Keralam

“പാർട്ടി തീരുമാനം എല്ലാവർക്കും ബാധകം”; ഏകീകൃത സിവിൽ കോഡിനെതിരായ ദേശീയ സെമിനാറിൽ നിന്നും ഇ.പി ജയരാജൻ വിട്ട് നിന്നതിൽ അമർഷം പ്രകടിപ്പിച്ചത് എം.വി ഗോവിന്ദൻ; കാരണം വ്യക്തമാക്കേണ്ടത് ഇപിയെന്നും പ്രതികരണം

ചിത്രയും ശോഭനയുമെല്ലാം നാടിന്റെ സ്വത്ത് ; ഏതെങ്കിലും കള്ളിയിൽ ആക്കേണ്ട കാര്യമില്ല എന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : പ്രതിഷേധം ശക്തമായതോടെ ഗായിക കെ എസ് ചിത്രക്കെതിരായ സൈബർ ആക്രമണത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചിത്രയും ശോഭനയും എല്ലാം...

കർണാടക പോലീസും കേരള പോലീസും തിരഞ്ഞിരുന്ന കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരൻ പിടിയിൽ

കർണാടക പോലീസും കേരള പോലീസും തിരഞ്ഞിരുന്ന കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരൻ പിടിയിൽ

തൃശൂർ : നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരൻ പിടിയിലായി. കർണാടക പോലീസും കേരള പോലീസും ഇയാളെ വർഷങ്ങളായി അന്വേഷിക്കുകയായിരുന്നു. തൃശ്ശൂർ കൊരട്ടിയിൽ നിന്നുമാണ്...

കേരളത്തിൽ പിണറായി ഐക്യമുന്നണി മാത്രം; വീണ വിഷയം നിയമസഭയിൽ ഉന്നയിക്കാത്തത് ലജ്ജാകരം ; വി.മുരളീധരൻ

യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയിലില്‍ക്കിടന്നപ്പോള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് പോയ ആളാണ് പ്രതിപക്ഷ നേതാവ്: വി മുരളീധരൻ

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ 'ഇടനിലക്കാരൻ' പരാമർശത്തി​ൽ മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. വി മുരളീധരൻ ഇടനിലക്കാരനാണ്, കേരളത്തിലെ ജനങ്ങൾക്കും നരേന്ദ്ര മോദി സർക്കാരിന്റെ സദ്ഭരണ...

കേരളത്തിലെ ഇടതുപക്ഷത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന്  കേന്ദ്ര ഏജൻസികൾ കരുതേണ്ട ;ഇ പി ജയരാജൻ

ഒരു പാവം പെൺകുട്ടിയെ സംരംഭം നടത്തി ജീവിക്കാൻ സമ്മതിക്കാത്ത അവസ്ഥയാണ് ; വീണ വിജയന് പിന്തുണയുമായി ഇ പി ജയരാജൻ

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ എതിരായ ആരോപണങ്ങൾ തള്ളി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഒരു പാവം പെൺകുട്ടിയെ സംരംഭം...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ടാമത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരം ; അഭിനന്ദനങ്ങൾ അറിയിച്ച് ആരോഗ്യ മന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ടാമത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരം ; അഭിനന്ദനങ്ങൾ അറിയിച്ച് ആരോഗ്യ മന്ത്രി

തിരുവനന്തപുരം : തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ രണ്ടാമത്തെ കരൾമാറ്റ ശസ്ത്രക്രിയയും വിജയകരം. കരൾ രോഗം മൂലം കാൻസർ ബാധിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 53 വയസ്സുകാരനാണ്...

തട്ടിപ്പ് നടത്തിയത് കോടികൾ ; ടി സിദ്ദിഖ് എംഎൽഎയുടെ ഭാര്യക്കെതിരെ കേസ്

തട്ടിപ്പ് നടത്തിയത് കോടികൾ ; ടി സിദ്ദിഖ് എംഎൽഎയുടെ ഭാര്യക്കെതിരെ കേസ്

കോഴിക്കോട് : സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ മറവിൽ കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ ടി സിദ്ദിഖ് എംഎൽഎയുടെ ഭാര്യക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിനിയായ...

മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഗാർഹിക പീഡനമെന്ന് ആരോപണം; അ‌ന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഗാർഹിക പീഡനമെന്ന് ആരോപണം; അ‌ന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറം: പന്തല്ലൂരിൽ 25കാരിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദിലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ്...

ഏറ്റുമാനൂരപ്പന്റെ നടയിൽ ശിവരാജ് സിംഗ് ചൗഹാൻ; ക്ഷേത്ര ദർശനം നടത്തി മുൻ മുഖ്യമന്ത്രി

ഏറ്റുമാനൂരപ്പന്റെ നടയിൽ ശിവരാജ് സിംഗ് ചൗഹാൻ; ക്ഷേത്ര ദർശനം നടത്തി മുൻ മുഖ്യമന്ത്രി

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. കഴിഞ്ഞ ദിവസം...

എന്റെ പ്രഭു ജന്മഗൃഹം പൂകുന്ന സമയം അടുത്തിരിക്കുന്നു,പ്രാണപ്രതിഷ്ഠ ദിനത്തിൽ ശ്രീരാമജ്യോതി തെളിയിക്കൂ; സീമ വിനീത്

എന്റെ പ്രഭു ജന്മഗൃഹം പൂകുന്ന സമയം അടുത്തിരിക്കുന്നു,പ്രാണപ്രതിഷ്ഠ ദിനത്തിൽ ശ്രീരാമജ്യോതി തെളിയിക്കൂ; സീമ വിനീത്

കൊച്ചി; അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ദിനത്തിൽ എല്ലാവരും വീടുകളിലും മറ്റും ശ്രീരാമജ്യോതി തെളിയിക്കാൻ ആഹ്വാനം ചെയ്ത് സെലിബ്രറ്റി മേയ്ക്ക്അപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത്. സമൂഹമാദ്ധ്യമത്തിലൂടെയാണ്...

വന്ദേഭാരത് നൽകിയതിൽ സന്തോഷം; എങ്കിലും കെ-റെയിലിന് പകരമാകില്ല; സിൽവർ ലൈൻ കേരളത്തിന്റെ അനിവാര്യ പദ്ധതിയെന്ന് മുഹമ്മദ് റിയാസ്

ടാറിംഗ് കഴിഞ്ഞയുടനെ റോഡ് തകർന്ന സംഭവം; വിവാദമായതോടെ കരാറുകാരൻ സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി ചെയ്യണമെന്ന് ഉത്തരവ്

കോഴിക്കോട്; ടാറിംഗ് കഴിഞ്ഞയുടൻ റോഡ് തകർന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകർന്ന സംഭവത്തിലാണ് അസിസ്റ്റൻറ് എൻജിനീയറെയും...

ട്രഷറിയിലെ പണം ഒരു സ്‌റ്റോക്ക് അല്ല, ഫ്‌ളോ ആണ്; കേന്ദ്ര സർക്കാർ പാലം വലിച്ചില്ലെങ്കിൽ ഒരു പ്രതിസന്ധിയും ട്രഷറിയിൽ ഉണ്ടാകില്ല; ഖജനാവ് കാലിയാകുന്നുവെന്ന് റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾക്ക് തോമസ് ഐസക്കിന്റെ കണക്ക് ക്ലാസ്

കിഫ്ബി മസാല ബോണ്ട്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തിങ്കളാഴ്ച്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. നേരത്തെയും ചോദ്യം...

വിദ്യാർത്ഥി സ്കൂൾ ബസിനടിയിൽപ്പെട്ട സംഭവം; ഡ്രൈവർക്കെതിരെ നടപടി; ലൈസൻസ് റദ്ദ് ചെയ്തു

വിദ്യാർത്ഥി സ്കൂൾ ബസിനടിയിൽപ്പെട്ട സംഭവം; ഡ്രൈവർക്കെതിരെ നടപടി; ലൈസൻസ് റദ്ദ് ചെയ്തു

എറണാകുളം: പെരുമ്പാവൂരിൽ സ്കൂൾ വിദ്യാർത്ഥി ബസിനടിയിൽ പെട്ട സംഭവത്തിൽ ​ഡ്രൈവർക്കെതിരെ നടപടിയെടുത്ത് ​മോട്ടോർ വാഹനവകുപ്പ്. ബസ്​ഡ്രൈവർ ഉമ്മറിന്റെ ​ലൈസൻസ് റദ്ദ് ചെയ്തു. പെരുമ്പാവൂരിലെ മെക്ക സ്കൂളിലെ നാലാം...

55 ലക്ഷം രൂപ എങ്ങനെ സ്വകാര്യ അക്കൗണ്ടിലെത്തി?; രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വീണവിജയൻ !

55 ലക്ഷം രൂപ എങ്ങനെ സ്വകാര്യ അക്കൗണ്ടിലെത്തി?; രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വീണവിജയൻ !

തിരുവനന്തപുരം: സി എം ആർ എൽ കരാർ ഉണ്ടാക്കിയത് എക്സലോജികുമായി ആണെന്നിരിക്കെ വീണാ വിജയൻറെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് എങ്ങനെ വലിയ തുകകളെത്തി എന്ന ചോദ്യവുമായി രജിസ്ട്രാർ...

ഇന്ന് വിശേഷ ദിവസമല്ലേ കണ്ണനുള്ള സമ്മാനമാണിത്; പതിവുതെറ്റിക്കാതെ ഗുരുവായൂരിൽ ജസ്‌നയെത്തി

എന്റെ മകനാണെന്ന് അറിഞ്ഞത് മുതൽ മദ്രസയിൽ വച്ച് തല്ലുമായിരുന്നു; ഉമ്മയുടെ നല്ലനടപ്പാണ് ഉസ്താദ് ഉപദേശിച്ചിരുന്നത്; ഗതികെട്ടിട്ടാണ് പരാതി നൽകിയത് ജസ്‌ന

തൃശൂർ: ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ഗുരുവായൂരിൽ സമർപ്പിക്കുന്ന ജസ്‌ന സലീമിനെ ചിലർക്കെങ്കിിലും കേട്ട്പരിചയം കണും. സുരേഷ് ഗോപിയുടെ മകളുടെ കല്യാണ ചടങ്ങിലൂടെ ജീവിതത്തിലെ ഏറ്റവും വലിയ...

മഹാരാജാസിൽ എസ്എഫ്‌ഐ നേതാവിന് വെട്ടേറ്റ സംഭവം; കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ

മഹാരാജാസിൽ എസ്എഫ്‌ഐ നേതാവിന് വെട്ടേറ്റ സംഭവം; കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പിഎ അബ്ദുൽ നാസറിന് വെട്ടേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. എട്ടാം പ്രതിയായ എൻവയോൺമെന്റൽ കെമിസ്ട്രി മൂന്നാംവർഷ വിദ്യാർഥിയും...

വീണാ വിജയൻറെ എക്സലോജിക്‌ ഇടപാട് സമ്പൂർണ്ണ തട്ടിപ്പ്; തടവ് ശിക്ഷ ശുപാർശ ചെയ്ത ആര്‍ഒസി റിപ്പോര്‍ട്ട് പുറത്ത്

സിഎംആർഎൽ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി ; ആർഒസി റിപ്പോർട്ടിൽ പിണറായി വിജയന്റെ പേരും ; കേസ് സിബിഐയ്ക്കോ ഇഡിയ്ക്കോ വിട്ടേക്കുമെന്നും സൂചന

തിരുവനന്തപുരം : സിഎംആർഎൽ - എക്സാ ലോജിക് ഇടപാടുകളെ കുറിച്ചുള്ള രജിസ്റ്റാർ ഓഫ് കമ്പനീസ് (ആർഒസി) റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും പരാമർശം. സിഎംആർഎൽ പരോക്ഷമായി നിയന്ത്രിക്കുന്നത്...

മുകേഷും, ഉർവ്വശിയും,ധ്യാനും ഷൈനും അടക്കം ഗംഭീര താരനിര;  ” അയ്യർ ഇൻ അറേബ്യ”ടീസർ പുറത്ത്

മുകേഷും, ഉർവ്വശിയും,ധ്യാനും ഷൈനും അടക്കം ഗംഭീര താരനിര;  ” അയ്യർ ഇൻ അറേബ്യ”ടീസർ പുറത്ത്

മുകേഷ്, ഉർവ്വശി,ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "അയ്യർ ഇൻ അറേബ്യ...

ശ്രീവിദ്യയുടെ സ്വത്തിന് എന്ത് സംഭവിച്ചുവെന്ന് അറിയില്ല; മന്ത്രി ഗണേഷിനെതിരെ ആരോപണങ്ങളുമായി നടിയുടെ ബന്ധു

ശ്രീവിദ്യയുടെ സ്വത്തിന് എന്ത് സംഭവിച്ചുവെന്ന് അറിയില്ല; മന്ത്രി ഗണേഷിനെതിരെ ആരോപണങ്ങളുമായി നടിയുടെ ബന്ധു

ചെന്നൈ: ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി നടി ശ്രീവിദ്യയുടെ സഹോദരഭാര്യ വിജയലക്ഷ്മി. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോണി ഗണേഷിനാണെന്നും ലക്ഷക്കണക്കിന്...

തെറ്റുകാരെ സംരക്ഷിച്ച ചരിത്രം എസ്എഫ്‌ഐക്കില്ല; വിദ്യയെ സഹായിച്ചിട്ടില്ല, മൊഴി കണ്ടിട്ടില്ല; പിഎം ആർഷോ

നിരോധനത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് ഫ്രറ്റേണിറ്റിയിലേക്ക് കടന്നു കയറിയിട്ടുണ്ട്;വിമർശിക്കുമ്പോൾ ഇസ്ലാമോ ഫോബിയയെന്നാരോപിക്കുന്നതിൽ കാര്യമില്ല; ആർഷോ

കൊച്ചി: മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നടന്നത് അതിക്രൂരമായ ആക്രമണമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ക്യാമ്പസിന് വെളിയിൽ നിന്ന് വന്ന ഫ്രറ്റേണിറ്റി കെ എസ്...

രാജ്യത്ത് 12 ശതമാനം ആയിരുന്ന കമ്യൂണിസ്റ്റുകാർ ഇപ്പോൾ രണ്ട് ശതമാനമായി,അഹങ്കാരം മാറ്റി പ്രവർത്തിക്കുന്നതാണ് നല്ലത്; ജി സുധാകരൻ

ആരാണ് ടീച്ചറമ്മ?; ഒരു ലാത്തിയൊക്കെ ശരീരത്തിൽ കൊള്ളണം, നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിസ്ഥാനത്തിനുള്ള യോഗ്യത; ഒളിയമ്പുമായി ജി സുധാകരൻ

തിരുവല്ല: മുൻ മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ ഒളിയമ്പുമായി സിപിഎം നേതാവ് ജി സുധാകരൻ. ആരാണ് ഈ ചീച്ചറമ്മ എന്നാണ് ജി സുധാകരന്റെ ചോദ്യം. ഒരമ്മയ്ക്കും അങ്ങനെയാരും പേരിട്ടിട്ടില്ലെന്നും...

Latest News