Keralam

വൻ ഭക്തജന തിരക്ക്; ശബരിമലയിൽ ദർശന സമയം നീട്ടും

വൻ ഭക്തജന തിരക്ക്; ശബരിമലയിൽ ദർശന സമയം നീട്ടും

പത്തനംതിട്ട: തിരക്ക് വർദ്ധിച്ചതോടെ ശബരിമലയിൽ ദർശന സമയം നീട്ടാൻ തീരുമാനം. തന്ത്രിയാണ് ഇതുമായി ബന്ധപ്പെട്ട് അനുമതി നൽകിയത്. ദർശന സമയം ഒരു മണിക്കൂർ നീട്ടാനാണ് അനുമതിയുള്ളത്. അതിനാൽ...

സപ്ലൈകോ വഴി മദ്യവില്‍പന തുടങ്ങുമോ?; അനുമതി തേടി ഭക്ഷ്യവകുപ്പിനെ സമീപിച്ചു

തിരുവനന്തപുരം:രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മദ്യവില്‍പനക്കൊരുങ്ങി സപ്ലൈകോ.ഇതിനായി സര്‍ക്കാരിന്റെ അനുമതി തേടി സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമന്‍ ഭക്ഷ്യവകുപ്പിനെ സമീപിച്ചു.സാമ്പത്തികപ്രതിസന്ധികാരണം ക്രിസ്മസ് ചന്തകള്‍ തുടങ്ങുന്നതുപോലും സംശയത്തില്‍ നില്‍ക്കെയാണ്...

ക്ഷേത്ര മൈതാനത്ത് കാവിക്കൊടി പാടില്ല; നവകേരള സദസ്സ് നടത്താം; കടയ്ക്കൽ ക്ഷേത്ര മൈതാനം അനുവദിച്ച് ദേവസ്വം ബോർഡ്

ക്ഷേത്ര മൈതാനത്ത് കാവിക്കൊടി പാടില്ല; നവകേരള സദസ്സ് നടത്താം; കടയ്ക്കൽ ക്ഷേത്ര മൈതാനം അനുവദിച്ച് ദേവസ്വം ബോർഡ്

കൊല്ലം: നവകേരള സദസ്സിനായി ക്ഷേത്ര മൈതാനം അനുവദിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കടയ്ക്കൽ ക്ഷേത്ര മൈതാനമാണ് അനുവദിച്ചത്. മറ്റ് പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന പേരിൽ നേരത്തെ ദേവസ്വം ബോർഡിന്...

ഉന്നത വിദ്യാഭ്യാസ മേഖലയെ കളങ്കപ്പെടുത്തി; സർക്കാരിനെ വഞ്ചിച്ചു; വിദ്യയ്‌ക്കെതിരെ റിപ്പോർട്ടുമായി നീലേശ്വരം പോലീസ്; മഹാരാജാസ് കോളേജിന്റെ പേര് ചീത്തയാക്കിയെന്നും എസ്എഫ്‌ഐ നേതാവിനെതിരെ വിമർശനം

വ്യാജ സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടാൻ ശ്രമിച്ച കേസ്; എസ്എഫ്‌ഐ മുൻ വനിതാ നേതാവിനെതിരെ കുറ്റപത്രം സമർപ്പിക്കാതെ പോലീസ്

കാസർകോട്: വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ജോലി തട്ടാൻ ശ്രമിച്ച കേസിൽ എസ്എഫ്‌ഐ മുൻ വനിതാ നേതാവിനെതിരെ കുറ്റപത്രം സമർപ്പിക്കാതെ പോലീസ്. കരിന്തളം സർക്കാർ കോളേജിൽ ജോലി തട്ടാൻ...

വരും മണിക്കൂറിൽ അതിതീവ്ര മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത;രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം സംസ്ഥാനത്ത് മഴ തുടരുമെന്നാണ്...

‘ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത് ‘ ; ഷബ്‌നയെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞു ഭർതൃവീട്ടുകാർ; മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

‘ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത് ‘ ; ഷബ്‌നയെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞു ഭർതൃവീട്ടുകാർ; മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: ഓർക്കോട്ടേരിയിൽ ആത്മഹത്യ ചെയ്ത യുവതിയെ ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. ഷബ്‌ന തന്നെ സ്വന്തം ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഷ്ബനയെ ഭർത്താവിന്റെ അമ്മാവൻ ഭീഷണിപ്പെടുത്തുന്നതും...

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

ട്യൂഷന് പോകാതിരിക്കാൻ തട്ടിക്കൊണ്ട് പോകൽ കഥ മെനഞ്ഞു; കൊല്ലത്തെ വിദ്യാർത്ഥിയുടെ തട്ടിപ്പ് കൈയ്യോടെ പിടികൂടി പോലീസ്

കൊല്ലം: ട്യൂഷന് പോകാതിരിക്കാൻ തട്ടിക്കൊണ്ട് പോകൽ കഥ മെനഞ്ഞ വിദ്യാർത്ഥിയുടെ തട്ടിപ്പ് പോലീസ് കൈയ്യോടെ പിടികൂടി. ചവറയിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന...

ഗവർണറുടെ ക്രിസ്തുമസ് വിരുന്ന് ഇന്ന്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തേക്കില്ല

ഗവർണറുടെ ക്രിസ്തുമസ് വിരുന്ന് ഇന്ന്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തേക്കില്ല

തിരുവനന്തപുരം: നവകേരള സദസ്സിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കുന്ന ക്രിസ്തുമസ് വിരുന്ന് ഇന്ന്. വൈകീട്ട് രാജ്ഭവനിലാണ് പരിപാടി. വിരുന്നിന് പുറമേ മറ്റ് ആഘോഷ പരിപാടികളും വൈകീട്ട്...

കടുവയുടെ ആക്രമണം; കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

കടുവയുടെ ആക്രമണം; കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

വയനാട് : സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം. കടുവയുടെ ആക്രമണത്തിൽ കൂടല്ലൂർ സ്വദേശി പ്രജീഷ്...

കല്യാണിയെ കൊന്നതോ? മരണം വിഷം ഉള്ളിൽ ചെന്നെന്ന്  റിപ്പോർട്ട്; പോലീസുകാർക്കെതിരെ നടപടി

കല്യാണിയെ കൊന്നതോ? മരണം വിഷം ഉള്ളിൽ ചെന്നെന്ന് റിപ്പോർട്ട്; പോലീസുകാർക്കെതിരെ നടപടി

തിരുവനന്തപുരം: പോലീസ് നായ കല്യാണിയുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന് റിപ്പോർട്ട്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ, വിശദമായ അന്വേഷണത്തിന്‍റെ ഭാഗമായി നായയുടെ ആന്തരിക...

വൃശ്ചിക പുലരിയിൽ അയ്യനെ തൊഴുത് വണങ്ങി ആയിരക്കണക്കിന് ഭക്തർ; മണ്ഡലമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമലയിൽ വെർച്വൽ ക്യൂ വഴി ദർശനം നടത്താൻ കഴിയുന്നവരുടെ എണ്ണം കുറച്ചു

പത്തനംതിട്ട : ശബരിമലയിൽ വെർച്വൽ ക്യൂ വഴി ദർശനം നടത്താൻ കഴിയുന്നവരുടെ എണ്ണം കുറച്ചു. 90000 ത്തിൽ നിന്നും 80,000 ആക്കിയാണ് വെർച്വൽ ക്യൂ പരിധി കുറച്ചിരിക്കുന്നത്....

ഇരുവഴിഞ്ഞി പുഴയിൽ  കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ്  വിദ്യാർത്ഥി മുങ്ങി മരിച്ചു

ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട് : ഇരുവഴിഞ്ഞി പുഴയിൽ 13 വയസ്സുകാരനായ വിദ്യാർത്ഥി മുങ്ങി മരിച്ചു. കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ സമയത്ത് ആയിരുന്നു അപകടമുണ്ടായത്. തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം...

ക്രിസ്മസ് മുതൽ ഏകീകൃത കുർബാന നടത്തണമെന്ന് വത്തിക്കാൻ ; നിർദ്ദേശം തള്ളി അങ്കമാലി അതിരൂപത വിമത വിഭാഗം

ക്രിസ്മസ് മുതൽ ഏകീകൃത കുർബാന നടത്തണമെന്ന് വത്തിക്കാൻ ; നിർദ്ദേശം തള്ളി അങ്കമാലി അതിരൂപത വിമത വിഭാഗം

എറണാകുളം : അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട വത്തിക്കാൻ നിർദ്ദേശം തള്ളി വിമത വിഭാഗം. ക്രിസ്മസ് മുതൽ ഏകീകൃത കുർബാന നടത്തണമെന്നായിരുന്നു വത്തിക്കാൻ നിർദ്ദേശിച്ചിരുന്നത്. എന്നാൽ...

നവകേരള സദസ്സിലെ ഡിവൈഎഫ്‌ഐക്കാരുടെ ‘രക്ഷാപ്രവർത്തനം’ ആളുമാറി കൊണ്ടത് സിപിഎം പ്രവർത്തകന്; അടിയേറ്റ ബ്രാഞ്ച് കമ്മറ്റി അംഗം പാർട്ടി വിട്ടു

നവകേരള സദസ്സിലെ ഡിവൈഎഫ്‌ഐക്കാരുടെ ‘രക്ഷാപ്രവർത്തനം’ ആളുമാറി കൊണ്ടത് സിപിഎം പ്രവർത്തകന്; അടിയേറ്റ ബ്രാഞ്ച് കമ്മറ്റി അംഗം പാർട്ടി വിട്ടു

കൊച്ചി: നവകേരള സദസ്സിൽ ആളുമാറി മർദ്ദനം. ഡിവൈഎഫ്‌ഐ അംഗങ്ങളാണ് മർദ്ദിച്ചത്. ആളുമാറി അടിയേറ്റ സിപിഎം അംഗം പാർട്ടി വിട്ടു. ബ്രാഞ്ച് കമ്മറ്റി അംഗം റയീസാണ് പാർട്ടി വിട്ടത്....

ഹൈക്കോടതി നിർദ്ദേശത്തിന് പുല്ലുവില; വെയിലും മഴയുംകൊണ്ടത് മണിക്കൂറുകൾ; നവകേരള സദസ്സിന്റെ പ്രചാരണത്തിനായി കുട്ടികളെ ഉപയോഗിച്ച് വിളബംര ജാഥ

ഹൈക്കോടതി നിർദ്ദേശത്തിന് പുല്ലുവില; വെയിലും മഴയുംകൊണ്ടത് മണിക്കൂറുകൾ; നവകേരള സദസ്സിന്റെ പ്രചാരണത്തിനായി കുട്ടികളെ ഉപയോഗിച്ച് വിളബംര ജാഥ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ പ്രചാരണത്തിനായി കുട്ടികളെ ഉപയോഗിച്ച് വിളബംര ജാഥ. നെടുമങ്ങാടാണ് സംഭവം. നവകേരള സദസ്സിന്റെ പ്രചാരണത്തിനും മറ്റുമായി കുട്ടികളെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ട്....

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; മൃതദേഹം പാതിഭക്ഷിച്ച നിലയിൽ

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; മൃതദേഹം പാതിഭക്ഷിച്ച നിലയിൽ

ബത്തേരി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂടക്കൊല്ലിയിലാണ് സംഭവം. പ്രജീഷ് (36) ആണ് മരിച്ചത്. മൃതദേഹത്തിന്റെ ഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിലാണ്. ഉച്ചയോടെ പശുവിന് പുല്ലുവെട്ടാൻ...

ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതികളുടെ വീട്ടിലെ ​തെളിവെടുപ്പ് പൂർത്തിയായി; ബാങ്ക് രേഖകളും കാറും കസ്റ്റഡിയിൽ

ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതികളുടെ വീട്ടിലെ ​തെളിവെടുപ്പ് പൂർത്തിയായി; ബാങ്ക് രേഖകളും കാറും കസ്റ്റഡിയിൽ

കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുടെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. ശനിയാഴ്ച രാവിലെ ചാത്തന്നൂരിലെ വീട്ടിൽ ആരംഭിച്ച തെളിവെടുപ്പ് നാലരമണിക്കൂറോളം നീണ്ടുനിന്നു. കുട്ടിയെ തട്ടിക്കൊണ്ടു...

സിപിഎമ്മുകാരനാണെന്ന് പറഞ്ഞു; എന്നിട്ടും ക്രൂരമായി തല്ലി; ഇനി പാർട്ടിയിലില്ല; നവകേരള സദസിൽ മർദ്ദനമേറ്റ പ്രവർത്തകൻ സിപിഎം വിട്ടു

സിപിഎമ്മുകാരനാണെന്ന് പറഞ്ഞു; എന്നിട്ടും ക്രൂരമായി തല്ലി; ഇനി പാർട്ടിയിലില്ല; നവകേരള സദസിൽ മർദ്ദനമേറ്റ പ്രവർത്തകൻ സിപിഎം വിട്ടു

എറണാകുളം: നവകേരള സദസിൽ പ്രവർത്തകരുടെ മർദ്ദനമേറ്റ സി.പി.എമ്മുകാരൻ പാർട്ടി വിട്ടു. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസാണ് പ്രതിഷേധ സൂചകമായി പാർട്ടിവിട്ടത്. സിപിഎംകാരനാണെന്ന് പറഞ്ഞിട്ടും പ്രവർത്തകർ...

നവകേരള യാത്രയ്‌ക്കെതിരെ ‘ആലിബാബയും 41 കള്ളൻമാരും’ എന്ന് പോസ്റ്റ്; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്

നവകേരള യാത്രയ്‌ക്കെതിരെ ‘ആലിബാബയും 41 കള്ളൻമാരും’ എന്ന് പോസ്റ്റ്; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്

തൃത്താല: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള യാത്രയെയും നവകേരള സദസ്സിനെയും വിമർശിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. കലാപാഹ്വാനത്തിനാണ് കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ...

അമിത വേഗതയിൽ വന്ന കാർ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു ; 66കാരിക്ക് ദാരുണാന്ത്യം

അമിത വേഗതയിൽ വന്ന കാർ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു ; 66കാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട : അമിത വേഗതയിൽ പാഞ്ഞെത്തിയ കാറിടിച്ച് തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയിലെ നെടുമ്പ്രത്താണ് നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വീട്ടമ്മ മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ...

Latest News