Keralam

തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം ; കാർ യാത്രക്കാരൻ മരണപ്പെട്ടു

പത്തനംതിട്ട : കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ മരണപ്പെട്ടു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പന്തളം എംസി റോഡിൽ ആയിരുന്നു അപകടം നടന്നത്. തിരുവനന്തപുരം...

പമ്പ നദിയിൽ ഒഴുക്കിൽപ്പെട്ട സംഭവം; മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

പമ്പ നദിയിൽ ഒഴുക്കിൽപ്പെട്ട സംഭവം; മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

പത്തനംതിട്ട: റാന്നിയിൽ പമ്പ നദിയിൽ ഒഴുക്കിൽപ്പെട്ട മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. തിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരഞ്ജന എന്നിവരുടെ മൃതദേഹങ്ങളാണ് രാത്രിയോടെ കണ്ടെത്തിയത്....

പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിച്ചു; എന്നാൽ പോയില്ല; ഹിന്ദു മതത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് ശരിയല്ലെന്ന് പിണറായി വിജയൻ

കേരളം വ്യവസായ സൗഹൃദമല്ലെന്ന് ചിലർ പറഞ്ഞുപരത്തുന്നു ; സംസ്ഥാനസർക്കാരിന്റെ ഇടപെടലുകൾ വ്യവസായികമുന്നേറ്റം ഉറപ്പാക്കുന്നതാണെന്ന് പിണറായി വിജയൻ

എറണാകുളം : കേരളം വ്യവസായ സൗഹൃദ സംസ്ഥാനം അല്ലെന്ന് പറഞ്ഞു വരുത്താൻ ചിലർക്ക് വലിയ ഉത്സാഹം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സംസ്ഥാനത്തെ വ്യാവസായിക മുന്നേറ്റം...

ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല ; സാധ്യതയില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് ഉപദ്രവിക്കരുതെന്ന് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂരിനെതിരെ മത്സരിക്കും എന്ന അഭ്യൂഹങ്ങൾ തള്ളി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നേരത്തെ...

കൂണുകൾ ശേഖരിച്ച് പാചകം ചെയ്ത് കഴിച്ചു; വിഷബാധയേറ്റ് മൂന്നു മരണം

നാലുമാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറി അടിച്ചയാൾ തൂങ്ങിമരിച്ച നിലയിൽ

കാസർകോഡ് : നാലു മാസങ്ങൾക്കു മുൻപ് കേരള സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചയാളെ ഞായറാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാസർകോഡ് നെല്ലിക്കുന്നിൽ വ്യാപാരിയായ വിവേക്...

കോഴിക്കോട് റോഡരികിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി ; ഉപേക്ഷിച്ച നിലയിൽ എണ്ണൂറോളം ജലാറ്റിൻ സ്റ്റിക്കുകൾ

കോഴിക്കോട് റോഡരികിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി ; ഉപേക്ഷിച്ച നിലയിൽ എണ്ണൂറോളം ജലാറ്റിൻ സ്റ്റിക്കുകൾ

കോഴിക്കോട് : കോഴിക്കോട് റോഡരികിൽ നിന്നും വന്‍ സ്ഫോടക ശേഖരം കണ്ടെത്തി. കാരശ്ശേരി വലിയപറമ്പ് - തൊണ്ടയിൽ റോഡിലാണ് ജലാറ്റിൻ സ്റ്റിക്കുകളുടെ വലിയ ശേഖരം കണ്ടെത്തിയത്. എണ്ണൂറോളം...

കാലും ചെരുപ്പും തുടച്ചു; ചെരുപ്പ് പൊതിഞ്ഞു; കാവിക്കൊടിയെ അവഹേളിച്ച യുവാവ് പിടിയിൽ

കാലും ചെരുപ്പും തുടച്ചു; ചെരുപ്പ് പൊതിഞ്ഞു; കാവിക്കൊടിയെ അവഹേളിച്ച യുവാവ് പിടിയിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ കാവിക്കൊടിയെ അവഹേളിച്ച് വീഡിയോ പങ്കുവച്ച യുവാവ് പിടിയിൽ. മിർസാപൂരിലെ കച്‌വയിലാണ് സംഭവം. യുവാവ് കാവികൊടിയെ അവഹേളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതേ...

വേരിഫൈഡ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ദൃശ്യത ലഭിക്കാന്‍ ഫീഡ്; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

ഇൻസ്റ്റഗ്രാം കാമുകനും സുഹൃത്തുക്കളും ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; 18 പേർക്കെതിരെ കേസ്

പത്തനംതിട്ട : പ്ലസ് വൺ വിദ്യാർത്ഥിനിയെ നിരവധി പേർ പീഡനത്തിന് ഇരയാക്കിയതായി പരാതി. പത്തനംതിട്ട സ്വദേശിനിയായ വിദ്യാർത്ഥിനിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവും സുഹൃത്തുക്കളും ചേർന്നാണ് പീഡിപ്പിച്ചത്. പീഡന...

കാസർകോട് ചിക്കൻപോക്‌സ് ബാധിച്ച്  11കാരൻ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കൾ

കാസർകോട് ചിക്കൻപോക്‌സ് ബാധിച്ച് 11കാരൻ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കൾ

കാസർകോട്: ചിക്കൻപോക്‌സ് ബാധിച്ച് ചികിത്സയിലായിരുന്ന 11കാരൻ മരിച്ചു. കാസർകോട് തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന മഹേന്ദ്രൻ-ശെൽവി ദമ്പതികളുടെ മകൻ മകുൽ ആണ് മരിച്ചത്. തമിഴ്‌നാട് സ്വദേശികളാണ് ഇവർ....

സാദിഖലി തങ്ങളുടെ രാമക്ഷേത്ര പരാമർശം ദുർവ്യാഖ്യാനം ചെയ്യേണ്ട ; സദുദ്ദേശ്യത്തോടെ പറഞ്ഞതെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകമാണെന്ന പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ പരാമർശം സദുദ്ദേശ്യപരമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തർക്കമന്ദിര...

പമ്പാനദിയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ടു; കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പമ്പാനദിയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ടു; കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട:റാന്നിയിൽ പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽ പെട്ടു. കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഉച്ചയോടെയായിരുന്നു സംഭവം. അനിൽ കുമാർ,...

‘തിരക്കുകൾക്കിടയിലും അനുഗ്രഹിക്കാൻ എത്തി’; തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നിൽ പങ്കെടുത്ത് പ്രധാനമന്ത്രി

‘തിരക്കുകൾക്കിടയിലും അനുഗ്രഹിക്കാൻ എത്തി’; തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നിൽ പങ്കെടുത്ത് പ്രധാനമന്ത്രി

തിരുവനന്തപുരം/ ന്യൂഡൽഹി: എസ്എൻഡിപി ഉപാദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആയിരുന്നു പ്രധാനമന്ത്രി...

കേരളഗാനത്തിൽ തീരുമാനമായിട്ടില്ല; കാര്യങ്ങൾ അന്വേഷിച്ച് നടപടി സ്വീകരിക്കും; മന്ത്രി സജി ചെറിയാൻ

കേരളഗാനത്തിൽ തീരുമാനമായിട്ടില്ല; കാര്യങ്ങൾ അന്വേഷിച്ച് നടപടി സ്വീകരിക്കും; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ശ്രീകുമാരൻ തമ്പിയുടെ കേരളഗാന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. കേരളഗാനത്തിൽ തീരുമാനമായിട്ടില്ല. ശ്രീകുമാരൻ തമ്പിയുമായി സംസാരിക്കും. വിഷയത്തിൽ സർക്കാർ അന്വേഷിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും...

എഴുത്തുകാർക്കുള്ള പ്രതിഫലം കണക്കാക്കുന്നത് ഫ്യൂഡൽ കാലത്തെ ഓർമിപ്പിക്കുന്നു; ചുള്ളിക്കാടിനോട് മാപ്പ് പറഞ്ഞ് അശോകൻ ചരുവിൽ

എഴുത്തുകാർക്കുള്ള പ്രതിഫലം കണക്കാക്കുന്നത് ഫ്യൂഡൽ കാലത്തെ ഓർമിപ്പിക്കുന്നു; ചുള്ളിക്കാടിനോട് മാപ്പ് പറഞ്ഞ് അശോകൻ ചരുവിൽ

തൃശൂർ: മോശമായ പ്രതിഫലം നൽകി കേരളസാഹിത്യ അക്കാദമി അപമാനിച്ചെന്ന വിമർശനത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനെ പിന്തുണച്ച് അക്കാദമി ഭാരവാഹിയും എഴുത്തുകാരനുമായ അശോകൻ ചരുവിൽ. തനിക്ക് ഈ വിഷയവുമായി നേരിട്ട്...

ജഡ്ജിക്കും കമ്മീഷണർക്കും നൽകാൻ ആളൂർ 3 ലക്ഷം വാങ്ങി; കൂടുതൽ വെളിപ്പെടുത്തലുമായി പീഡനക്കേസിലെ പരാതിക്കാരി; ബാർ കൗൺസിലിന് പരാതി

എറണാകുളം: അഡ്വക്കേറ്റ് ബിഎ ആളൂരിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ലൈംഗീകാതിക്രമ കേസിലെ പരാതിക്കാരി രംഗത്ത്. വസ്തുക്കേസ് വേഗത്തിലാക്കുന്നതിന് ജഡ്ജിക്കും കമ്മീഷണർക്കും നൽകാൻ ആളൂർ മൂന്ന് ലക്ഷം വാങ്ങിയെന്നാണ് യുവതിയുടെ...

അതിരപ്പിള്ളിയില്‍ വീണ്ടും പുലി ; ജനവാസ മേഖലയിലിറങ്ങിയ പുലി പശുവിനെ കൊന്നു ;പ്രദേശവാസികള്‍ ഭീതിയില്‍

അതിരപ്പിള്ളിയില്‍ വീണ്ടും പുലി ; ജനവാസ മേഖലയിലിറങ്ങിയ പുലി പശുവിനെ കൊന്നു ;പ്രദേശവാസികള്‍ ഭീതിയില്‍

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തിലാണ് പുലി ഇറങ്ങിയത്. ജനവാസ മേഖലയിലിറങ്ങിയ പുലി പശുവിനെ കൊല്ലുകയും ചെയ്തു. പത്താം ഡിവിഷനില്‍ താമസിക്കുന്ന സാമിന്റെ പശുവിനെയാണ്...

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

3 സീറ്റുകൾക്ക് മുസ്ലിം ലീഗിന് അർഹതയുണ്ട് ; ലീഗിന്റെ ആവശ്യത്തെ കോൺഗ്രസ് ഒരിക്കലും ചോദ്യം ചെയ്യില്ലെന്നും വി ഡി സതീശൻ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മൂന്നു സീറ്റുകൾ വേണമെന്ന് മുസ്ലിം ലീഗിന്റെ ആവശ്യത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്ന് സീറ്റുകൾ ലീഗിന്...

സുപ്രീം കോടതിയിൽ ഇത് പുതു ചരിത്രം; ആംഗ്യ ഭാഷയിൽ കേസ് വാദിച്ച് വനിതാ അഭിഭാഷക

രാജ്യത്തെ ഏറ്റവും മോശം ധനകാര്യ മാനേജ്‌മെന്റ് കേരളത്തിൽ; പ്രതിസന്ധിയ്ക്ക് കാരണം സംസ്ഥാനത്തിന്റെ പിടിപ്പുകേട്; കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മോശം ധനകാര്യ മാനേജ്മെന്റ് കേരളത്തിലേതാണെന്ന വിമർശനവുമായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. ധനകാര്യ മാനേജ്മെന്റിന്റെ പിടിപ്പുകേടാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അഡ്വക്കേറ്റ് ജനറൽ...

പാട്ട് കേട്ടിട്ടില്ലെന്ന് ലീലാവതി; പാട്ട് തള്ളിയത് ലീലാവതി ഉൾപ്പെട്ട സമിതിയെന്ന് സച്ചിദാനന്ദൻ; കേരളഗാന വിവാദത്തിൽ അടിമുടി ദുരൂഹത

പാട്ട് കേട്ടിട്ടില്ലെന്ന് ലീലാവതി; പാട്ട് തള്ളിയത് ലീലാവതി ഉൾപ്പെട്ട സമിതിയെന്ന് സച്ചിദാനന്ദൻ; കേരളഗാന വിവാദത്തിൽ അടിമുടി ദുരൂഹത

തൃശൂർ: ശ്രീകുമാരൻ തമ്പിയുടെ കേരളഗാന വിവാദത്തിൽ അടുമുടി ദുരൂഹത. വിഷയത്തിൽ പലരും പരസ്പര വിരുദ്ധമായ പ്രതികരണങ്ങളാണ് നൽകുന്നത്. കഴിഞ്ഞ ദിവസം പ്രതിഫലം സംബന്ധിച്ച് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിമർശനത്തിൽ...

കുസാറ്റ് മാതൃകയിൽ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കുന്നത് പരിഗണനയിൽ; മന്ത്രി ആർ ബിന്ദു

കേരളത്തിൽ വിദ്യാഭ്യാസ മാഫിയ ശക്തം ; നിയന്ത്രിക്കാനായി നിയമനിർമാണം നടത്തുമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാഭ്യാസ മാഫിയ ശക്തമാണെന്നും വിദ്യാഭ്യാസ ഏജന്റുമാരെ നിയന്ത്രിക്കാനായി അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം കൊണ്ടുവരുമെന്നും മന്ത്രി ആർ ബിന്ദു. വിദ്യാഭ്യാസ ഏജൻസികൾക്ക് ലൈസൻസും...

Latest News