വർഷങ്ങളായി മനസ്സിൽ കൊണ്ടു നടക്കുന്ന ചില ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന സന്തോഷവും അഭിമാനവും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് അല്ലേ? അത്തരത്തിൽ ഒരു അഭിമാനകരമായ സന്തോഷം പങ്കുവെക്കുകയാണ് ലാൽ കൃഷ്ണ...
കൊച്ചി: ലഹരിപദാർത്ഥങ്ങളുമായി യൂട്യൂബ് വ്ലോഗറായ യുവതി കൊച്ചിയിൽ പിടിയിൽ. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് കാലടിയിൽ പിടിയിലായത്. ഇവരിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎയും 20 ഗ്രാം...
എറണാകുളം : എറണാകുളം അങ്കമാലി അർബൻ സർവ്വീസ് സഹകരണ ബാങ്കിനെതിരെ ഉയരുന്നത് വൻ തട്ടിപ്പ് ആരോപണങ്ങൾ. നിരവധി പേരുടെ പേരിൽ വ്യാജ ഒപ്പിട്ട് വലിയ തുകകൾ തട്ടിയെടുത്തു...
വയനാട് : വയനാട് വെള്ളാരംകുന്നില് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തെ തുടർന്ന് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 4:30ഓടെയായിരുന്നു അപകടം നടന്നത്. ബത്തേരിയില്...
തിരുവനന്തപുരം; പിണറായി വിജയൻ കൊട്ടാരം വിദൂഷകരെ കൊണ്ട് വാഴ്ത്തുപാട്ട് പാടിച്ച് രസിക്കുകയാണെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം സമ്പൂർണ തകർച്ചയിലാകുമ്പോൾ മുഖ്യമന്ത്രിയെ ചിലർ...
പാലക്കാട്: തൃത്താലയിൽ വൻ കഞ്ചാവ് വേട്ട. വാഹനത്തിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ...
തിരുവനന്തപുരം; ടിഎൻ പ്രതാപൻ പിഎഫ്ഐയുടെ അടുത്തയാളാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതാപന്റെ കൂടെയുള്ളത്....
വയനാട്: പന്തല്ലൂരിൽ മൂന്നുവസയസ്സുകാരിയെ കടിച്ചുകൊലപ്പെടുത്തിയ പുലിയെ പിടികൂടി കൂട്ടിലാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വനംവകുപ്പ് അധികൃതർ കടുവയെ മയക്കുവെടിവച്ച് പിടികൂടിയത്. കുട്ടിയുടെ മരണത്തിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി...
തിരുവനന്തപുരം: മധ്യപ്രദേശിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം വിപുലമായി ആഘോഷിക്കുന്ന കോൺഗ്രസ് കേരളത്തിലും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനുവരി 22ന്...
മലപ്പുറം: വഴിക്കടവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി സഞ്ജയ് ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു....
പത്തനംതിട്ട: ചക്ക വേവിച്ച് നൽകാത്തതിന്റെ പേരിൽ അമ്മയുടെ കൈകൾ തല്ലിയൊടിച്ച് മകൻ. തട്ടയ്ക്കാട് സ്വദേശി സരോജിനിക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സരോജിനിയുടെ മകൻ വിജേഷിനെ (35)...
തിരുവനന്തപുരം: കേരളത്തിൽ ജനുവരി 7, 8 തിയ്യതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്...
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കടബാദ്ധ്യതയെ തുടർന്ന് നടുവിൽ പാത്തൻപാറ സ്വദേശി ജോസ് (63) ആണ് മരിച്ചത്. വാഴകൃഷി നഷ്ടത്തിലായതിന് പിന്നാലെയാണ് ആത്മഹത്യ. രാവിലെയായിരുന്നു സംഭവം....
എറണാകുളം: കോൺഗ്രസ് വനിതാ നേതാവ് പണം തട്ടിയതായി പരാതി. കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രമ്യ ഷിയാസിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് 85 ലക്ഷം...
എറണാകുളം: സംഗീത പരിപാടിയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ മരിച്ച സംഭവത്തിൽ കുസാറ്റിലെ പ്രിൻസിപ്പാളിനെയും അദ്ധ്യാപകരെയും പ്രതിചേർത്ത് പോലീസ്. ഡോ. ദീപക് കുമാർ സാഹു, ടെക്...
തിരുവനന്തപുരം: കരുംകുളത്ത് നാലാം ക്ലാസ് വിദ്യാർത്ഥിയെ തെരുവ് നായ ആക്രമിച്ചു. വിളാകത്ത് താഴെ വീട്ടുവിളാകം വീട്ടിൽ ശിലുവയ്യൻ- അജിത ദമ്പതികളുടെ എട്ട് വയസ്സുള്ള മകൻ സ്റ്റിജോയെ ആണ്...
ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചത് കൊലപ്പെടുത്താൻ. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രതി പാൽരാജിനെ കോടതി റിമാൻഡ്...
ന്യൂഡൽഹി: രാമജന്മ ഭൂമിയിൽ തങ്ങളുടെയും സാന്നിധ്യമുറപ്പിക്കാനൊരുങ്ങി കല്യാൺ ജ്വല്ലേഴ്സ്. ഈ വർഷം ആദ്യം തന്നെ കല്യാൺ ജ്വല്ലേഴ്സിന്റെ 250 ആം ഷോറൂം ഉത്തർ പ്രദേശിലെ അയോധ്യയിൽ തുറക്കുമെന്ന്...
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂനാം ദിനം പിന്തുടരുമ്പോൾ കുതിപ്പ് തുടർന്ന് കണ്ണൂർ. അവസാന വട്ട ഫലം പുറത്ത് വരുമ്പോൾ തൊട്ടടുത്ത സ്ഥാനത്തുള്ള കോഴിക്കോടിനേക്കാൾ 11 പോയിന്റുമായി...
ഇടുക്കി : വസ്തുവിൽപനയുടെ പേരിൽ 1.15 കോടി രൂപ തട്ടിയെടുത്തെന്ന ചേട്ടന്റെ പരാതിയെത്തുടർന്ന് അനിയൻ അറസ്റ്റിൽ. ഇടുക്കി കഞ്ഞിക്കുഴിയിൽ ആണ് സംഭവം. കഞ്ഞിക്കുഴി സ്വദേശിയായ കല്ലിങ്കൽ ബിനു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies