Keralam

തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ബസ് വൈദ്യുതി പോസ്റ്റിനെ ഇടിച്ചിട്ടു ; ഷോക്കേറ്റ് ഡ്രൈവറും യാത്രക്കാരനും മരണപ്പെട്ടു

വയനാട് : ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. വൈദ്യുതി പോസ്റ്റ് ബസ്സിലേക്ക് മറിഞ്ഞുവീണതോടെ ഷോക്കേറ്റ് ഡ്രൈവറും യാത്രക്കാരനും മരണപ്പെട്ടു. വയനാടിനോട് ചേർന്ന് കിടക്കുന്ന തമിഴ്നാട് പ്രദേശമായ...

ഇനി അൽപ്പം റൊമാന്റിക് ആയാലോ? ;പ്രണയദിനത്തിൽ കെഎസ്ആർടിസി ഒരുക്കുന്നു പ്രത്യേക യാത്രകൾ; വിവരങ്ങൾ അറിയാം

അരമണിക്കൂറോളം കെഎസ്ആർടിസി ബസ് ഓണാക്കി നിർത്തിയിട്ടു; ഇന്ധനം പാഴാക്കിയ ഡ്രൈവറെ പിരിച്ചുവിട്ടു,രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: അനാവശ്യമായി കെഎസ്ആർടിസി ബസ് സ്റ്റാർട്ട് ചെയ്ത് ഇന്ധനം പാഴാക്കുകയും ഇതിനെ കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ നടപടി. ബസിലെ താത്കാലിക ഡ്രൈവറെ...

അൻപത് വർഷത്തിലേറെയായി അറിയാം; ഗായിക കെ.എസ് ചിത്രയ്ക്ക് പിന്തുണയുമായി ജി വേണുഗോപാൽ

അൻപത് വർഷത്തിലേറെയായി അറിയാം; ഗായിക കെ.എസ് ചിത്രയ്ക്ക് പിന്തുണയുമായി ജി വേണുഗോപാൽ

കൊച്ചി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ വൈകിട്ട് ദീപം തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നും ആഹ്വാനം ചെയ്തതിന് ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ വിമർശിച്ച് ഗായകൻ ജി...

സഹകരണ സ്ഥാപനത്തിൽ സമരവുമായി സിഐടിയു ; 76 ദിവസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് പരാതി

സഹകരണ സ്ഥാപനത്തിൽ സമരവുമായി സിഐടിയു ; 76 ദിവസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് പരാതി

കോട്ടയം : കോട്ടയം പാമ്പാടിയിലെ സഹകരണ സ്ഥാപനമായ റബ്കോയിൽ സിഐടിയു തൊഴിലാളികളുടെ സമരം. 76 ദിവസത്തോളമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്നാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. മാസങ്ങളായി...

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ സമ്മർദം ചെലുത്തി ; വ്യവസായ മന്ത്രി പി രാജീവിനെതിരെ ഇഡി

എറണാകുളം : കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ സിപിഎം നേതാവും വ്യവസായ മന്ത്രിയുമായ പി രാജീവ് സമ്മർദ്ദം ചെലുത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹൈക്കോടതിയിൽ...

മുല്ലപ്പെരിയാർ : മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയെങ്കിലും ജലനിരപ്പ് 138.85 അടി തന്നെ; ആശങ്ക വേണ്ടെന്ന് മന്ത്രി

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; കേരളം വീണ്ടും സുപ്രീംകോടതിയെ സമീപിക്കും; മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടെന്ന ആവശ്യത്തിൽ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ . തമിഴ്‌നാടിന് ജല ലഭ്യത ഉറപ്പാക്കിക്കൊണ്ട്...

സിരകളിൽ ഒഴുകുന്നത് ദേശീയ മുസ്ലീമിന്റെ രക്തം; കാല് മാറിയവനല്ല, കാഴ്ചപ്പാട് മാറിയവൻ; ടിപിയുടെ ഗതി വരാതിരിക്കാൻ അന്ന് കോൺഗ്രസിൽ ചേർന്നു; ബിജെപി വിടുന്നുവെന്ന കുപ്രചരണങ്ങൾക്കെതിരെ എപി അബ്ദുള്ളകുട്ടി

ദേശീയപാതയോരത്തെ ഡിവൈഎഫ്‌ഐ സമരത്തിന്റെ കാപട്യം കേരള ജനത തിരിച്ചറിയും: എ.പി. അബ്ദുളളക്കുട്ടി

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിനെതിരായി ദേശീയപാതയില്‍ ഡിവൈഎഫ്‌ഐ നടത്തുന്ന സമരത്തിന്റെ കാപട്യം കേരള ജനത തിരിച്ചറിയുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുളളക്കുട്ടി. എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍...

നരേന്ദ്രമോദിയെ വീണ്ടും വിജയരഥത്തിലേറ്റാന്‍  ഭാരതം ഒരുങ്ങി കഴിഞ്ഞു;  എന്‍ഡിഎ മുന്നണി സംസ്ഥാനത്ത് ബദല്‍ ശക്തിയായി മാറും: സി.കെ. പത്മനാഭന്‍

നരേന്ദ്രമോദിയെ വീണ്ടും വിജയരഥത്തിലേറ്റാന്‍  ഭാരതം ഒരുങ്ങി കഴിഞ്ഞു;  എന്‍ഡിഎ മുന്നണി സംസ്ഥാനത്ത് ബദല്‍ ശക്തിയായി മാറും: സി.കെ. പത്മനാഭന്‍

കണ്ണൂര്‍:  ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി ഇടത്-വലത് മുന്നണികള്‍ക്കെതിരായ ബദല്‍ ശക്തിയായിമാറുമെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ പറഞ്ഞു. 'മോദിയുടെ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

മനം മടുത്ത കേരളീയ മനസാക്ഷിയുടെ പ്രതികരണം;  രാജാവ് നഗ്നനാണെന്ന സത്യമാണ് എഴുത്തുകാർ വിളിച്ചുപറഞ്ഞത്: കെ.സുരേന്ദ്രന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം,അഴിമതി, അധികാരകേന്ദ്രീകരണം എന്നിവയില്‍ മനം മടുത്ത കേരളീയ മനസാക്ഷിയുടെ പ്രതികരണമാണ് എം.ടിയും എം.മുകുന്ദനും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍...

ഭക്തിസാന്ദ്രം; പൊന്നമ്പലമേട്ടിൽ മകരവിളക്ക്; അയ്യനെ തൊഴുത് ഭക്തലക്ഷങ്ങൾ

ഭക്തിസാന്ദ്രം; പൊന്നമ്പലമേട്ടിൽ മകരവിളക്ക്; അയ്യനെ തൊഴുത് ഭക്തലക്ഷങ്ങൾ

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഭക്തലക്ഷങ്ങൾക്ക് ദർശനപുണ്യം. വൈകിട്ട് 6:45ഓടെയാണ് പൊന്നമ്പലമേട്ടിൽ മൂന്നു തവണ മകരവിളക്ക് തെളിഞ്ഞത്. പിന്നാലെ ആകാശത്ത് ഉത്രം നക്ഷത്രവും തെളിഞ്ഞു. തിരുവാഭരണം ചാർത്തിയുള്ള...

ഗായിക കെഎസ് ചിത്രക്കെതിരായ വിദ്വേഷ പ്രചാരണം ; ഹിന്ദു സമൂഹം ശക്തമായി തന്നെ പ്രതികരിക്കണമെന്ന് ആർ വി ബാബു

ഗായിക കെഎസ് ചിത്രക്കെതിരായ വിദ്വേഷ പ്രചാരണം ; ഹിന്ദു സമൂഹം ശക്തമായി തന്നെ പ്രതികരിക്കണമെന്ന് ആർ വി ബാബു

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ നടക്കുന്ന വേളയിൽ എല്ലാ ഹൈന്ദവ വിശ്വാസികളും രാമനാമം ജപിക്കണമെന്ന പരാമർശത്തെ തുടർന്ന് ഗായിക കെഎസ് ചിത്രയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിദ്വേഷ പ്രചാരണം...

ഗുണ്ടാപിരിവ് നൽകിയില്ല; വയോധികനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ചു; ഗുണ്ടാ നേതാവ് വീയപുരം ഷിബു ഇബ്രാഹിം അറസ്റ്റിൽ

ഗുണ്ടാപിരിവ് നൽകിയില്ല; വയോധികനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ചു; ഗുണ്ടാ നേതാവ് വീയപുരം ഷിബു ഇബ്രാഹിം അറസ്റ്റിൽ

പത്തനംതിട്ട: ഗുണ്ടാപിരിവ് നൽകാത്തതിന് വയോധികനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ഗുണ്ടാനേതാവ് പിടിയി​ൽ. വീയപുരം ഗുരുനാഥൻ പറമ്പിൽ വീട്ടിൽ വീയപുരം ഷിബു എന്ന ഷിബു ഇബ്രാഹിം...

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

തിരുവനന്തപുരം: വദനാർബുദവും (ഓറൽ കാൻസർ) ദന്തക്ഷയവും മോണരോഗങ്ങളും സംസ്ഥാനത്ത് വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇത്തരം രോഗങ്ങൾ വർദ്ധിക്കുമ്പോഴും വേണ്ടത്ര ഡെന്റൽ ഹൈജീനിസ്റ്റുകളുടെ അഭാവം സാരമായി തന്നെ ബാധിക്കുന്നു. സംസ്ഥാനത്ത്...

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

ശ്രീരാമനെ അധിക്ഷേപിക്കുന്ന പോസ്റ്റ്; തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ പരാതി നൽകി വിഡി സതീശൻ

തിരുവനന്തപുരം ; അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. താൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്...

