കൽപ്പറ്റ: വയാനിടെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ ആദ്യ ഡോസ് മയക്കുവെടി വച്ചു. വാഴത്തോട്ടത്തിൽ നിലയുറപ്പിച്ച കർണാടകയിൽനിന്നുള്ള തണ്ണീർ എന്നു പേരുള്ള കൊമ്പൻറെ പിൻഭാഗത്ത് ഇടതുവശത്തായാണ് വെടിയേറ്റത്. ആന ഇപ്പോഴും...
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനും ലേണേഴ്സ് ലൈസൻസിനും അപേക്ഷിക്കാനുള്ള നിബന്ധനയിൽ മാറ്റം. പഴയ രീതിയിൽ അപേക്ഷിച്ചാൽ ഇനി സേവനങ്ങൾ ലഭ്യമാകില്ല. ഡ്രൈവിംഗ് ലൈസൻസും ലേണേഴ്സ് ലൈസൻസും എന്നിവയ്ക്ക് ആവശ്യമായ...
കൊച്ചി: അനാഥയായ 85 കാരിയുടെ സ്വന്തമായി വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ അസാധാരണ നടപടിയുമായി ഹൈക്കോടതി. നെൽവയൽനീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിലുള്ള ഭൂമിയിൽ 10 സെന്റ് നികത്തി വീടു...
പത്തനംതിട്ട : സ്കൂളിൽ കളിക്കുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരനായ വിദ്യാർത്ഥി മരണപ്പെട്ടു. റാന്നി പ്ലാങ്കമൺ ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥിയായ ആരോൺ...
തിരുവനന്തപുരം : കേരള സർക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിനെ തിരിച്ചറിഞ്ഞു. പുതുച്ചേരി സ്വദേശിയായ 33 വയസ്സുകാരനാണ് ഒന്നാം സമ്മാനമായ 20 കോടി...
വയനാട് : മാനന്തവാടി നഗരത്തിൽ പരിഭ്രാന്തി പരത്തിയ കാട്ടാനയെ തിരിച്ചറിഞ്ഞു. കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച നിലയിൽ സഞ്ചരിച്ചിരുന്ന ഒറ്റയാൻ ആയിരുന്നു മാനന്തവാടി നഗരത്തെ മുൾമുനയിൽ ആക്കിയിരുന്നത്....
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ ശക്തമാക്കി കേന്ദ്ര സേനയായ സിആർപിഎഫും. 40 അംഗ സംഘത്തിനാണ് സുരക്ഷാ ചുമതല. കഴിഞ്ഞ ദിവസം സംഘം ചുമതലയേറ്റു. ഗവർണർക്ക്...
തൃശൂർ : ഭവനവായ്പ അടവ് മുടങ്ങിയതോടെ ജപ്തി ഭീഷണി ഉയർത്തിയ സ്വകാര്യബാങ്കിന്റെ നടപടിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞാണി ചെമ്പൻ വീട്ടിൽ വിനയന്റെ മകൻ 26...
എറണാകുളം : കുസാറ്റ് ദുരന്തത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും മുൻ പ്രിൻസിപ്പലിനാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പരിപാടി നടത്തിപ്പിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും കുട്ടികളെ ഏൽപ്പിച്ചതാണ് ദുരന്തത്തിന് കാരണമായത്...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്. ഇക്കുറി മൂന്ന് സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് ലീഗിനുള്ളതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ...
മലപ്പുറം: ആർഎസ്എസിനെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്. ആർഎസ്എസ് മലപ്പുറം വിഭാഗ് സഹകാര്യവാഹ് കൃഷ്ണകുമാർ ആണ് കോൺഗ്രസ്...
വയനാട്: മാനന്തവാടി നഗരത്തിൽ ഇറങ്ങി കാട്ടാന. മാനന്തവാടി പായോട് ആണ് കാട്ടാന ഇറങ്ങിയിരിക്കുന്നത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് പ്രദേശത്ത് ഭീതി പടർത്തുന്നത്. വനപാലകരും പോലീസും സ്ഥലത്തെത്തി....
ലക്നൗ: ജ്ഞാൻവാപി മന്ദിരത്തിൽ രണ്ടാം ദിവസവും പൂജകൾ ഭംഗിയായി പൂർത്തിയാക്കി ഹിന്ദു വിശ്വാസികൾ. പുലർച്ചെ മൂന്നരയ്ക്ക് നടന്ന ആരതി പൂജയിൽ നിരവധി വിശ്വാസികളാണ് പങ്കുകൊണ്ടത്. പൂജകൾക്ക് ശേഷം...
തിരുവനന്തപുരം: ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസൻ കൊലക്കേസിലെ വിധിയുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണം ഉടൻ ആരംഭിക്കും. അടുത്താഴ്ച തന്നെ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എസ്എഫ്ഐഒ ശേഖരിച്ച് തുടങ്ങുമെന്നാണ് വിവരം....
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ 'ഗുഡ് സമരിത്താൻ' പദ്ധതി പ്രഖ്യാപിച്ച് സിറ്റി പോലീസ്. അപകടത്തിൽ പെടുന്നവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 500 രൂപ പാരിതോഷികമായി നൽകുന്നതാണ് ഈ...
പാലക്കാട് : നവ കേരള സദസിൽ ലഭിച്ച പരാതിക്ക് ആഴ്ചകൾക്കുള്ളിൽ തന്നെ പരിഹാരം കണ്ട് സർക്കാർ. ആവശ്യത്തിന് മദ്യം ലഭിക്കുന്നില്ല എന്ന പരാതിയിലാണ് പരിഹാരം കണ്ടിരിക്കുന്നത്. പാലക്കാട്...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ എക്സാ ലോജിക് കമ്പനിക്കെതിരായ കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം നേതാവ് എ...
തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റിനെതിരെ വിമർശനവുമായി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രതീക്ഷിച്ച പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ബജറ്റിൽ ഉണ്ടായില്ലെന്ന് ബാലഗോപാൽ വ്യക്തമാക്കി. കൂടുതൽ...
തിരുവനന്തപുരം: തലസ്ഥാന ജില്ലക്ക് ആശ്വാസമായി മഴ തുടങ്ങി. തിരുവനന്തപുരത്ത് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. വരും മണിക്കൂറിലും തിരുവനന്തപുരം ജില്ലയില് മഴ തുടരുമെന്നാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies