Keralam

ആദ്യ ഭർത്താവിനെ കുറിച്ച് ഒരു വിവരവും ഇല്ല. ഹാദിയ അനധികൃത തടങ്കലിൽ. ഹൈക്കോടതിയെ സമീപിച്ച് പിതാവ് കെ എം അശോകൻ

ആദ്യ ഭർത്താവിനെ കുറിച്ച് ഒരു വിവരവും ഇല്ല. ഹാദിയ അനധികൃത തടങ്കലിൽ. ഹൈക്കോടതിയെ സമീപിച്ച് പിതാവ് കെ എം അശോകൻ

തിരുവനന്തപുരം: ഹാദിയ കേസ് വീണ്ടും വഴിത്തിരിവിൽ. തന്റെ മകളുടെ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ടെന്ന് കാണിച്ച് ഹൈകോടതിയെ സമീപിച്ച് പിതാവ് കെ എം അശോകൻ. കഴിഞ്ഞ ഒരു മാസമായി ഹാദിയയെ...

ബാംബൂ കർട്ടൻ തട്ടിപ്പ് വീണ്ടും ; 10000 രൂപയുടെ ബാംബൂ കർട്ടന് വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത് 99,000 രൂപ

ബാംബൂ കർട്ടൻ തട്ടിപ്പ് വീണ്ടും ; 10000 രൂപയുടെ ബാംബൂ കർട്ടന് വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത് 99,000 രൂപ

പത്തനംതിട്ട : സംസ്ഥാനത്ത് ബാംബൂ കർട്ടന്റെ പേരിൽ വീണ്ടും തട്ടിപ്പ്. ആറന്മുള സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. 10000 രൂപയിൽ താഴെ മാത്രം വിലയുള്ള ബാംബൂ കർട്ടൻ വാങ്ങിയതിന്റെ...

ചോദ്യം ചെയ്യൽ നികേഷ് കുമാറിൽ ഒതുങ്ങില്ലെന്ന് സൂചന; റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകളിൽ സമഗ്ര പരിശോധന

ചോദ്യം ചെയ്യൽ നികേഷ് കുമാറിൽ ഒതുങ്ങില്ലെന്ന് സൂചന; റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകളിൽ സമഗ്ര പരിശോധന

കൊച്ചി: റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട വിദേശവിനിമയ ചട്ടലംഘന കേസിൽ മാദ്ധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ...

ട്രെയിനിലേക്ക്  ചാടിക്കയറാൻ ശ്രമിക്കവേ പ്ലാറ്റ്ഫോമിന്റെയും തീവണ്ടിയുടെയും ഇടയിൽപ്പെട്ടു ; ഡോക്ടർക്ക് ദാരുണാന്ത്യം

ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കവേ പ്ലാറ്റ്ഫോമിന്റെയും തീവണ്ടിയുടെയും ഇടയിൽപ്പെട്ടു ; ഡോക്ടർക്ക് ദാരുണാന്ത്യം

കോഴിക്കോട് : ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിക്കവേ പ്ലാറ്റ്ഫോമിന്റെയും തീവണ്ടിയുടെയും ഇടയിൽപ്പെട്ട് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. കോവൂർ പാലാഴി എംഎൽഎ റോഡിൽ മണലേരി താഴം ‘സുകൃത’ത്തിൽ ഡോ....

അധികാര ദുർവിനിയോഗത്തിനെതിരെ ഇടതുപക്ഷത്തിനുള്ളിൽ ശബ്ദമുയർത്തി; മുഖ്യമന്ത്രിക്കെതിരെയും ആവർത്തിച്ച വിമർശനങ്ങൾ; കാനം രാജേന്ദ്രൻ ഓർമ്മയാകുമ്പോൾ

അധികാര ദുർവിനിയോഗത്തിനെതിരെ ഇടതുപക്ഷത്തിനുള്ളിൽ ശബ്ദമുയർത്തി; മുഖ്യമന്ത്രിക്കെതിരെയും ആവർത്തിച്ച വിമർശനങ്ങൾ; കാനം രാജേന്ദ്രൻ ഓർമ്മയാകുമ്പോൾ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് എഴുപത്തിമൂന്നാം വയസ്സിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തുടർച്ചയായി മൂന്ന് തവണ...

രാമനാട്ടുകരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരിക്ക്

രാമനാട്ടുകരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരിക്ക്

കോഴിക്കോട്: രാമനാട്ടുകരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. എട്ട് പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസും വേങ്ങരയിലേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്. മണ്ണാർക്കാട്...

മലപ്പുറത്ത് 85 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; ഒരാൾ അറസ്റ്റിൽ

മലപ്പുറത്ത് 85 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; ഒരാൾ അറസ്റ്റിൽ

മലപ്പുറം: എടവണ്ണപ്പാറയിൽ വൻ കുഴൽപ്പണവേട്ട. 85 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. സംഭത്തിൽ ചേലാമ്പ്ര സ്വദേശി മുഹമ്മദ് റഫീഖിനെ പോലീസ് പിടികൂടി. മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക്...

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

  തിരുവനന്തപുരം; സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന...

വ്യാജ നിയമന തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കൂടുതൽ പരാതികൾ; കസ്റ്റഡിയിൽ വിട്ടു

വ്യാജ നിയമന തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കൂടുതൽ പരാതികൾ; കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: വ്യാജ നിയമന തട്ടിപ്പ് കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന...

ഓയൂർ കേസിൽ പ്രതികൾക്കായി വാദിക്കാൻ അഭിഭാഷകരുടെ മത്സരം

ഓയൂർ കേസിൽ പ്രതികൾക്കായി വാദിക്കാൻ അഭിഭാഷകരുടെ മത്സരം

  കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കുവേണ്ടി ഹാജരാകാൻ അഭിഭാഷകർ തമ്മിൽ മത്സരമെന്ന് വിവരം.ആറ് അഭിഭാഷകരാണ് പത്മകുമാറിനും കുടുംബത്തിനുവേണ്ടി ഹാജരാകാനായി രംഗത്തെത്തിയത്. പ്രതികളെ കഴിഞ്ഞ ദിവസം...

ഇന്ത്യയില്‍ സ്ത്രീധനത്തിന്റെ കാര്യത്തിൽ മുന്നിൽ കേരളം; ഏറ്റവും കൂടുതൽ വാങ്ങുന്നത് ഈ രണ്ടു വിഭാഗങ്ങൾ ; അറിയാം ലോകബാങ്കിന്റെ പഠന റിപ്പോർട്ട്

സ്ത്രീധനത്തിന്റെ പേരില്‍ ജീവന്‍ നഷ്ടമായത് 260 പെണ്‍കുട്ടികള്‍ക്ക്; സ്ത്രീധന പീഡനക്കേസുകള്‍ പ്രതിവര്‍ഷം അയ്യായിരത്തോളം

തിരുവനന്തപുരം : കേരളത്തിൽ സ്ത്രീധന നിരോധന നിയമം 1961 മുതല്‍ നിലവിലുണ്ട്. ഇപ്പോഴും സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ 15 വര്‍ഷത്തിനിടെ കേരളത്തിൽ സ്ത്രീധനത്തിന്റെ പേരില്‍...

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

സമൂഹമാദ്ധ്യമത്തിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ പരാമർശം നടത്തി; ആർഎസ്എസ് പ്രവർത്തകനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

എറണാകുളം: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന കേസ് റദ്ദാക്കി ഹൈക്കോടതി. ആർഎസ്എസ് പ്രവർത്തകനെതിരെ എടുത്ത കേസ് ആണ് കോടതി റദ്ദാക്കിയത്. കേസ് നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് നടപടി. സമൂഹമാദ്ധ്യമത്തിൽ നടത്തിയ...

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

നാണക്കേട്; സ്വന്തമായി പുതിയ ബസില്ല, കെഎസ്ആർടിസിക്കായി ഓടാൻ അഞ്ച് സ്വകാര്യ കമ്പനികൾ; പകരം നൽകുന്നത് ഇത്

തിരുവനന്തപുരം: അന്തസ്സംസ്ഥാന പാതകളിൽ കെ.എസ്.ആർ.ടി.സി.ക്കു വാടക നൽകി ബസ് ഓടിക്കാൻ അഞ്ച് സ്വകാര്യ ബസ് നടത്തിപ്പുകാർ സന്നദ്ധത അറിയിച്ചു. ഇതിന് പകരമാ.ി സംസ്ഥാനത്തെ റോഡ് നികുതി ഒഴിവാക്കാനും...

തിരക്കുള്ള ബസിനുള്ളിൽ 45കാരന്റെ അ‌തിക്രമം; വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു; നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിപ്പിച്ചു

തിരക്കുള്ള ബസിനുള്ളിൽ 45കാരന്റെ അ‌തിക്രമം; വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു; നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിപ്പിച്ചു

മലപ്പുറം: സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച 45കാരൻ അ‌റസ്റ്റിൽ. വളാഞ്ചേരി ആതവനാട് സ്വദേശി കോല്‍ക്കാട്ടില്‍ വീട്ടില്‍ സജീഷ് (45) ആണ് ആണ് പിടിയിലായത്. പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരിയിലേക്കുള്ള...

