Keralam

പാർട്ടി കുടുംബത്തിൽപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറി; ജില്ലാ കൗൺസിൽ അംഗത്തെ പുറത്താക്കി സിപിഐ

വയനാട്ടിൽ ആനി രാജ,വിഎസ് സുനിൽ കുമാറും പന്ന്യനും മത്സരരംഗത്ത്; ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ സിപിഐ സാധ്യത പട്ടിക പുറത്ത്

തിരുവനന്തപുരം; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കവെ കേരളത്തിൽ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളിൽ ധാരണയായതായി റിപ്പോർട്ട്. പന്ന്യൻ രവീന്ദ്രൻ, വി എസ് സുനിൽകുമാർ, ആനി രാജ തുടങ്ങിയവർ മത്സരിച്ചേക്കുമെന്നാണ്...

ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രിയിലെ ഇലക്ട്രീഷ്യൻ പിടിയിൽ; ഞെട്ടിക്കുന്ന സംഭവം തൃപ്പൂണിത്തുറയിൽ

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ഓട്ടോയിൽ വച്ച് പീഡിപ്പിച്ചു ; പ്രതിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി

കോഴിക്കോട് : മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ഓട്ടോയിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ പ്രഖ്യാപിച്ചു. 20 വർഷത്തെ തടവും 2 ലക്ഷം രൂപ പിഴയുമാണ്...

കവികളെ അവഗണിക്കുന്നു; അതിൽ പ്രതിഷേധം അറിയിച്ചു; സാഹിത്യ അക്കാദമിയുടെ നഷ്ടപരിഹാരം വേണ്ടെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്

കവികളെ അവഗണിക്കുന്നു; അതിൽ പ്രതിഷേധം അറിയിച്ചു; സാഹിത്യ അക്കാദമിയുടെ നഷ്ടപരിഹാരം വേണ്ടെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്

തൃശ്ശൂർ: കേരള സാഹിത്യ അക്കാദമിയുടെ നഷ്ടപരിഹാരം വേണ്ടെന്ന് പ്രശസ്ത എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. അദ്ദേഹത്തിന്റെ സുഹൃത്ത് ജയചന്ദ്രൻ സിഐസിസി ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ബാലചന്ദ്രൻ ചുള്ളിക്കാട്...

പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിച്ചു; എന്നാൽ പോയില്ല; ഹിന്ദു മതത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് ശരിയല്ലെന്ന് പിണറായി വിജയൻ

അതിജീവിതമാർക്ക് നീതി ഉറപ്പാക്കുന്ന കാര്യത്തിൽ കേരളം നമ്പർ വൺ ; കുറ്റവാളികളെ പിടികൂടുന്നതിലും സർക്കാർ ഏറെ മുന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : അതിജീവിതമാർക്ക് നീതി ഉറപ്പാക്കുന്ന കാര്യത്തിൽ കേരളം രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം...

സാദിഖലി തങ്ങൾ സംസാരിക്കുന്നത് ആർഎസ്എസിന്റെ ഭാഷയിൽ ; രൂക്ഷവിമർശനവുമായി ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ

സാദിഖലി തങ്ങൾ സംസാരിക്കുന്നത് ആർഎസ്എസിന്റെ ഭാഷയിൽ ; രൂക്ഷവിമർശനവുമായി ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ

തിരുവനന്തപുരം : അയോധ്യയിലെ ശ്രീരാമ ക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകമാണെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ നാഷണൽ ലീഗ്....

ട്രൈബൽ എൽപി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം; അറബി അദ്ധ്യാപകനെതിരെ കേസ്

ട്രൈബൽ എൽപി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം; അറബി അദ്ധ്യാപകനെതിരെ കേസ്

കൊല്ലം: എൽ.പി സ്‌കൂൾ വിദ്യാർത്ഥികളെ അദ്ധ്യാപകൻ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. സംഭവത്തിൽ അദ്ധ്യാപകനെതിരെ പോലീസ് കേസെടുത്തു. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. ട്രൈബൽ സ്‌കൂളിലെ...

ആഘോഷങ്ങൾക്ക് മാത്രം ഖജനാവ് താനെ നിറയും; മുഖ്യമന്ത്രിയുടെ ക്രിസ്തുമസ് -പുതുവത്സര വിരുന്നിന് ചിലവായത് 16 ലക്ഷത്തിലേറെ; കേക്കിന് മാത്രം 1.2 ലക്ഷം

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയും പെൻഷൻ പ്രതിസന്ധിയും പറഞ്ഞ് കേരള സർക്കാർ നിരന്തരം പഞ്ഞം പറയുമ്പോഴും ആഘോഷങ്ങൾ നടത്താൻ മാത്രം ഖജനാവിൽ വേണ്ട പണം സർക്കാരിന്റെ പക്കലുണ്ട്. കഴിഞ്ഞ...

വിശപ്പ് സഹിക്കാന്‍ വയ്യാ……; നടുറോഡിലിരുന്ന് പൂച്ചയെ ഭക്ഷിച്ച് യുവാവ്; ഞെട്ടിത്തരിച്ച് കേരളക്കര

വിശപ്പ് സഹിക്കാന്‍ വയ്യാ……; നടുറോഡിലിരുന്ന് പൂച്ചയെ ഭക്ഷിച്ച് യുവാവ്; ഞെട്ടിത്തരിച്ച് കേരളക്കര

മലപ്പുറം:നടുറോഡില്‍ ഇരുന്ന് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. വിവിധ ഭാഷ തൊഴിലാളിയായ യുവാവാണ് പൂച്ചയെ ഭക്ഷിച്ചത്. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇന്നലെ വൈകിട്ട്...

അദ്ദേഹത്തിന്റെ ഏഴയലത്ത് പോലും വരില്ല എന്റെ വരികൾ; ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ പാഠപുസ്തകം; ഹരിനാരായണൻ

അദ്ദേഹത്തിന്റെ ഏഴയലത്ത് പോലും വരില്ല എന്റെ വരികൾ; ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ പാഠപുസ്തകം; ഹരിനാരായണൻ

തിരുവനന്തപുരം; സാഹിത്യ അക്കാദമി കേളഗാനവിവാദത്തിൽ പ്രതികരിച്ച് യുവ ഗാനരചയിതാവ് ബികെ ഹരിനാരായണൻ. സംവിധായകനും കവിയുമായ ശ്രീകുമാരൻ തമ്പി നേരിട്ടിട്ടുള്ള മാനസിക വിഷമത്തിൽ അദ്ദേഹത്തോട് ഒപ്പമെന്ന് ഹരിനാരായണൻ പറഞ്ഞു....

ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ക്ലിഷേ പ്രയോഗങ്ങൾ, തിരുത്താൻ തയ്യാറായില്ല; കേരളഗാന വിവാദത്തിൽ സച്ചിദാനന്ദൻ

പ്രതികാരം തീർക്കാനായി മാർക്സിസത്തെ ഉപയോഗിക്കുന്നു; പകവീട്ടാൻ നോക്കിയിരിക്കുന്ന കുറുക്കന്റെ സ്വഭാവം; സച്ചിദാനന്ദനെതിരെ ആഞ്ഞടിച്ച് ശ്രീകുമാരൻ തമ്പി

തൃശൂർ: കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനും കവിയുമായ കെ സച്ചിദാനന്ദനെതിരെ ആഞ്ഞടിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. തനിക്കെതിരെ പ്രതികാരം തീർക്കാൻ സച്ചിതാനന്ദൻ മാർക്‌സിസത്തെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു....

ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ക്ലിഷേ പ്രയോഗങ്ങൾ, തിരുത്താൻ തയ്യാറായില്ല; കേരളഗാന വിവാദത്തിൽ സച്ചിദാനന്ദൻ

ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ക്ലിഷേ പ്രയോഗങ്ങൾ, തിരുത്താൻ തയ്യാറായില്ല; കേരളഗാന വിവാദത്തിൽ സച്ചിദാനന്ദൻ

തൃശൂർ: കേരളഗാന വിവാദത്തിൽ പ്രതികരണവുമായി കേരളസാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദൻ. ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചുവെന്നും അക്കാദമി അംഗീകരിച്ചത് ബികെ ഹരിനാരായണന്റെ പാട്ടാണെന്നും സച്ചിദാനന്ദൻ പറഞ്ഞു....

