Keralam

ഖത്തറില്‍ പുതിയ കോവിഡ് വകഭേദം ഇജി 5 കണ്ടെത്തി; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കോവിഡ് ബാധിതരിൽ 90 ശതമാനവും കേരളത്തിൽ; ജാഗ്രത നിർദ്ദേശം

ന്യൂഡൽഹി: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ മുന്നോട്ട് പോകുന്നതിനിടെ കോവിഡ് ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. ആഘോഷം കഴിയുമ്പോൾ രോഗബാധിതരുടെ എണ്ണമുയരാതിരിക്കാൻ ശ്രദ്ധവേണം. രാജ്യത്തെ കോവിഡ് ബാധിതരിൽ 90 ശതമാനത്തോളവും...

മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാക്കും; പൊതുജനം കഴുതയല്ലെന്ന് രാഷ്ട്രീയക്കാർ മനസിലാക്കണം;  കെബി ഗണേഷ് കുമാർ

തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട്; മന്ത്രിയായാൽ കെഎസ്ആര്‍ടിസിയിൽ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് കെബി ഗണേഷ്‌ കുമാര്‍

തിരുവനന്തപുരം: മന്ത്രിയായി ചുമതലയേൽക്കുമ്പോൾ ഗതാഗത വകുപ്പ് തന്നെയാകും ലഭിക്കുകയെന്നാണ് കരുതുന്നതെന്ന് മന്ത്രി കെബി ഗണേഷ്‌ കുമാര്‍. കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ട്. തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട്. മന്ത്രിയായാൽ കെഎസ്ആര്‍ടിസിയിൽ അഴിമതി...

പിണറായിയുടെ പരനാറി പ്രയോഗം; പകയോ വ്യക്തിവൈരാഗ്യമോ ഇല്ലെന്ന് എൻ. കെ പ്രേമചന്ദ്രൻ എംപി

പിണറായിയുടെ പരനാറി പ്രയോഗം; പകയോ വ്യക്തിവൈരാഗ്യമോ ഇല്ലെന്ന് എൻ. കെ പ്രേമചന്ദ്രൻ എംപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് പകയോ വ്യക്തിവൈരാഗ്യമോ ഇല്ലെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. 2014ൽ ഒരിക്കലും പറയാൻ പാടില്ലാത്ത പദപ്രയോഗം ഉപയോഗിച്ചാണ് പിണറായി അധിക്ഷേപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും...

ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കഞ്ചാവ് കടത്ത്; ക്രിസ്മസ് – ന്യൂയർ വിപണി ലക്ഷ്യം; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ; കണ്ടെടുത്തത് 40 കിലോ കഞ്ചാവ് 

ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കഞ്ചാവ് കടത്ത്; ക്രിസ്മസ് – ന്യൂയർ വിപണി ലക്ഷ്യം; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ; കണ്ടെടുത്തത് 40 കിലോ കഞ്ചാവ് 

തിരുവനന്തപുരം: തലസ്ഥാനത്ത് 40 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവ് എക്സൈസ് പിടിയിൽ. യൂത്ത് കോൺഗ്രസ് അരുവിക്കര മണ്ഡലം സെക്രട്ടറി പൂവച്ചൽ സ്വദേശി ഷൈജുവാണ് പിടിയിലായത്. ക്രിസ്മസ്...

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ വൈകീട്ട് 4 മണിക്ക്

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ വൈകീട്ട് 4 മണിക്ക്

തിരുവനന്തപുരം: കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് സത്യപ്രതിജ്ഞ. ഇരുവർക്കും ഗവർണർ ആരിഫ്...

പന്തളം എൻ എസ് എസ് കോളേജിൽ എസ് എഫ് ഐ – പോലീസ് ഗുണ്ടായിസം. കള്ളക്കേസ് എടുക്കുന്നത് തുടരുകയാണെങ്കിൽ ശക്തമായി പ്രതിരോധിക്കും – എ ബി വി പി

പന്തളം എൻ എസ് എസ് കോളേജിൽ എസ് എഫ് ഐ – പോലീസ് ഗുണ്ടായിസം. കള്ളക്കേസ് എടുക്കുന്നത് തുടരുകയാണെങ്കിൽ ശക്തമായി പ്രതിരോധിക്കും – എ ബി വി പി

  പന്തളം: പന്തളം എൻ എസ് എസ് കോളേജിൽ എസ് എഫ് ഐ യുടെ ഗുണ്ടായിസത്തിന് പോലീസ് സംരക്ഷണം നൽകുന്നതായി പരാതി. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം...

തൃശ്ശൂര്‍ പുരം; എക്‌സിബിഷന്‍ ഗ്രൗണ്ടിന്റെ തറവാടക കൂട്ടിചോദിച്ച് കൊച്ചിന്‍ ദേവസ്വം; പൂരം പ്രതിസന്ധിയിൽ

വടക്കുംനാഥന്റെ മണ്ണില്‍ പ്രധാനമന്ത്രിയെത്തുമ്പോള്‍ പൂരത്തിന്റെ മാതൃകയുമായി സ്വീകരിക്കാന്‍ പാറമേക്കാവ്

തൃശൂര്‍:പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ ഒരുങ്ങി വടക്കുംനാഥന്‍മണ്ണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ പൂരത്തിന്റെ മാതൃകയുമായി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പാറമേക്കാവ് ദേവസ്വം. പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട്...

ഇന്നും ഉയർന്ന് സ്വർണ വില; അറിയാം പുതിയ നിരക്ക്

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; 47,000 കടന്നു

കൊച്ചി: ക്രിസ്മസ് കഴിഞ്ഞ് വിപണി സജീവമാകുമ്പോള്‍ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണവില ഉയര്‍ന്ന് 47,000 കടന്നു. 47,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില.ഒരു...

ഒരു കൈ കൊണ്ട് പലസ്തീന് ഉണക്ക കുബൂസും മറു കൈ കൊണ്ട് ഇസ്രായേലിന് ബരാക്ക് മിസൈലും; അതാണ് മുസ്ലീം ലീഗിന്റെ നിലപാട്; സന്ദീപ് ജി വാര്യർ

സിപിഎമ്മിന് പോളിറ്റ് ബ്യൂറോയേക്കാൾ വലുത് സമസ്ത മുശാവറയാണ്; കോൺഗ്രസും സിപിഎമ്മും വിനീത വിധേയരെപ്പോലെ നാണമില്ലാതെ മുട്ടിലിഴയുന്നു;സന്ദീപ് വാര്യർ

തിരുവനന്തപുരം: ക്രിസ്തുമസ് ആഘോഷത്തിന് എതിരെ  മുസ്ലീംസംഘടനകൾ പുറപ്പെടുവിച്ച ഫത്വയ്ക്കെതിരെ  വിമർശനവുമായി സന്ദീപ് വാര്യർ രംഗത്ത്.കഴിഞ്ഞ കുറച്ച് കാലമായി സമസ്ത എന്ന എന്ന സംഘടന അവരുടെ വർഗീയ താൽപ്പര്യങ്ങൾ...

‘കണ്ട അണ്ടനും അടകോടനും വിളിക്കുമ്പോൾ കയറ്റിവിടാൻ ഇരിക്കുകയല്ല ഞാൻ’; അധിക്ഷേപിച്ച് ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം

‘കണ്ട അണ്ടനും അടകോടനും വിളിക്കുമ്പോൾ കയറ്റിവിടാൻ ഇരിക്കുകയല്ല ഞാൻ’; അധിക്ഷേപിച്ച് ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം

തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിന് സൗകര്യം തേടിയതിന് വനിതാ നേതാവിനെ അധിക്ഷേപിച്ച് എൻസിപി നേതാവ്. മണ്ഡലം പ്രസിഡൻറ് പോലുള്ള അണ്ടനും അടകോടനും തന്നെ വിളിക്കരുതെന്ന് എൻ.സി.പി ജനറൽ സെക്രട്ടറി...

“ജനങ്ങള്‍ പട്ടിണി കിടന്നാലും തനിക്ക് പ്രശസ്തി കിട്ടിയാല്‍ മതിയെന്നാണ് പിണറായി വിജയന്റെ നിലപാട്; കേരളീയം എന്ന പേരില്‍ സര്‍ക്കാരിന്റെ ധൂര്‍ത്തും ദുര്‍വ്യയവും ജനങ്ങളോടുള്ള വെല്ലുവിളിയാണ്”: കെ സുരേന്ദ്രന്‍

കോൺഗ്രസ് വർഗീയ ശക്തികൾക്ക് മുമ്പിൽ കീഴടങ്ങുന്നു:ഭൂരിപക്ഷത്തിൻ്റെ വിശ്വാസത്തെ മാനിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരും; കെ.സുരേന്ദ്രൻ

തൃശ്ശൂർ: 500 വർഷത്തിന് ശേഷം ശ്രീരാമൻ അയോധ്യയിലേക്ക് തിരിച്ചുവരുമ്പോൾ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിലെ എല്ലാ...

മോഹൻ ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി, കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത്

മോഹൻ ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി, കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത്

  കൊൽക്കൊത്ത: എതിരാളിയുടെ കോട്ടയിൽ ആക്രമിച്ചു കളിച്ച കേരളാ ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനെതിരെ ത്രസിപ്പിക്കുന്ന വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം ബ്ലാസ്റ്റേഴ്‌സ് മോഹൻ ബാഗിന്റെ തട്ടകമായ...

പോലീസിനും നാട്ടുകാർക്കും നേരെ മദ്യലഹരിയിൽ അസഭ്യവർഷവുമായി റസീന വീണ്ടും; പോലീസ് ഉദ്യോഗസ്ഥയെ ചവിട്ടി വീഴ്ത്തി. പരാക്രമത്തിന്റെ വീഡിയോ പുറത്ത്

പോലീസിനും നാട്ടുകാർക്കും നേരെ മദ്യലഹരിയിൽ അസഭ്യവർഷവുമായി റസീന വീണ്ടും; പോലീസ് ഉദ്യോഗസ്ഥയെ ചവിട്ടി വീഴ്ത്തി. പരാക്രമത്തിന്റെ വീഡിയോ പുറത്ത്

കണ്ണൂർ: തലശ്ശേരിയിൽ നാട്ടുകാർക്കും പോലീസിനും നേരെ യുവതിയുടെ പരാക്രമം. സംഭവത്തിൽ വടക്കുമ്പാട് കൂളിബസാറിലെ റസീനയെ (38) പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി കയ്യേറ്റം...

നവകേരള ബസിൽ മുഖ്യൻ ഇരുന്ന സീറ്റിലിരുന്ന് സെൽഫിയെടുക്കാൻ അവസരം; വിവാഹത്തിന് ഉൾപ്പെടെ വാടകയ്ക്ക് നൽകും

നവകേരള ബസിൽ മുഖ്യൻ ഇരുന്ന സീറ്റിലിരുന്ന് സെൽഫിയെടുക്കാൻ അവസരം; വിവാഹത്തിന് ഉൾപ്പെടെ വാടകയ്ക്ക് നൽകും

തിരുവനന്തപുരം: നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിൽ കയറാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുമെന്ന് സർക്കാർ. ബസ് കെഎസ്ആർടിസിയ്ക്ക് വിട്ട് നൽകുമെന്നാണ്. നവകേരള സദസ്സിന്റെ മാറ്റിവച്ച...

പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം ; ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരവേ കാർ അപകടത്തിൽപെട്ടും ഒരു മരണം

പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം ; ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരവേ കാർ അപകടത്തിൽപെട്ടും ഒരു മരണം

പത്തനംതിട്ട : പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് ശബരിമല തീർത്ഥാടകർ മരണപ്പെട്ടു. ഒഴുക്കിൽപ്പെട്ട ഉടൻതന്നെ ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ ആയിരുന്നില്ല. തുടർന്ന് രാത്രിയോടെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്....

“ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കുന്നു”: കെ സുരേന്ദ്രന്‍

കൊപ്രയുടെ താങ്ങ് വില വർദ്ധന: പാലിക്കപ്പെട്ടത് നാളീകേര കർഷകരോടുള്ള മോദിയുടെ ഗ്യാരണ്ടി: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വാഗ്ദാനങ്ങൾ എല്ലാം പാലിക്കുന്ന സർക്കാരാണ് നരേന്ദ്രമോദിയുടേതെന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൊപ്രയുടെ താങ്ങു വില കഴിഞ്ഞ 10 വർഷത്തിൽ ഇരട്ടിയാക്കിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ....

ഗതാഗതം മാത്രം പോരാ ; ഗണേഷ്കുമാറിന് സിനിമാ വകുപ്പ് കൂടി വേണമെന്ന് ആവശ്യം

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭ പുനസംഘടനയിലെ നിയുക്ത മന്ത്രി കെ ബി ഗണേഷ്കുമാറിന് ഗതാഗത വകുപ്പിന് പുറമേ സിനിമാ വകുപ്പ് കൂടി വേണമെന്ന് ആവശ്യം....

തങ്ക അങ്കി ഇന്ന് സന്നിധാനത്ത് എത്തും; മണ്ഡല പൂജയ്ക്ക് തയാറെടുത്ത് ഭക്തലക്ഷങ്ങള്‍, ഒരുക്കങ്ങള്‍ തുടങ്ങി

തീർത്ഥാടകർ ഏറെ ബുദ്ധിമുട്ടിയ മണ്ഡലകാലം; ഹരിവരാസനം പാടി ഇന്ന് നടയടയ്ക്കും;റെക്കോര്‍ഡിട്ട് വരുമാനം; കാണിക്ക എണ്ണിക്കഴിഞ്ഞില്ലെന്നും റിപ്പോർട്ട്

പത്തനംതിട്ട : മണ്ഡലകാലം ഇന്ന് അവസാനിക്കാനിരിക്കെ ശബരിമലയിൽ റെക്കോർഡ് സൃഷ്ടിച്ച് വരുമാനം. കാണിക്ക ഇനിയും എണ്ണാന്‍ ബാക്കിനില്‍ക്കേയാണ് വരുമാനത്തിൽ റെക്കോർഡ് സൃഷ്ടിച്ചിട്ടുള്ളത്. നിലവിൽ ലഭ്യമായ കണക്കനുസരിച്ച് ശബരിമലയിലെ...

യൂത്ത് കോൺഗ്രസ് നേതാക്കളുടെ വ്യാജ തിരിച്ചറിയൽ കാർഡ്; ഷാഫി പറമ്പിൽ കർണാടകയിൽ പോയി പഠിച്ചതാണെന്ന് കെ സുരേന്ദ്രൻ

സർക്കാർ മാദ്ധ്യമവേട്ട അവസാനിപ്പിക്കണം:കേസെടുത്ത് ഇല്ലാതാക്കാമെന്ന് വിചാരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകർക്കെതിരെ പൊലീസ് പകവീട്ടുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട്...

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

വേട്ടയാടൽ തുടർന്ന് പിണറായി പോലീസ്; മഹിളാ മോർച്ച പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകർക്ക് നോട്ടീസ്

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്ക് നേരെ വേട്ടയാടലുമായി പോലീസ്.തിരുവനന്തപുരത്ത് മഹിളാ മോർച്ചാ പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകർക്ക് പോലീസ് നോട്ടീസ് നൽകി. ഡിജിപിയുടെ ഔദ്യോഗിക വസതിയിലെ മഹിളാ മോർച്ചാ പ്രതിഷേധം...

Latest News