പെൺകുട്ടികൾ മനക്കരുത്ത് ഉള്ളവർ ആകണം; സ്ത്രീധനം ആവശ്യപ്പെടുന്ന ആൺകുട്ടികളെ തള്ളിക്കളയാനുള്ള ശക്തിയുണ്ടാകണം; ഗവർണർ

പെൺകുട്ടികൾ മനക്കരുത്ത് ഉള്ളവർ ആകണം; സ്ത്രീധനം ആവശ്യപ്പെടുന്ന ആൺകുട്ടികളെ തള്ളിക്കളയാനുള്ള ശക്തിയുണ്ടാകണം; ഗവർണർ

തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെടുന്ന ആൺകുട്ടികളെ തള്ളിക്കളയാനുള്ള ശക്തി പെൺകുട്ടികൾക്ക് ഉണ്ടാകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനത്തിനെതിരെ സമൂഹം ശക്തമായി രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. ആൺസുഹൃത്ത് സ്ത്രീധനം...

മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മയെ ചവിട്ടി കൊന്നു; മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; സാക്ഷികളില്ലാതിരുന്ന കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകൾ

എട്ട് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കി; യുവാവിന് 50 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര വെസ്റ്റ് കണ്ണമംഗലം ചേറേക്കാട്...

ഇറങ്ങിപ്പോ, നിനക്കിവിടെ അവകാശമില്ല; ഷെബിനയുടെ ആത്മഹത്യ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന്; മർദ്ദന ദൃശ്യം പുറത്ത്

ഉമ്മ മരിക്കുമെന്നറിഞ്ഞിട്ടും രക്ഷിക്കാൻ ശ്രമിച്ചില്ല, വാതിൽ തുറക്കണ്ട മരിക്കേണ്ടവളാണെന്ന് പറഞ്ഞു; പിതാവിന്റെ ബന്ധുക്കൾക്കെതിരെ 10 വയസുകാരി രംഗത്ത്

കോഴിക്കോട്: അമ്മ മരിക്കുമെന്ന് അറിഞ്ഞിട്ടും ആരും രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് ഗാർഹികപീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത ഓർക്കാട്ടേരി സ്വദേശിനി ഷബ്‌നയുടെ മകൾ. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെയും ഷബ്‌നയുടെയും...

ഇരട്ട ന്യൂനമർദ്ദം; സംസ്ഥാനത്ത് അതിതീവ്ര മഴ; മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

അറബിക്കടലിനും മാലിദ്വീപിനും മുകളിലായി ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. ഇതേ തുടർന്ന് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. തെക്ക്- കിഴക്കൻ അറബിക്കടലിനും മാലിദ്വീപിനും മുകളിലായി ചക്രവാതച്ചുഴി...

ആത്മഹത്യ ചെയ്യുമെന്ന് സന്ദേശം അയച്ചെങ്കിലും വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തു; ക്രൂരതയുടെ പര്യായമായി റുവൈസ്

ആത്മഹത്യ ചെയ്യുമെന്ന് സന്ദേശം അയച്ചെങ്കിലും വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തു; ക്രൂരതയുടെ പര്യായമായി റുവൈസ്

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷഹന ജീവനൊടുക്കിയത് സുഹൃത്ത് ഡോ. റുവൈസ് വാട്‌സാപ്പിൽ ബ്ലോക്ക് ചെയ്തതിന് പിന്നാലെയെന്ന് കണ്ടെത്തൽ. ഷഹന ജീവനൊടുക്കാനുള്ള പെട്ടെന്നുള്ള കാരണം ഇതാണോ...

ഇറങ്ങിപ്പോ, നിനക്കിവിടെ അവകാശമില്ല; ഷെബിനയുടെ ആത്മഹത്യ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന്; മർദ്ദന ദൃശ്യം പുറത്ത്

ഇറങ്ങിപ്പോ, നിനക്കിവിടെ അവകാശമില്ല; ഷെബിനയുടെ ആത്മഹത്യ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന്; മർദ്ദന ദൃശ്യം പുറത്ത്

കോഴിക്കോട്; ഓർക്കാട്ടേരിയിൽ മുപ്പതുകാരിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഭർതൃവീട്ടുകാരുടെ ഗാർഹികപീഡനം കാരണമെന്ന് ബന്ധുക്കൾ. യുവതിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭർത്താവിൻറെ വീട്ടിൽ വെച്ച് ഓർക്കാട്ടേരി...

Latest News