എരുമയെ പോസ്റ്റ്‌മോർട്ടം ചെയ്യാനും കൈക്കൂലി; വനിതാ ഡോക്ടർ പിടിയിൽ

കെട്ടിട പെർമിറ്റിന് കൈക്കൂലിയായി പുത്തൻ ലാപ്‌ടോപ്പ്; വനിതാ റവന്യൂ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റിന് ലാപ്പ്‌ടോപ്പ് കൈക്കൂലിയായി വാങ്ങിയ റവന്യൂ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. ഉള്ളൂർ സോണൽ ഓഫീസിലെ റവന്യൂ ഇൻസ്‌പെക്ടർ മായ വി.എസിനെയാണ് നഗരസഭാ സെക്രട്ടറി ബിനു...

ഒരു  ചട്ടിച്ചോർ കഴിച്ചാൽ എത്ര കലോറി ഉണ്ടായിരിക്കും? ഓർഡർ ചെയ്യുമ്പോൾ ചുരുങ്ങിയത് രണ്ടുപേർ എങ്കിലും ഉണ്ടെന്ന് ഉറപ്പ് വരുത്തുക; മുരളി തുമ്മാരുകുടി

ഒരു ചട്ടിച്ചോർ കഴിച്ചാൽ എത്ര കലോറി ഉണ്ടായിരിക്കും? ഓർഡർ ചെയ്യുമ്പോൾ ചുരുങ്ങിയത് രണ്ടുപേർ എങ്കിലും ഉണ്ടെന്ന് ഉറപ്പ് വരുത്തുക; മുരളി തുമ്മാരുകുടി

കേരളത്തിൽ ട്രെൻഡിംഗായിക്കൊണ്ടിരിക്കുന്ന അനാരോഗ്യകരമായ ഭക്ഷണരീതിയെ കുറിച്ച് തുറന്ന് സംസാരിച്ച് മുരളി തുമ്മാരുകുടി. ഇന്ന് ഹോട്ടലുകളിൽ ലഭിക്കുന്ന ചട്ടിച്ചോറിനെ കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചർച്ച ചെയ്യുന്നത്. ചട്ടിച്ചോറും...

മിഷൻ തണ്ണീർ കൊമ്പൻ; ആദ്യ റൗണ്ട് മയക്കുവെടി വച്ചു

തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ അങ്ങിങ്ങായി പെല്ലെറ്റ് പാടുകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഒരാഴ്ചയ്ക്കകം

കൽപ്പറ്റ: മയക്കുവെടിവച്ച് രാമപുരത്ത് എത്തിച്ചപ്പോൾ ചരിഞ്ഞ തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ ധാരാളം പെല്ലെറ്റ് കൊണ്ട പാടുകൾ ഉണ്ടെന്ന് വനംവകുപ്പ്. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോൾ കൊണ്ടതാകാം എന്നാണ് നിഗമനം....

വിമർശകരുടെ വായടപ്പിക്കും!!; വിദ്യാസമ്പന്നരായിട്ടും വീട്ടിലിരിക്കുന്ന വനിതകളെ കണ്ടെത്തി പരിശീലനം നൽകി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറക്കാൻ മുസ്ലീം ലീഗ്

വിമർശകരുടെ വായടപ്പിക്കും!!; വിദ്യാസമ്പന്നരായിട്ടും വീട്ടിലിരിക്കുന്ന വനിതകളെ കണ്ടെത്തി പരിശീലനം നൽകി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറക്കാൻ മുസ്ലീം ലീഗ്

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണം കൊഴുപ്പിക്കാൻ തയ്യാറെടുത്ത് മുസ്ലീം ലീഗും. മുസ്ലീം ലീഗിൻറെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ വനിതകളെ അധികമായി കാണാറില്ലെന്ന എതിരാളികളുടെ പരാതികൾക്ക് അറുതി...

കേന്ദ്രം ഒന്നും നൽകുന്നില്ല; സംസ്ഥാനത്തെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് കെ.എൻ ബാലഗോപാൽ

സംസ്ഥാന ബജറ്റ് നാളെ; തന്റെ പക്കൽ മാന്ത്രികവടിയില്ലെന്ന് മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും. ബജറ്റിന് ഒരു ദിവസം ബാക്കിനിൽക്കെ,തന്റെ പക്കൽ മാന്ത്രിക വടിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേന്ദ്രബജറ്റിനെ...

കലോത്സവവേദികൾക്ക് പേര് ബാബറി,പലസ്തീൻ,മണിപ്പൂർ ; കുട്ടിസഖാക്കളുടെ കുത്തിത്തിരിപ്പ്പോസ്റ്റർ കീറി ചവറ്റുകൊട്ടയിലിട്ട് സെന്റ്തോമസ് കോളേജ് പ്രിൻസിപ്പൽ

കലോത്സവവേദികൾക്ക് പേര് ബാബറി,പലസ്തീൻ,മണിപ്പൂർ ; കുട്ടിസഖാക്കളുടെ കുത്തിത്തിരിപ്പ്പോസ്റ്റർ കീറി ചവറ്റുകൊട്ടയിലിട്ട് സെന്റ്തോമസ് കോളേജ് പ്രിൻസിപ്പൽ

കോട്ടയം : പാലാ സെന്റ് തോമസ് കോളേജിൽ നടന്ന കലോത്സവത്തിന് ഇടയിൽ കുത്തിത്തിരിപ്പും ആയി എത്തിയ എസ്എഫ്ഐയുടെ കുട്ടി സഖാക്കൾക്ക് ചുട്ട മറുപടി കൊടുത്ത് പ്രിൻസിപ്പൽ. കലോത്സവ...

തീവ്രതയും വർഗീയതയും ഇസ്ലാം അംഗീകരിക്കുന്നില്ല; സമാധാനമാണ് മതം പഠിപ്പിക്കുന്നത്; കാന്തപുരം അബൂബക്കർ മുസ്ലിയാർ

സമാധാനവും ക്ഷമയുമാണ് ഇസ്ലാമിന്റെ ഭാഷ; പ്രകോപിപ്പിക്കാമെന്നോ നിരാശപ്പെടുത്താമെന്നോ ആരും കരുതേണ്ട; കാന്തപുരം

കോഴിക്കോട്: സംയമനവും സമാധാനവും ക്ഷമയും പരസ്പര്യവുമാണ് ഇസ്ലാമിന്റെ ഭാഷയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മുസ്ലിങ്ങളെ പ്രകോപിപ്പിക്കാമെന്നോ നിരാശപ്പെടുത്താമെന്നോ ആരും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിക്രമിച്ചു കയ്യേറിയ...

ഏഴ് മാസത്തിനിടെ രണ്ടായിരത്തിലധികം പോക്‌സോ കേസുകൾ; കൊല്ലപ്പെട്ടത് എട്ട് പേർ; കേരളത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു; ഞെട്ടിച്ച് കണക്കുകൾ

ട്യൂഷൻ സെന്ററിൽ നിന്നും വിനോദയാത്ര പോയി ; 15 വയസ്സുകാരനെ സഹപാഠികളായ നാല് പേർ ചേർന്ന് പീഡിപ്പിച്ചു

ഇടുക്കി : ഇടുക്കിയിലെ മറയൂരിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ 15 വയസ്സുകാരനെ സഹപാഠികളായ നാലുപേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരത്തു നിന്നും മറയൂർ സന്ദർശിക്കാൻ എത്തിയ വിദ്യാർത്ഥികളാണ് സഹപാഠിയായ...

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്; ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മ കഥക്കാണ് പുരസ്‌കാരം

സർക്കാരിനായി ഗാനം എഴുതാൻ ആവശ്യപ്പെട്ട് അപമാനിച്ചു ; സാഹിത്യ അക്കാദമിക്കെതിരെ ആരോപണവുമായി ശ്രീകുമാരൻ തമ്പിയും

തിരുവനന്തപുരം : ബാലചന്ദ്രൻ ചുള്ളിക്കാട് വിവാദം അവസാനിക്കുന്നതിന് മുൻപേ കേരള സാഹിത്യ അക്കാദമിക്കെതിരെ ആരോപണവുമായി ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും. മാസങ്ങൾക്ക് മുൻപ് തനിക്കും കേരള സാഹിത്യ അക്കാദമിയിൽ...

Latest News