കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ ഹീറോ ആണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. മോദിയുടെ ഗ്യാരന്റി എന്നത് കേരളത്തിന് വേണ്ടി ഉള്ളതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു....
തിരുവനന്തപുരം: ഒരാഴ്ച്ചത്തെ കുതിപ്പിന് ശേഷം സ്വർണ്ണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. പവന് 46480 രൂപയാണ് ഇന്നത്തെ വിപണി വില....
കേരളത്തിലുടനീളം ട്രെൻിംഗായി 'ക്യാഷ് ഹണ്ട് ചലഞ്ച്'. ഈ അടുത്ത് 'ക്യാഷ് ഹണ്ട് കൊച്ചി' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ വൈറലായ ചലഞ്ച് ഇപ്പോൾ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നീ...
കാസർകോട്: വ്യജ സീലുകളുമായി മൂന്ന് പേർ പോലീസിന്റെ വാഹനപരിശോധനക്കിടെ പിടിയിൽ. എംഎ അഹമ്മദ് അബ്രാർ, എംഎ സാബിത്ത്, പടന്നക്കാട് സ്വദേശി മുഹമ്മദ് സഫ് വാൻ എന്നിവരാണ് പിടിയിലായത്....
തൃശ്ശൂർ: കേരള സാഹിത്യ അക്കാദമിയ്ക്കെതിരെ പ്രശസ്ത സാഹിത്യകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പങ്കെടുത്തതിന് തുച്ഛമായ തുക തന്ന് അക്കാദമി ഒതുക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ...
വയനാട്: വനത്തിലേക്ക് തുറന്നുവിടാൻ മണിക്കൂറുകൾ ശേഷിയ്ക്കേ ചരിഞ്ഞ തണ്ണീർ കൊമ്പന്റെ മരണത്തിൽ ഞെട്ടൽമാറാതെ ആനപ്രേമികൾ. ആരോഗ്യവാനാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ച ആന പെട്ടെന്ന് ചരിഞ്ഞത് എങ്ങനെയാണെന്നാണ് ഇവർ...
തിരുവനന്തപുരം: തണ്ണീർ കൊമ്പൻ ചരിഞ്ഞുവെന്നവാർത്ത അതീവ ദു:ഖകരമാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. ആന ചരിഞ്ഞുവെന്ന വിവരം ലഭിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ...
വയനാട്/ ബംഗളൂരു: മാനന്തവാടിയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു. കർണാടക വനംവകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. പരിശോധിച്ച ശേഷം...
വയനാട്: മാനന്തവാടിയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടിയ തണ്ണീർ കൊമ്പനെ ബന്ദിപ്പൂരിൽ എത്തിച്ചു. പുലർച്ചെയാണ് ആനയുമായുള്ള എലിഫന്റ് ആംബുലൻസ് ബന്ദിപ്പൂർ വനത്തിൽ എത്തിയത്. ആനയെ രാവിലെയോടെ വനത്തിലേക്ക് തുറന്നുവിടും....
വയനാട് : വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ തിരികെ കർണാടക വനമേഖലയിൽ കൊണ്ടുവിടുന്നതിനുള്ള മിഷൻ തണ്ണീർ കൊമ്പൻ വിജയകരം. മയക്കുവെടി വെച്ചശേഷം ആനയെ എലിഫന്റ് ആംബുലൻസിലേക്ക് കയറ്റി....
തിരുവനന്തപുരം : സംസ്ഥാനത്തെ സർവ്വകലാശാലകളിലേക്കുള്ള വൈസ് ചാൻസിലർമാരെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനായി സർവ്വകലാശാല പ്രതിനിധിയെ ഉടൻ നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല പ്രതിനിധികളെ...
കോഴിക്കോട് : മൂന്നാം സീറ്റ് എന്ന മുസ്ലിംലീഗിന്റെ ആവശ്യം ഗൗരവതരമാണെന്ന് ലീഗ് നേതാവ് പി എം എ സലാം. വളരെ സീരിയസ് ആയാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്....
തിരുവനന്തപുരം : പൗരത്വഭേദഗതി നിയമം രാജ്യത്തെ ഒരു വിഭാഗത്തെ പുറത്താക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വഭേദഗതി ഉടൻ നടപ്പിലാക്കും എന്നുള്ള പ്രഖ്യാപനം കേട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ആ...
കൊച്ചി: നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിൽ പാർക്കിന്റെ വിവരങ്ങൾ അറിയിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി.അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാറിന്...
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ ശേഖരണത്തിനായി വരുന്ന ഹരിത കർമ്മ സേനയുടെ യൂസർ ഫീ വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന. യൂസർ...
തേഞ്ഞിപ്പാലം; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻസ്റ്റേ ചെയ്തു. സർവകലാശാല അദ്ധ്യാപകരായ ഡോ. പി.രവീന്ദ്രൻ, ഡോ.വാസുദേവൻ ടി.എം. എന്നിവരുടെ നോമിനേഷൻ...
കോഴിക്കോട് : കോഴിക്കോട് ഒരു കുടുംബത്തിൽ നിന്നും അഞ്ചു പേരെ കാണാതായതായി പരാതി. കൂരാച്ചുണ്ട് എരപ്പാംതൊടിയിൽ താമസിച്ചു വരുന്ന അന്യസംസ്ഥാനക്കാരനായ സർക്കസ് തൊഴിലാളിയുടെ കുടുംബത്തിൽ നിന്നുമാണ് അഞ്ചു...
ഇടുക്കി : ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞതിന്റെ സന്തോഷം തീരും മുൻപേ യുവാവിനെ കയ്യോടെ പൊക്കി പോലീസ്. മൂന്നാറിലെ കെ ഡി എച്ച്പി കമ്പനിയുടെ കടലാർ എസ്റ്റേറ്റ് ഈസ്റ്റ്...
തൃശൂർ : തൃശ്ശൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ പൂരം ഫിൻ സെർവിന്റെ സ്വത്തുക്കൾ കണ്ടു കെട്ടാൻ ഉത്തരവ്. ജില്ലാ കളക്ടർ ആണ് പൂരം ഫിൻസെർവിന്റെ സ്വത്തുക്കൾ കണ്ടു...
തിരുവനന്തപുരം: എക്സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മകളുടെ പേരിലാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies