Keralam

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

വേട്ടയാടൽ തുടർന്ന് പിണറായി പോലീസ്; മഹിളാ മോർച്ച പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകർക്ക് നോട്ടീസ്

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്ക് നേരെ വേട്ടയാടലുമായി പോലീസ്.തിരുവനന്തപുരത്ത് മഹിളാ മോർച്ചാ പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകർക്ക് പോലീസ് നോട്ടീസ് നൽകി. ഡിജിപിയുടെ ഔദ്യോഗിക വസതിയിലെ മഹിളാ മോർച്ചാ പ്രതിഷേധം...

പൂന്തോട്ടത്തിൽ റോസാചെടിയുടേയും ഓർക്കിഡിന്റെയും സ്ഥാനം എവിടെയാണ്; ചെടികളുടെ സ്ഥാനം നിശ്ചയിക്കും നിങ്ങളുടെ ഭാഗ്യദോഷങ്ങൾ

പൂന്തോട്ടത്തിൽ റോസാചെടിയുടേയും ഓർക്കിഡിന്റെയും സ്ഥാനം എവിടെയാണ്; ചെടികളുടെ സ്ഥാനം നിശ്ചയിക്കും നിങ്ങളുടെ ഭാഗ്യദോഷങ്ങൾ

സ്വപ്‌നഗൃഹം നിർമ്മിക്കുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് മനോഹരമായ പൂന്തോട്ടം. ചെറിയ വീട്ടുമുറ്റം ആണെങ്കിലും പൂത്തുലഞ്ഞ സസ്യങ്ങൾ നട്ടുവളർത്താൻ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ പൂന്തോട്ടത്തിന്റെ കാര്യത്തിലും വാസ്തു നോക്കാറുണ്ട്....

പാൽമണം മാറും മുൻപ് ചോരക്കുഞ്ഞിന് വിറ്റ് കാശാക്കി മാതാപിതാക്കൾ; ക്രൂരതയിൽ നാണം കെട്ട് കേരളം

36 ദിവസം പ്രായമായ കുഞ്ഞിനെ കൊന്നത് സ്വന്തം അമ്മ തന്ന; നൂലുകെട്ട് പോയിട്ട് വളർത്താൻ പോലും നിവർത്തിയില്ലെന്ന് മൊഴി

തിരുവനന്തപുരം: പോത്തൻകോട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ 36 ദിവസം പ്രായമായ കുഞ്ഞിനെ കൊന്നത് സ്വന്തം അമ്മ തന്നെയെന്ന് പോലീസ്. പോത്തൻകോട് മഞ്ഞമല സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ...

തെരഞ്ഞെടുപ്പിന്റെ പേരിൽ തമ്മിൽതല്ല് തുടരുന്നു; ലീഗിലും സംഘർഷം

അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠ; കോൺഗ്രസിന് മുന്നറിയിപ്പുമായി മുസ്ലീം ലീഗ്

കോഴിക്കോട്: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠ ജനുവരി 22 ന് നടക്കാനിരിക്കെ കോൺഗ്രസിന് മുന്നറിയിപ്പുമായി മുസ്ലീംലീഗ്. ബി.ജെ.പിയുടെ അജണ്ടയിൽ വീഴരുതെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ....

ഹമാസ് ഭീകരസംഘടനയാണെന്ന് ശശി തരൂർ; പരാമർശം മുസ്ലീം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ

തിരുവനന്തപുരത്ത് മോദി എതിര് നിന്നാലും ജയിക്കും, വിദേശകാര്യ മന്ത്രിയാകുക എന്നത് ആഗ്രഹമായിരുന്നു; അവസാനത്തെ മത്സരമെന്ന് ശശി തരൂർ

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന് എതിരെ മത്സരിച്ചാലും തന്നെ തോൽപ്പിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. തിരുവനന്തപുരത്ത് മത്സരിക്കണോ എന്ന കാര്യം പാർട്ടിയാണ്...

ഏഴിമല നാവിക അക്കാദമിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; കശ്മീർ സ്വദേശി അറസ്റ്റിൽ

ഏഴിമല നാവിക അക്കാദമിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; കശ്മീർ സ്വദേശി അറസ്റ്റിൽ

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മുകശ്മീർ ബാരാമുള്ള സ്വദേശി മുഹമ്മദ് മുർത്താസ് എന്നയാളാണ് അറസ്റ്റിലായത്. പയ്യന്നൂർ...

കണ്ണൂർ സ്ക്വാഡ്, അങ്കമാലി ഡയറീസ് സിനിമകളുടെ സ്റ്റണ്ട് മാസ്റ്റർ; ജോളി ബാസ്റ്റിൻ അന്തരിച്ചു

കണ്ണൂർ സ്ക്വാഡ്, അങ്കമാലി ഡയറീസ് സിനിമകളുടെ സ്റ്റണ്ട് മാസ്റ്റർ; ജോളി ബാസ്റ്റിൻ അന്തരിച്ചു

ആലപ്പുഴ: പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ ജോളി ബാസ്റ്റിൻ അന്തരിച്ചു. 53 വയസായിരുന്നു. സ്വദേശമായ ആലപ്പുഴയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അ‌ന്ത്യം. ഇന്നലെ വൈകിട്ട് നെഞ്ചുവേദനയെ തുടർന്ന് ജോളി...

10 വയസുകാരിയായ വൈഗയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അച്ഛൻ മാത്രം: വിധി നാളെ

വൈഗ കൊലക്കേസ് ; പിതാവ് സനു മോഹന് ജീവപര്യന്തം തടവ്

എറണാകുളം : വൈഗ കൊലക്കേസിൽ പ്രതി സനു മോഹന് ജീവപര്യന്തം ശിക്ഷ. എറണാകുളം പ്രത്യേക പോക്സോ കേസ് ജഡ്ജ് കെ സോമനാണ് വിധി പറഞ്ഞത്. പ്രതിക്കെതിരായ എല്ലാ...

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ് ; ഇന്ന് പവന് 400 രൂപ കുറഞ്ഞ്

ആഗോളതലത്തില്‍ സ്വര്‍ണ്ണവില കുതിക്കുന്നു ; കേരളത്തിലും വില ഉയര്‍ന്നു

കൊച്ചി: ക്രിസ്മസ് കഴിഞ്ഞ് വിപണി സജീവമാകുമ്പോള്‍ സ്വര്‍ണവില വീണ്ടും ഉയരുകയാണ്.പവന് 80 രൂപയാണ് ഉയര്‍ന്നത്. ഇതൊടെ സ്വര്‍ണവില ഉയര്‍ന്ന് 47,000 ലേക്ക് എത്തുന്നു. 46,800 രൂപയാണ് ഒരു...

‘പ്രധാനമന്ത്രി തരുന്ന അരി കൊണ്ടാണ് ഞങ്ങൾ കഴിയുന്നത്’ ; ബിജെപി തന്നെ ഇനിയും അധികാരത്തിൽ വരണമെന്ന് മറിയക്കുട്ടി

‘പ്രധാനമന്ത്രി തരുന്ന അരി കൊണ്ടാണ് ഞങ്ങൾ കഴിയുന്നത്’ ; ബിജെപി തന്നെ ഇനിയും അധികാരത്തിൽ വരണമെന്ന് മറിയക്കുട്ടി

തൃശൂർ : ക്രിസ്തുമസിന് പിണറായി സർക്കാരിനെക്കൊണ്ട് യാതൊരു പ്രയോജനവും ആർക്കും ഉണ്ടായില്ലെന്ന് മറിയക്കുട്ടി. പ്രധാനമന്ത്രി തരുന്ന അരി കൊണ്ടാണ് കഴിഞ്ഞുകൂടുന്നതെന്നും മറിയക്കുട്ടി വ്യക്തമാക്കി. ന്യൂനപക്ഷ മോര്‍ച്ച തൃശൂര്‍...

മഹാത്മാഗാന്ധി വിഭാവനം ചെയ്ത മതേതരത്വവും സഹവർത്തിത്വവുമാണ് ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിലും കാണാനാവുക ; ശിവഗിരിയിലെത്തി രാംനാഥ് കോവിന്ദ്

മഹാത്മാഗാന്ധി വിഭാവനം ചെയ്ത മതേതരത്വവും സഹവർത്തിത്വവുമാണ് ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിലും കാണാനാവുക ; ശിവഗിരിയിലെത്തി രാംനാഥ് കോവിന്ദ്

മഹാത്മാഗാന്ധി വിഭാവനം ചെയ്ത മതേതരത്വവും സഹവർത്തിത്വവുമാണ് ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിലും കാണാനാവുക ; ശിവഗിരിയിലെത്തി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്   തിരുവനന്തപുരം : 91-ാമത് ശിവഗിരി...

വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്ക് പിന്നാലെ സപ്ലൈകോയിലും വില വർദ്ധന; കിറ്റ് നൽകിയ ബാദ്ധ്യതയും ഒടുവിൽ ജനങ്ങളിലേക്ക്; 13 സബ്‌സിഡി ഇനങ്ങൾക്ക് വില വർദ്ധിപ്പിച്ചേക്കും

നവകേരള സദസ്സ് അവസാനിച്ചു; സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില ഉടന്‍ കൂട്ടും

തിരുവനന്തപുരം:സപ്ലൈകോയില്‍ നിലവില്‍ ലഭിക്കുന്ന 13 ഇനം സബ്സിഡി സാധനങ്ങളുടെ വില ഉടന്‍ വര്‍ദ്ധിപ്പിക്കും. നവകേരള സദസ് കഴിയും വരെ വില വര്‍ദ്ധനവിന്റെ കാര്യം നീട്ടി വെയ്ക്കുകയായിരുന്നു സര്‍ക്കാര്‍....

10 വയസുകാരിയായ വൈഗയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അച്ഛൻ മാത്രം: വിധി നാളെ

കൊക്കോകോളയിൽ മദ്യം കലർത്തി കുടിപ്പിച്ചു ; പുഴയിലെറിഞ്ഞു കൊന്നു ; വൈഗ കൊലക്കേസിൽ പിതാവ് സനു മോഹനെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി

എറണാകുളം : കൊച്ചിയിൽ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ പിതാവ് സനു മോഹൻ കുറ്റക്കാരനെന്ന് തെളിഞ്ഞതായി കോടതി. ശിക്ഷാവിധി ഉച്ചയ്ക്കുശേഷം പ്രഖ്യാപിക്കും. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ...

‘പോലീസിന് പറ്റിയ പറ്റ്’ ; മദ്യപിച്ച് വാഹനമോടിച്ചെന്ന പേരിൽ കസ്റ്റഡിയിൽ എടുത്തു; അമളി മനസ്സിലായതോടെ വാഹനയാത്രികനോട് മാപ്പ് പറഞ്ഞ് പോലീസ്

ലൈം​ഗിക പീഡനത്തിനിരയായ മൂന്ന് വയസുകാരി അപകടനില തരണം ചെയ്തു

പാലക്കാട്: ലൈം​ഗിക പീഡനത്തിനിരയായ മൂന്ന് വയസുകാരി അപകടനില തരണം ചെയ്തു. കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പിടിയിലായ പ്രതിയെ പോലീസ്...

മൂന്നാറിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പടയപ്പയ്ക്ക് നേരെ പ്രകോപനവുമായി സഞ്ചാരികൾ ; ജീപ്പ് ഇടിപ്പിക്കാൻ ശ്രമം ; തടഞ്ഞ് നാട്ടുകാർ

മൂന്നാറിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പടയപ്പയ്ക്ക് നേരെ പ്രകോപനവുമായി സഞ്ചാരികൾ ; ജീപ്പ് ഇടിപ്പിക്കാൻ ശ്രമം ; തടഞ്ഞ് നാട്ടുകാർ

ഇടുക്കി : മൂന്നാറിൽ കാട്ടാനയായ പടയപ്പ ജനവാസ മേഖലയിലേക്ക് ഇറങ്ങി. സഞ്ചാരികളുടെ ഭാഗത്ത് നിന്നും ആനയെ പ്രകോപിപ്പിക്കാൻ വലിയ ശ്രമം ഉണ്ടായതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി. ആനക്ക്...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

നവജാത ശിശു കിണറ്റിൽ മരിച്ച നിലയിൽ; അമ്മ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. 36 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് വീടിന് പുറകിലെ കിണറ്റിൽ മരിച്ച നിലയിൽ...

മകൾ മരിച്ചിട്ട് 15 വര്‍ഷം; കുറ്റപത്രം പോലും സമര്‍പ്പിക്കാതെ പോലീസ്; നീതി തേടി പ്ലക്കാർഡുമായി കുടുംബം കോടതിയില്‍

മകൾ മരിച്ചിട്ട് 15 വര്‍ഷം; കുറ്റപത്രം പോലും സമര്‍പ്പിക്കാതെ പോലീസ്; നീതി തേടി പ്ലക്കാർഡുമായി കുടുംബം കോടതിയില്‍

പാലക്കാട്: മണ്ണാർക്കാട് മകൾ മരിച്ച കേസിൽ പതിനഞ്ച് വർഷമായിട്ടും പോലീസ് കുറ്റപത്രം സമർപ്പിച്ചില്ലെന്ന പരാതിയുമായി കുടുംബം കോടതിയില്‍. നീതി തേടി പ്ലക്കാർഡുമായി കോടതിക്ക് മുന്നിൽ എത്തിയിരിക്കുകയാണ് കുടുംബം....

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തിൽ യുവതി ആത്മഹത്യാ ചെയ്തു. ഭർതൃവീട്ടുകാർക്കെതിരെ കുടുംബം പരാതി നൽകി

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തിൽ യുവതി ആത്മഹത്യാ ചെയ്തു. ഭർതൃവീട്ടുകാർക്കെതിരെ കുടുംബം പരാതി നൽകി

തിരുവനന്തപുരം: ഭർതൃമതിയായ യുവതി ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ. തിരുവല്ലം വണ്ടിത്തടം സ്വദേശി ഷഹന ഷാജി (22) ആണ് മരിച്ചത്. ഷഹനയുടെ കുടുംബം ഭർതൃവീട്ടുകാർക്കെതിരെ പരാതിയുമായി...

ഗോൾഡ് പൊട്ടിയതല്ല, പൊട്ടിച്ചതാണ്;ഇതൊരു അൽഫോൺസ് പുത്രൻ സിനിമയാണ്’ എന്നാണ് ആ മഹാൻ ആകെ മൊഴിഞ്ഞേക്കുന്ന വാക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഗോൾഡ് പൊട്ടിയതല്ല, പൊട്ടിച്ചതാണ്;ഇതൊരു അൽഫോൺസ് പുത്രൻ സിനിമയാണ്’ എന്നാണ് ആ മഹാൻ ആകെ മൊഴിഞ്ഞേക്കുന്ന വാക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കൊച്ചി: ഗോൾഡ് എന്ന സിനിമയുടെ പരാജയവുമായി ബന്ധപ്പെടുത്തി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി അൽഫോൺസ് പുത്രൻ. തന്റെ ആദ്യചിത്രമായ നേരത്തിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അൽഫോൺസ് പുത്രൻ രണ്ട് പോസ്റ്റുകൾ...

പ്രിയദർശന്റെ സംവിധാനത്തിൽ അയോദ്ധ്യ വെബ്‌സീരീസ്; കെ കെ നായരെന്ന സുപ്രധാനകഥാപാത്രം; വെളിപ്പെടുത്തലുമായി മേജർ രവി

പ്രിയദർശന്റെ സംവിധാനത്തിൽ അയോദ്ധ്യ വെബ്‌സീരീസ്; കെ കെ നായരെന്ന സുപ്രധാനകഥാപാത്രം; വെളിപ്പെടുത്തലുമായി മേജർ രവി

കൊച്ചി: രാമജന്മഭൂമിയുടെ ചരിത്രവും പോരാട്ടവും ആസ്പദമാക്കി വെബ്‌സീരീസ് ഒരുങ്ങുന്നതായി വെളിപ്പെടുത്തി മേജർരവി.സംസ്ഥാന ഉപാദ്ധ്യക്ഷനായ ശേഷം ബ്രേവ് ഇന്ത്യ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. താൻ അയോദ്ധ്യ...

Latest News