Keralam

ബിഷപ്പുമാരെ അവഹേളിച്ച സജി ചെറിയാന്റെ പ്രസ്താവന; പിൻവലിക്കും വരെ സർക്കാരുമായി സഹകരിക്കില്ലെന്ന് കെസിബിസി; പ്രതിഷേധം ശക്തമാകുന്നു

ബിഷപ്പുമാരെ അവഹേളിച്ച സജി ചെറിയാന്റെ പ്രസ്താവന; പിൻവലിക്കും വരെ സർക്കാരുമായി സഹകരിക്കില്ലെന്ന് കെസിബിസി; പ്രതിഷേധം ശക്തമാകുന്നു

കൊച്ചി: പ്രധാനമന്ത്രി സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിന്റെ പേരിൽ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരെയും ബിഷപ്പുമാരെയും അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരെ കടുത്ത പ്രതിഷേധവുമായി കെസിബിസി. പ്രസ്താവന പിൻവലിക്കും...

തൃശ്ശൂർ പൂരത്തിന് വടക്കുംനാഥ ക്ഷേത്രത്തിൽ ചെരിപ്പിട്ട് കയറരുത്; വിലക്കുമായി ഹൈക്കോടതി

തൃശ്ശൂർ പൂരത്തിന് വടക്കുംനാഥ ക്ഷേത്രത്തിൽ ചെരിപ്പിട്ട് കയറരുത്; വിലക്കുമായി ഹൈക്കോടതി

തൃശ്ശൂർ: പൂരത്തിന് വടക്കുനാഥ ക്ഷേത്രത്തിൽ ചെരിപ്പിട്ട് കയറുന്നതിന് വിലക്കുമായി ഹൈക്കോടതി. തൃശ്ശൂർ സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി. ഗിരീഷ്...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

തൃശ്ശൂര്‍: തൃശൂര്‍ താലൂക്ക് പരിധിയില്‍ വരുന്ന പ്രൊഫഷണല്‍ കോളേജുകളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ട്‌റാണ് ഔദ്യോഗികമായി...

ഇതേ അ‌വസ്ഥ വർഷങ്ങൾക്ക് മുൻപ് ഞാനും അ‌നുഭവിച്ചതാണ്; പുതിയ സിനിമയ്ക്കായി മാറ്റിവച്ച 5 ലക്ഷം കുട്ടിക്കർഷകന് ​കൈമാറി ജയറാം

ഇതേ അ‌വസ്ഥ വർഷങ്ങൾക്ക് മുൻപ് ഞാനും അ‌നുഭവിച്ചതാണ്; പുതിയ സിനിമയ്ക്കായി മാറ്റിവച്ച 5 ലക്ഷം കുട്ടിക്കർഷകന് ​കൈമാറി ജയറാം

കോട്ടയം: തൊടുപുഴയിൽ തന്റെ 13 കന്നുകാലികൾ ചത്ത കുട്ടിക്കർഷകന് ആശ്വാസമായി നടൻ ജയറാമിന്റെ ​കൈത്താങ്ങ്. ജയറാം നായകനാകുന്ന അബ്രഹാം ഓസ്‌ലര്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടി മാറ്റി...

വൃശ്ചിക പുലരിയിൽ അയ്യനെ തൊഴുത് വണങ്ങി ആയിരക്കണക്കിന് ഭക്തർ; മണ്ഡലമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം; ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഇല്ല

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായി തീർത്ഥാടകർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കുകയില്ല. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രാണാതീതമായി വർദ്ധിക്കുന്നതിന്റെ അ‌ടിസ്ഥാനത്തിലാണ് നടപടി....

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

മുഖ്യമന്ത്രി വരുന്ന വഴിയിലെ ഷെഡ്ഡിൽ പുതുതായി വാങ്ങിയ ചെരുപ്പുമായി ഇരുന്നു; കവറും ചെരിപ്പും പോലീസ് കസ്റ്റഡിയിൽ; എല്ലാം സുരക്ഷയുടെ പേരിൽ

എറണാകുളം: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ നാടെങ്ങും പ്രഹസനം തുടർന്ന് പോലീസ്. മുഖ്യമന്ത്രിയുടെ സുരക്ഷയെക്കരുതി യുവാവിന്റെ പക്കൽ നിന്നും പുത്തൻ ചെരുപ്പ് പോലീസ് പിടിച്ചെടുത്തു. മുളന്തുരുത്തിയിൽ കഴിഞ്ഞ ദിവസം...

ക്ലിഫ് ഹൌസിൽ ചാണകക്കുഴി ഇല്ല; നിർമ്മിക്കാൻ 3.72 ലക്ഷത്തിന്റെ ടെണ്ടർ വിളിച്ച് പിണറായി സർക്കാർ

ക്ലിഫ് ഹൌസിൽ ചാണകക്കുഴി ഇല്ല; നിർമ്മിക്കാൻ 3.72 ലക്ഷത്തിന്റെ ടെണ്ടർ വിളിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം: ക്ലിഫ് ഹൌസുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചാണകക്കുഴി നിർമിക്കുന്നതിന് . 3.72 ലക്ഷത്തിന്റെ ടെണ്ടർ വിളിച്ച് കേരളാ സർക്കാർ....

കുടിശ്ശികയിൽ അൽപ്പമെങ്കിലും വേണം; അല്ലെങ്കിൽ പൂട്ടിയിടേണ്ടിവരും; പ്രതിസന്ധിയെ തുടർന്ന് അടച്ച് പൂട്ടൽ ഭീഷണിയിൽ സപ്ലൈകോ

കുടിശ്ശികയിൽ അൽപ്പമെങ്കിലും വേണം; അല്ലെങ്കിൽ പൂട്ടിയിടേണ്ടിവരും; പ്രതിസന്ധിയെ തുടർന്ന് അടച്ച് പൂട്ടൽ ഭീഷണിയിൽ സപ്ലൈകോ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചു പൂട്ടൽ ഭീഷണിയിൽ സപ്ലൈകോ. കുടിശ്ശികയുടെ കുറച്ചെങ്കിലും അടിയന്തിരമായി നൽകിയില്ലെങ്കിൽ ഔട്ട്‌ലെറ്റുകൾ പൂട്ടിയിടേണ്ടിവരുമെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്. ഇക്കാര്യം സപ്ലൈകോ സർക്കാരിനെയും...

രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം; സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം; സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

പത്തനംതിട്ട: മതവിദ്വേഷ പ്രചാരണം നടത്തിയ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ് എടുത്ത് പോലീസ്. നാരങ്ങാനം അഞ്ചാം വാർഡ് അംഗം ആബിദ ഭായ്‌ക്കെതിരെയാണ് കേസ് എടുത്തത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ടാണ്...

കെ റെയിൽ വരില്ലെന്ന് ആദ്യമേ പറഞ്ഞതാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. പിണറായി സർക്കാരിന്റെ കമ്മിഷൻ മോഹം തകർത്ത് ദക്ഷിണ റെയിൽവേ

കെ റെയിൽ വരില്ലെന്ന് ആദ്യമേ പറഞ്ഞതാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. പിണറായി സർക്കാരിന്റെ കമ്മിഷൻ മോഹം തകർത്ത് ദക്ഷിണ റെയിൽവേ

കോഴിക്കോട്: കേന്ദ്ര സർക്കാരിന് താല്പര്യമില്ലാത്തതിനാൽ കെ റെയിൽ വരില്ലെന്ന് ആദ്യമേ പറഞ്ഞതാണെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശ കാര്യ സഹമന്ത്രി കെ മുരളീധരൻ. കേ​ര​ള​ത്തി​ൽ​ ​വേഗത കൂടിയ യാത്ര...

സൗദിയിൽ വാങ്ക് വിളി പുറത്തു കേട്ടാൽ വിവരമറിയും; പബ്ലിക് ന്യൂയിസൻസാണ്; മന്ത്രി സജി ചെറിയാൻ

സൗദി ബാങ്കുവിളി പറഞ്ഞാൽ മണിക്കൂറുകൾക്കകം തിരുത്താം; പക്ഷെ ക്രൈസ്തവ ബിഷപ്പുമാരെ അവഹേളിച്ചാൽ തിരുത്തില്ല; സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമാകുന്നു

കൊച്ചി; സൗദിയിലെ ബാങ്കുവിളിയെക്കുറിച്ച് നടത്തിയ പരാമർശം മണിക്കൂറുകൾക്കകം തിരുത്തിയ മന്ത്രി സജി ചെറിയാൻ ക്രൈസ്തവ പുരോഹിതൻമാരെയും മതമേലധ്യക്ഷൻമാരെയും നികൃഷ്ടമായ രീതിയിൽ അവഹേളിച്ചിട്ടും തിരുത്താൻ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു....

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

നാല് വോട്ടിനേക്കാൾ നിലപാടാണ് പ്രധാനം’; കമ്യൂണിസ്റ്റുകാർ വിനീതവിധേയരാകണം; അധികാരഗർവ് അരുത്; പി ജയരാജൻ

കോഴിക്കോട്: അധികാരത്തിലേറ്റിയ ജനങ്ങളോട് മാന്യമായിട്ടും വിനീതരായും പെരുമാറണമെന്ന് സിപിഎം പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി മുതിർന്ന നേതാവ് പി.ജയരാജൻ. നാല് വോട്ടിനേക്കാൾ നിലപാടാണ് പ്രധാനം രാജ്യത്തിൻറെ മതേതരത്വം സംരക്ഷിക്കുന്നനിലപാടാണ്...

പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മെഗാ തിരുവാതിര ഒരുക്കി വനിതകൾ; ഉദ്ഘാടനം ചെയ്ത് ഗോകുലം ഗോപാലൻ

പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മെഗാ തിരുവാതിര ഒരുക്കി വനിതകൾ; ഉദ്ഘാടനം ചെയ്ത് ഗോകുലം ഗോപാലൻ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനത്തിന് മുന്നോടിയായി വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മെഗാ തിരുവാതിര ഒരുക്കി വനിതകൾ. ഗോകുലം ഗോപാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച തൃശൂരിൽ...

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഹിന്ദുത്വ രാഷ്ട്രീയത്തെ കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കുന്നതിന്റെ ഭാഗം: സിപിഐഎം

തിരുവനന്തപുരം: ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ സിപിഐഎം രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഹിന്ദുത്വ രാഷ്ട്രീയത്തെ കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കുന്നതിന്റെ ഭാഗമാണെന്ന് സിപിഐഎം മതത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ്...

രാഷ്ട്രീയത്തിൽ നായകൻ സുരേഷ് ഗോപി;അദ്ദേഹത്തിനായി പ്രവർത്തിക്കും വിജയിപ്പിക്കും; മലയാള സിനിമയിലെ ഒരാൾ ഒഴികെ ആരും വിളിച്ചില്ല; ദേവൻ

രാഷ്ട്രീയത്തിൽ നായകൻ സുരേഷ് ഗോപി;അദ്ദേഹത്തിനായി പ്രവർത്തിക്കും വിജയിപ്പിക്കും; മലയാള സിനിമയിലെ ഒരാൾ ഒഴികെ ആരും വിളിച്ചില്ല; ദേവൻ

കൊച്ചി: രാഷ്ട്രീയത്തിൽ സുരേഷ് ഗോപി നായകനാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനും നടനുമായ ദേവൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിസാണ് ദേവന്റെ പ്രതികരണം. സുരേഷ് ഗോപിയ്ക്കായി പ്രവർത്തിക്കുകയും...

ഭഗവാൻ ശ്രീരാമന്റെ  ചൈതന്യം പകർന്ന അക്ഷതം സ്വീകരിച്ച് കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര

ഭഗവാൻ ശ്രീരാമന്റെ ചൈതന്യം പകർന്ന അക്ഷതം സ്വീകരിച്ച് കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര

എറണാകുളം : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുൻപായി രാഷ്ട്രീയ സ്വയംസേവക സംഘം നടത്തുന്ന സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ക്ഷണപത്രിക സമർപ്പിച്ചു....

പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയ്ക്ക് പൊന്നോണ സമ്മാനം; 35 കുടുംബങ്ങൾക്ക് സേവാഭാരതി സൗജന്യമായി ഭൂമി നൽകി

ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമാണ് കേരളം ; കെ-ഫോൺ പദ്ധതി രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കെ-ഫോൺ പദ്ധതിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ-ഫോൺ പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് പിണറായി വ്യക്തമാക്കി. സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന...

ഗവർണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത്; ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ നിയമോപദേശം

കണ്ണൂരിൽ നിരവധിപേരെ കൊന്നവരാണ് കോലം കത്തിച്ചത്, സിപിഎമ്മുകാർ ജീവനെടുക്കുന്നവർ; എന്റെ കോലം അല്ലേ കത്തിച്ചുള്ളൂ; ഗവർണർ

തിരുവനന്തപുരം: കണ്ണൂരിൽ തന്റെ കോലം കത്തിച്ച എസ്എഫ്‌ഐയ്‌ക്കെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിൽ അവർ എത്രയോ പേരെ കൊന്നിട്ടുണ്ട്. തൻറെ കോലം മാത്രമല്ലേ കത്തിച്ചിട്ടുള്ളൂ....

ഈ പൊളിറ്റിക്‌സിന് ഈ കറക്ട്‌നസ് ധാരാളം; മറിയക്കുട്ടിയുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസിക്കുറിച്ച് ബേജാറാവുന്നവർക്ക് ജോയ് മാത്യുവിന്റെ മറുപടി

ഈ പൊളിറ്റിക്‌സിന് ഈ കറക്ട്‌നസ് ധാരാളം; മറിയക്കുട്ടിയുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസിക്കുറിച്ച് ബേജാറാവുന്നവർക്ക് ജോയ് മാത്യുവിന്റെ മറുപടി

കൊച്ചി: പിണറായി സർക്കാരിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന അടിമാലിയിലെ മറിയക്കുട്ടിക്ക് പിന്തുണയുമായി സംവിധായകനും നടനുമായ ജോയ് മാത്യു. പുതുവർഷവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യു മറിയക്കുട്ടിയെ...

സർവ്വം രാമ മയം! അയോദ്ധ്യയിൽ നിന്നെത്തിച്ച അക്ഷതം ഏറ്റുവാങ്ങി പി ടി ഉഷ

സർവ്വം രാമ മയം! അയോദ്ധ്യയിൽ നിന്നെത്തിച്ച അക്ഷതം ഏറ്റുവാങ്ങി പി ടി ഉഷ

കോഴിക്കോട് : അയോദ്ധ്യയിൽ നിന്നും ഭഗവാൻ ശ്രീരാമന്റെ ചൈതന്യം പകർന്ന അക്ഷതം ഏറ്റുവാങ്ങി രാജ്യസഭ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യക്ഷയുമായ പി ടി ഉഷ. അയോദ്ധ്യയിലെ...

Latest News