എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. യാത്രികൻ കസ്റ്റംസിന്റെ പിടിയിലായി. ഒരു കിലോ സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ഷാർജയിൽ നിന്നെത്തിയ യൂസഫ് ആണ്...
ആലപ്പുഴ: മാന്നാറിൽ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. കുടമ്പേരൂരിലാണ് സംഭവം. കൃപാസദനത്തിൽ മിഥുൻ കുമാർ ആണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്....
കൊല്ലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സം ഉണ്ടാക്കിയെന്ന് ആരോപിച്ച് ദിവ്യാംഗരായ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. കൊല്ലം ചടയമംഗലത്ത് ആയിരുന്നു സംഭവം. പിന്നീട് ഇവരെ വിട്ടയച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പലിനെ ഇന്ന് ഔദ്യോഗികമായി വരവേൽക്കും. വൈകീട്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പതാക വീശി കപ്പലിനെ സ്വീകരിക്കുക....
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്നും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ യെല്ലോ...
കണ്ണൂർ : പോലീസ് വാഹനങ്ങളുടെ റിപ്പെയറിന് പോലും പണമില്ല എന്ന അവസ്ഥയിലേക്കാണ് സംസ്ഥാനത്തെ നീങ്ങുന്നത്. ടയറുകൾ നാലും തേയ്മാനം വന്ന അവസ്ഥയിലാണ്. ഇളകിയാടുന്ന, എപ്പോൾ വേണമെങ്കിലും താഴെ...
ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നാളെ ആദ്യത്തെ കപ്പൽ എത്തുകയാണ്. വൈകീട്ട് നാല് മണിയോടെയാണ് ചടങ്ങുകൾ നടക്കുക. എല്ലാവരും വികസന പദ്ധതിക്കായി ഒറ്റമനസ്സോടെ...
തൃശൂർ; സഹകരണ ബാങ്കുകളിൽ നടന്ന തട്ടിപ്പുകളെ വെളളപൂശാൻ തൃശൂരിൽ എൽ.ഡി.എഫിന്റെ സഹകരണ സംരക്ഷണ ജനകീയ സംഗമം. സിപിഎം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ ആണ് ഉദ്ഘാടനം...
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതിനാലാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. കേരളത്തിൽ അടുത്ത 5...
തൃശൂർ: എംഎൽഎയ്ക്ക് പകരം വാഴ എന്ന പേരിൽ പ്രതിഷേധത്തിന്റെ ഭാഗമായി കെ റെയിൽ വിരുദ്ധ സമരസമിതി നട്ട വാഴകൾ കുലച്ചു. തൃശൂർ പാലക്കലിൽ സമരവാഴയിൽ നിന്ന് വെട്ടിയ...
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് സൗജന്യ നിയമ സഹായം നൽകാൻ ബിജെപി ലീഗൽ സെൽ. തൃശൂരിൽ ചേർന്ന മേഖല സമ്മേളനത്തിലാണ് തീരുമാനം. നിയമ സഹായത്തിനായി...
മഞ്ഞ തൊപ്പി.. മുറം പോലുള്ള ചെവി... കഴുത്തിൽ ചുവപ്പ് റിബ്ബൺ. ഒരു കൂട്ടം ആനക്കുട്ടികളാണ് ഈ ചിത്രത്തിൽ ഉള്ളതെന്നാകും ഏവർക്കും ആദ്യ കാഴ്ചയിൽ തോന്നുക. എന്നാൽ ആനക്കുട്ടികൾക്കുള്ളിൽ...
സൗന്ദര്യപരിചരണത്തിന് പ്രകൃതിദത്തമായ മാർഗങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അധികവും. ഇക്കൂട്ടർക്ക് പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് വെളിച്ചെണ്ണ.മിനുസമുള്ളതും യുവത്വം തുളുമ്പുന്നതുമായ ചർമം, കറുത്ത ഇടതൂർന്ന മുടി എന്നിങ്ങളെ സൗന്ദര്യപരിചരണത്തിന് വെളിച്ചെണ്ണ സഹായകരമാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി വർദ്ധിക്കുന്നു. ഇതേ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ടിൽ മാറ്റംവരുത്തി. കർണാടകയ്ക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴയുടെ...
സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി - ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ കേരളത്തിലെ ബുക്കിങ് നാളെ മുതൽ ആരംഭിക്കുന്നു. ഒക്ടോബർ 15 ഞായറാഴ്ച രാവിലെ...
പാടുകളില്ലാത്ത ആരോഗ്യമുള്ള ചർമ്മം ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ തെറ്റായ ജീവിത ശൈലി കൊണ്ടും ഭക്ഷണ ശീലം കൊണ്ടും വിരവധി ചർമ്മ പ്രശ്നങ്ങൾ ഇന്ന് നാം അനുഭവിക്കുന്നുണ്ട്. ഇതിനുള്ള...
ആലപ്പുഴ: കെ.ബി ഗണേഷ് കുമാർ എംഎൽഎയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാറിനെ മന്ത്രിയാക്കി മുഖം മിനുക്കാൻ...
പന്തല്ലൂർ: ജനവാസകേന്ദ്രങ്ങളെ വിറപ്പിച്ച കാട്ടുകൊമ്പൻമാരെ വിരട്ടിയോടിക്കാൻ കൊണ്ടുവന്ന കുങ്കിയാന കാട്ടാനകൾക്കൊപ്പം സ്ഥലം വിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കട്ടക്കൊമ്പൻ, ബുള്ളറ്റ് എന്നിങ്ങനെ നാട്ടുകാർ പേരിട്ട രണ്ട് കാട്ടാനകൾ...
കോഴിക്കോട്: വളയത്ത് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. പൂവ്വംവയൽ എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു. ഇവിട നിന്നും ഭക്ഷണം കഴിച്ച...
തൃശൂർ :കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വായ്പകൾ നിയന്ത്രിച്ചിരുന്നത് സി പി എം ആയിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. വായ്പ അനുവദിച്ചിരുന്നത് സി പിഎം പാർലമെന്ററി സമിതി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies