Keralam

സ്‌കൂളുകളോ സർക്കാർ സ്ഥാപനങ്ങളോ പ്രവർത്തിക്കില്ല; തിങ്കളാഴ്ച ആറ് ജില്ലകൾക്ക് പൊതുഅവധി

സ്‌കൂളുകളോ സർക്കാർ സ്ഥാപനങ്ങളോ പ്രവർത്തിക്കില്ല; തിങ്കളാഴ്ച ആറ് ജില്ലകൾക്ക് പൊതുഅവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിൽ തിങ്കളാഴ്ച അവധി. മകരപ്പൊങ്കൽ പ്രമാണിച്ചാണ് ജില്ലകളിൽ അവധി നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി....

മത്സ്യബന്ധനത്തിനിടെ തെർമോക്കോൾ കൊണ്ട് ഉണ്ടാക്കിയ വഞ്ചി മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

മത്സ്യബന്ധനത്തിനിടെ തെർമോക്കോൾ കൊണ്ട് ഉണ്ടാക്കിയ വഞ്ചി മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

തൃശൂർ: കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ശ്രീനാരായണപുരം സ്വദേശി വിഷ്ണു (30) ആണ് മരിച്ചത്. വൈകീട്ടോടെ ശ്രീകൃഷ്ണമുഖം കടപ്പുറത്തായിരുന്നു സംഭവം. തെർമകോളിൽ നിർമ്മിച്ച വഞ്ചി മറിഞ്ഞാണ്...

പ്രസാദിന്റെ വായ്പാതുക മുഴുവൻ സുരേഷ് ഗോപി നൽകി ; പണവുമായി ബാങ്കിലെത്തിയപ്പോൾ ആധാരം തിരിച്ചു നൽകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ

പ്രസാദിന്റെ വായ്പാതുക മുഴുവൻ സുരേഷ് ഗോപി നൽകി ; പണവുമായി ബാങ്കിലെത്തിയപ്പോൾ ആധാരം തിരിച്ചു നൽകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ

ആലപ്പുഴ : ആലപ്പുഴയിൽ കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്പിനോട്ടീസ് നൽകിയ ബാങ്കിന്റെ നടപടികൾ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഏറെ ചർച്ചയായിരുന്നു. തുടർന്ന്...

അരുൺകുമാർ നിലപാട് ഇല്ലാത്ത മനുഷ്യൻ; നവകേരള സദസ്സിനൊപ്പം യാത്ര ചെയ്തത് മുഖ്യമന്ത്രിയുടെ പ്രീതിപറ്റാൻ; രാജിവെച്ച മാദ്ധ്യമപ്രവർത്തകയുടെ എഫ്ബി പോസ്റ്റ്

അരുൺകുമാർ നിലപാട് ഇല്ലാത്ത മനുഷ്യൻ; നവകേരള സദസ്സിനൊപ്പം യാത്ര ചെയ്തത് മുഖ്യമന്ത്രിയുടെ പ്രീതിപറ്റാൻ; രാജിവെച്ച മാദ്ധ്യമപ്രവർത്തകയുടെ എഫ്ബി പോസ്റ്റ്

കൊച്ചി: റിപ്പോർട്ടർ ചാനലിൽ നിന്ന് രാജിവെച്ച മാദ്ധ്യമപ്രവർത്തക സൂര്യ സുജി വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. ചാനലിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനും ഇടത് അനുകൂലിയുമായ അരുൺ കുമാറിനെയടക്കം പരസ്യമായി...

കേരളം വിപ്ലവ പാതയിൽ; ജനങ്ങൾ മുണ്ട് മുറുക്കിയെടുത്ത് ത്യാഗം സഹിക്കേണ്ടിവരും; ബജറ്റിൽ സർക്കാരിനെ പരിഹസിച്ച് ജോയ് മാത്യു

‘അധികാരികൾക്ക് മുൻപിൻ റാൻ മൂളിക്കിട്ടുന്ന പദവി വേണ്ട; മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എം ടി യാണ്’ ; പിന്തുണയുമായി ജോയ് മാത്യു

വേദിയിൽ പിണറായിയെ ഇരുത്തിക്കൊണ്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച എം ടി വാസുദേവൻ നായർക്ക് പിന്തുണയുമായി നടനും സംവിധായകനും ആയ ജോയ് മാത്യു. അധികാരികൾക്ക് മുൻപിൽ റാൻ മൂളി...

ജെസ്‌ന എവിടെപോയെന്ന് അറിയില്ല; അന്വേഷണം അവസാനിപ്പിക്കുന്നതായി സിബിഐ

ആരും നിർബന്ധിച്ചു കൊണ്ടുപോയതല്ല; ജെസ്ന വീട്ടിൽ നിന്നിറങ്ങിപ്പോയത് സ്വന്തം ഇഷ്ടപ്രകാരം; സിബിഐ കേസ് തെളിയിക്കുമെന്നാണ് വിശ്വാസമെന്ന് കെജി ​സൈമൺ

ആരും നിർബന്ധിച്ചു കൊണ്ടുപോയതല്ല; ജെസ്ന വീട്ടിൽ നിന്നിറങ്ങിപ്പോയത് സ്വന്തം ഇഷ്ടപ്രകാരം; സിബിഐ കേസ് തെളിയിക്കുമെന്നാണ് വിശ്വാസമെന്ന് കെജി ​സൈമൺ തിരുവനന്തപുരം: ജെസ്ന വീട്ടിൽ നിന്നും ഇറങ്ങിപ്പോയത് സ്വന്തം...

ഇന്ത്യൻ നിർമിത ഉത്പന്നം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ചു; കെ ഫോൺ പദ്ധതിയിൽ ഉപയോഗിച്ചത് ചൈനീസ് കേബിൾ; വില ആറിരട്ടി; ഗുണനിലവാരത്തിലും സംശയം

കെ ഫോൺ പദ്ധതിയിലെ അഴിമതിയിൽ സിബിഐ അന്വേഷണം വേണം ; ഹൈക്കോടതിയെ സമീപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : ഇടതു സർക്കാർ അഭിമാന പദ്ധതികളായി അവതരിപ്പിച്ച എ ഐ ക്യാമറയ്ക്ക് പിന്നാലെ കെ ഫോൺ പദ്ധതിയും കോടതിയിലേക്ക്. കെ ഫോൺ പദ്ധതിയിലെ അഴിമതിയിൽ സിബിഐ...

ഭക്തിസാന്ദ്രമായി ശബരിമല; ശരണമന്ത്ര മുഖരിതമായി എരുമേലി പേട്ട തുള്ളൽ

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ നടന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയുടെ സാന്നിധ്യമായി ശ്രീകൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതോടെ രാവിലെ അ‌മ്പലപ്പുഴ സംഘത്തിന്റെ...

മലയാള സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്‌ഐയുടെ വിജയം റദ്ദാക്കി ഹൈക്കോടതി; വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ്

ഗവർണറുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ കേസ് ; എസ്എഫ്ഐ പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം : തിരുവനന്തപുരത്ത് വച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ എസ്എഫ്ഐ പ്രവർത്തകർക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിൽ...

കുടിശ്ശികയിൽ അൽപ്പമെങ്കിലും വേണം; അല്ലെങ്കിൽ പൂട്ടിയിടേണ്ടിവരും; പ്രതിസന്ധിയെ തുടർന്ന് അടച്ച് പൂട്ടൽ ഭീഷണിയിൽ സപ്ലൈകോ

സപ്ലൈകോയിൽ നിന്നും സബ്സിഡി സാധനങ്ങൾ ലഭിക്കണമെങ്കിൽ ഇനി ആധാർ കാർഡും വിരലടയാളവും നിർബന്ധം

തിരുവനന്തപുരം : സപ്ലൈകോ സ്റ്റോറുകളിൽ നിന്ന് ഇനി സബ്സിഡി സാധനങ്ങൾ ലഭിക്കണമെങ്കിൽ ആധാർ കാർഡും വിരലടയാളവും നൽകേണ്ടതായി വരും. സബ്സിഡി ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് ആധാർ കാർഡ് നിർബന്ധമാക്കി...

മലയാള സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്‌ഐയുടെ വിജയം റദ്ദാക്കി ഹൈക്കോടതി; വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ്

മലയാള സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്‌ഐയുടെ വിജയം റദ്ദാക്കി ഹൈക്കോടതി; വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ്

എറണാകുളം: തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐയ്ക്ക് തിരിച്ചടി. എസ്എഫ്‌ഐയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. എംഎസ്എഫ് സ്ഥാനാർത്ഥികളുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്....

യുവതിയുടെ പരാതിയിൽ നടപടി സ്വീകരിച്ചില്ല; വൈക്കം പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

വയോധികയെയും മകനെയും കള്ളക്കേസിൽ കുടുക്കി; എഎസ്പിയ്‌ക്കെതിരെ കേസ് എടുത്ത് കോടതി

തിരുവനന്തപുരം: വയോധികയെയും മകനെയും കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സംഭവത്തിൽ കഴക്കൂട്ടം എസിപി ഡി.കെ പൃഥ്വിരാജിനെതിരെ കോടതിയാണ് കേസ് എടുത്തത്. കാലടി സ്വദേശിനിയായ 75...

സഹകരണ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് സിപിഎം പാർട്ടിഫണ്ടിൽ നിന്ന് നൽകണം; മാസപ്പടി അടക്കം ഒളിപ്പിക്കാനുളള കേന്ദ്രമാക്കി സഹകരണ പ്രസ്ഥാനങ്ങളെ സിപിഎം മാറ്റി; സഹകരണ കൊളളയെക്കുറിച്ച് തുറന്നടിച്ച് കെ സുരേന്ദ്രൻ

 പിണറായി ഇപ്പോൾ വെറും ചിരട്ടയിലെ വെള്ളമായി മാറിക്കഴിഞ്ഞു; എംടിയുടെ വിമർശനം; കേരളത്തിന്റെ വികാരം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇഎംഎസിനെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ എംടി വാസുദേവൻ നായർ നടത്തിയ വിമർശനം കേരള സമൂഹത്തിന്റെ വികാരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയനെ...

കണ്ണനെ കാണാൻ കടലുകടന്നെത്തി ഭക്തർ; 27 വിദേശീയർക്ക് ഗുരുവായൂരിൽ തീർത്ഥജലം കൊണ്ട് തുലാഭാരം

കണ്ണനെ കാണാൻ കടലുകടന്നെത്തി ഭക്തർ; 27 വിദേശീയർക്ക് ഗുരുവായൂരിൽ തീർത്ഥജലം കൊണ്ട് തുലാഭാരം

തൃശൂർ: കണ്ണനെ കാണാൻ കടലുകടന്നെത്തിയ ഭക്തർക്ക് ജന്മസാഫല്യം. വിദേഷരാജ്യങ്ങളിൽ നിന്നെത്തിയ 27 പേർക്ക് ഗുരുവായൂരിൽ തുലാഭാരം നടത്തി. ഫ്രാൻസ്, ബ്രസീൽ,ഓസ്‌ട്രേലിയ,ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ 27 ഭക്തർക്കാണ്...

ഒളിവിൽ കഴിഞ്ഞത് ഷാജഹാൻ എന്ന കള്ളപ്പേരിൽ; കസ്റ്റഡിയിൽ എടുത്തത് അർദ്ധരാത്രി വാടക വീട് വളഞ്ഞ്; കൈവെട്ടു കേസിൽ ഭീകരൻ സവാദ് റിമാൻഡിൽ

നുണകളുടെ ചീട്ടുകൊട്ടാരം; സവാദ് വിവാഹരജിസ്‌ട്രേഷന് ഉപയോഗിച്ച രേഖ വ്യാജം, പിതാവിന്റെ പേരടക്കം കള്ളം

കാസർകോട്: അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയായ സവാദ് ഒളിവുജീവിതം നയിച്ചത് നിരവധി വ്യാജ രേഖകളുടെ സഹായത്തോടെ. സവാദിന്റെ വിവാഹരജിസ്‌ട്രേഷന് ഉപയോഗിച്ചകും ഷാജഹാൻ എന്ന കള്ള പേരാണ്. കാസർകോട്്...

അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി മന്ത്രി കെ രാധാകൃഷ്ണന്റെ അമ്മ; കേരളത്തിലും രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷമാക്കാൻ വിശ്വാസികൾ

അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി മന്ത്രി കെ രാധാകൃഷ്ണന്റെ അമ്മ; കേരളത്തിലും രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷമാക്കാൻ വിശ്വാസികൾ

ചേലക്കര: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് കേരളത്തിലെയും വിശ്വാസികൾ. അയോദ്ധ്യയിൽ പൂജിച്ച അക്ഷതം കേരളത്തിലങ്ങോളമിങ്ങോളമുളള പതിനായിരക്കണക്കിന് വീടുകളിൽ എത്തിച്ചുകഴിഞ്ഞു. ദിവസവും ആയിരക്കണക്കിന് പ്രവർത്തകരാണ് രാമക്ഷേത്രത്തിന്റെ വരവറിയിച്ച്...

വടകരയില്‍ അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി; ദുരൂഹത; അ‌ന്വേഷണം ആരംഭിച്ച് പോലീസ്

വടകരയില്‍ അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി; ദുരൂഹത; അ‌ന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ അ‌ടച്ചിട്ട കടമുറിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദേശിയ പാതാ നിർമാണത്തിനായി കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. ഒരു വർത്തിലേറെയായി കട പ്രവർത്തിച്ചിരുന്നില്ല....

കൊല്ലത്ത് അച്ഛനെയും മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് അച്ഛനെയും മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പട്ടത്താനത്ത് അ‌ച്ഛനെയും മക്കളെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ് ( 41 ) മകൻ ദേവനാരായണൻ...

പഴങ്ങളിൽ നിന്ന് മദ്യം, ഗോവയിൽ നിന്ന് ഫെനി ഉത്പാദനം പഠിച്ച് പയ്യാവൂർ സഹകരണ ബാങ്കും; അനുമതി ഉടൻ

പഴങ്ങളിൽ നിന്ന് മദ്യം, ഗോവയിൽ നിന്ന് ഫെനി ഉത്പാദനം പഠിച്ച് പയ്യാവൂർ സഹകരണ ബാങ്കും; അനുമതി ഉടൻ

കണ്ണൂർ: പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യ ഉത്പാദിപ്പിക്കുന്നതിനുള്ള സസംസ്ഥാന സർക്കാരിന്റെ അനുമതി ഈ മാസം തന്നെ ഉണ്ടാകുമെന്ന് വിവരം. ധനമന്ത്രി അദ്ധ്യക്ഷനും എക്‌സൈസ്, തദ്ദേശ മന്ത്രിമാരുൾപ്പെടെ...

നവകേരള ബസിൽ മുഖ്യൻ ഇരുന്ന സീറ്റിലിരുന്ന് സെൽഫിയെടുക്കാൻ അവസരം; വിവാഹത്തിന് ഉൾപ്പെടെ വാടകയ്ക്ക് നൽകും

നവകേരള ബസിന്റെ മുഖം മിനുക്കുന്നു; മുഖ്യമന്ത്രിയുടെ കസേരയും ലിഫ്റ്റും പൊളിച്ചുമാറ്റും; പിന്നാലെ വാടകയ്ക്ക്

തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്റെ നവകേരള ബസിന് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയ്ക്കായി ഉപയോഗിച്ച ബസ് മുഖം മിനുക്കുന്നു. അറ്റകുറ്റപണികൾ നടത്തി, ചെറിയ മാറ്റങ്ങൾ വരുത്തി സാധാരണ കോൺട്രാക്ട് കാര്യേജാക്കി...

Latest News