ആലപ്പുഴ : മാവേലിക്കര സ്വദേശിയായ ലളിത കൊല്ലപ്പെട്ട സംഭവം മകൻ ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമെന്ന് പോലീസ്. വീട്ടിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് മകൻ അമ്മയെ കൊലപ്പെടുത്താൻ...
എറണാകുളം : ലോക മലയാളി പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ തായ്ലാൻഡിലെ ബാങ്കോക്കിൽ വച്ച് നടക്കുന്ന നാലാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ മന്ത്രി റോഷി അഗസ്റ്റിൻ...
ആലപ്പുഴ : പിണറായി സർക്കാരിന്റെ ആധിപത്യ രാഷ്ട്രീയത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ച സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്കെതിരെ സിപിഎം നേതാവ് ജി സുധാകരൻ. ഭരണവും സമരവും എന്താണെന്ന്...
രാമനാമം ജപിക്കണമെന്ന കെ.എസ് ചിത്രയുടെ വാക്കുകൾക്ക് നേരെ നടക്കുന്നത് സൈബർ ആക്രമണമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാമക്ഷേത്ര പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം...
കോഴിക്കോട്: എസ്എഫ്ഐ പ്രവർത്തകന് അനധികൃതമായി മാർക്ക് കൂട്ടി നൽകി കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ്. പാലക്കാട് ചിറ്റൂർ ഗവൺമെന്റ് കോളേജ് വിദ്യാർത്ഥിയായിരുന്ന കെ. ആകാശിനാണ് ചട്ടം ലംഘിച്ച് പുതിയ...
മലപ്പുറം : മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസ്സുള്ള പെൺകുട്ടി കിണറ്റിൽ വീണു മരിച്ചു. കുട്ടിയുടെ മാതാവ് കുഞ്ഞിനെയും കൂട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നാണ് കരുതപ്പെടുത്തുന്നത്. മാതാവിനെ ഗുരുതര...
തിരുവനന്തപുരം: സംസ്ഥാനത്ത് കോടിക്കണക്കിന് രൂപ വിലവരുന്ന ആനക്കൊമ്പുകൾ കെട്ടികിടക്കുന്നതായി വിവരം. വനംവകുപ്പിന്റെ സ്ട്രോംഗ് റൂമുകളിലും സംസ്ഥാനത്തെ ട്രഷറികളിലും സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പുകൾ കേന്ദ്രനിയമഭേദഗതി പ്രകാരം കത്തിച്ചുകളയണമെന്നാണ് ഒരു വിഭാഗം...
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസുകളിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി ഔദ്യോഗികയാത്ര നടത്താം. യാത്രാബത്ത അനുവദിച്ച് ഉത്തരവിറങ്ങി. സംസ്ഥാന സർക്കാരിന് കീഴിലെ അഖിലേന്ത്യ സർവ്വീസ് ഉദ്യോഗസ്ഥർക്കും ഗ്രേഡ്- ഒന്ന് ഉദ്യോഗസ്ഥർക്കുമാണ്...
എറണാകുളം: എഴുത്തുകാരി കെ.ബി ശ്രീദേവി അന്തരിച്ചു. 84 വയസായിരുന്നു. വാര്ധക്യ സഹജമായ രോഗങ്ങളെ തുടര്ന്ന് തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് നാലുമണിക്ക്...
കൊച്ചി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹവാർത്തകളാണ് എങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നതിനാൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചില തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്...
പത്തനംതിട്ട: ഇരുമ്പ് ഏണി വൈദ്യുതി ലൈനിലേക്ക് വീണ് സ്ത്രീ ഷോക്കേറ്റ് മരിച്ചു .പിഎസ് സുജാത (55) ആണ് മരിച്ചത്.വടശേരിക്കര പേഴുംപാറയില് കുരുമുളക് പറിക്കുന്നതിനിടെയാണ് സംഭവം. ഭര്ത്താവ് രാജേന്ദ്രനും...
മുവാറ്റുപുഴ: ആയുർവേദ ഉപകരണ ഫാക്ടറിയിൽ നിന്ന് ഒന്നരകോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കമ്പനിയിലെ ജീവനക്കാരിയും മകളും അറസ്റ്റിൽ. ആയുർവേദ ഉപകരണങ്ങൾ നിർമിച്ച് വിദേശങ്ങളിൽ ഉൾപ്പെടെ വിൽപന നടത്തുന്ന...
കൊട്ടാരക്കര: സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം കാൻസർ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കായി നൽകണമെന്ന് നവകേരള സദസ്സിൽ അപേക്ഷ. എന്നാൽ പണമില്ലെന്ന് പറഞ്ഞ് സർക്കാർ ഈ അപേക്ഷയോട് മുഖം...
കൊല്ലം: മുന്നറിയിപ്പ് നൽകിയിട്ടും റോഡിൽ നിന്ന് മാറാതെ നിന്നയാൾ സൈക്കിളിന്റെ പെഡൽ തട്ടിയെന്നു പറഞ്ഞു പത്തുവയസ്സുകാരനെ ക്രൂരമായി മർദിച്ച ശേഷം നിലത്തടിച്ചു. പടിഞ്ഞാറേ കല്ലട കാക്കത്തോപ്പിലാണ് സംഭവം....
തൃശൂർ: കരുവന്നൂർ കേസിൽ വായ്പ അനുവദിക്കാൻ കേരള സംസ്ഥാന നിയമ വകുപ്പ് മന്ത്രി പി പി രാജീവ് സമ്മർദ്ദം ചെലുത്തി എന്ന വാർത്ത പുറത്ത് വന്നതോടെ മന്ത്രിയെ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വഴക്ക് പേടിച്ച് ഉദ്ഘാടന വേദിയിലേക്കുള്ള വെളിച്ചം കെടുത്തി പോലീസ്. ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ വേദിയിലാണ് സംഭവം. മുന്നിൽ നിന്നു വേദിയിലേക്കു ക്രമീകരിച്ചിരുന്ന ലൈറ്റുകളൊന്നും തെളിക്കാൻ...
തിരുവനന്തപുരം: വിവിധ കമ്പനികൾ ഒപ്പ് വച്ച കരാർ പ്രകാരമുള്ള വൈദ്യുതി ലഭിക്കാത്തതിനാൽ വേനൽ കാലത്തേക്കുള്ള വൈദ്യുതി വിതരണം മുടങ്ങുമോ എന്ന ആശങ്കയിൽ കെ എസ് ഇ ബി....
കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തും. 16 ന് വൈകിട്ട് 5 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം...
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ വൈകിട്ട് ദീപം തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നും ആഹ്വാനം ചെയ്തതിന് ഗായിക കെ.എസ് ചിത്രയ്ക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഇടതുവാദികളും ഇസ്ലാമിസ്റ്റുകളും ചേർന്ന്...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്ര പെട്ടന്ന് നാലമ്പല ദർശനത്തിന്റെ കേന്ദ്രമായ തൃപ്രയാറിൽ വരുമെന്ന് മലയാളികൾ കരുതിയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ ഏറ്റവും വലിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies