Keralam

തണ്ണീർ കൊമ്പൻ ചരിഞ്ഞു

തണ്ണീർ കൊമ്പൻ ചെരിഞ്ഞ സംഭവം ; അന്വേഷണത്തിന് ഉന്നതസമിതി രൂപീകരിച്ച് കേരളം

തിരുവനന്തപുരം : വയനാട് മാനന്തവാടിയിൽ നിന്നും പിടികൂടിയ തണ്ണീർ കൊമ്പൻ എന്ന ആന ചെരിഞ്ഞ സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി ഉന്നതസമിതി രൂപീകരിച്ച് കേരള സർക്കാർ. വെള്ളിയാഴ്ച രാത്രി...

പള്ളിപ്പെരുന്നാളിനിടെ പടക്കം വീണ് ബൈക്ക് കത്തി പൊള്ളലേറ്റ സംഭവം ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

പള്ളിപ്പെരുന്നാളിനിടെ പടക്കം വീണ് ബൈക്ക് കത്തി പൊള്ളലേറ്റ സംഭവം ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

തൃശൂർ : ചാലക്കുടിയിൽ പള്ളിപ്പെരുന്നാളിനിടയിൽ കത്തിച്ച പടക്കം വീണ് ബൈക്കിനു തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു. പരിയാരം കടുങ്ങാട് സ്വദേശി മൂലേങ്കുടിയിൽ ദിവാകരന്റെ മകൻ ശ്രീകാന്ത് എന്ന...

ബ്രഹ്‌മപുരത്ത് നടക്കുന്നതെല്ലാം അഴിമതി; മുഖ്യമന്ത്രിയുടെ മരുമകനും പങ്കുണ്ടാകാം; മൂന്ന് മരുമക്കൾ, രണ്ട് കമ്പനി, വലിയ അഴിമതി;ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി

ബിജെപി 400 സീറ്റ് നേടുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ പോലും സമ്മതിച്ചു: പ്രകാശ് ജാവദേക്കർ

ആറ്റിങ്ങൽ;  കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ പോലും പറയുന്നത് പൊതുതിരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റ് നേടുമെന്നാണെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. കെ.സുരേന്ദ്രൻ നയിക്കുന്ന കേരള...

മൈക്കിൽ കത്തിക്കയറി വിവാദം; കേസ് വേണ്ടെന്ന് മുഖ്യമന്ത്രി; കസ്റ്റഡിയിലെടുത്തവ വിട്ട് നൽകി

സഹകരണ മേഖലയ്ക്ക് കേരളത്തിലെ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ സാധിച്ചു, ഇനി ആരു വിചാരിച്ചാലും തകർക്കാനാവില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയെ കള്ളപ്പണത്തിന്റെ കേന്ദ്രമായി പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമം ഉണ്ടായപ്പോൾ സംസ്ഥാന സർക്കാർ മുന്നോട്ടുവന്നെന്ന്...

“ആശങ്ക വേണ്ട; കുവൈത്തില്‍ അറസ്റ്റിലായ നഴ്സുമാരുടെ മോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു”: വി മുരളീധരന്‍

കേരള പദയാത്ര നടക്കുന്നത് മോദി നടപ്പിലാക്കിയ ഗ്യാരണ്ടി ഉയർത്തിപ്പിടിച്ച്: വി.മുരളീധരൻ

ആറ്റിങ്ങൽ; പ്രധാനമന്ത്രി നടപ്പിലാക്കിയ വാഗ്ദാനങ്ങൾ ഉയർത്തി പിടിച്ചാണ് കെ.സുരേന്ദ്രൻ ആറ്റിങ്ങലിലേക്ക് പദയാത്രയുമായി എത്തിയതെന്ന് കേന്ദ്ര വിദേശ-പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി വി.മുരളീധരൻ. വികസനത്തിൻ്റെ നിരവധി മാതൃകകൾ സൃഷ്ടിച്ചാണ് 10...

എൽകെ അദ്വാനി ഭാരതരത്‌നയ്ക്ക് അർഹൻ ,അഭിനന്ദനങ്ങളുമായി കെവി തോമസ്

എൽകെ അദ്വാനി ഭാരതരത്‌നയ്ക്ക് അർഹൻ ,അഭിനന്ദനങ്ങളുമായി കെവി തോമസ്

ന്യൂഡൽഹി: രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌ന നൽകി ആദരിക്കുന്ന എൽകെ അദ്വാനിയ്ക്ക് ആശംസകളുമായി കെവു തോമസ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. കുറിപ്പിന്റെ പൂർണരൂപം സീനിയർ ദേശീയ നേതാവ് ശ്രീ....

പറഞ്ഞതിൽ കാര്യമുണ്ട് ; ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : സാഹിത്യ അക്കാദമിക്കെതിരായി ബാലചന്ദ്രൻ ചുള്ളിക്കാട് ഉയർത്തിയ ആരോപണങ്ങളിൽ ശരിയുണ്ടെന്ന് വ്യക്തമാക്കി മന്ത്രി സജി ചെറിയാൻ. ഓഫീസിന് പറ്റിയ പിഴവാണെന്നും ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഫോണിൽ വിളിച്ച്...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

കേരളത്തിൽ രണ്ട് മുന്നണികളും ചേർന്ന് കൊള്ള നടത്താൻ മത്സരിക്കുകയാണ്: കെ.സുരേന്ദ്രൻ

ആറ്റിങ്ങൽ; കേരളത്തിൽ രണ്ട് മുന്നണികളും ചേർന്ന് കൊള്ള നടത്താൻ മത്സരിക്കുകയാണെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. മാസപ്പടിയിൽ ഉൾപ്പെടെ അഴിമതിയുടെ കാര്യത്തിൽ ഇടത്-വലത് മുന്നണികൾ പരസ്പര സഹകരണമാണ്...

കേരള പദയാത്രയ്ക്ക് ആറ്റിങ്ങലിൽ ആവേശോജ്ജ്വല സ്വീകരണം

കേരള പദയാത്രയ്ക്ക് ആറ്റിങ്ങലിൽ ആവേശോജ്ജ്വല സ്വീകരണം

ആറ്റിങ്ങൽ: എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ആറ്റിങ്ങലിൽ ആവേശോജ്ജ്വല സ്വീകരണം. ആറ്റിങ്ങൽ മാമം മൈതാനത്ത് നടന്ന ഉദ്ഘാടന സമ്മേളനം ബിജെപി കേരള പ്രഭാരി...

പ്രശ്‌നം പരിഹരിച്ചു; ഖേദമുണ്ട്; ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം കൊടുക്കാൻ നടപടിയെടുത്തെന്ന് സച്ചിദാനന്ദൻ

കിലോമീറ്റർ കണക്കാക്കിയാണ് പണം നൽകിയത് ,ഞാനും പണം വാങ്ങാതെ ഒട്ടേറെ പരിപാടികൾക്ക് പോയിട്ടുണ്ട്; ചർച്ചയായതോടെ പോസ്റ്റ് പിൻവലിച്ച് സച്ചിദാനന്ദൻ

തൃശൂർ: സാഹിത്യ അക്കാദമി പ്രതിഫല വിവാദത്തിൽ പ്രതികരണവുമായി അക്കാദമി അദ്ധ്യക്ഷനും കവിയുമായ കെ സച്ചിദാനന്ദൻ. താനും പണം വാങ്ങാതെ ഒട്ടേറെ പരിപാടികൾക്ക് പോയിട്ടുണ്ട്. പരാതിയുണ്ടെങ്കിൽ സെക്രട്ടറിയുടെ ശ്രദ്ധയിൽ...

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ 500 കിലോ സ്വർണം സേഫ് ഡെപ്പോസിറ്റ് സ്കീമിൽ ബാങ്കിലേക്ക് മാറ്റും ; പലിശയായി ലഭിക്കുക 7 കോടിയിലേറെ രൂപ

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ 500 കിലോ സ്വർണം സേഫ് ഡെപ്പോസിറ്റ് സ്കീമിൽ ബാങ്കിലേക്ക് മാറ്റും ; പലിശയായി ലഭിക്കുക 7 കോടിയിലേറെ രൂപ

തിരുവനന്തപുരം : കേരളത്തിലെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുള്ള സ്വർണം ഉടൻതന്നെ ബാങ്കിലേക്ക് മാറ്റും. 2% പലിശ ലഭിക്കുന്ന സേഫ് ഡെപ്പോസിറ്റ് സ്കീലേക്കാണ് സ്വർണ്ണം മാറ്റുക....

അചഞ്ചലമായ പ്രതിബദ്ധതയ്ക്കുള്ള അർഹമായ ആദരവ് ; എൽ കെ അദ്വാനിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സുരേഷ് ഗോപി

അചഞ്ചലമായ പ്രതിബദ്ധതയ്ക്കുള്ള അർഹമായ ആദരവ് ; എൽ കെ അദ്വാനിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സുരേഷ് ഗോപി

ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം കരസ്ഥമാക്കിയ എൽ കെ അദ്വാനിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. രാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കുള്ള...

വടകര താലൂക്ക് ഓഫീസ് തീവെയ്പ് കേസ്; പ്രതിയെ കോടതി വെറുതെ വിട്ടു; മതിയായ തെളിവുകളില്ലെന്ന് കോടതി

വടകര താലൂക്ക് ഓഫീസ് തീവെയ്പ് കേസ്; പ്രതിയെ കോടതി വെറുതെ വിട്ടു; മതിയായ തെളിവുകളില്ലെന്ന് കോടതി

കോഴിക്കോട്: വടകര തീവെയ്പ്പ് കേസിലെ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. ഹൈദരാബാദ് സ്വദേശിയായ നാരായൺ സതീഷിനെയാണ് കോടതി വെറുതെ വിട്ടത്. വടകര ജില്ല അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി...

