തൃശ്ശൂർ: കേരള കാർഷിക സർവ്വകലാശാലയുടെ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം വെറ്റിനറി സർവ്വകലാശാലയ്ക്ക് കൈമാറാനുള്ള സർക്കാർ നീക്കത്തിനെതിരെ എംപ്ലോയീസ് സംഘ്. നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു....
കൊച്ചി: സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തിയ സന്ദേശം സിനിമ തന്റെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റത്തെ കുറിച്ച് വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യൗവന കാലത്ത് മടി കാരണം...
പത്തനംതിട്ട : തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാര്ത്ഥി ഹോസ്റ്റല് കെട്ടിടത്തില് നിന്ന് വീണ് മരിച്ചു. കൊല്ലം ആശ്രാമം സ്വദേശി ജോണ് തോമസ് ആണ്...
എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വഷണം ആരംഭിച്ചു. തൃക്കാക്കരയിൽ നടക്കുന്ന നവകേരള സദസ്സിനിടെ കുഴി ബോംബ് ഉപയോഗിച്ച് മുഖ്യമന്ത്രിയെ...
പത്തനംതിട്ട : കൊവിഡ്കാലത്ത് തെറ്റായ പരിശോധനാഫലം നൽകിയ ലാബുകൾക്കെതിരെ നൽകിയ പരാതിയിൽ ഒടുവിൽ ആശ്വാസവിധി. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ആണ് കൊവിഡ് കാലത്ത് തെറ്റായ...
ന്യൂഡല്ഹി;കഴിഞ്ഞ 24 മണിക്കൂറിനുള്ളില് ഇന്ത്യയില് 743 പുതിയ കോവിഡ് 19 കേസുകള് റിപ്പോര്ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള് അനുസരിച്ച് മൊത്തം സജീവമായ കേസുകള്...
കോഴിക്കോട്: യുവതി വിഴുങ്ങിയ പപ്പടക്കോല് വായിലൂടെ പുറത്തെടുത്തു. മലപ്പുറം സ്വദേശിയായ യുവതിയാണ് പപ്പടക്കോല് വിഴുങ്ങിയത്.മെഡിക്കല് കോളജ് ആശുപത്രിയിലെ ഡോക്ടര്മാരാണ് ഇരുമ്പുകൊണ്ടുള്ള പപ്പടക്കോല് ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തത്. മാനസികാസ്വാസ്ഥ്യമുള്ള...
തിരുവനന്തപുരം: ശബരിമലയില് മണ്ഡലകാലത്ത് തീര്ത്ഥാടകര് നേരിട്ട ബുദ്ധിമുട്ടുകൾ മകരവിളക്ക് സമയത്ത് നേരിടേണ്ടി വരരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇതുവരെ സര്ക്കാരിനും ദേവസ്വത്തിനും ഉണ്ടായ വീഴ്ചകള്...
വയനാട്: നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി. അസുഖം ബാധിച്ച പുലിയാണെന്നാണ് പ്രാഥമിക നിഗമനം. നടവയൽ നീർവാരം എന്ന സ്ഥലത്താണ് പുലിയെ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്...
കൊച്ചി: മാദ്ധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. ജസ്റ്റിസ് സി.പ്രതീപ്കുമാർ ആണ് ഹർജി...
കൊച്ചി: റിലീസിന് വളരെ മുൻപ് തന്നെ വലിയ ചർച്ചകൾക്ക് കാരണമായി പിന്നീട് നിരവധി പേരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമയാണ് മാളികപ്പുറം. 100 കോടി ക്ലബിലെത്തിയ ആദ്യ ഉണ്ണി...
തിരുവനന്തപുരം: രണ്ടരവർഷത്തിന് ശേഷം രണ്ട് മന്ത്രിമാർ രാജിവെച്ചതോടെ പേഴ്സനൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിൽ സർക്കാറിന് ഉണ്ടാകുന്നത് വലിയ ചിലവ്. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫിൽ രാഷ്ട്രീയ നിയമനം ലഭിച്ച...
ചെന്നൈ: തമിഴ്നാട് പുതുക്കോട്ടയിൽ ശബരിമല അയ്യപ്പഭക്തർ അപകടത്തിൽപ്പെട്ടു. പുതുക്കോട്ടയിൽ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.സംഭവത്തിൽ 5 പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു....
തിരുവനന്തപുരം; കെഎസ്ആർടിസിയിലെ വരവും ചിലവും സംബന്ധിച്ച് ആർക്കും കൃത്യമായ ധാരണയില്ലെന്ന് കെബി ഗണേഷ് കുമാർ. ഗതാഗത വകുപ്പിന്റെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആയിരുന്നു കെബി ഗണേഷ്...
കൊച്ചി: യൂട്യൂബിൽ ട്രെൻഡിങ്ങായി തകർക്കുകയാണ് മോഹൻലാലിന്റെ റാക്ക് സോങ്. റിലീസ് ചെയ്ത് അഞ്ച് മണിക്കൂറിനുളളിൽ അഞ്ച് ലക്ഷത്തിലധികം പേരാണ് പാട്ട് കണ്ടത്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടെ...
പാലക്കാട്: പട്ടാമ്പിയിൽ കുളത്തിൽ വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. കൊപ്പം വണ്ടുംതറ സ്വദേശി കിഴക്കേതിൽ ഉമ്മറിന്റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം. വീടിന്...
തിരുവനന്തപുരം : സി ഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്കുളള നിയമനത്തിനുളള യോഗ്യതകൾ മാറ്റിയ പിണറായി സർക്കാരിന്റെ നോട്ടിഫിക്കേഷൻ റദ്ദാക്കി ഹൈക്കോടതി. പുതിയ ഉത്തരവോടെ സി ഡിറ്റ് ഡയറക്ടർ സ്ഥാനം...
എറണാകുളം: മഹാത്മാ ഗാന്ധി പ്രതിമയോട് അനാദവ് കാണിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ആലുവ എടത്തല ചൂണ്ടി...
തൃശൂർ : തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിസന്ധിക്ക് ഒടുവിൽ ആശ്വാസം. തറവാടക ആറ് ഇരട്ടിയായി വർദ്ധിപ്പിച്ച കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനം പിൻവലിച്ചു. മുഖ്യമന്ത്രി...
ഇടുക്കി: നെടുങ്കണ്ടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പെൺകുട്ടിയുടെ ആൺ സുഹൃത്ത് ആഷിഖ്, കൂട്ടാളികളായ അനേഷ്, പ്രായപൂർത്തിയാകാത്ത മറ്റൊരു സുഹൃത്ത് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies