ആലപ്പുഴ: കേന്ദ്രസർക്കാരിനെതിരായഡി.വൈ.എഫ്.വൈ മനുഷ്യച്ചങ്ങല പരാജയപ്പെടുത്താൻ നേതാക്കൾ ശ്രമിച്ചെന്ന് ആരോപണം.ആലപ്പുഴയിൽ സി.പി.എം ശക്തികേന്ദ്രത്തിൽ നേതാക്കൾ പരിപാടി പൊളിച്ചെന്ന് പരാതി ഉയർന്നു. പരിപാടി പൊളിക്കാൻ ബോധപൂർവമായ ശ്രമം നടന്നുവെന്ന് കാണിച്ച്...
തൃശൂർ: ശ്രീരാമനെ അവഹേളിക്കുന്ന വിവാദ പരാമർശം നടത്തിയ പി ബാലചന്ദ്രൻ എംഎൽഎയ്ക്കെതിരെ സന്ദീപ് വാര്യർ രംഗത്ത്. നീചമായ ഹിന്ദു അവഹേളനമാണ് തൃശൂരിലെ സിപിഐ എംഎൽഎ നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം...
മലപ്പുറം: പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ 150 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. ഇതാടൊപ്പം നാല് ലക്ഷം രൂപ പിഴയും ഒടുക്കണം. പെരിന്തൽമണ്ണ പ്രത്യേക...
തൃശൂർ: ശ്രീരാമനെ മോശമായി ചിത്രീകരിച്ച എംഎൽഎ പി ബാലചന്ദ്രനെതിരെ വിമർശനം ശക്തമാകുന്നു. ശ്രീരാമനെയും സീതാദേവിയെയും അവഹേളിച്ച എംഎൽഎയ്ക്കെതിരെ ശ്രീജിത്ത് പണിക്കർ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം. ഇടതരെന്ന്...
തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തിന് നിലവാരം വേണമെന്നും, അതില്ലാത്തത് കൊണ്ടാണ് ഗവർണർ മുഴുവൻ വായിക്കാതിരുന്നത് എന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ. സഭ അധ:പതിയ്ക്കാൻ ഗവർണർ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
തൃശൂർ; ശ്രീരാമനെ മോശമായി ചിത്രീകരിച്ച വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ എംഎൽഎ പി ബാലചന്ദ്രനെ തള്ളി സിപിഐ. പി ബാലചന്ദ്രൻ എംഎൽഎയ്ക്ക് തെറ്റുപറ്റിയെന്ന് സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി...
എറണാകുളം: കിഫ്ബിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. കിഫ്ബി എന്തുകൊണ്ടാണ് സമൻസിന് മറുപടി കൊടുക്കാത്തത് എന്ന് ചോദിച്ച കോടതി, സമൻസിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന്...
ആലപ്പുഴ: ചെങ്ങന്നൂരിൽ മാരക ലഹരിമരുന്നായ എംഡിഎയുമായി യുവാവ്് അറസ്റ്റിൽ. ചങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് മാതിരംപള്ളിൽ ജെ.ജെ. വില്ലയിൽ ജിത്തു ജോൺ ജോർജാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും...
ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്ക് നിലയ്ക്കൽ-പമ്പ റൂട്ടിൽ സൗജന്യ വാഹനസൗകര്യം ഒരുക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ജസ്റ്റിസ്റ്റുമാരായ സൂര്യകാന്ത്,കെവി വിശ്വനാഥൻ എന്നിവരടങ്ങിയ...
ആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഈ മാസം 30ന് ശിക്ഷ വിധിക്കും. ഇതിന് മുൻപ് പ്രതികളായ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് പറയാനുള്ളത് കോടതി...
തിരുവനന്തപുരം: നിയമസഭയിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കിയ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചട്ടപ്രകാരം നയപ്രഖ്യാപനം ആദ്യഭാഗവും അവസാന ഭാഗവും മാത്രം വായിച്ചാൽ മതി. ഗവർണർ...
തൃശ്ശൂർ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ ഭഗവാൻ ശ്രീരാമനെ അവഹേളിച്ച് തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രൻ. ഫേസ്ബുക്കിലൂടെയായിരുന്നു അവഹേളനം. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്...
തിരുവനന്തപുരം: മസാലബോണ്ട് കേസിൽ ഇഡി പുറത്തു വിട്ട രേഖകൾക്ക് വിശദീകരണവുമായി തോമസ് ഐസക്. ഭയപ്പെടുത്താൻ നോക്കിയാൽ നടക്കില്ല. ഇഡി പുറത്തു വിട്ടത് രഹസ്യ രേഖയല്ല. മസാലബോണ്ട് നിയമപരമാണ്....
എറണാകുളം: ഇഡിയുടെ സമൻസിനെ എല്ലാവരും ഭയക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. കിഫ്ബി സിഇഒ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ചോദ്യം. പ്രാഥമിക അന്വേഷണത്തിന് വേണ്ടിയല്ലേ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നത്...
ചെങ്ങമനാട്; രാമക്ഷേത്രത്തെയും അയോദ്ധ്യയിൽ പൂജിച്ച അക്ഷതത്തെയും അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട നാടൻ പാട്ട് കലാസംഘത്തിന്റെ പരിപാടി റദ്ദാക്കി ക്ഷേത്രഭാരവാഹികൾ. കാഞ്ഞൂർ നാട്ടുപൊലിമ എന്ന നാടൻ പാട്ട് കലാസംഘത്തിന്റെ...
തിരുവനന്തപുരം: ഗവർണർ നിയമസഭയെ അവഹേളിച്ചുവെന്ന് പ്രതിപക്ഷം. നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ ഇറങ്ങിപ്പോയ ഗവർണറുടെ നടപടി നിയമസഭയെ അവഹേളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. നിയമസഭ പരിഹാസത്തിനുള്ള...
തിരുവനന്തപുരം: സർക്കാരുമായി ഇടഞ്ഞു തന്നെ എന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ നയ പ്രഖ്യാപനം സെക്കൻഡുകൾ കൊണ്ട് അവസാനിപ്പിച്ച് മടങ്ങി. മുഖ്യമന്ത്രി പൂച്ചെണ്ട് കൊടുത്തപ്പോൾ...
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് കേരള നിയമസഭയുടെ പത്താം...
ആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി ഇന്ന്. ഇതിന് മുന്നോടിയായി പ്രതികളായ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് പറയാനുള്ളതാകും കോടതി കേൾക്കും. ഇതിന്...
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക് വൻ വിജയം. സർക്കാരിനെതിരായ ജീവനക്കാരുടെ വികാരമാണ് ഫെഡറേഷൻ ഓഫ് എംപ്ലോയിസ് ആൻഡ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies