Keralam

അയോദ്ധ്യയിൽ നിന്നെത്തിച്ച അക്ഷതം സ്വീകരിച്ച് നടി ശിവദ

അയോദ്ധ്യയിൽ നിന്നെത്തിച്ച അക്ഷതം സ്വീകരിച്ച് നടി ശിവദ

ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് അയോദ്ധ്യയില്‍ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം സ്വീകരിച്ച് നടി ശിവദ. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തിലാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന...

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

ആൺസുഹൃത്തിനൊപ്പം ബീച്ചിലെത്തിയ യുവതി ഹെലിപാഡ് കുന്നിൽ നിന്നും കടലിൽ ചാടി; ഗുരുതര പരിക്ക്

തിരുവനന്തപുരം: ആൺസുഹൃത്തിനൊപ്പം വർക്കലയിലെത്തിയ യുവതി ഹെലിപാഡ് കുന്നിൽ നിന്നും കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുനെൽവേലി സ്വദേശിനിയായ അമിതയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമല്ല....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചവറ സ്വദേശി ബിബിൻ ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബേക്കറിയിൽ ജോലി ചെയ്തുവരികയാണ്...

മോദിയുടെ നേതൃത്വത്തെ ഏറെ പ്രതീക്ഷയോടെ കാണുന്നു; സ്ത്രീ ശക്തി മോദിക്കൊപ്പം വേദിയിൽ കാരണം വ്യക്തമാക്കി നടി ശോഭന

മോദിയുടെ നേതൃത്വത്തെ ഏറെ പ്രതീക്ഷയോടെ കാണുന്നു; സ്ത്രീ ശക്തി മോദിക്കൊപ്പം വേദിയിൽ കാരണം വ്യക്തമാക്കി നടി ശോഭന

തൃശൂർ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടി ശോഭന. ബിജെപി നടത്തുന്ന സ്ത്രീശക്തി മോദിക്കൊപ്പം മഹിളാസമ്മേളനത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുമെന്ന് അവർ പറഞ്ഞു. വനിത ബില്ല്...

പ്രധാനമന്ത്രി വിളിച്ചാല്‍ ഇന്നും പങ്കെടുക്കും നാളെയും പങ്കെടുക്കും; ഓര്‍ത്തഡോക്സ് സഭ

പ്രധാനമന്ത്രി വിളിച്ചാല്‍ ഇന്നും പങ്കെടുക്കും നാളെയും പങ്കെടുക്കും; ഓര്‍ത്തഡോക്സ് സഭ

കോട്ടയം: പ്രധാനമന്ത്രി വിളിച്ച വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിനെയുള്ള സജി ചെറിയാന്റെ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭ. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിരുന്നിന് വിളിച്ചാല്‍ ഇനിയും പങ്കെടുക്കുമെന്ന്...

മോദി ശക്തന്റെ മണ്ണിൽ; പുഷ്പവൃഷ്ടിയോടെ  വരവേറ്റ് ജനസാഗരം

മോദി ശക്തന്റെ മണ്ണിൽ; പുഷ്പവൃഷ്ടിയോടെ വരവേറ്റ് ജനസാഗരം

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ബിജെപി സംഘടിപ്പിക്കുന്ന 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി ശക്തൻറെ തട്ടകത്തിലെത്തുന്നത്. 2 ലക്ഷത്തോളം സ്ത്രീകൾ...

ബിഷപ്പുമ്മാരെ അവഹേളിച്ച് പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി ബിജെപി നേതാവ്

ബിഷപ്പുമ്മാരെ അവഹേളിച്ച് പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി ബിജെപി നേതാവ്

ആലപ്പുഴ: ബിഷപ്പുമ്മാരെ അവഹേളിച്ച് നടത്തിയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ പോലീസിൽ പരാതി. ആലപ്പുഴ ബിജെപി കൺവീനർ ഹരീഷ് ആർ കാട്ടൂരാണ് പരാതി നൽകിയത്. പരാമർശത്തിൽ മന്ത്രിയ്‌ക്കെതിരെ...

ദമ്പതിമാർ തമ്മിൽ വഴക്ക്; ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

പ്രവാസികൾക്ക് കോളടിച്ചു; കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നും പുതിയ പ്രതിദിന വിമാന സർവീസുകൾ; നിരക്ക് കുറഞ്ഞേക്കും

അബുദാബി: പുതുവർഷത്തിൽ മലയാളി പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി ഇത്തിഹാദ് എയർവേയ്‌സ്. ജനുവരി ഒന്ന് മുതൽ കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സിന്റെ സർവീസ് പുനരാരംഭിച്ചു. അബുദാബിയിൽ നിന്ന്...

