Keralam

സ്ത്രീധന നിരോധന ചട്ടം പുതുക്കാനൊരുങ്ങുന്നു; വധുവിന് സമ്മാനമായി നൽകാവുന്നത് പരമാവധി ഒരു ലക്ഷം രൂപയും പത്ത് പവനും

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; വിവാഹദിവസം കോഴിക്കോട്ടുകാരനായ ആൺസുഹൃത്തിനെ തേടി പോലീസുമായെത്തി ​മൈസൂർ സ്വദേശിനി

കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ആൺസുഹൃത്തിനെ വിവാഹദിവസം തേടിയെത്തി യുവതി. പോലീസിനൊടൊപ്പമാണ് യുവതി കോഴിക്കോട് സ്വദേശിയായ ആൺസുഹൃത്തിന്റെ വിവാഹപന്തലിൽ എത്തിയത്. കര്‍ണാടകയിലെ ഉളളാള്‍ പോലീസ് സ്റ്റേഷന്‍...

‘അവിശ്വസനീയമായ പ്രഭാവലയം’; പ്രധാനമന്ത്രിക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ്

‘അവിശ്വസനീയമായ പ്രഭാവലയം’; പ്രധാനമന്ത്രിക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ്

പ്രധാനമന്ത്രിയുമൊത്തുള്ള നിമിഷങ്ങൾ പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ്. തൃശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച വനിതാസം​ഗമത്തിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ ചിത്രമാണ് മാധവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്....

ലഹരി ഉപയോഗിക്കുന്നവരെയും എത്തിക്കുന്നവരെയും അറിയാം; തൽക്കാലം ഇതൊന്നും പോലീസിനോട് പറയുന്നില്ല; സിനിമാ സെറ്റിലെ പോലീസ് പരിശോധനയെ സ്വാഗതം ചെയ്ത് ഫിലിം ചേംബർ; സന്തോഷമുള്ള കാര്യമെന്ന് ജി സുരേഷ് കുമാർ

നിർമ്മാതാവ് ജി. സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ

തിരുവനന്തപുരം : കേരള ബിജെപിയിൽ വീണ്ടും താരത്തിളക്കം. സിനിമ നിർമാതാവും നടനുമായ ജി. സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനാണ് സുരേഷ്...

 കൗമാര കലാമാമാങ്കത്തിന്റെ കനകകിരീടം കണ്ണൂരിന്; നിരാശയോടെ കോഴിക്കോട്

 കൗമാര കലാമാമാങ്കത്തിന്റെ കനകകിരീടം കണ്ണൂരിന്; നിരാശയോടെ കോഴിക്കോട്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലാകിരീടം ഇത്തവണ കണ്ണൂർ ജില്ലയ്ക്ക്. നാലാം തവണയാണ് കണ്മൂർ കലാകിരീടം സ്വന്തമാക്കുന്നത്. അവസാനനിമിഷം വരെ കലാകിരീടത്തിനായി വടക്കൻജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ:  പൂജിച്ച അക്ഷതം സ്വീകരിച്ച് നടൻ ശ്രീനിവാസൻ

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: പൂജിച്ച അക്ഷതം സ്വീകരിച്ച് നടൻ ശ്രീനിവാസൻ

കൊച്ചി: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം സ്വീകരിച്ച് നടന്‍ ശ്രീനിവാസന്‍. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷന്‍ കെ.എസ്.കെ മോഹന്‍, തപസ്യ സെക്രട്ടറിയും സിനിമ സീരിയല്‍...

“സ്മരണ വേണം സ്മരണ; കേന്ദ്രഫണ്ട് ഉപയോഗിച്ച് പണിഞ്ഞ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തത് മ്ലേച്ഛകരം”: സുരേഷ് ഗോപി. കിറ്റില്‍ വരെ പടം വച്ച് അടിച്ച് കൊടുത്തവരല്ലേ എന്നും പരിഹാസം

മാദ്ധ്യമപ്രവർത്തകയെ അ‌പമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം

എറണാകുളം: മാദ്ധ്യമപ്രവർത്തകയെ അ‌പമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. കേസിൽ സുരേഷ് ഗോപി​യെ അ‌റസ്റ്റ് ചെയ്യേണ്ടതില്ലെന്ന് പോലീസ് ​ഹൈക്കോടതിയെ അ‌റിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ​​ഹൈക്കോടതി...

പുതിയ വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി സതീദേവി ചുമതലയേറ്റു

18 ാം വയസിൽ തന്നെ മകൾ വിവാഹം കഴിക്കണമെന്ന നിർബന്ധബുദ്ധി രക്ഷിതാക്കൾക്ക് വേണ്ട;വനിതാ കമ്മീഷൻ അദ്ധ്യക്ഷ

തിരുവനന്തപുരം: നിയമപരമായി 18 വയസിൽ വിവാഹം കഴിക്കാൻ സാധിക്കുമെങ്കിലും ഈ പ്രായത്തിൽ തന്നെ വിവാഹം നടത്തണമെന്ന് നിർബന്ധബുദ്ധി പുലർത്തേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി സതീദേവി....

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ നേരിട്ട് ക്ഷണിച്ച് സുരേഷ് ഗോപിയും കുടുംബവും

പ്രധാനമന്ത്രി വീണ്ടും തൃശൂരിലേക്ക്; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി ഗുരുവായൂരിലെത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളസന്ദർശനത്തിന് ഒരുങ്ങുന്നു. നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തൃശൂരിലെത്തും. ജനുവരി...

സിപിഎം നേതാക്കൾക്ക് പിന്നാലെ സിപിഐ പഞ്ചായത്ത് പ്രസിഡന്റും കേന്ദ്രസർക്കാരിന്റെ വികസിത് സങ്കൽപ് യാത്രയിൽ; പങ്കാളിത്തം ചർച്ചയാവുന്നു

സിപിഎം നേതാക്കൾക്ക് പിന്നാലെ സിപിഐ പഞ്ചായത്ത് പ്രസിഡന്റും കേന്ദ്രസർക്കാരിന്റെ വികസിത് സങ്കൽപ് യാത്രയിൽ; പങ്കാളിത്തം ചർച്ചയാവുന്നു

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വികസിത സങ്കൽപ് പരിപാടിയിൽ സിപിഐ നേതാവ് പങ്കെടുത്തത് ചർച്ചയാവുന്നു. കിഴുവിലം പഞ്ചായത്ത് പ്രസിഡന്റും സിപഐ അംഗവുമായ രജിതയാണ് ബിജെപി നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുത്തത്....

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ് ; ഇന്ന് പവന് 400 രൂപ കുറഞ്ഞ്

സ്വർണ്ണം വാങ്ങാൻ ഇത് പറ്റിയ സമയം; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില; ഇടിവ് തുടരുന്നു

തിരുവനന്തപുരം: സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു. പുതുവത്സര ദിനത്തിൽ താഴേക്കിറങ്ങിയ സ്വർണ്ണവില ഇപ്പോഴും ഇടിവിൽ തന്നെ തുടരുകയാണ്. ഇന്ന് ഒരുപവൻ സ്വർണ്ണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്ന്...

എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് നേരെ ഉടമയുടെ ആക്രമണം; രണ്ട് പേർ അ‌റസ്റ്റിൽ

എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് നേരെ ഉടമയുടെ ആക്രമണം; രണ്ട് പേർ അ‌റസ്റ്റിൽ

എറണാകുളം: ലോഡ്ജിൽ യുവതിക്ക് നേരെ ഉടമയുടെ മർദ്ദനം. എറണാകുളം നോർത്തിലെ എസ്ആർഎം റോഡിലുള്ള ബെൻ ടൂറിസ്റ്റ് ഹോമിൽ വച്ചാണ് യുവതിക്ക് മർദ്ദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഇവർ...

കൊടുങ്കാറ്റിൽ പറന്നുയരും കഴുകനെ; ജനം ഒരാളെ വല്ലാതെ ഇഷ്ടപ്പെടുമ്പോൾ പാട്ടും സിനിമയും ഉണ്ടാവുന്നത് സ്വാഭാവികം; ഇപി ജയരാജൻ

കൊടുങ്കാറ്റിൽ പറന്നുയരും കഴുകനെ; ജനം ഒരാളെ വല്ലാതെ ഇഷ്ടപ്പെടുമ്പോൾ പാട്ടും സിനിമയും ഉണ്ടാവുന്നത് സ്വാഭാവികം; ഇപി ജയരാജൻ

കോഴിക്കോട്; മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള സ്തുതിഗീതത്തെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ജനം ഒരാളെ വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെ കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത്...

‘പട്ടാളക്കാർക്കെന്താ കൊമ്പുണ്ടോ’?; സൈനികനെ ക്രൂരമായി തല്ലിച്ചതച്ച് പോലീസ്; ചവിട്ടി കാലൊടിച്ചു

‘പട്ടാളക്കാർക്കെന്താ കൊമ്പുണ്ടോ’?; സൈനികനെ ക്രൂരമായി തല്ലിച്ചതച്ച് പോലീസ്; ചവിട്ടി കാലൊടിച്ചു

വയനാട്: ബെക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പട്ടാളക്കാരനായ യുവാവിനെ പോലീസ് തല്ലിച്ചതച്ചതായി പരാതി. പുൽപ്പള്ളി സ്വദേശിയായ കെ.എസ് അജിത്തിനെയാണ് പോലീസ് ആക്രമിച്ചത്. മർദ്ദനത്തിൽ അജിത്തിന്റെ കാൽ ഒടിഞ്ഞു....

വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപ്പന; വ്‌ളോഗർ എക്‌സൈസ് പിടിയിൽ

വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപ്പന; വ്‌ളോഗർ എക്‌സൈസ് പിടിയിൽ

എറണാകുളം: കാലടിയിൽ ലഹരി വസ്തുക്കളുമായി വ്‌ളോഗർ പിടിയിൽ. കുന്നത്തുനാട് സ്വാതി കൃഷ്ണ (28) ആണ് പിടിയിലായത്. സ്വാതിയുടെ പക്കൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി...

മലപ്പുറത്ത് പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം; മൂന്ന് പേർ കസ്റ്റഡിയിൽ

മലപ്പുറത്ത് പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം; മൂന്ന് പേർ കസ്റ്റഡിയിൽ

മലപ്പുറം: പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം. പെരുമ്പടപ്പിലെ പിഎൻഎം ഫ്യൂവൽസിലെ ജീവനക്കാരനായ അസ്ലമിന് നേരെയാണ്  ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന്...

കറുത്ത ചുരിദാർ ധരിച്ചതിന്റെ പേരിൽ പോലീസ് തടഞ്ഞുവച്ച സംഭവം; കൊല്ലം സ്വദേശിനിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കറുത്ത ചുരിദാർ ധരിച്ചതിന്റെ പേരിൽ പോലീസ് തടഞ്ഞുവച്ച സംഭവം; കൊല്ലം സ്വദേശിനിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: കറുത്ത ചുരിദാർ ധരിച്ചതിന്റെ പേരിൽ നവകേരള സദസ്സിൽ പങ്കെടുപ്പിക്കാതെ പോലീസ് തടഞ്ഞ യുവതിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം തലവൂർ സ്വദേശിനി അർച്ചന നൽകിയ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; യെല്ലോ അലേർട്ട് ഈ ജില്ലകളിൽ

ചക്രവാതച്ചുഴി; കേരളത്തിൽ മഴയ്ക്ക് ശമനമില്ല; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കും. ഇതേ തുടർന്ന് രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്ത്...

ഹമാസ് അനുകൂല പോസ്റ്റർ പതിച്ചു ; ഫറൂഖ് കോളേജിലെ ആറ് വിദ്യാർത്ഥികൾക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

ഹമാസ് അനുകൂല പോസ്റ്റർ പതിച്ചു ; ഫറൂഖ് കോളേജിലെ ആറ് വിദ്യാർത്ഥികൾക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട് : കോഫി ഷോപ്പിൽ ഹമാസ് അനുകൂല പോസ്റ്റർ പതിച്ചതിന് ആറു വിദ്യാർഥികൾക്കെതിരെ കേസ്. കോഴിക്കോട് ഫറൂഖ് കോളേജ് വിദ്യാർത്ഥികളായ ആറ് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവ‍ർത്തകർക്കെതിരെയാണ് കലാപാഹ്വാനമടക്കമുള്ള...

റിപ്പോർട്ടർ ചാനലിന് വൻ തിരിച്ചടി ; ഓഹരി കൈമാറ്റം തടഞ്ഞ് ആഭ്യന്തര മന്ത്രാലയം

റിപ്പോർട്ടർ ചാനലിന് വൻ തിരിച്ചടി ; ഓഹരി കൈമാറ്റം തടഞ്ഞ് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : ഓഹരി കൈമാറ്റ വിഷയത്തിൽ റിപ്പോർട്ടർ ചാനലിന് വൻ തിരിച്ചടി. രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് കാരണം ചൂണ്ടിക്കാട്ടി റിപ്പോർട്ടർ ചാനലിന്റെ ഓഹരി കൈമാറ്റം ആഭ്യന്തരമന്ത്രാലയം തടഞ്ഞു. ചാനലിലേക്ക്...

ഹമാസ് ഭീകരസംഘടനയാണെന്ന് ശശി തരൂർ; പരാമർശം മുസ്ലീം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ

അയോദ്ധ്യയിൽ പോകുന്നത് പ്രാർത്ഥിക്കാൻ, വ്യക്തിപരമായ കാര്യം; ദൈവത്തിന്റെ അടുത്ത് ബന്ധം സ്ഥാപിക്കാനാണ് പോകുന്നത്; ശശി തരൂർ

കൊച്ചി: താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണെന്നും രാഷ്ട്രീയ ചടങ്ങിനല്ലെന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ദൈവത്തെ പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ താല്പര്യ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യ...

Latest News