തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടിയും നർത്തകിയുമായ ശോഭന. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന ബി.ജെ.പിയുടെ മഹിളാ സമ്മേളനത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ശോഭന ഫേസ്ബുക്കിൽ പങ്കുവെച്ചത്....
കാഞ്ഞങ്ങാട്: സംസ്ഥാനത്തെ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നിർമ്മാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ആണ് ഇന്ന്...
പത്തനംതിട്ട : മകരവിളക്ക് പ്രമാണിച്ച് 800 കെഎസ്ആർടിസി ബസുകൾ സംസ്ഥാനത്തുടനീളം സർവീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നിലയ്ക്കലിൽ ബസുകളിൽ കയറുന്നതിനായി...
തൃശ്ശൂര് : ആവശ്യമായ രേഖകളോ അനുമതിയോ ഇല്ലാതെ കടലിൽ സഞ്ചാരം നടത്തിയ ഹൗസ് ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടി. തൃശ്ശൂർ എങ്ങണ്ടിയൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ...
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനോട് അസൂയ ഉള്ളവരുടെ എണ്ണം കൂടി വരികയാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അദ്ദേഹം ഒന്ന് മരിച്ച് കിട്ടാൻ കാത്തിരിക്കുകയാണ് പലരും. ഇതിനായി...
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിൽ എത്തിയപ്പോൾ വേദിയിൽ സന്നിഹിതരായിരുന്ന വനിതകളിൽ ഏറെ ശ്രദ്ധ നേടിയ ആളായിരുന്നു ക്രിക്കറ്റ് താരം മിന്നുമണി. തൃശ്ശൂരിൽ പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ടവരിൽ ഏറ്റവും...
പാലക്കാട്: ഗോപാലപുരത്ത് ആർഎസ്എസ് പ്രവർത്തകനെ സിപിഎം ഗുണ്ടകൾ വെട്ടിപ്പരിക്കേൽപ്പിച്ചു. വണ്ണാമട സ്വദേശി നന്ദകുമാറിന് (26) ആണ് വെട്ടേറ്റത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച...
എറണാകുളം : പീഡനക്കേസിൽ നിയമ സഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ ഗവൺമെന്റ് പ്ലീഡർ അഡ്വ. പി ജി മനുവിന് കീഴടങ്ങാൻ പത്ത് ദിവസത്തെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി. രാത്രിയിൽ പല...
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂർ സന്ദർശിച്ചു എന്ന് കരുതി കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന...
2023ൽ പുറത്തിറങ്ങിയ ഹിറ്റ് മേക്കിംഗ് ചിത്രങ്ങളിലൊന്നാണ് '2018- എവരി വൺ ഈസ് എ ഹീറോ'. 2018ലെ പ്രളയത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ 2018 മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനുള്ള ഓസ്കർ...
കോട്ടയം : ഗോവയിൽ പുതുവത്സരം ആഘോഷിക്കാനായി പോയ ശേഷം കാണാതായിരുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുതുവത്സരാഘോഷങ്ങൾ നടന്നിരുന്ന ബീച്ചിന് സമീപത്തു നിന്നും അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്....
വയനാട്:കടബാധ്യതയെ തുടര്ന്ന് സംസ്ഥാനത്ത് വീണ്ടും കര്ഷകന് ആത്മഹത്യ ചെയ്തു. കാവുമന്ദം പള്ളിയറ കടുത്താംതൊട്ടിയില് അനിലാണ് മരിച്ചത്. വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് കര്ഷകനെ കണ്ടെത്തിയത്. വിവിധ ബാങ്കുകളിലായി നാല്...
കോട്ടയം: ജെസ്നയുടെ തിരോധാനത്തിൽ മതതീവ്രവാദ സംഘടനകൾക്ക് ബന്ധമില്ലെന്ന് സിബിഐ. ജെസ്ന മരിച്ചതായും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി....
കോഴിക്കോട് : സർക്കാരിനെ കബളിപ്പിക്കാൻ മിച്ചഭൂമി തിരിമറി നടത്തിയ കേസിൽ മുൻ സിപിഐഎം നേതാവും തിരുവമ്പാടി മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ ലാൻഡ് ബോർഡ് റിപ്പോർട്ട്....
ഇടുക്കി: എംഎം മണി എംഎൽഎയുടെ സഹോദരന്റെ സ്ഥാപനത്തിൽ ജിഎസ്ടി വകുപ്പിന്റെ പരിശോധന. നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ മണിയുടെ സഹോദരൻ ലംബോധരന്റെ സ്ഥാപനത്തിലാണ് പരിശോധന. നിർണായക രേഖകൾ...
തൃശൂർ : തൃശ്ശൂർ തേക്കിൻകോട് മൈതാനിയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച സ്ഥലത്ത് ചാണകവെള്ളം ഒഴിച്ച് ശുദ്ധീകരിക്കാൻ എത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. എന്നാൽ യൂത്ത്...
എറണാകുളം: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി അയോദ്ധ്യയിൽ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം ഏറ്റുവാങ്ങി നടൻ ഉണ്ണി മുകുന്ദൻ. ആർഎസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് സെന്തിലാണ് ഉണ്ണി മുകുന്ദന് അക്ഷതം...
തിരുവനന്തപുരം: കാട്ടാക്കടയിൽ ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു. കൊണ്ണിയൂർ സ്വദേശി ശ്രീകണ്ഠന്റെ മകനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി മഞ്ജുവിനെ വിളപ്പിൻശാല പോലീസ് കസ്റ്റഡിയിൽ എടടുത്തു....
കാസർകോട്: വിവാഹാലോചനയിൽ നിന്ന് പിൻമാറിയതിന്റെ വൈരാഗ്യത്തിന് വ്യാജ പോക്സോ കേസിൽ കുടുക്കാൻ ശ്രമമെന്ന് പരാതി. കാഞ്ഞങ്ങാട് സ്വദേശിയും വിദേശത്ത് ബിസിനസുകാരനുമായ യുവാവ് ആണ് പരാതിയുമായി രംഗത്തെത്തിയത്. 15...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies