Keralam

വയനാട് ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം; തുരത്തി ഓടിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍

വയനാട് ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം; തുരത്തി ഓടിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍

വയനാട്: വയനാട് പനമരം ടൗണിന് സമീപം ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തി വനപാലകര്‍. മേച്ചേരിയിലെ തോട്ടത്തിലാണ് ആന കൂട്ടങ്ങള്‍ തമ്പടിച്ചിരുന്നത്. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും വളരെ...

‘എൽഡിഎഫ് കൊല്ലം’ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

‘എൽഡിഎഫ് കൊല്ലം’ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

കൊല്ലം: കൊല്ലം എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. അ‌ശ്ലീല വീഡിയോകൾ ഹാക്കേഴ്സ് പേജിൽ അ‌പ് ലോഡ് ചെയ്തു. പേജിലൂടെ ഏതാനും മണിക്കൂറുകളായി...

‘എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഞാൻ പ്രാപ്തനാണ്’ ; ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങളെ കുറിച്ചുള്ള വിവാദങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി

‘എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഞാൻ പ്രാപ്തനാണ്’ ; ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങളെ കുറിച്ചുള്ള വിവാദങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹത്തിന് ധരിച്ചിരുന്ന ആഭരണങ്ങളെക്കുറിച്ച് വരെ വലിയ കഥകളാണ് ചില ഓൺലൈൻ മാദ്ധ്യമങ്ങൾ പടച്ചു വിട്ടിരുന്നത്. മോഹൻലാലും...

പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളെ കാണാതായ സംഭവം; ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ തുടരുന്നു

ആലപ്പുഴയിൽ ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ആലപ്പുഴ : ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ആലപ്പുഴ ചെട്ടികുളങ്ങരയിൽ ആണ് സംഭവം. ചെട്ടികുളങ്ങര കണ്ണമംഗലം ക്ഷേത്രത്തിന്റെ കുളത്തിലാണ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. വട്ടിയൂർ...

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പ് ചുവരെഴുത്ത് നടത്തിയാൽ കടുത്ത നടപടി ; ടി എൻ പ്രതാപനെതിരെ വി ഡി സതീശൻ

തിരുവനന്തപുരം : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപായി തന്നെ ചുവരെഴുത്ത് നടത്തിയാൽ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃശ്ശൂരിൽ ടി...

അഴിമതി ആരോപണം ചര്‍ച്ച ചെയ്യാനായി വിളിച്ച കൗണ്‍സില്‍ യോഗത്തിൽ പൊട്ടിത്തെറിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍; മുതിര്‍ന്ന അംഗങ്ങളെ ബഹുമാനിക്കുന്നില്ലെന്ന് ആക്ഷേപം

ഇലക്ട്രിക് ബസ്സിൽ വമ്പൻ പ്ലാനുകളാണ് ഉള്ളതെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ; 20 ബസുകൾ കൂടി ഉടൻ വാങ്ങും

തിരുവനന്തപുരം : ഇലക്ട്രിക് ബസ് വിവാദത്തിൽ നിലപാട് വെളിപ്പെടുത്തി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഇലക്ട്രിക് ബസുകളെ കുറിച്ചുള്ള...

ഭാര്യയ്‌ക്കൊപ്പം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം; ചിത്രം പങ്കുവച്ച് സുരാജ് വെഞ്ഞാറമ്മൂട്

ഭാര്യയ്‌ക്കൊപ്പം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം; ചിത്രം പങ്കുവച്ച് സുരാജ് വെഞ്ഞാറമ്മൂട്

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ സുരാജ് വെഞ്ഞാറമ്മൂട്. രാവിലെയായിരുന്നു നടന്റെ ക്ഷേത്ര ദർശനം. ഇതിന്റെ ചിത്രം നടൻ തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. ഭാര്യ...

രൺജീത്ത് ശ്രീനിവാസൻ കൊലക്കേസ്; ശിക്ഷാ വിധി തിങ്കളാഴ്ച

രൺജീത്ത് ശ്രീനിവാസൻ കൊലക്കേസ്; ശിക്ഷാ വിധി തിങ്കളാഴ്ച

ആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പോപ്പുലർ ഫ്രണ്ട്  ഭീകരരുടെ ശിക്ഷാവിധി തിങ്കളാഴ്ച. ശിക്ഷ സംബന്ധിച്ച വിചാരണ തുടരുന്ന സാഹചര്യത്തിലാണ് അന്തിമ വിധി...

കഞ്ഞികുടിച്ച് ജീവിക്കാനും കഴിയില്ലേ?; സംസ്ഥാനത്ത് കുതിച്ചുയർന്ന് അരിവില

കഞ്ഞികുടിച്ച് ജീവിക്കാനും കഴിയില്ലേ?; സംസ്ഥാനത്ത് കുതിച്ചുയർന്ന് അരിവില

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിയ്ക്കുന്നു. മൂന്നാഴ്ചയ്ക്കിടെ  10 രൂപയുടെ വ്യത്യാസം ആണ് അരിവിലയിൽ ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും വില വർദ്ധന ഉണ്ടാകും. ഇതോടെ സാധാരണക്കാരുടെ കഞ്ഞികുടി മുട്ടുമെന്നകാര്യത്തിൽ...

രൺജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; 15 പിഎഫ്ഐ ഭീകരരും കുറ്റക്കാരെന്ന് കോടതി

രൺജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; 15 പിഎഫ്ഐ ഭീകരരും കുറ്റക്കാരെന്ന് കോടതി

ആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 15 എസ്ഡിപിഐ പ്രവർത്തകരും കുറ്റക്കാരെന്ന് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി.ജി ശ്രീദേവിയാണ് മുഴുവൻ...

ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ശിക്ഷാ വിധി ഇന്ന്

ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ശിക്ഷാ വിധി ഇന്ന്

ആലപ്പുഴ: ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 15...

കോൺഗ്രസിന് തിരിച്ചടി; പ്രാണപ്രതിഷ്ടയെ രാഷ്ട്രീയ ചടങ്ങായി കാണേണ്ടെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍

കോൺഗ്രസിന് തിരിച്ചടി; പ്രാണപ്രതിഷ്ടയെ രാഷ്ട്രീയ ചടങ്ങായി കാണേണ്ടെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍

മുംബൈ: അയോദ്ധ്യ ക്ഷേത്ര പ്രതിഷ്‌ഠയെ രാഷ്ട്രീയ ചടങ്ങായി കാണേണ്ടതില്ലെന്ന് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. പ്രാണ പ്രതിഷ്ഠ തീർത്തും...

പിണറായിയുടെ അതി ബുദ്ധി ചീറ്റി; എല്ലാ കുറ്റവും കേന്ദ്ര സർക്കാരിന്റെ തലയിലിടാനുള്ള നീക്കം അംഗീകരിക്കില്ല – വി ഡി സതീശൻ

പിണറായിയുടെ അതി ബുദ്ധി ചീറ്റി; എല്ലാ കുറ്റവും കേന്ദ്ര സർക്കാരിന്റെ തലയിലിടാനുള്ള നീക്കം അംഗീകരിക്കില്ല – വി ഡി സതീശൻ

തിരുവനന്തപുരം: തെറ്റായ നയങ്ങളുടെയും കെടുകാര്യസ്ഥതയുടെയും, മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ അനാവശ്യ ധൂർത്തിന്റെയും ഫലമായി പടുകുഴിയിലായ സമ്പദ് വ്യവസ്ഥയെ കേന്ദ്ര സർക്കാരിന്റെ തലയിലിട്ട് കൈകഴുകാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന് തിരിച്ചടി. സംസ്ഥാന...

ബാംഗ്ലൂരിൽ മാത്രമല്ല കേരളത്തിലും വീണയ്ക്ക് കുരുക്ക്; ചോദ്യങ്ങളുമായി എറണാകുളം ആർ ഓ സി

ബാംഗ്ലൂരിൽ മാത്രമല്ല കേരളത്തിലും വീണയ്ക്ക് കുരുക്ക്; ചോദ്യങ്ങളുമായി എറണാകുളം ആർ ഓ സി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻറെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക് ഗുരുതരമായ സാമ്പത്തിക തട്ടിപ് നടത്തിയെന്ന ബാംഗ്ലൂർ റെജിസ്ട്രർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്ക് മുന്നേ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡിയ്ക്ക് മുൻപിൽ ഹാജരായി സിപിഎം കൗൺസിലർ മധു അമ്പലപുരം

കരുവന്നൂർ ബാങ്കിൽ നിന്നും ലഭിക്കാനുള്ളത് 84 ലക്ഷം രൂപ ; ജീവിതം വഴിമുട്ടി ; ദയാവധത്തിന് അനുമതി തേടി രോഗിയായ നിക്ഷേപകൻ

തൃശൂർ : ജീവിക്കാൻ നിവൃത്തിയില്ലാതെ ആയതോടെ ദയാവധത്തിന് അനുമതി നൽകണമെന്ന് അപേക്ഷിച്ചിരിക്കുകയാണ് സിപിഐഎം നേതൃത്വത്തിൽ വൻ തട്ടിപ്പ് നടത്തിയതായി ആരോപണമുയർന്നിട്ടുള്ള കരുവന്നൂർ ബാങ്കിലെ ഒരു നിക്ഷേപകൻ. മാപ്രാണം...

മഹാരാജാസിൽ എസ്എഫ്‌ഐ നേതാവിന് വെട്ടേറ്റ സംഭവം; കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ

സംഘർഷത്തെ തുടർന്ന് മഹാരാജാസ് കോളേജ് അടച്ചു; പിന്നാലെ പ്രിൻസിപ്പാളിന് സ്ഥലം മാറ്റം

എറണാകുളം: വിദ്യാർത്ഥി സംഘർഷത്തിന് പിന്നാലെ മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ഡോ. വിഎസ് ജോയിയെ സ്ഥലം മാറ്റി. പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജിലേക്കാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്....

നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജ് ആണ് അറസ്റ്റിലായത്. ഡൽഹിയിൽ നിന്നാണ് ഇയാൾ പിടിയിലായത്...

ഇലക്ട്രിക് ബസ് വിവാദം ; മന്ത്രി ഗണേഷ് കുമാറിനെതിരെ സിപിഎം എംഎൽഎ വി കെ പ്രശാന്ത്

ഇലക്ട്രിക് ബസ് വിവാദം ; മന്ത്രി ഗണേഷ് കുമാറിനെതിരെ സിപിഎം എംഎൽഎ വി കെ പ്രശാന്ത്

തിരുവനന്തപുരം : ഇലക്ട്രിക് ബസുകൾക്കെതിരായ മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിലപാടിനെതിരെ വിമർശനവുമായി സിപിഎം എംഎൽഎ വി കെ പ്രശാന്ത്. തിരുവനന്തപുരം നഗരത്തിനു വേണ്ടി ഇലക്ട്രിക്...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗൻ ഒന്നാം പ്രതി; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗൻ ഒന്നാം പ്രതി; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി

എറണാകുളം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇഡി. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ ഭാസുരാംഗനെ ഒന്നാം പ്രതിയാക്കിക്കൊണ്ടുള്ള ആദ്യഘട്ട കുറ്റപത്രമാണെന്നാണ് സമർപ്പിച്ചത്....

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

 സ്ത്രീയും പുരുഷനും എത്രകാലം ഒന്നിച്ച് ജീവിച്ചാലും അത് വിവാഹമായി കണക്കാക്കാൻ കഴിയില്ല; ഹൈക്കോടതി

എറണാകുളം: വിവാഹ ബന്ധം വേർപെടുത്താതെ സ്ത്രീയും പുരുഷനും എത്രകാലം ഒന്നിച്ച് ജീവിച്ചാലും അത് വിവാഹമായി കാണാൻ കഴിയില്ലെന്ന് ഹൈക്കോടതി. കണ്ണൂർ സ്വദേശിയുടെ ഭാര്യാപദവി അവകാശപ്പെട്ട് 69 ഉം...

Latest News