അള്ളാഹു  മിത്താണെന്ന് പറയാൻ ധൈര്യമുണ്ടോ?; അങ്ങിനെ ചെയ്താൽ കൈ മാത്രമല്ല  മറ്റെല്ലാം വെട്ടും; സ്പീക്കർക്കെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ; ഷംസീറിന്റെ പരാമർശം ധിക്കാരമെന്നും പ്രതികരണം

മഹിളാസമ്മേളനത്തിൽ പുരുഷന്മാർക്ക് പ്രവേശനമില്ല; തൃശൂരിൽ നടക്കാൻ പോകുന്നത് നാരീശക്തിയുടെ ഉജ്ജ്വലമായ പ്രകടനം; കെ സുരേന്ദ്രൻ

തൃശൂർ: നരേന്ദ്ര മോദിയുടെ സ്വീകാര്യതയും അദ്ദേഹത്തിന്റെ നേതൃത്വവും കേരളവും അംഗീകരിക്കുന്നു എന്ന സന്ദേശമാണ് ഈ സമ്മേളനം നൽകുന്നത് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വമേധയാ...

ഇരട്ട ന്യൂനമർദ്ദം; സംസ്ഥാനത്ത് അതിതീവ്ര മഴ; മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

വരും ദിവസങ്ങളിൽ മഴ ശക്തമാകും; ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം മഴ ശക്താമാകുന്നു. ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്....

കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ഇത്രയും അപമാനിച്ച പ്രസ്താവന സമീപകാലത്ത് ഉണ്ടായിട്ടില്ല; ദുഃഖകരമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ഇത്രയും അപമാനിച്ച പ്രസ്താവന സമീപകാലത്ത് ഉണ്ടായിട്ടില്ല; ദുഃഖകരമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: ബിഷപ്പുമാർക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനയിൽ പ്രതികരിച്ച് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തെയാ​കെ വേദനിപ്പിച്ചെന്ന്...

എഐ ക്യാമറ വിവാദം; കെൽട്രോണിൽ ആദായനികുതി വകുപ്പ് റെയ്ഡ്

11 കോടി രൂപ കുടിശ്ശികയായി ; എഐ ക്യാമറ കരാർ ജീവനക്കാരെ പിൻവലിച്ച് കെൽട്രോൺ ; കേരള സർക്കാരിന് വീണ്ടും തിരിച്ചടി

തിരുവനന്തപുരം : എഐ ക്യാമറ കരാർ ജീവനക്കാരെ പിൻവലിച്ച് കെൽട്രോൺ. മൂന്നുമാസത്തെ തുക സംസ്ഥാന സർക്കാർ കുടിശ്ശിക വരുത്തിയതോടെയാണ് കെൽട്രോൺ ജീവനക്കാരെ പിൻവലിക്കൽ നീക്കത്തിലേക്ക് കടന്നത്. 11...

പവന് വർദ്ധിച്ചത് 600 രൂപ; കൈ പൊള്ളിച്ച് സ്വർണവില; സർവ്വകാല റെക്കോർഡിൽ

സ്വർണവിലയിൽ നേരിയ ആശ്വാസം; പവൻ വില വീണ്ടും 46,000ത്തിലേക്ക്

എറണാകുളം: കുതിച്ചുയർന്നതിന് പിന്നാലെ ചെറുതായി കുറഞ്ഞ് സ്വർണവില. പവന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ 47,000 ത്തിൽ എത്തി നിന്നിരുന്ന സ്വർണ വില 46,000ത്തിലേക്ക് തിരിച്ചിറങ്ങി....

തൃശ്ശൂരിൽ 51 അടി ഉയരത്തിൽ മണ്ണുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായാചിത്രം ; മണ്ണ് ശേഖരിച്ചത്  51 ഗ്രാമങ്ങളിൽ നിന്നും

തൃശ്ശൂരിൽ 51 അടി ഉയരത്തിൽ മണ്ണുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായാചിത്രം ; മണ്ണ് ശേഖരിച്ചത് 51 ഗ്രാമങ്ങളിൽ നിന്നും

തൃശൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്താൽ ഉത്സവലഹരിയിലാണ് തൃശ്ശൂർ. ആരാധകരെ വിസ്മയിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ഛായാചിത്രവും തൃശ്ശൂരിൽ ഒരുക്കിയിട്ടുണ്ട്. 51 അടി ഉയരത്തിൽ ആണ് ഈ...

ജെസ്‌ന മരീചികയല്ല; സിബിഐ ഉറപ്പായും കണ്ടെത്തും; ക്ലോഷർ റിപ്പോർട്ട് സാങ്കേതിക നടപടി മാത്രമെന്ന് ടോമിൻ ജെ തച്ചങ്കരി

ജെസ്‌ന മരീചികയല്ല; സിബിഐ ഉറപ്പായും കണ്ടെത്തും; ക്ലോഷർ റിപ്പോർട്ട് സാങ്കേതിക നടപടി മാത്രമെന്ന് ടോമിൻ ജെ തച്ചങ്കരി

തിരുവനന്തപുരം: കാണാതായ ജെസ്‌നയെ സിബിഐ കണ്ടെത്തുമെന്ന് മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി. കേസിൽ ക്‌ളോഷർ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്ലോഷർ...

കുടിശ്ശികയിൽ അൽപ്പമെങ്കിലും വേണം; അല്ലെങ്കിൽ പൂട്ടിയിടേണ്ടിവരും; പ്രതിസന്ധിയെ തുടർന്ന് അടച്ച് പൂട്ടൽ ഭീഷണിയിൽ സപ്ലൈകോ

കരാറുകാർ സാധനങ്ങൾ നൽകുന്നില്ല ; കുടിശ്ശികയിൽ 100 കോടിയെങ്കിലും ഉടൻ അനുവദിച്ചില്ലെങ്കിൽ അടച്ചിടേണ്ടി വരുമെന്ന് സപ്ലൈകോ

തിരുവനന്തപുരം : സർക്കാർ തരാനുള്ള കുടിശ്ശികയിൽ നൂറുകോടി എങ്കിലും ഉടൻ അനുവദിച്ചില്ലെങ്കിൽ അടച്ചു പൂട്ടുക അല്ലാതെ വേറെ നിവൃത്തിയില്ലെന്ന് സപ്ലൈകോ. കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കാണിച്ച് സപ്ലൈകോ...

തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

കാസർകോട് മരത്തിലിടിച്ച് സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞു; 12 വിദ്യാർത്ഥികൾക്ക് പരിക്ക്

കാസർകോട്: കോളിയടുക്കത്ത് സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. 12 കുട്ടികൾക്കാണ് പരിക്കേറ്റത്. കോളിയടുക്കത്തെ സ്വകാര്യ സ്‌കൂളിന്റെ ബസിനാണ് അപടകടത്തിൽപ്പെട്ടത്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കുട്ടികളുമായി...

അതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്താൻ പിടികൂടിയ 198 മത്സ്യത്തൊഴിലാളികളെ ഇന്ത്യയ്ക്ക് കൈമാറി; 300 പേരെ കൂടി അടുത്ത രണ്ട് മാസങ്ങളിലായി തിരികെ എത്തിക്കും

അടിപിടിയും അക്രമവും കൂടി; സംസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധന; കൂടുതൽ വധശ്രമ കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധന. 2022 വർഷത്തെക്കാൾ അയ്യായിരത്തിലധികം ക്രിമിനൽ കേസുകളാണ് 2023 ൽ റിപ്പോർട്ട് ചെയ്തത്. വധശ്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന...

ക്യാരംസ് കളിക്കിടെ കോയിൻ പുറത്ത് പോയി, യുവാവിനെ ചുറ്റിക കൊണ്ടടിച്ച് സുഹൃത്ത്

ക്യാരംസ് കളിക്കിടെ കോയിൻ പുറത്ത് പോയി, യുവാവിനെ ചുറ്റിക കൊണ്ടടിച്ച് സുഹൃത്ത്

കൊല്ലം: ക്യാരംസ് കളിക്കിടെയുണ്ടായ പ്രകോപനത്തെ തുടർന്ന് തുടര്‍ന്ന് സുഹൃത്തിന്റെ മുഖത്ത് ചുറ്റിക കൊണ്ട് അടിച്ച യുവാവ് അറസ്റ്റിൽ . കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍, വേങ്ങറ കടത്തു കടയില്‍...

“മുന്തിരി വാറ്റിയ സാധനം” പാർട്ടി പരിശോധിക്കുമെന്ന് എം ഗോവിന്ദൻ; വാക്കുകൾ പിൻവലിക്കുന്നതായി സജി ചെറിയാൻ;സഭ നിലപാട് കടുപ്പിച്ചപ്പോൾ വിരണ്ട്‍  സി പി എം

“മുന്തിരി വാറ്റിയ സാധനം” പാർട്ടി പരിശോധിക്കുമെന്ന് എം ഗോവിന്ദൻ; വാക്കുകൾ പിൻവലിക്കുന്നതായി സജി ചെറിയാൻ;സഭ നിലപാട് കടുപ്പിച്ചപ്പോൾ വിരണ്ട്‍ സി പി എം

തിരുവനന്തപുരം:മന്ത്രി സജി ചെറിയാൻ ക്രിസ്ത്യൻ പുരോഹിതന്മാരെ കുറിച്ച് നടത്തിയ അപകീർത്തികരമായ പരാമർശത്തെ തള്ളി സി പി എം പാർട്ടി സെക്രട്ടറി എം ഗോവിന്ദൻ. മുന്തിരി വാറ്റിയ സാധനം...

Latest News