Keralam

പരാജയപ്പെടുത്തി നിലവാരം വർദ്ധിപ്പിക്കുന്നതിനോട് യോജിപ്പില്ല; അത് സർക്കാർ നയവുമല്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറെ തള്ളി മന്ത്രി വി. ശിവൻകുട്ടി

പരാജയപ്പെടുത്തി നിലവാരം വർദ്ധിപ്പിക്കുന്നതിനോട് യോജിപ്പില്ല; അത് സർക്കാർ നയവുമല്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറെ തള്ളി മന്ത്രി വി. ശിവൻകുട്ടി

തൃശ്ശൂർ: അക്ഷരം കൂട്ടിവായ്ക്കാൻ അറിയാത്തവർക്ക് പോലും എപ്ലസ് നൽകുകയാണെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരാമർശം തള്ളി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായം സർക്കാർ നിലപാടല്ല. വിദ്യാഭ്യാസ...

സർക്കാർ ചിലവിൽ മന്ത്രിമാർ വിലകൂടിയ കണ്ണട വാങ്ങുന്നതിനെതിരെ നവ കേരള സദസിൽ പരാതി

സർക്കാർ ചിലവിൽ മന്ത്രിമാർ വിലകൂടിയ കണ്ണട വാങ്ങുന്നതിനെതിരെ നവ കേരള സദസിൽ പരാതി

തൃശൂർ : സർക്കാർ ഖജനാവിൽ നിന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മന്ത്രിമാർ വിലകൂടിയ കണ്ണടകളും മറ്റും വാങ്ങുന്നതിനെതിരെ നവ കേരള സദസിൽ പരാതി ലഭിച്ചു. ഇത്തരത്തിൽ മന്ത്രിമാർക്ക്...

ഷർട്ടിൻ്റെ കയ്യിൽ മടക്കി വെച്ച് സ്വർണ്ണക്കടത്ത്; കോഴിക്കോട് സ്വദേശി കരിപ്പൂരിൽ പിടിയിൽ

ഷർട്ടിൻ്റെ കയ്യിൽ മടക്കി വെച്ച് സ്വർണ്ണക്കടത്ത്; കോഴിക്കോട് സ്വദേശി കരിപ്പൂരിൽ പിടിയിൽ

കണ്ണൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 330 ഗ്രാം സ്വർണ്ണം പോലീസ് പിടികൂടി. സംഭവത്തിൽ കോഴിക്കോട് സ്വദേശി ചേനാടൻ സലീം അ‌റസ്റ്റിലായി....

ലോകത്ത് ആരെങ്കിലും ചെയ്യുന്നതാണോ?അച്ഛൻ മരിച്ചപ്പോഴും തിരിഞ്ഞുനോക്കാത്തെവളെ കാണണ്ട; ചവിട്ടിവീഴ്ത്തി;അനിതയുടെ ക്രൂരതകൾ വിളിച്ചുപറഞ്ഞ് അമ്മ

ലോകത്ത് ആരെങ്കിലും ചെയ്യുന്നതാണോ?അച്ഛൻ മരിച്ചപ്പോഴും തിരിഞ്ഞുനോക്കാത്തെവളെ കാണണ്ട; ചവിട്ടിവീഴ്ത്തി;അനിതയുടെ ക്രൂരതകൾ വിളിച്ചുപറഞ്ഞ് അമ്മ

കൊല്ലം; ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതിയായ അനിതകുമാരിക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ. തന്റെ മകൾ ക്രൂരയാണെന്ന് ഓയൂർ കുട്ടിയെ കടത്തിയ കേസിലെ അനിതയുടെ...

ഷാനിഫ് കുഞ്ഞിനെ കൊന്നത് തല കാൽമുട്ടിലിടിച്ച്; കൂട്ടുനിന്നത് അ‌ശ്വതി; മൊഴിയിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ഷാനിഫ് കുഞ്ഞിനെ കൊന്നത് തല കാൽമുട്ടിലിടിച്ച്; കൂട്ടുനിന്നത് അ‌ശ്വതി; മൊഴിയിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

എറണാകുളം: എളമക്കരയിലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പ്രതി ഷാനിഫ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ​കുഞ്ഞിനെ കൊലപ്പെടുത്താൻ കുഞ്ഞിന്റെ അ‌മ്മയായ അ‌ശ്വതിയും...

അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ്; ഇത് കുട്ടികളോടുള്ള കൊടും ചതി; തുറന്നടിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ

അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ്; ഇത് കുട്ടികളോടുള്ള കൊടും ചതി; തുറന്നടിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നതിനിനെ വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് വിമർശനം....

ജീരകസോഡ കുടിക്കുന്നതിനിടെ അരുചി; കുപ്പിയിൽ ചത്ത എലി; കോഴിക്കോട് യുവാവിന് ദേഹാസ്വാസ്ഥ്യം

ജീരകസോഡ കുടിക്കുന്നതിനിടെ അരുചി; കുപ്പിയിൽ ചത്ത എലി; കോഴിക്കോട് യുവാവിന് ദേഹാസ്വാസ്ഥ്യം

കോഴിക്കോട്; തട്ടുകടയിൽനിന്ന് വാങ്ങിയ ജീരക സോഡയിൽ ചത്ത എലിയെ കണ്ടത്തി. കോഴിക്കോട് മുക്കത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. മുക്കം മുത്തേരി സ്വദേശി വിനായകൻ മുക്കംകടവ് പാലത്തിന് സമീപമുള്ള...

പൊന്നമ്പലവാസനെ കാണാന്‍ കൊതിച്ചത് നൂറ് വര്‍ഷങ്ങള്‍; പേരക്കുട്ടികളോടൊപ്പം കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ

പൊന്നമ്പലവാസനെ കാണാന്‍ കൊതിച്ചത് നൂറ് വര്‍ഷങ്ങള്‍; പേരക്കുട്ടികളോടൊപ്പം കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ

പത്തനംതിട്ട:നൂറാം വയസ്സില്‍ കന്നി മല ചവിട്ടി പാറുക്കുട്ടിയമ്മ . വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ (100) തന്റെ പേരക്കുട്ടികള്‍ക്കൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്. ആരുടെയും സഹായമില്ലാതെയും ഡോളിയില്‍...

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ഫസിലിക്ക സ്വദേശികളെയാണ് പോലീസ് പിടികൂടിയത്

ട്രെയിനില്‍ യുവതിക്ക് നേരേ നഗ്നതാപ്രദര്‍ശനം: പള്ളി വികാരി അറസ്റ്റില്‍

കാസര്‍ഗോഡ്: ട്രെയിനില്‍ യുവതിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ കേസിൽ പള്ളി വികാരി അറസ്റ്റില്‍. മംഗളൂരു ബണ്ട്വാള്‍ സ്വദേശി ജെജിസിനാണ് അ‌റസ്റ്റിലായത്. കാസര്‍കോട് റെയില്‍വേ പോലീസാണ് പ്രതിയെ അറസ്റ്റ്...

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കൽപ്പറ്റ; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പനവല്ലി ചെമ്പകമൂല സ്വദേശി കോട്ടക്കുന്ന് ഹൗസിൽ മുഹമ്മദ് ആബിദ് (23) ആണ് അറസ്റ്റിൽ ആയത്. സ്റ്റേഷൻ...

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു; റിപ്പോർട്ട് തേടി മെഡിക്കൽ കോളേജ് സുപ്രണ്ട്

പിതൃത്വത്തിലെ സംശയം; ലോഡ്ജിലെ കുഞ്ഞിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു; അമ്മയും പങ്കാളിയും പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാം വഴി; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: ലോഡ്ജിൽ ചോര കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സമൂഹമാദ്ധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് കുഞ്ഞിന്റെ അമ്മയും പങ്കാളിയും തമ്മിൽ പരിചയപ്പെട്ടത്. നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന...

നോവിൽ മരുന്നായി സുരേഷ് ഗോപി; കരുവന്നൂർ ബാങ്ക് കൊള്ളയിൽ ചികിത്സ ലഭിക്കാതെ മരണപ്പെട്ട ശശിയുടെ കുടുംബത്തിന് ധനസഹായം

നോവിൽ മരുന്നായി സുരേഷ് ഗോപി; കരുവന്നൂർ ബാങ്ക് കൊള്ളയിൽ ചികിത്സ ലഭിക്കാതെ മരണപ്പെട്ട ശശിയുടെ കുടുംബത്തിന് ധനസഹായം

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ഇര കൊളങ്ങാട്ടിൽ ശശിയുടെ കുടുംബത്തിന് ആശ്വാസക്കാറ്റായി സുരേഷ് ഗോപി. ബാങ്ക് കൊള്ളയിൽ പണം നഷ്ടപ്പെട്ട ശശി ചികിത്സ ലഭിക്കാതെയാണ് മരണപ്പെട്ടത്. നേരത്തെ...

ഓയൂർ കേസ് പ്രതികളുടെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണം

ഓയൂർ കേസ് പ്രതികളുടെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണം

കൊല്ലം : ഓയൂരിൽ ആറു വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പത്മകുമാറിന്റെ ജീവനക്കാരിയുടെ ബന്ധുക്കൾക്ക് നേരെ ആക്രമണം. പത്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും...

നവകേരള സദസ്സിലെത്തി പിണറായി വാഴ്ത്തൽ; എവി ഗോപിനാഥിനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്

നവകേരള സദസ്സിലെത്തി പിണറായി വാഴ്ത്തൽ; എവി ഗോപിനാഥിനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്

തിരുവനന്തപുരം: മുൻ ഡിസിസി അദ്ധ്യക്ഷൻ എവി ഗോപിനാഥിനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്. കെപിസിസി ജനറൽ സെക്രട്ടറി കെ സുധാകരനാണ് ഗോപിനാഥിനെതിരായി നടപടി എടുത്തത് അറിയിച്ചത്. നവകേരള സദസ്സിൽ...

രഹസ്യമായി പ്രസവിച്ച കുഞ്ഞിനെ ബക്കറ്റിൽ ഒളിപ്പിച്ച ശേഷം ആശുപത്രിയിൽ ചികിത്സ തേടി യുവതി; കുഞ്ഞിനെ കണ്ടെടുത്ത് പോലീസ്

കൊച്ചിയിലെ ലോഡ്ജിൽ ചോരകുഞ്ഞ് മരിച്ച നിലയിൽ; അമ്മയും സുഹൃത്തും പിടിയിൽ

കൊച്ചി; നഗരത്തിലെ ലോഡ്ജിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോർട്ടത്തിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി...

ശമ്പളം കൊടുക്കാൻ പണമില്ല, വീടുകൾ പണയം വച്ച് ബൈജു രവീന്ദ്രൻ

ശമ്പളം കൊടുക്കാൻ പണമില്ല, വീടുകൾ പണയം വച്ച് ബൈജു രവീന്ദ്രൻ

കൊച്ചി: ജീവനക്കാർക്ക് ശമ്പളം നൽകാൻ വീട് പണയം വച്ച് ബൈജു രവീന്ദ്രൻ. ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ബൈജുവിന്റെ ഈ നടപടി. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി...

പ്രതിഷേധവുമായി സിപിഎം; 364 ഹെക്ടർ ഭൂമി ‘ചിന്നക്കനാൽ റിസർവ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സർക്കാർ

പ്രതിഷേധവുമായി സിപിഎം; 364 ഹെക്ടർ ഭൂമി ‘ചിന്നക്കനാൽ റിസർവ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സർക്കാർ

ഇടുക്കി: ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിക്കാൻ വനംവകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനം മരവിപ്പിച്ച് സർക്കാർ. വിജ്ഞാപനത്തിനെതിരെ സി.പി.എമ്മും എം.എം. മണിയും ഉൾപ്പെടെ...

സുരക്ഷിത കേരളം!!; സംസ്ഥാനത്ത് കഴിഞ്ഞ ആറര വർഷത്തിൽ 98,870 സ്ത്രീ പീഡനങ്ങൾ; 2,199 കൊലപാതകങ്ങൾ

മുഖ്യൻ വരുന്നുണ്ട് കൈയ്യടിച്ച് സ്വീകരിക്കണമെന്ന് അവതാരക; പറഞ്ഞ് കൈയ്യടിപ്പിക്കേണ്ടെന്ന് പിണറായി വിജയൻ

തൃശൂർ: നവകേരള സദസിന്റെ പരിപാടി നടക്കുന്നതിനിടെ അവതാരകയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യ മന്ത്രിയെ കൈയടിച്ച് സ്വീകരിക്കണമെന്നായിരുന്നു അവതാരക മൈക്കിലൂടെ വേദിയോടാവശ്യപ്പെട്ടത്. എന്നാൽ അവതാരകയെ മുഖ്യമന്ത്രി...

നവകേരള സദസിനിടയിൽ മുഖ്യമന്ത്രിയോട് പരാതി പറയാൻ അടുത്തേക്ക് ചെല്ലാൻ ശ്രമിച്ചു ; യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

നവകേരള സദസിനിടയിൽ മുഖ്യമന്ത്രിയോട് പരാതി പറയാൻ അടുത്തേക്ക് ചെല്ലാൻ ശ്രമിച്ചു ; യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

തൃശൂർ : നവ കേരള സദസ്സ് നടക്കുന്നതിനിടയിൽ മുഖ്യമന്ത്രിയ്ക്ക് സമീപത്തേക്ക് ചെല്ലാൻ ശ്രമിച്ചയാളെ കസ്റ്റഡിയിലെടുത്ത് പോലീസ്. വടക്കാഞ്ചേരി മണ്ഡലത്തിൽ നവ കേരള സദസ്സ് നടക്കുമ്പോൾ ആയിരുന്നു സംഭവം...

നവകേരള ബസിന്റെ പൈലറ്റ് വാഹനം ബൈക്കിൽ ഇടിച്ച്  അപകടം ; ബൈക്ക് യാത്രികന് ഗുരുതരപരിക്ക്

നവകേരള ബസിന്റെ പൈലറ്റ് വാഹനം ബൈക്കിൽ ഇടിച്ച് അപകടം ; ബൈക്ക് യാത്രികന് ഗുരുതരപരിക്ക്

തൃശൂർ : നവ കേരള ബസ് പൈലറ്റ് വാഹനം ഇരുചക്ര വാഹനത്തിൽ ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചേലക്കരയിലെ നവ കേരള സദസ്സ്...

Latest News