ദേശീയതയിലേക്ക്; എ ശ്രീധരൻ ബിജെപിയിൽ;ആറ്റിങ്ങലിൽ ആയിരത്തോളം സിപിഎം-കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്

ദേശീയതയിലേക്ക്; എ ശ്രീധരൻ ബിജെപിയിൽ;ആറ്റിങ്ങലിൽ ആയിരത്തോളം സിപിഎം-കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്

ആറ്റിങ്ങൽ: ആർഎസ്പി സംസ്ഥാന നേതാവ് എ ശ്രീധരൻ ബിജെപിയിൽ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ആറ്റിങ്ങലിലെത്തിയപ്പോഴാണ് എ ശ്രീധരൻ ബിജെപി അംഗത്വം...

മാനന്തവാടിയിൽ ഭീതി പടർത്തി കാട്ടാന; നിരോധനാജ്ഞ; സ്‌കൂളുകൾക്കും ജാഗ്രതാ നിർദേശം

തണ്ണീർകൊമ്പന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി ; ശരീരത്തിൽ മുഴയും മുറിവുകളും ; സമ്മർദ്ദം മൂലം ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്നും റിപ്പോർട്ട്

വയനാട് : കഴിഞ്ഞദിവസം വയനാട് മാനന്തവാടിയിൽ നിന്നും മയക്ക് വെടിവെച്ച് പിടികൂടി കർണാടകയിലെ ബന്ദിപ്പൂർ വനമേഖലയിലേക്ക് കൊണ്ടുപോയ ആന തണ്ണീർ കൊമ്പന്റെ അപ്രതീക്ഷിതമായ വിയോഗവാർത്ത ഏവരെയും ഞെട്ടിക്കുന്നതായിരുന്നു....

തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സിനു മുകളിലേക്ക് ഇടിച്ചു കയറി കെഎസ്ആർടിസി ; 35 പേർക്ക് പരിക്ക്

തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സിനു മുകളിലേക്ക് ഇടിച്ചു കയറി കെഎസ്ആർടിസി ; 35 പേർക്ക് പരിക്ക്

തിരുവനന്തപുരം : കെഎസ്ആർടിസി ബസ്സും തമിഴ്നാട് ട്രാൻസ്പോർട്ട് വകുപ്പിന്റെ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം. നാഗർകോവിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടം ഉണ്ടാക്കിയത്....

തെലങ്കാന പിടിക്കാൻ ബിജെപി; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

മൂന്നാം സീറ്റ്: മുസ്ലീം വർഗീയതയ്ക്ക് മുമ്പിൽ കോൺഗ്രസ് വീണ്ടും കീഴടങ്ങുന്നു ; ബിജെപി

കൊച്ചി: മുസ്ലിം ലീഗിന് മൂന്നാമത് ലോകസഭാ സീറ്റ് സമ്മാനിക്കാനുള്ള നീക്കം കോൺഗ്രസിന്റെ അപകടകരമായ പുതിയ നീക്കമാണെന്ന് ബിജെപി സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ്. മുമ്പ് അഞ്ചാം മന്ത്രിയെ...

പ്രശ്‌നം പരിഹരിച്ചു; ഖേദമുണ്ട്; ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം കൊടുക്കാൻ നടപടിയെടുത്തെന്ന് സച്ചിദാനന്ദൻ

പ്രശ്‌നം പരിഹരിച്ചു; ഖേദമുണ്ട്; ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം കൊടുക്കാൻ നടപടിയെടുത്തെന്ന് സച്ചിദാനന്ദൻ

തൃശൂർ: സാഹിത്യ അക്കാദമി പ്രതിഫല വിവാദത്തിൽ പ്രതികരണവുമായി അക്കാദമി അദ്ധ്യക്ഷനും കവിയുമായ കെ സച്ചിദാനന്ദൻ. ബാലചന്ദ്രൻ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകാനുള്ള നടപടി സ്വീകരിച്ചതായി സച്ചിദാനന്ദൻ വ്യക്തമാക്കി....

ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയായ യുവതിയെ പീഡിപ്പിച്ചു ; പാസ്റ്റർ അറസ്റ്റിൽ

ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയായ യുവതിയെ പീഡിപ്പിച്ചു ; പാസ്റ്റർ അറസ്റ്റിൽ

ഇടുക്കി : ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഈ രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. പാറത്തോട് മാങ്കുഴിയിൽ കുഞ്ഞുമോൻ ആണ് അറസ്റ്റിലായത്. ആത്മീയ രോഗശാന്തി ശുശ്രൂഷയുടെ...

ദഫ് മുട്ട് പഠിപ്പിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി ആദ്യ പീഡനം; 9കാരൻ എല്ലാം സഹിച്ചത് മാസങ്ങളോളം; പകൃതി വിരുദ്ധ പീഡന കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ

ദഫ് മുട്ട് പഠിപ്പിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി ആദ്യ പീഡനം; 9കാരൻ എല്ലാം സഹിച്ചത് മാസങ്ങളോളം; പകൃതി വിരുദ്ധ പീഡന കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ

കൊല്ലം: ചവറയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ. തേവലക്കര സ്വദേശി കബീർകുട്ടി (49) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമത്തിലെ വിവിധ...

Latest News