Keralam

രാംലല്ലയുടെ മുഖം എന്നിലെ വിശ്വാസിയെ തുറന്ന് കാട്ടി; ആദ്യമായി നമ്മൾ വിശ്വാസികളായി; പ്രാണപ്രതിഷ്ഠയിൽ സന്തോഷം പ്രകടിപ്പിച്ച് രേവതി

രാംലല്ലയുടെ മുഖം എന്നിലെ വിശ്വാസിയെ തുറന്ന് കാട്ടി; ആദ്യമായി നമ്മൾ വിശ്വാസികളായി; പ്രാണപ്രതിഷ്ഠയിൽ സന്തോഷം പ്രകടിപ്പിച്ച് രേവതി

തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനം ജീവിതത്തിൽ മറക്കാൻ കഴിയില്ലെന്ന് നടി രേവതി. രാംലല്ലയുടെ മുഖം കണ്ടപ്പോൾ അതിയായ സന്തോഷം തോന്നിയെന്നും വിശ്വാസിയാണെന്ന് തിരിച്ചറിഞ്ഞുവെന്നും രേവതി പറഞ്ഞു....

രൺജീത്ത് ശ്രീനിവാസൻ കൊലക്കേസ്; ശിക്ഷാ വിധി തിങ്കളാഴ്ച

രൺജീത്ത് ശ്രീനിവാസ് കൊലക്കേസ്; പ്രതികളുടെ മാനസിക നില പരിശോധിക്കാൻ നിർദ്ദേശിച്ച് കോടതി; പിഎഫ്‌ഐ ഭീകരരെ ആശുപത്രിയിൽ എത്തിച്ചു

ആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ മാനസിക പരിശോധിക്കാൻ പോലീസ്. ഇതിനായി പ്രതികളായ പോപ്പുലർ ഫ്രണ്ട് ഭീകരരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

അവശയാണ്; ഹാജരാകാൻ കഴിയില്ല; വ്യാജ സർട്ടിഫിക്കേറ്റ് കേസിൽ നീലേശ്വരം പോലീസിന് മുൻപിൽ ഹാജരാകാതെ വിദ്യ

വ്യാജ സർട്ടിഫിക്കേറ്റ് തയ്യാറാക്കിയത് ഫോണിൽ; പ്രതി വിദ്യ മാത്രം; ജോലി തട്ടാനായി വ്യാജ രേഖ ചമച്ച കേസിൽ എസ്എഫ്‌ഐ നേതാവിനെതിരെ കുറ്റപത്രം

കാസർകോട്: ജോലി തട്ടാനായി വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് തയ്യാറാക്കിയത് എസ്എഫ്‌ഐ വനിതാ നേതാവ് കെ. വിദ്യ ഒറ്റയ്ക്ക്. സർട്ടിഫിക്കേറ്റ് നിർമ്മിക്കാൻ ദിവ്യയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ...

ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; സവാദുമായി മഞ്ചേശ്വരത്ത് എത്തി എൻഐഎ; തെളിവെടുപ്പ് നടത്തി

ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; സവാദുമായി മഞ്ചേശ്വരത്ത് എത്തി എൻഐഎ; തെളിവെടുപ്പ് നടത്തി

കാസർകോട്: പ്രൊഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ പ്രതിയും പോപ്പുലർ ഫ്രണ്ട് ഭീകരനുമായ സവാദുമായി തെളിവെടുപ്പ് നടത്തി എൻഐഎ. കാസർകോട് മഞ്ചേശ്വരത്തെ വിവിധയിടങ്ങളിൽ ആയിരുന്നു പരിശോധന....

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ; കണിച്ചുകുളങ്ങരയിൽ ദീപോത്സവം ഒരുക്കി വെള്ളാപ്പള്ളി നടേശൻ

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ; കണിച്ചുകുളങ്ങരയിൽ ദീപോത്സവം ഒരുക്കി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് കണിച്ചുകുളങ്ങരയിലെ വസതിയിൽ ദീപോത്സവം തീർത്തിരിക്കുകയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുടുംബാംഗളോട് ഒന്നിച്ചാണ് അദ്ദേഹം ദീപങ്ങൾ...

രാമക്ഷേത്രം ഉയരുമ്പോൾ ഭരണഘടന പൊക്കിപ്പിടിക്കുന്നവർ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമ്പോൾ ഭരണഘടനയെ തള്ളിപ്പറയും ; വൈറലായി ഒരു കുറിപ്പ്

രാമക്ഷേത്രം ഉയരുമ്പോൾ ഭരണഘടന പൊക്കിപ്പിടിക്കുന്നവർ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമ്പോൾ ഭരണഘടനയെ തള്ളിപ്പറയും ; വൈറലായി ഒരു കുറിപ്പ്

രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയെ ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് എതിർക്കുന്നവർക്ക് ചുട്ട മറുപടി നൽകുന്ന ജിതിൻ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ബിജെപി കഴിഞ്ഞ 7 തിരഞ്ഞെടുപ്പുകളിലും രാമക്ഷേത്ര നിർമാണം...

പ്രാണ പ്രതിഷ്ഠാ ദിനത്തിൽ രാം ലല്ലയുടെ ചിത്രം പങ്കുവെച്ച് ശശി തരൂർ

പ്രാണ പ്രതിഷ്ഠാ ദിനത്തിൽ രാം ലല്ലയുടെ ചിത്രം പങ്കുവെച്ച് ശശി തരൂർ

അയോധ്യയിൽ നടന്ന രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്കു ശേഷം സന്തോഷ സൂചകമായി രാംലല്ലയുടെ ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ശശി തരൂർ...

പ്രാണ പ്രതിഷ്ഠാദിനത്തിൽ ശ്രീരാമ ജ്യോതി തെളിയിച്ച് വെള്ളാപ്പള്ളി നടേശൻ

പ്രാണ പ്രതിഷ്ഠാദിനത്തിൽ ശ്രീരാമ ജ്യോതി തെളിയിച്ച് വെള്ളാപ്പള്ളി നടേശൻ

രാമക്ഷത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് വീട്ടിൽ ശ്രീരാമ ജ്യോതി തെളിയിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രാണ പ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും ഹൃദയങ്ങളിലേക്കും എത്തട്ടെ എന്നും...

പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിച്ചു; എന്നാൽ പോയില്ല; ഹിന്ദു മതത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് ശരിയല്ലെന്ന് പിണറായി വിജയൻ

പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിച്ചു; എന്നാൽ പോയില്ല; ഹിന്ദു മതത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് ശരിയല്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാണപ്രതിഷ്ഠ ഒരു മത സ്ഥാപനത്തിന്റെ പരിപാടി ആണ് എന്നും, അതിനെ...

താരവിസ്മയത്തിനിന്ന് ജന്മനാൾ; 61 ന്റെ നിറവിൽ മോഹൻലാൽ ; അഭിനയ ചക്രവർത്തിക്ക് ആശംസകളർപ്പിച്ച് മലയാളക്കര

പ്രാണപ്രതിഷ്ഠയെ വരവേറ്റ് കേരളത്തിലെ ക്ഷേത്രങ്ങളും; ഭക്തജനത്തിരക്ക്; മംഗളദിനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തി മോഹന്‍ലാലും

എറണാകുളം: അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും വന്‍ ഭക്തജനത്തിരക്ക്. ക്ഷേത്രങ്ങളില്‍ രാമായണ പാരായണവും വിവിധ പൂജകളും നടന്നു. പല ക്ഷേത്രങ്ങളിലും സ്‌ക്രീനില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ്...

വാഹനാപകടം; എൻകെ പ്രേമചന്ദ്രൻ എംപിയ്ക്ക് പരിക്ക്

വാഹനാപകടം; എൻകെ പ്രേമചന്ദ്രൻ എംപിയ്ക്ക് പരിക്ക്

ആലപ്പുഴ: വാഹനാപകടത്തിൽ എൻകെ പ്രേമചന്ദ്രൻ എംപിയ്ക്ക് പരിക്ക്. മാവേലിക്കര പുതിയകാവിലായിരുന്നു സംഭവം. എംപി സഞ്ചരിച്ച കാറും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി....

സീതയുടെയും രാമന്റെയും വേഷം ധരിച്ച് വിദ്യാർത്ഥികളെത്തി; ഹാലിളകി എസ്എഫ്‌ഐ; പരാതി നൽകുമെന്ന് സംഘടന; കാര്യമാക്കുന്നില്ലെന്ന് അമൃത സ്‌കൂൾ

സീതയുടെയും രാമന്റെയും വേഷം ധരിച്ച് വിദ്യാർത്ഥികളെത്തി; ഹാലിളകി എസ്എഫ്‌ഐ; പരാതി നൽകുമെന്ന് സംഘടന; കാര്യമാക്കുന്നില്ലെന്ന് അമൃത സ്‌കൂൾ

പത്തനംതിട്ട: ശ്രീരാമ, സീത വേഷങ്ങൾ ധരിച്ച് കുട്ടികൾ സ്‌കൂളിൽ എത്തിയതിനെതിരെ എസ്എഫ്‌ഐ. പന്തളത്തെ അമൃത വിദ്യാലയത്തിൽ വിദ്യാർത്ഥികൾ എത്തിയതിനെതിരെയാണ് എസ്എഫ്‌ഐയുടെ വിമർശനം. സംഭവത്തിൽ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും...

ശ്രീരാമ പട്ടാഭിഷേകം ; ഭാരത വർഷത്തിന്  അനുഗ്രഹം ചൊരിഞ്ഞ് രാം ലല്ല അയോദ്ധ്യയിൽ

അയോദ്ധ്യയില്‍ ബാലരാമന്‍ തിരികെയെത്തി; കേരളത്തിലെങ്ങും ജയ്ശ്രീരാം വിളികള്‍; പൂജകള്‍ നടത്തി താരങ്ങള്‍

തിരുവനന്തപുരം: അഞ്ച് നൂറ്റാണ്ടുകള്‍ക്കപ്പുറം ഭഗവാന്‍ ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയിരിക്കുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായി. രാജ്യത്തെ പല ഭാഗത്ത് നിന്നായി നിരവധി പ്രമുഖരാണ് രാമന്റെ പ്രാണപ്രതിഷ്ഠക്ക്...

പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തൽസമയ സംപ്രേഷണം വിലക്കാൻ കഴിയില്ല; തമിഴ്‌നാട് സർക്കാരിനെതിരെ സുപ്രീംകോടതി

പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തൽസമയ സംപ്രേഷണം വിലക്കാൻ കഴിയില്ല; തമിഴ്‌നാട് സർക്കാരിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ തൽസമയ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെതിരെ സുപ്രീംകോടതി. ദൃശ്യങ്ങളുടെ സംപ്രേഷണം വിലക്കാൻ സർക്കാരിന് കഴിയില്ലെന്ന് കോടതി പറഞ്ഞു. ബിജെപി നൽകിയ...

ഏവരും ആകാംക്ഷയോടെ കാത്തിരുന്ന നിമിഷം; പ്രാണപ്രതിഷ്ഠാ ദിനത്തിൽ ആശംസകളുമായി ആഫ്രിക്കൻ താരം കേശവ് മഹാരാജ്

ഏവരും ആകാംക്ഷയോടെ കാത്തിരുന്ന നിമിഷം; പ്രാണപ്രതിഷ്ഠാ ദിനത്തിൽ ആശംസകളുമായി ആഫ്രിക്കൻ താരം കേശവ് മഹാരാജ്

കേപ് ടൗൺ: രാമ ക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ എല്ലാ ഇന്ത്യക്കാർക്കും ആശംസകൾ നേർന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം കേശവ് മഹാരാജ്. ശ്രീരാമന്റെ ചൈതന്യം എല്ലാവർക്കും സമാധാനവും സന്തോഷവും...

അഭിമാനമായി മേഘ്ന ; പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ച നിയന്ത്രിക്കാൻ ആദ്യമായി ഒരു മലയാളി വിദ്യാർത്ഥിനി

അഭിമാനമായി മേഘ്ന ; പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ച നിയന്ത്രിക്കാൻ ആദ്യമായി ഒരു മലയാളി വിദ്യാർത്ഥിനി

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയ്ക്ക് ആദ്യമായി ഒരു മലയാളി പെൺകുട്ടി അവതാരകയാകുന്നു. കോഴിക്കോട് ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മേഘ്ന...

മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് അപകടം; രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കാൽ കഴുകാനായി പിതാവിനൊപ്പം കുളത്തിലിറങ്ങി ; വഴുതിവീണ് സഹോദരിമാർ മുങ്ങിമരിച്ചു

തൃശൂർ : കാൽ കഴുകാൻ ആയി കുളത്തിൽ ഇറങ്ങിയ വിദ്യാർത്ഥിനികൾ വഴുതി വെള്ളത്തിൽ വീണ് മുങ്ങി മരിച്ചു. പിതാവിനോടൊപ്പം കാൽ കഴുകാനായി കുളത്തിൽ ഇറങ്ങിയ സഹോദരിമാരാണ് മരണപ്പെട്ടത്....

അന്തർധാര സജീവം ; പാണക്കാട്ടെ കുട്ടികളിൽ ആരെയും ഒരാളും തൊടില്ലെന്ന് വെല്ലുവിളിയുമായി എൽഡിഎഫ് എംഎൽഎ കെ ടി ജലീൽ

മലപ്പുറം : യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സയ്യിദ് മുഈനലി തങ്ങളെ ടെലിഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് എൽഡിഎഫ് എംഎൽഎയും മുൻമന്ത്രിയുമായ കെ ടി...

മുഖ്യമന്ത്രി സൂര്യനെപ്പോലെ ഉയരത്തിൽ; അടുത്തു ചെന്നാൽ കരിഞ്ഞു പോകും; കറപുരളാത്ത കൈകളുടെ ഉടമയാണ് പിണറായി വിജയനെന്ന് എം.വി ഗോവിന്ദൻ

2024ൽ ബിജെപിയെ തോൽപ്പിച്ചില്ലെങ്കിൽ 2025ൽ ഹിന്ദു രാഷ്ട്ര പ്രഖ്യാപനം നടത്തും ; ഇത്തവണ എല്ലാവരും ബിജെപിയെ തോൽപ്പിക്കണമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : 2024ൽ ബിജെപിയെ തോൽപ്പിച്ചില്ലെങ്കിൽ 2025ൽ ഹിന്ദു രാഷ്ട്ര പ്രഖ്യാപനം നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വയനാട് മേപ്പാടിയിൽ നടന്ന പി...

രണ്ടുവർഷംമുമ്പ് തുർക്കിയിലും 500 വർഷങ്ങൾക്കുമുൻപ് അയോധ്യയിലും നടന്നത് ഒന്ന്; പ്രാണപ്രതിഷ്ഠയ്ക്ക് ക്രിസ്ത്യൻഭവനങ്ങളിൽ മെഴുകുതിരികൾ തെളിയിക്കണമെന്ന് കാസ

രണ്ടുവർഷംമുമ്പ് തുർക്കിയിലും 500 വർഷങ്ങൾക്കുമുൻപ് അയോധ്യയിലും നടന്നത് ഒന്ന്; പ്രാണപ്രതിഷ്ഠയ്ക്ക് ക്രിസ്ത്യൻഭവനങ്ങളിൽ മെഴുകുതിരികൾ തെളിയിക്കണമെന്ന് കാസ

ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തിന് എല്ലാ ക്രിസ്ത്യൻ ഭവനങ്ങളിലും മെഴുകുതിരികൾ തെളിയിക്കണമെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ(CASA). നാളെ അയോധ്യയിൽ...

Latest News