മകരവിളക്ക് ഇന്ന്; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

മകരവിളക്ക്: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; പമ്പയില്‍ തീർത്ഥാടകർക്ക് നിയന്ത്രണം

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. പമ്പയിൽ തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തി. പമ്പ ഗണപതി കോവിലിന് സമീപം ഭക്തരെ തടഞ്ഞിരിക്കുകയാണ്. നിലവിൽ സന്നിധാനത്ത് ഒന്നരലക്ഷത്തിലധികം തീർത്ഥാടകർ ഉണ്ടെന്നാണ് ഏകദേശം...

ചില പ്രത്യേക സമുദായത്തിലുള്ളവർ എന്ന വേട്ടയാടിക്കൊണ്ടിരിക്കുന്നു; ഒരുപാട് പേർ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നു; തുറന്നുപറച്ചിലുമായി രചന നാരായണൻകുട്ടി

ചില പ്രത്യേക സമുദായത്തിലുള്ളവർ എന്ന വേട്ടയാടിക്കൊണ്ടിരിക്കുന്നു; ഒരുപാട് പേർ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നു; തുറന്നുപറച്ചിലുമായി രചന നാരായണൻകുട്ടി

കൊച്ചി: ഞെട്ടിപ്പിക്കുന്ന തുറന്നുപറച്ചിലുമായി നടി രചന നാരായൺകുട്ടി.താൻ ഒരു ടാർജെറ്റ് അറ്റാക്കിനു ഇരയായി കൊണ്ടിരിക്കുകയാണെന്ന് താരം പറഞ്ഞു. പ്രത്യേക സമുദായത്തിലോ സംഘടനയിലുള്ളവർ തന്നെ സംഘടിതമായി വേട്ടയാടുന്നുവെന്നും 10...

തീപ്പന്തത്തിലേക്ക് മണ്ണെണ്ണ തുപ്പുന്നതിനിടെ തീ പടര്‍ന്നു; ഫയര്‍ ഡാന്‍സര്‍ പൊളളലേറ്റ് ആശുപത്രിയില്‍

തീപ്പന്തത്തിലേക്ക് മണ്ണെണ്ണ തുപ്പുന്നതിനിടെ തീ പടര്‍ന്നു; ഫയര്‍ ഡാന്‍സര്‍ പൊളളലേറ്റ് ആശുപത്രിയില്‍

മലപ്പുറം: ഫയര്‍ ഡാന്‍സ് അവതരിപ്പിക്കുന്നതിനിടെ യുവാവിന് പൊള്ളലേറ്റു. നിലമ്പൂര്‍ പാട്ടുത്സവ വേദിയിലാണ് സംഭവം.തമ്പോളം ഡാന്‍സ് ടീമിലെ സജി് (29 )നാണ് പരിക്കേറ്റത്. വായില്‍ നിന്ന് മണ്ണെണ്ണ തീപ്പന്തത്തിലേക്ക്...

സുരേഷ് ​ഗോപി തൃശൂർ ലൂ‍ർ‌ദ് പള്ളിയില്‍; ഭാര്യക്കും പെണ്‍മക്കള്‍ക്കുമൊപ്പം മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിച്ച് താരം

സുരേഷ് ​ഗോപി തൃശൂർ ലൂ‍ർ‌ദ് പള്ളിയില്‍; ഭാര്യക്കും പെണ്‍മക്കള്‍ക്കുമൊപ്പം മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിച്ച് താരം

തൃശൂർ: തൃശൂരിലെ ലൂർദ് പള്ളിയിൽ മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിച്ച് നടൻ സുരേഷ് ഗോപിയും കുടുംബവും. ഭാര്യയ്ക്കും മക്കളായ ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ് എന്നിവർക്കും ഒപ്പമാണ് സുരേഷ്...

സാമൂഹ്യ പ്രവർത്തക സുരജ എസ് നായർ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ; മൃതദേഹം ആലപ്പി ധൻബാദ് എക്സ്പ്രസ്സിൽ

സാമൂഹ്യ പ്രവർത്തക സുരജ എസ് നായർ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ; മൃതദേഹം ആലപ്പി ധൻബാദ് എക്സ്പ്രസ്സിൽ

കോട്ടയം: സാമൂഹ്യ പ്രവർത്തകയായ സുരജ എസ് നായരെ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ ആലപ്പി ധൻബാദ് എക്സ്പ്രസ്സിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട്ടിലെ...

സ്‌കൂളിനുള്ളിൽ വിദ്യാർത്ഥികൾ നമാസ് നടത്തി; അദ്ധ്യാപകന് സസ്‌പെൻഷൻ

ലൈബ്രേറിയൻ നിയമനത്തിന് അ‌മ്പതിനായിരം കോഴ; രണ്ട് കോൺഗ്രസ് നേതാക്കൾക്ക് സസ്പൻഷൻ

കോഴിക്കോട്: ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ട സംഭവത്തിൽ രണ്ട് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ. കോഴ ആവശ്യപ്പെട്ട കരീം പഴങ്കൽ, ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്ത് വിട്ട...

Latest News