പത്തനംതിട്ട : അമിത വേഗതയിൽ പാഞ്ഞെത്തിയ കാറിടിച്ച് തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയിലെ നെടുമ്പ്രത്താണ് നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വീട്ടമ്മ മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ...
മലപ്പുറം: നാലരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച എസ്ഡിപിഐ നേതാവ് പിടിയിൽ. ഓട്ടോ ഡ്രൈവറായ വട്ടംകുളം സ്വദേശി മുഹമ്മദ് അഷറഫ് (കുഞ്ഞിപ്പ 56) ആണ് അറസ്റ്റിലായത്. നാലര വയസുകാരിയെ ആളൊഴിഞ്ഞ...
കോഴിക്കോട്: പരിശോധനയുടെ പേരിൽ വാഹനം തടഞ്ഞതിനെ തുടർന്ന് പിഎസ്സി പരീക്ഷയെഴുതാൻ കഴിഞ്ഞില്ലെന്ന യുവാവിന്റെ പരാതിയിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സിവിൽ പോലീസ് ഓഫീസറായ രഞ്ജിത്...
ഇടുക്കി : വി ഡി സതീശൻ കേരളത്തിന്റെ ശാപമാണെന്ന് സിപിഎം നേതാവ് എം എം മണി. സതീശൻ ഇന്നലെ കുരുത്ത തകര മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ഇടുക്കിയിലെ...
കോഴിക്കോട്: ബംഗളൂരുവിൽ നിന്നും വിൽപ്പനക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയില്. പിലാശ്ശേരി സ്വദേശി ഷറഫുദ്ദീനെയാണ് കോഴിക്കോട് വെള്ളലശ്ശേരിയില് നിന്ന് എക്സൈസ് പിടികൂടിയത്. ഇയാളിൽ...
പത്തനംതിട്ട : ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്നത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കണം എന്നതിന്റെ കൂടിയാലോചനയ്ക്കായി ഹൈക്കോടതി പ്രത്യേക...
കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യുവതിയുടെ ഭർത്താവിന്റെ മാതൃസഹോദരൻ ഹനീഫയാണ് അറസ്റ്റിലായത്. എടച്ചേരി പോലീസിന്റേതാണ് നടപടി. ഇന്നലെ രാത്രി...
കൊച്ചി: സ്വന്തം മരണം ഇന്സ്റ്റഗ്രാമില് പോസ്റ്റിട്ട് യുവാവ് തൂങ്ങി മരിച്ചു. ആലുവ സ്വദേശി അജ്മല് (28)ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. വിദേശത്ത്...
തിരുവനന്തപുരം : ജെഡിഎസ് നേതാവ് സി കെ നാണുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയാണ് സി കെ നാണുവിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്....
ആലപ്പുഴ: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. ഒന്നര കിലോഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി. അമ്പലപ്പുഴ സ്വദേശികളായ മാക്മില്ലൻ (24 ), നിതിൻ ലാൽ ( 22...
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ട്രാവൽ ഏജൻസി ഉടമ കോടികൾ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. കാക്കനാട് യൂറോ ഫ്ളൈ ഹോളിഡേയ്സ് ഉടമ പാലക്കാട് സ്വദേളി ഷംസീറിനെതിരെയാണ്...
കോഴിക്കോട്: ഓടുന്ന ട്രെയിനില് കയറാന് ശ്രമിക്കുന്നതിനിടെ വീണ് ഡോക്ടര് മരിച്ച സംഭവത്തില് അന്വേഷണം ആരംഭിച്ച് റെയിൽ വേ. കോഴിക്കോട് റെയില്വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമില് ഇന്നലെ രാവിലെയായിരുന്നു...
എറണാകുളം: നവകേരള സദസ്സിനിടെ യുവാവിന് സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം. കൊച്ചി മറൈൻഡ്രൈവിലെ പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം. മർദ്ദനത്തിന്റെ ദൃശ്യങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിപാടിയ്ക്കിടെ യുവാവ്...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി വർദ്ധിക്കുന്നു. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ...
രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി പ്രീക്വാർട്ടർ മത്സരത്തിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ...
ആലപ്പുഴ: കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ ശിൽപ്പം തകർത്ത് കുഴിച്ചുമൂടി. അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന് മുൻപിലുള്ള തുള്ളൽ ശിൽപ്പമാണ് നശിപ്പിച്ചത്. സാംസ്കാരികവകുപ്പിന് കീഴിലാണ് സ്മാരകം ഉള്ളത്. അമ്പലപ്പുഴ...
പത്തനംതിട്ട: കൊടുമണ്ണിൽ ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കാമുകനും സംഘവും പിടിയിൽ. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, അജി ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്. ഇന്നലെ...
തിരുവനന്തപുരം: ഡോക്ടർ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റുവൈസിന്റെ പിതാവ് അബ്ദുൾ റഷീദിനെയും പ്രതി ചേർത്തു. സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നതിൽ പ്രധാനി ഇയാളായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഷഹനയുടെ...
തൃശൂര്: പെരിങ്ങോട്ടുകരയില് വ്യാജ മദ്യ നിര്മാണ കേന്ദ്രം കണ്ടെത്തി.സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ ആറ് പേരെ കസ്റ്റഡിയിൽ എടുത്തു. ഇവരുടെ പക്കൽ നിന്നും 1200 ലിറ്റർ മദ്യവും എക്സൈസ്...
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവെച്ചു. നവകേരള സദസ്സിന്റെ ഭാഗമായുള്ള പരാതികളും ഇന്ന് സ്വീകരിക്കില്ല. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies