കോഴിക്കോട്: എംടിക്ക് പിന്നാലെ കമ്യൂണിസ്റ്റ് സർക്കാരിനെ പരോക്ഷമായി ലക്ഷ്യമിട്ടുളള രാഷ്ട്രീയ വിമര്ശനവുമായി എം മുകുന്ദനും രംഗത്ത്. സിംഹാസനത്തിലിരിക്കുന്നവർ അധികാരത്തിന്റെ രുചിയറിഞ്ഞവരാണ്. അവർ അവിടെ നിന്നും എഴുന്നേൽക്കാൻ തയ്യാറാവില്ല....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെപ്പോലെയെന്ന പരാമർശത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രി സൂര്യനെപ്പോലെയെന്ന പരാമർശത്തിൽ വ്യക്തിപൂജയില്ല. വ്യക്തിപൂജ നടത്തുന്ന പാർട്ടിയല്ല സിപിഎം....
ന്യൂഡൽഹി: തലസ്ഥാനമുൾപ്പെടെയുളള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ്. പലയിടത്തും കാഴ്ചപരിധി പൂജ്യം ഡിഗ്രിയിലേക്കെത്തി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ, പട്യാല, അംബാല, ചണ്ഡിഗഡ്, പാലം, സഫ്ദർജംഗ് (ന്യൂഡൽഹി), ബറേലി,...
കൊല്ലം: കാവനാട് മണിയത്ത് സ്വകാര്യ സ്ഥാപനത്തിൽ തീപിടുത്തം. കാവനാടുള്ള സാനിറ്ററി വയേഴ്സ് ഷോപ്പിലാണ് തീപിടിച്ചത്. കട പൂർണമായും കത്തി നശിച്ചു. സമീപത്തുള്ള കടയിലേക്കും തീ പടർന്നതായാണ് വിവരം....
തിരുവനന്തപുരം: ലൈസൻസ് എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിൽ പുതിയ പരിഷ്കാരവുമായി ഗതാഗതവകുപ്പ്. ലേണേഴ്സ് ചോദ്യങ്ങളുടെ എണ്ണം കൂട്ടുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ അറിയിച്ചു. നിസാരകാര്യങ്ങൾക്കായി ലൈസൻസ്...
പത്തനംതിട്ട: വെണ്ണിക്കുളം സ്വദേശിനി അംബികയ്ക്ക് നേരെ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. അംബികയ്ക്ക് വെള്ളം കയറാത്ത സ്ഥലം വാങ്ങി നൽകി. സ്ഥലത്ത്...
മലപ്പുറം: മഞ്ചേരി പുൽപ്പറ്റയിലെ സ്വർണ്ണവ്യാപാരിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ. മരണശേഷം വ്യാപാരിയുടെ പാർട്ട്ണർമാർ സ്വത്തുക്കളും സ്വർണ്ണവും തട്ടിയെടുത്തതായി ആണ് ബന്ധുക്കളുടെ ആരോപണം. മരണശേഷം അന്വേഷണത്തിന് ശ്രമിച്ചപ്പോൾ...
കോഴിക്കോട്: നിയന്ത്രണം വിട്ട കാറിടിച്ച് തെറിപ്പിച്ച ഗർഭിണി ഗുരുതരാവസ്ഥയിൽ. കടലുണ്ടിക്കടവ് ചാത്തനങ്ങാട്ട് വീട്ടില് പാലത്തുക്കല് പള്ളിപ്പടി റഷീദിന്റെ ഭാര്യ അനീഷ (21) യാണ് അപകടത്തിൽപെട്ടത്. അനീഷയുടെ ഗര്ഭസ്ഥശിശു...
കണ്ണൂർ: മയക്കുമരുന്ന് കേസ് പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയി. കോയ്യോട് സ്വദേശി ഹർഷാദാണ് അതിവിദഗ്ധമായി ജയിൽ ചാടിയത്. ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു....
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്ത്ഥാടന കാലത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമലയില് തിങ്കളാഴ്ച മകരവിളക്ക് മഹോത്സവം. മകരവിളക്ക് ദിവസത്തെ പ്രത്യേക പൂജകള്ക്കായി സ്വാമി അയ്യപ്പന് ചാര്ത്താനുള്ള തിരുവാഭരണം പന്തളം...
കൊച്ചി: ആൺസുഹൃത്തുമായുള്ള പ്രണയബന്ധം എതിർത്തതിന് പിതാവിനെതിരെ പെൺകുട്ടി നൽകിയ വ്യാജ പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ പെൺകുട്ടി നൽകിയ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്....
മലപ്പുറം: കൈവെട്ട് ഭീഷണിയിൽഎസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസ്. ഐപിസി 153 വകുപ്പ് പ്രകാരമാണ് മലപ്പുറം പോലീസ് കേസെടുത്തിരിക്കുന്നത്. അഷ്റഫ് കളത്തിങ്ങൽ എന്നയാളാണ് സത്താർ പന്തല്ലൂരിനെതിരെ പരാതി...
കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (84) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ...
കൊല്ലം: ഡൽഹിയിൽ നടക്കുന്ന 75 ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ വനവാസി ബാലൻ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കുളത്തൂപ്പുഴ തിങ്കൾക്കരിക്കം ചെറുകരക്കാണി പ്രണവ് നിവാസിൽ കൂലിപ്പണിക്കാരായ പ്രദീപ്...
എറണാകുളം: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള അക്ഷതം ഏറ്റുവാങ്ങി നടൻ ദിലീപും നടി കാവ്യാമാധവനും. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളിൽ നിന്നാണ് ഇരുവരും അക്ഷതം സ്വീകരിച്ചത്. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണപത്രികയും...
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവുമായി രണ്ട് പേർ പോലീസിന്റെ പിടിയിലായി. വളാഞ്ചേരി സ്വദേശി ആസിഫ് റിയാസ്, കോഴിക്കോട് എലത്തൂർ സ്വദേശി ദിലൂപ്...
കോഴിക്കോട് : പ്രണയബന്ധം എതിർത്തതിൽ ഉള്ള പക മൂലം പിതാവിനെതിരെ വ്യാജ പോക്സോ കേസ് നൽകി പെൺകുട്ടി. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പിതാവ് എട്ടു...
കോട്ടയം: പാമ്പാടിയിൽ പശുവിനോട് അയൽവാസിയായ യുവാവിന്റെ ക്രൂരത. പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു. പങ്ങട സ്വദേശി ബിനോയ് ആണ് മിണ്ടാപ്രാണിയോട് കൊടും ക്രൂരത കാട്ടിയത്. ഷാപ്പുപടിയ്ക്ക്...
തൃശ്ശൂർ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹദിനത്തിൽ ഗുരുവായൂരിലെ മറ്റ് വിവാഹങ്ങൾ മുടങ്ങിയെന്നുള്ള തരത്തിലുള്ള വ്യാജ പ്രചാരണങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ രണ്ട്...
തിരുവനന്തപുരം : കഴിവ് പ്രദർശിപ്പിക്കുന്നതിനായുള്ള ഫ്രീക്കന്മാരുടെ അഭ്യാസങ്ങൾ റോഡിൽ വേണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. റോഡിൽ ഓരോ ജീവനും പ്രാധാന്യം നൽകുകയാണ് സർക്കാർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies