പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പ്രതികളെന്ന് സംശയിക്കുന്നവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവരുടെ...
തൃശൂർ: കേരളാ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാകും ഇത്തവണത്തെ മോദിയുടെ തൃശൂർ സന്ദർശനം എന്ന് വ്യക്തമാക്കി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ...
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പുതുവർഷപ്പിറവി ആഘോഷിക്കാനെത്തിയവരെ ഇരുട്ടിലാക്കി അധികൃതർ. ദിവസങ്ങളായി ബീച്ചിലും പരിസരത്തും ഉണ്ടായിരുന്ന ദീപാലങ്കാരങ്ങൾ അപകടമൊഴിവാക്കാനെന്ന പേരിൽ രാത്രിയോടെ അണച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ബീച്ചിലും പരിസരത്തും പ്രത്യേക...
ആലപ്പുഴ: സിപിഎമ്മിൽ പോര് രൂക്ഷമാകുന്നു. സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്നും ജി. സുധാകരനെ ഒഴിവാക്കി. മുൻ മന്ത്രിയും ജില്ലയിലെ മുതിർന്ന നേതാവുമായ സുധാകരനെ...
ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയ് ഹിന്ദ് ചാനലിന് നോട്ടീസ് നൽകി സിബിഐ. ചാനലിൽ ശിവകുമാർ നടത്തിയ നിക്ഷേപങ്ങളുടെ...
കണ്ണൂർ : കോഴിക്കോട് ഗവർണറെ തടയാൻ കഴിയാതിരുന്നതിനു പകരമായി കണ്ണൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രൂപത്തിൽ തയ്യാറാക്കിയ പാപ്പാഞ്ഞിയെ കത്തിച്ച് എസ്എഫ്ഐ പ്രതിഷേധം. കണ്ണൂർ പയ്യാമ്പലം...
മലപ്പുറം : വിവാഹശേഷം മടങ്ങുകയായിരുന്ന വരനും വധുവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. മലപ്പുറം പൊന്നാനിയിലെ പാലപ്പെട്ടിയിൽ അപകടമുണ്ടായത്. അപകടത്തെ...
പത്തനംതിട്ട: ഓൺലൈൻ റമ്മി കളിച്ചുണ്ടായ സാമ്പത്തിക ബാദ്ധ്യത കവർച്ച നടത്തി വീട്ടാനിറങ്ങിയ യുവാവ് പോലീസിന്റെ പിടിയിൽ. കോട്ടയം പാല ഭരണങ്ങാനം സ്വദേശിനി 24 കാരനായ അമൽ അഗസ്റ്റിനാണ്...
ആലപ്പുഴ: ഒന്നര വയസുകരനെ ക്രൂരമായി മർദ്ദിച്ച് അമ്മയുടെ ആൺസുഹൃത്ത്. കുത്തിയതോട് സ്വദേശി ബിജുവിന്റെയും ദീപയുടെയും മകനായ ഒന്നര വയസുകാരൻ കൃഷ്ണജിത്തിനാണ് മർദ്ദനമേറ്റത്. കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജിൽ...
തൃശൂർ; ജനുവരി മൂന്നിന് തൃശൂരിൽ സംഘടിപ്പിക്കുന്ന സ്ത്രീശക്തി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നടിയും നർത്തകിയുമായ ശോഭനയും ശീമാട്ടിയുടെ ഉടമസ്ഥ ബീന കണ്ണനും യുവക്രിക്കറ്റ് താരം മിന്നുമണിയും ഉൾപ്പെടെയുളളവർ...
എറണാകുളം: തനിയ്ക്കെതിരെ പോക്സോ കേസ് കൊടുത്തുവെന്ന ബാലയുടെ ആരോപണം നിഷേധിച്ച് ഗായിക അമൃത സുരേഷ്. അങ്ങനെ കേസ് കൊടുത്തിരുന്നുവെങ്കിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചേനെ. താൻ കുഞ്ഞിനെ...
തൃശൂർ; പത്തനംതിട്ടയിൽ ബിജെപിയിൽ ചേർന്ന ക്രൈസ്തവ പുരോഹിതനെ വ്യക്തിപരമായി ആക്ഷേപിക്കാൻ നീക്കം നടക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അത്തരം നീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച്...
പത്തനംതിട്ട: വ്യാപാരിയെ കടയ്ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കഴുത്തുഞെരിച്ചാണ് അക്രമികൾ വ്യാപാരിയെ കൊലപ്പെടുത്തിയത് എന്നാണ് വിവരം. മൈലപ്ര...
കോട്ടയം : മുൻ എംഎൽഎ പി.ടി തോമസിന്റെ സ്മരണയ്ക്കായി നൽകിവരുന്ന പി.ടി തോമസ് പുരസ്കാരം ഈ വർഷം കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്. പി.ടി...
തിരുവനന്തപുരം : കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. നേമം,കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെയാണ് പേരു മാറ്റാനായി സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ...
ഇടുക്കി: പരാതിക്കാരില് നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പെരുവന്താനം പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. മൂന്ന് എസ്ഐമാര്ക്കെതിരെയാണ് നടപടി. എസ്ഐ...
പത്തനംതിട്ട: ഓൺലൈൻ റമ്മി കളിച്ച് നഷ്ടമായ പണം വീണ്ടെടുക്കാൻ മോഷണം. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് പിടിയിലായത്. ഇയാളുടെ പക്കൽ...
കൊല്ലം : 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തയ്യാറെടുപ്പുകൾ ആരംഭിച്ച് കൊല്ലം. ജനുവരി നാലിനാണ് സ്കൂൾ കലോത്സവം ആരംഭിക്കുന്നത്. നാലാം തീയതി രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ...
തിരുവനന്തപുരം: ഗുരുദര്ശനങ്ങള് പലസ്തീനിലല്ല ഗുരു പിറവിയെടുത്ത കേരളത്തില്പ്പോലും പ്രാവര്ത്തികമാക്കാന് കഴിയുന്നുണ്ടോയെന്ന് ചിന്തിക്കണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ശിവഗിരി തീർത്ഥാടന മഹാസമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെടിച്ചട്ടി കൊണ്ട്...
കോട്ടയം: മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളിൽ നിന്ന് വസ്തുവിന്റെ ആധാരം തിരികെ എഴുതിവാങ്ങാൻ ഉത്തരവ്. മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടേയും സംരക്ഷണത്തിനുള്ള മെയിന്റനൻസ് ട്രിബ്യൂണൽ പ്രിസൈഡിങ് ഓഫീസറും പാലാ ആർഡിഒയുമായ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies