം സ്വദേശികളായ അശ്വിന് , നിഖില്, അരുണ് ബാബു എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകിട്ടാണ് സംഭവം. മൂവരും സുഹൃത്തുകളാണ്. ഒരുമിച്ച് അന്തീര്കോണം...
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓടയിൽ നിന്നും വയോധികയുടെ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞം തെന്നൂർകോണത്താണ് സംഭവം. കോവളം ആഴാകുളം സ്വദേശി വേലമ്മ എന്ന 75 വയസ്സുകാരിയെ ആണ് തെന്നൂർകോണത്തെ...
കോഴിക്കോട്: കോന്നാട് ബീച്ചിൽ ചൂലുമായി പ്രതിഷേധിച്ചതിൽ വിശദീകരണവുമായി ബിജെപി മഹിള പ്രവർത്തകർ. ബീച്ചിലെത്തുന്ന ആൺപിള്ളേരുടെയും പെൺപിള്ളേരുടെയും മോശം പ്രവർത്തി കാരണമാണ് ചൂലെടുത്ത് പ്രതിഷേധിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. പുരുഷന്മാർ...
ആലക്കോട്: ജനതാദള് മുന് സംസ്ഥാന കമ്മറ്റി അംഗവും കണ്ണൂര് ജില്ലാ ജനറല് സെക്രട്ടറിയുമായിരുന്ന വായാട്ടുപറമ്പിലെ എം.ബി. ജോയ് ബിജെപിയില് ചേര്ന്നു. ബിജെപി ജില്ലാ പ്രസിഡന്റ്എന്. ഹരിദാസ് അദ്ദേഹത്തെ...
പാലക്കാട് : ക്ഷേമപെൻഷൻ ദീർഘനാളായി ലഭിക്കാത്തതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ വൃദ്ധയായ അമ്മയും മകളും പ്രതിഷേധ സമരം നടത്തിയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ ഇടപെട്ട്...
തിരുവനന്തപുരം:കേരളം ഭരിക്കുന്നത് മനുഷത്വം നഷ്ടപ്പെട്ട ഭരണകൂടമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. മാനന്തവാടിയില് കാട്ടാന ആക്രമണത്തില് യുവാവ് കൊല്ലപ്പെട്ട് മണിക്കൂറുകള് പിന്നിട്ടിട്ടും വനംമന്ത്രിയോ, ഉന്നത്യോഗസ്ഥരോ സംഭവ സ്ഥലത്തേക്ക്...
തിരുവനന്തപുരം; എക്സാലോജിക് മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് പിന്തുണയുമായി സി പി എം.വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതെന്ന് വിശദീകരിച്ച് സിപിഎം. വീണ...
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ ചികിത്സ ചിലവുകൾക്ക് പണം അനുവദിച്ച് പൊതുഭരണവകുപ്പ്. 2,69,434 രൂപയാണ് അനുവദിച്ചത്.24.7.2023 മുതൽ 2.8.2023വരെയുള്ള കാലയളവിൽ ചികിത്സയ്ക്ക് ചെലവായ തുകയിൽ...
കൊല്ലം : കെഎസ്ആർടിസി ബസ് കണ്ടക്ടറും ഭാര്യയും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യ ചെയ്തു. മകന്റെ പിറന്നാൾ തലേന്നാണ് ദമ്പതികൾ ജീവനൊടുക്കിയത്. പുനലൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ...
ബത്തേരി; ഉടനടി മാനന്തവാടിയിലേക്കില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. നാട്ടുകാർ വികാരഭരിതരായി നിൽക്കുന്നതിനാൽ അവിടേയ്ക്ക് പോകുന്നില്ലെന്നും മന്ത്രി അറിയിച്ചു. ''ശാന്തവും പക്വവുമായ സാഹചര്യത്തിൽ വയനാട്ടിൽ പോയി ചർച്ചകൾ നടത്താൻ...
മാനന്തവാടി; വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകും. കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി....
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എസ്എഫ്ഐഒ സമൻസ്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി ഇതുവരെ നടത്തിയിട്ടുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും...
കൊച്ചി; ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കേണ്ട ബാധ്യത ഭാര്യയ്ക്കില്ലെന്നു ഹൈക്കോടതി.വിവാഹ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ഭർത്താവിന്റെ സന്തോഷത്തിനു വേണ്ടി...
വയനാട്: മാനന്തവാടിയില് ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാന് ഉത്തരവ് പുറത്തിക്കി. ചീഫ് വൈല്ഡ് ലൈഫ് വാര്ഡനാണ് ഉത്തരവിറക്കിയത്. ആനയെ പിടികൂടി മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും. പിന്നീട്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies