Keralam

ഡോ. വന്ദന ദാസിന്റെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

ഡോ. വന്ദന ദാസിന്റെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

എറണാകുളം: യുവ ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പിതാവ് മോഹൻദാസ് നൽകിയ ഹർജിയിലാണ്...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് ബാങ്കോക്കിൽ നിന്നെത്തിച്ച 33 ലക്ഷത്തിന്റെ ലഹരി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് ബാങ്കോക്കിൽ നിന്നെത്തിച്ച 33 ലക്ഷത്തിന്റെ ലഹരി

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. സംഭവത്തിൽ വയനാട് സ്വദേശി ഡെന്നിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 33 ലക്ഷം രൂപ വിലമതിക്കുന്ന 3.299 കിലോ കഞ്ചാവാണ്...

വിജനമായ വഴിയിൽ ഇറക്കി വിട്ടു; വീട്ടിലേക്ക് മടങ്ങിയത് പിതാവിനൊപ്പം; കെഎസ്ആർടിസിയ്‌ക്കെതിരെ പരാതിയുമായി യുവതി

കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി അപകടം ; രണ്ടു വയസ്സുകാരനടക്കം ആറ് പേർക്ക് പരിക്ക്

തിരുവനന്തപുരം : നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി അപകടം. നെയ്യാറ്റിൻകരയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ആണ് കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി ഇടിച്ചു...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; ഭാസുരാംഗന്റെ ഭാര്യ അടക്കം 4 പ്രതികൾക്ക് ജാമ്യം

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; ഭാസുരാംഗന്റെ ഭാര്യ അടക്കം 4 പ്രതികൾക്ക് ജാമ്യം

എറണാകുളം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ പ്രതികൾക്ക് ജാമ്യം. ഒന്നാംപ്രതി ഭാസുരാംഗന്റെ ഭാര്യ അടക്കം 4 പ്രതികൾക്കാണ് കോടതി ജാമ്യം നൽകിയത്. കർശന...

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം; ഡിവൈഎഫ്‌ഐ നേതാവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം; ഡിവൈഎഫ്‌ഐ നേതാവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

പത്തനംതിട്ട: റാന്നിയിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും പെരുനാട്...

വെട്ടിയെടുത്തത് പത്തോളം കുലച്ച നേന്ത്രവാഴകൾ; കെഎസ്ഇബി ജീവനക്കാർക്കെതിരെ പരാതിയുമായി കർഷകൻ

വെട്ടിയെടുത്തത് പത്തോളം കുലച്ച നേന്ത്രവാഴകൾ; കെഎസ്ഇബി ജീവനക്കാർക്കെതിരെ പരാതിയുമായി കർഷകൻ

തൃശ്ശൂർ: എടത്തുരുത്തിൽ കെഎസ്ഇബി ജീവനക്കാർ വാഴകൾ വെട്ടിനിരത്തിയതായി പരാതി. ചൂലൂർ സ്വദേശി സന്തോഷിന്റെ നേന്ത്രവാഴകളാണ് വെട്ടിനശിപ്പിച്ചത്. വലപ്പാട് കെഎസ്ഇബി സെക്ഷനിലെ കരാർ ജീവനക്കാരാണ് വാഴ വെട്ടിയതെന്ന് സന്തോഷ്...

സിപിഎമ്മിന്റെ വകുപ്പുകൾക്ക് മാത്രം പണത്തിന് പഞ്ഞമില്ല; ധനകുപ്പിനോട് ഇടഞ്ഞ് ഭക്ഷ്യവകുപ്പ്; പരാതിപ്പെട്ട് ഭക്ഷ്യമന്ത്രി

സംസ്ഥാന ബജറ്റിൽ മന്ത്രിമാർക്കും നീരസം ; സപ്ലൈകോക്ക് യാതൊരു പരിഗണനയും നൽകിയില്ലെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം : കേരള സർക്കാർ ബജറ്റിനെതിരെ സംസ്ഥാനത്തെ മന്ത്രിമാർക്കിടയിലും നീരസം. ബജറ്റിൽ സപ്ലൈകോ യാതൊരു പരിഗണനയും നൽകിയില്ലെന്ന് പക്ഷേ മന്ത്രി ജി ആർ അനിൽ കുറ്റപ്പെടുത്തി. സപ്ലൈകോയുടെ...

നവകേരള സദസിൽ വന്ന പദ്ധതി നടത്തിപ്പിന് 1000 കോടി

കേരള സർക്കാരിന്റെ ബജറ്റിൽ പ്രവാസികൾക്ക് നേരെ അവഗണനയെന്ന് പരാതി ; മുൻപ് പ്രഖ്യാപിച്ചിരുന്ന പദ്ധതികളുടെ വിഹിതവും വെട്ടിക്കുറച്ചു

തിരുവനന്തപുരം : കേരള സർക്കാരിന്റെ പുതിയ ബജറ്റിൽ പ്രവാസികൾക്ക് അവഗണനയെന്ന് പരാതി ഉയരുന്നു. പുതിയ പദ്ധതികൾ ഒന്നും ഇല്ലെന്ന് മാത്രമല്ല മുൻപ് പ്രഖ്യാപിച്ചിരുന്ന രണ്ട് പദ്ധതികളുടെ വിഹിതം...

മണ്ണിടിഞ്ഞ് വീണ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്; ഒരു തൊഴിലാളി മണ്ണിനടിയില്‍ കുടുങ്ങി

മണ്ണിടിഞ്ഞ് വീണ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്; ഒരു തൊഴിലാളി മണ്ണിനടിയില്‍ കുടുങ്ങി

മലപ്പുറം :മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. ബംഗാള്‍ സ്വദേശികള്‍ക്കാണ് പരിക്ക് പറ്റിയത്. തൊഴിലാളി സുജോണ്‍ (30) മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. മലപ്പുറം എടപ്പാള്‍ നടക്കാവിലാണ് സംഭവം....

നടപ്പിലാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകി കയ്യടി നേടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത് ; രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ

നടപ്പിലാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകി കയ്യടി നേടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത് ; രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ

കോട്ടയം : ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകി കയ്യടി നേടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ഓർത്തഡോക്സ് സഭ. യാക്കോബായ സഭയുടെ അസ്തിത്വം നിലനിർത്തും എന്ന...

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ് ; ഇന്ന് പവന് 400 രൂപ കുറഞ്ഞ്

സ്വര്‍ണവില വീണ്ടും കുറഞ്ഞു;അറിയാം ഇന്നത്തെ നിരക്ക്

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില കുറയുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്...

കൂടെ കിടന്നു;ശരീരത്തിൽ സ്പർശിച്ചു; ഐസിയുവിന് മുൻപിൽ ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; തിരൂർ സ്വദേശി അറസ്റ്റിൽ

കൂടെ കിടന്നു;ശരീരത്തിൽ സ്പർശിച്ചു; ഐസിയുവിന് മുൻപിൽ ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; തിരൂർ സ്വദേശി അറസ്റ്റിൽ

മലപ്പുറം:തിരൂർ ജില്ലാ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ മുഴുപ്പിലങ്ങാട് ആയിഷ മൻസിലിൽ സുഹൈൽ (37) ആണ് അറസ്റ്റിലായത്. സുഹൈയിൽ ഐസിയുവിന് മുൻപിൽ...

എസ്എഫ്ഐ പ്രവർത്തകയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ ; പണം തട്ടിയതായും പരാതി

എസ്എഫ്ഐ പ്രവർത്തകയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ ; പണം തട്ടിയതായും പരാതി

കൊല്ലം : കൊല്ലം ശാസ്താംകോട്ടയിൽ എസ്എഫ്ഐ പ്രവർത്തകയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി പരാതി. ഡിവൈഎഫ്ഐ നേതാവിനെതിരായാണ് പരാതി ഉയർന്നിട്ടുള്ളത്....

ക്ഷേമപെൻഷൻ 2000 രൂപയെങ്കിലും ആക്കണം; സംസ്ഥാന ബജറ്റിനെ വിമർശിച്ച് മറിയക്കുട്ടി

ക്ഷേമപെൻഷൻ 2000 രൂപയെങ്കിലും ആക്കണം; സംസ്ഥാന ബജറ്റിനെ വിമർശിച്ച് മറിയക്കുട്ടി

തിരുവന്തപുരം: സംസ്ഥാനബജറ്റിനെ വിമർശിച്ച് തെരുവിൽ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി. ക്ഷേമപൈൻഷൻ 2000 രൂപയെങ്കിലും ആക്കണമെന്നാണ് മറിയക്കുട്ടിയുടെ ആവശ്യം. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കാൻ സർക്കാർ ഇത്തവണയും ശ്രമിച്ചില്ലെന്ന് മറിയക്കുട്ടി കുറ്റപ്പെടുത്തി....

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; നാളെ ഹാജരാകുമെന്ന് എ.സി മൊയ്തീൻ; ഇനിയും ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്ന് പറയുമെന്നും പ്രതികരണം

കരുവന്നൂർ സഹകരണബാങ്ക് കേസ്: എസി മൊയ്തീന് തിരിച്ചടി; സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടി ശരിവച്ച് ഡൽഹി അഡ്ജ്യുടിക്കറ്റിംഗ് അതോറിറ്റി

എറണാകുളം. കരുവന്നൂർ സഹകരണബാങ്ക് കേസിൽ സിപിഎം നേതാവ് എസി മൊയ്തീന് തിരിച്ചടി. എസി മൊയ്തീന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിന്റെ നടപടി ഡൽഹി അഡ്ജ്യുടിക്കറ്റിംഗ് അതോറിറ്റി ശരിവച്ചു....

കുതിച്ചുയർന്ന് വെളുത്തുള്ളി വില ; ചില്ലറ വില്പനവില 450 കടന്നു

കുതിച്ചുയർന്ന് വെളുത്തുള്ളി വില ; ചില്ലറ വില്പനവില 450 കടന്നു

തിരുവനന്തപുരം : വെളുത്തുള്ളി കഴിക്കുമ്പോൾ മാത്രമല്ല ഇനി വാങ്ങുമ്പോഴും നല്ല നീറ്റലും എരിച്ചിലും ഒക്കെ തോന്നാൻ സാധ്യതയുണ്ട്. കേരളത്തിൽ വെളുത്തുള്ളിയുടെ ചില്ലറ വില്പന വില 450 കടന്നു....

വീണാ വിജയനെതിരെയുള്ള അന്വേഷണത്തിന് തുടക്കമിട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്

വീണാ വിജയനെതിരെയുള്ള അന്വേഷണത്തിന് തുടക്കമിട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ സിഎംആർഎൽ മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്എഫ്ഐഒ) സംഘം. ആലുവയിലെ സിഎംആർഎൽ കോർപ്പറേറ്റ് ഓഫീസിലാണ് സംഘം...

കൊല്ലത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികയെ ആക്രമിച്ച സംഭവം ;കേസ് അന്വേഷണം ആരംഭിച്ചത് രണ്ട് ദിവസത്തിനുശേഷമെന്ന് പരാതി

19 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നന് പരാതി; കോൺഗ്രസ് നേതാവിന്റെ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപകരുടെ പ്രതിഷേധ സമരം

തൃശ്ശൂർ: കോൺഗ്രസ് നേതാവ് മാനേജിംഗ് ഡയറക്ടറായ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപകരുടെ പ്രതിഷേധ സമരം. കോൺഗ്രസ് നേതാവ് സി.എസ് ശ്രീനിവാസൻ മാനേജിംഗ് ഡയറക്ടറായ ഹിവാൻസിലെ നിക്ഷേപകരാണ് സ്്ഥാപനത്തിന് മുന്നിൽ...

ഉപകാരിയിൽ നിന്ന് വില്ലനിലേക്ക് രൂപം മാറാൻ നിമിഷങ്ങൾ മതി; ഇനി വിഭവങ്ങൾ പ്രഷർകുക്കറിൽ തയ്യാറാക്കും മുൻപ്

ഉപകാരിയിൽ നിന്ന് വില്ലനിലേക്ക് രൂപം മാറാൻ നിമിഷങ്ങൾ മതി; ഇനി വിഭവങ്ങൾ പ്രഷർകുക്കറിൽ തയ്യാറാക്കും മുൻപ്

പ്രഷർ കുക്കറുകൾ നമ്മുടെ ഭക്ഷണം വേഗത്തിൽ തയ്യാറാക്കി നമ്മുടെ ജീവിതം എളുപ്പമാക്കിയെങ്കിലും പ്രഷർ കുക്കറിൽ ഒരിക്കലും പാകം ചെയ്യാൻ പാടില്ലാത്ത ചില ഭക്ഷണസാധനങ്ങളുണ്ട്. . സിഗ്‌നസ് ലക്ഷ്മി...

സ്‌ട്രെസ്സും ടെൻഷനുമുണ്ടോ?; എന്നാൽ അൽപ്പം മധുരം കഴിക്കാം

സ്‌ട്രെസ്സും ടെൻഷനുമുണ്ടോ?; എന്നാൽ അൽപ്പം മധുരം കഴിക്കാം

വിവിധ കാരണങ്ങളാൽ ടെൻഷനും മാനസിക സംഘർഷവുമെല്ലാം അനുഭവിക്കുന്നവരാണ് നമ്മൾ. അധികമായാൽ ഇവയെല്ലാം നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കും. ഇത് മനസ്സിലാക്കി ടെൻഷനും സമ്മർദ്ദവുമെല്ലാം നിയന്ത്രിക്കാൻ ചിലർ...

Latest News