Keralam

കരുവന്നൂർ പദയാത്ര; വിറളി പിടിച്ച് സർക്കാർ; സുരേഷ് ഗോപി ഉൾപ്പെടെ 500 പേർക്കെതിരെ കേസ്

കരുവന്നൂർ പദയാത്ര; വിറളി പിടിച്ച് സർക്കാർ; സുരേഷ് ഗോപി ഉൾപ്പെടെ 500 പേർക്കെതിരെ കേസ്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ നടത്തിയ പദയാത്രകളിൽ പങ്കെടുത്ത പ്രമുഖരുൾപ്പെടെ 500 പേർക്കെതിരെ കേസെടുത്ത് പോലീസ്. സംസ്ഥാന പാതയിൽ ഗതാഗത തടസ്സം ഉണ്ടാകുന്ന രീതിയിൽ പ്രകടനം...

‘പോലീസിന് പറ്റിയ പറ്റ്’ ; മദ്യപിച്ച് വാഹനമോടിച്ചെന്ന പേരിൽ കസ്റ്റഡിയിൽ എടുത്തു; അമളി മനസ്സിലായതോടെ വാഹനയാത്രികനോട് മാപ്പ് പറഞ്ഞ് പോലീസ്

മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 100 വർഷം കഠിനതടവ്

പത്തനംതിട്ട : മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 100 വർഷം കഠിന തടവ്. പത്തനാപുരം പുന്നല സ്വദേശി വിനോദിനാണ് അടൂർ ഫാസ്റ്റ് ട്രാക്ക് ആന്റ്...

ഉണ്ണിക്കണ്ണന്റെ നടയിൽ ഞായറാഴ്ച ചോറൂണിനെത്തിയത് 740 കുഞ്ഞുങ്ങൾ; മംഗല്യഭാഗ്യം 134 ദമ്പതികൾക്ക്; ഗുരുവായൂരിൽ ഭക്തജനതിരക്ക്

ഫണ്ട് എവിടെയൊക്കെ നിക്ഷേപിച്ചു എന്നതിന് മറുപടിയില്ല; സറ്റാൻഡിംഗ് കൗൺസിലിനു പകരം ഹാജരായത് ജൂനിയർ വക്കീൽ ;ഗുരുവായൂർ അമ്പലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും തുറന്ന് കാട്ടി ഡോ. മഹേന്ദ്ര കുമാർ പിഎസ്

തൃശ്ശൂർ: ഗുരുവായൂർ അമ്പലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും തുറന്ന് കാട്ടി ഡോ. മഹേന്ദ്ര കുമാർ പിഎസ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം അഴിമതി വ്യക്തമാക്കുന്ന വിശദമായ കുറിപ്പ് പങ്കുവച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട...

വിമാനയാത്രയ്ക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറി; പരാതിയുമായി മലയാളി യുവനടി

വിമാനയാത്രയ്ക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറി; പരാതിയുമായി മലയാളി യുവനടി

കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന പരാതിയുമായി യുവനടി ദിവ്യപ്രഭ. കൊച്ചി പോലീസിൽ പരാതി നൽകിയതിന്റെ സ്‌ക്രീൻഷോട്ട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് നടി ദുരനുഭവം വെളിപ്പെടുത്തിയത്....

ആർ.എസ്.എസിനെതിരെ അപകീർത്തിപരമായ പരാമർശം; കെകെ ശൈലജക്കെതിരെ എസ്പിക്ക് പരാതി

ഹമാസ് ഭീകരർ; ആക്രമണത്തെ മനഃസാക്ഷിയുള്ളവർ അപലപിക്കും; കെ.കെ ഷൈലജ

തിരുവനന്തപുരം: മറ്റ് സിപിഐഎം നേതാക്കളിൽ നിന്ന് വിഭിന്നമായി ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സാക്ഷിയുള്ളവരലെല്ലാം അപലപിക്കും എന്നാണ്...

മുഖ്യമന്ത്രിയുടെ സൗദി യാത്രയ്ക്ക് അനുമതി കിട്ടിയില്ല

മുഖ്യമന്ത്രിയുടെ സൗദി യാത്രയ്ക്ക് അനുമതി കിട്ടിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രാനുമതി ലഭിച്ചില്ല. ഇതോടെ ഒക്ടോബർ 19 ന് സൗദിയിൽ ആരംഭിക്കേണ്ട ലോക കേരളസഭ മേഖലാ സമ്മേളനം നടക്കില്ലെന്ന് ഉറപ്പായി. അഞ്ച് മാസത്തിനിടെ ഇത്...

ചാലക്കുടിയിൽ വീശി അടിച്ച് മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം

വരും മണിക്കൂറുകളിൽ മഴ കനക്കും; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കും. ഇതേ തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 10 ജില്ലകളിൽ ആണ്...

സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ കയ്യടിച്ചില്ല; സദസ്സിനെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി; എല്ലാവരും ആട്ടുകല്ലിൽ കാറ്റുപിടിച്ച പോലെ ഇരിക്കുകയാണെന്ന് വിമർശനം; കയ്യടി ചോദിച്ചു വാങ്ങേണ്ട അവസ്ഥയെന്ന് ശിവൻകുട്ടി

കൊല്ലം: സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞിട്ടും കയ്യടിക്കാതിരുന്ന സദസ്സിനെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എല്ലാവരും ആട്ടുകല്ലിൽ കാറ്റുപിടിച്ച പോലെ ഇരിക്കുകയാണെന്ന് ശിവൻകുട്ടി പറഞ്ഞു. നല്ലത് ചെയ്താൽ...

മുസ്ലിങ്ങൾക്ക്  പ്രവാചകനായ മൊഹമ്മദിന്റെ ഒരു മിസ്റ്റിക് രാത്രി യാത്രയുടെ ബന്ധം മാത്രമല്ലേ ജറുസലമും ആയിട്ടുള്ളൂ? മൂപ്പിളമക്രമത്തിൽ മുസ്ലിങ്ങളേക്കാൾ യഹൂദർക്കും ക്രിസ്ത്യാനികൾക്കും അവിടെ അവകാശവാദം ഉന്നയിക്കാവുന്നതല്ലേ? സാദിഖലി തങ്ങളോട് ചോദ്യങ്ങൾ ഉന്നയിച്ച് കെ.എസ് രാധാകൃഷ്ണൻ
നന്ദി മാത്രം പോര; കുടിശ്ശിക വേണം; കേരള ബ്ലാസ്റ്റേഴ്‌സിന് കത്ത് നൽകി ഡിജിപി

നന്ദി മാത്രം പോര; കുടിശ്ശിക വേണം; കേരള ബ്ലാസ്റ്റേഴ്‌സിന് കത്ത് നൽകി ഡിജിപി

തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്‌സിന് കത്തയച്ച് സംസ്ഥാന പോലീസ് മേധാവി. സുരക്ഷയൊരുക്കിയതിനുള്ള കുടിശ്ശിക എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഒരു കോടിയിലധികം രൂപയാണ് നൽകാനുള്ളതെന്ന് പോലീസ്...

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു

ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു. 102 വയസായിരുന്നു. തൊണ്ണൂറ്റിയാറാം വയസിൽ സാക്ഷരതാ മിഷന്റെ അക്ഷരലോകം പരീക്ഷയിൽ ഒന്നാം റാങ്ക്...

ഉഗ്ര ശബ്ദം; വാതിൽ തുറന്ന് നോക്കിയപ്പോൾ തീ ആളികത്തുന്നു; പാലക്കാട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഉഗ്ര ശബ്ദം; വാതിൽ തുറന്ന് നോക്കിയപ്പോൾ തീ ആളികത്തുന്നു; പാലക്കാട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: പൊൽപ്പുള്ളിയിൽ മുറിയ്ക്കുള്ളിൽ ചാർജ് ചെയ്യാൻ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. വേർകാലി സ്വദേശി ഷാജുവിന്റെ വീട്ടിലാണ് സംഭവം ഉണ്ടായത്. അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഷാജുവും കുടുംബവും...

വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും ശ്വാസ തടസ്സവും; പകർച്ചവ്യാധിയെന്ന് സംശയം; തിരുവനന്തപുരത്ത് സർക്കാർ സ്‌കൂൾ അടച്ച് പൂട്ടി

വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും ശ്വാസ തടസ്സവും; പകർച്ചവ്യാധിയെന്ന് സംശയം; തിരുവനന്തപുരത്ത് സർക്കാർ സ്‌കൂൾ അടച്ച് പൂട്ടി

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ആലന്തറ സർക്കാർ യുപി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹമാസകലം ചൊറിച്ചിലും ശ്വാസ തടസ്സവും. പകർച്ച വ്യാധിയാണെന്ന സംശയത്തെ തുടർന്ന് സ്‌കൂൾ അടച്ച് പൂട്ടി. ഒരാഴ്ചയ്ക്കിടെ നൂറോളം...

മെഡിക്കൽ നിയമന കോഴക്കേസ്; ബാസിത്തിനെയും ഹരിദാസനെയും ഒപ്പമിരുത്തി പോലീസ് ചോദ്യം ചെയ്യും

മെഡിക്കൽ നിയമന കോഴക്കേസ്; ബാസിത്തിനെയും ഹരിദാസനെയും ഒപ്പമിരുത്തി പോലീസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: മെഡിക്കൽ നിയമന കോഴക്കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. മുഖ്യ ആസൂത്രകൻ ബാസിത്തിനെയും ആരോപണം ഉന്നയിച്ച ഹരിദാസനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ്...

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

മാസപ്പടി വിവാദം; വീണ വിജയനുൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ മകൾ വീണ വിജയൻ ഉൾപ്പെടെ മാസപ്പടി വാങ്ങിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന്...

ഇരട്ട ന്യൂനമർദ്ദം; സംസ്ഥാനത്ത് അതിതീവ്ര മഴ; മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം....

‘ആദ്യം ഹമാസ് ഭീകരർ, പ്രതിഷേധം ഉയർന്നപ്പോൾ വെറും ഹമാസ്’ ; ഫേസ്ബുക്കിൽ തിരുത്തി തളർന്ന് ഷൈലജ ടീച്ചർ ; ട്രോളുമായി സമൂഹമാദ്ധ്യമങ്ങൾ

‘ആദ്യം ഹമാസ് ഭീകരർ, പ്രതിഷേധം ഉയർന്നപ്പോൾ വെറും ഹമാസ്’ ; ഫേസ്ബുക്കിൽ തിരുത്തി തളർന്ന് ഷൈലജ ടീച്ചർ ; ട്രോളുമായി സമൂഹമാദ്ധ്യമങ്ങൾ

ഇസ്രായേൽ-ഹമാസ് യുദ്ധത്തിനെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതാണ് കെ കെ ഷൈലജ ടീച്ചർ. പക്ഷേ പണി ചെറുതായി പാളിപ്പോയി. പോസ്റ്റിലെ ഹമാസ് ഭീകരർ എന്നവാക്ക് ഇസ്ലാമിസ്റ്റുകളുടെ കടുത്ത...

ടോയ്‌ലെറ്റിൽ പോകുമ്പോൾ ഈ ലക്ഷണങ്ങളുണ്ടോ?; വേഗം ചികിത്സ തേടിക്കോളൂ നിങ്ങളുടെ കരൾ അപകടത്തിൽ

ടോയ്‌ലെറ്റിൽ പോകുമ്പോൾ ഈ ലക്ഷണങ്ങളുണ്ടോ?; വേഗം ചികിത്സ തേടിക്കോളൂ നിങ്ങളുടെ കരൾ അപകടത്തിൽ

കരളിന്റെ ആരോഗ്യ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നമ്മളിൽ പലരും കൊടുക്കാത്തതിന്റെ ഫലമാണ് കരൾ രോഗം നമ്മളിൽ പലരേയും വേട്ടയാടുന്നത്. ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവമാണ് കരൾ. കരളിന്റെ...

പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും നീലച്ചെവിയൻ; പന്നിവളർത്തലുകാരുടെ എക്കാലത്തെയും ഭീഷണി

പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും നീലച്ചെവിയൻ; പന്നിവളർത്തലുകാരുടെ എക്കാലത്തെയും ഭീഷണി

മറ്റ് ഏത് മൃഗങ്ങളെയും അപേക്ഷിച്ച് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന കൃഷിയാണ് പന്നികൃഷി അഥവാ പന്നിവളർത്തൽ. ഇന്ത്യയിൽ ഏറ്റവും അധികം പേർ പന്നി മാംസം കഴിക്കുന്നത് കേരളത്തിൽ ആയതിനാൽ...

സംസ്ഥാന സര്‍ക്കാര്‍ കായിക താരങ്ങളെ അപമാനിക്കുന്നു: മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം: കെ സുരേന്ദ്രന്‍

‘സിപിഎമ്മും കോൺഗ്രസ്സ് നേതാക്കളും ലീഗുകാരുമാണ് ഹമാസ് അനുകൂലികളെ കേരളത്തിൽ ഇളക്കിവിടുന്നത്’; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ഹമാസ് അനുകൂലികളെ ഇളക്കിവിടുന്നത് സിപിഎമ്മും രമേശ് ചെന്നിത്തലയും സതീശനുമടക്കമുള്ള കോൺഗ്രസ്സ് നേതാക്കളും ലീഗുകാരുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് ഇസ്രായേലിനോടുള്ള വിരോധം കാരണമെന്നു...

Latest News