കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്ക് സമീപത്ത് വച്ച് ജീപ്പിന് നേരെ പൊട്രോൾ ബോംബെറിഞ്ഞ കേസിലെയും അനുബന്ധ കേസുകളിലെയും പ്രതികൾ പിടിയിൽ. പൂവാട്ട്പറമ്പ് കിണറുള്ളകണ്ടി മുഹമ്മദ് ബഷീർ...
ഇടുക്കി: വണ്ടൻമേടിന് സമീപം വയലിലെ വെള്ളത്തിലേക്ക് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് അച്ഛനും രണ്ട് മക്കളും മരിച്ചു. രാജാക്കണ്ടം നായരുസിറ്റി ചെമ്പകശ്ശേരി കനകാധരന (കനകൻ-57), മക്കളായ...
ഇടുക്കി: ദിവ്യാംഗനനായ മകനോട് ക്രൂരതയുമായി മാതാപിതാക്കൾ. ഇടുക്കിയിലാണ് 18 വയസുകാരനെ കെട്ടിയിട്ട് ക്രൂരത കാണിച്ചത്. തൊടുപുഴ വെളിയാമറ്റത്താണ് സംഭവം. അയൽവാസികൾ പരാതിപ്പെട്ടതോടെയാണ് ക്രൂരത പുറംലോകത്ത് അറിഞ്ഞത്. പിന്നാലെ...
ഇടുക്കി : അടിമാലി ജംഗ്ഷനിൽ വച്ച് യുവാവ് പരസ്യമായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയായിരുന്നു യുവാവിന്റെ ആത്മഹത്യാശ്രമം. വിവാഹം നടക്കാത്തതിന്റെ നിരാശയിലാണ് യുവാവ് ആത്മഹത്യക്ക്...
തൃശൂർ : ക്വാറിയ്ക്കെതിരെ നൽകിയ പരാതി പിൻവലിക്കാനായി പണം വാഗ്ദാനം ചെയ്യുന്ന ഡിവൈഎഫ്ഐ നേതാവിന്റെ വീഡിയോ പുറത്ത്. തൃശ്ശൂരിലെ ഡിവൈഎഫ്ഐ നേതാവ് എൻ വി വൈശാഖനാണ് പരാതിക്കാരന്...
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേസ്റ്റേഷന്റെ പേര് മാറ്റാൻ ഒരുങ്ങി കൊച്ചി നഗരസഭ. കൊച്ചി മഹാരാജാവായിരുന്ന രാജർഷി രാമവർമ്മന്റെ പേര് നൽകണമെന്ന് കൊച്ചി നഗരസഭ നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച്...
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ ഡിവൈഎഫ്ഐ വനിതാ നേതാവിന് നിയമനം നൽകാൻ മന്ത്രി വി ശിവൻകുട്ടി ഇടപെട്ട സംഭവവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഡിവൈഎഫ്ഐ വനിതാ നേതാവിന്...
കോഴിക്കോട് : യു ഡി എഫ് ഭരണം നടത്തുന്ന വേങ്ങേരി കാർഷികോൽപ്പാദന സഹകരണ സംഘത്തിലും തട്ടിപ്പ്. പണം നിക്ഷേപിക്കുന്നവർക്ക് ഉയർന്ന പലിശയും ജോലിയും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രഹസ്യമായി കടത്താൻ ശ്രമിച്ച ഒരു കോടിയിലധികം സ്വർണം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. കാസർകോട് സ്വദേശി അബ്ദുൾ...
കണ്ണൂർ: താവക്കരയിൽ സ്കൂൾ വളപ്പിൽ അതിക്രമിച്ച് കടന്ന് മരം മുറിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. പ്രധാന അദ്ധ്യാപകന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. സ്കൂളിലേക്ക് അതിക്രമിച്ച്...
കോഴിക്കോട് : കരിപ്പൂർ സ്വർണ കേസിൽ വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ചത് കസ്റ്റംസിലെ ഉന്നതഉദ്യോഗസ്ഥർ. സിഐഎസ്എഫ് അസിസ്റ്റന്റ്റ് കമൻഡൻ്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവരാണ് സ്വർണം കടത്താൻ...
തിരുവനന്തപുരം: ഭീകരവാദ സംഘടനയായ ഹമാസിനെതിരെ ഇസ്രായേൽ നടത്തുന്ന പോരാട്ടത്തെ പലസ്തീനെതിരായതെന്ന തരത്തിൽ വ്യാഖാനിക്കുന്നവർക്ക് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഹമാസിനെ എതിർക്കുക എന്നാൽ പലസ്തീനെ എതിർക്കുകയല്ല....
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുൻപിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്രോൾ ബോംബ് ആക്രമണം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഒരാളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ്...
എറണാകുളം: സിനിമയുടെ റിലീസ് ദിനത്തിൽ തിയറ്ററുകൾ കേന്ദ്രീകരിച്ച് വ്ളോഗർമാർ നടത്തുന്ന നെഗറ്റീവ് റിവ്യൂ പ്രചാരണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംവിധായകൻ മുബീൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നും...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും വിദ്യാർഥിനിക്ക് മരുന്നു മാറി നൽകിയ സംഭവം ഇപ്പോൾ വളരെയേറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. 45 ദിവസത്തിൽ ഏറെയാണ് മാറിനൽകിയ മരുന്ന് ഈ പെൺകുട്ടി...
ഇടുക്കി: അടിമാലിയിൽ ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. അടിമാലിയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ജിനീഷ് (39) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ...
തിരുവനന്തപുരം: മെഡിക്കൽ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം നൽകിയെന്ന മൊഴി തിരുത്തി പരാതിക്കാരനായ കോഴിക്കോട് സ്വദേശി ഹരിദാസൻ. പണം നൽകിയിട്ടില്ലെന്നാണ് ഹരിദാസൻ ചോദ്യം ചെയ്യലിൽ...
തിരുവനന്തപുരം: ജില്ലയിൽ ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം സ്വദേശികളായ അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. കന്നുകാലികളിൽ നിന്നാണ് ഇവരിലേക്ക് രോഗം പടർന്നത് എന്നാണ് നിഗമനം. നിലവിൽ ചികിത്സയിൽ...
തിരുവനന്തപുരം: ഏഷ്യന് ഗെയിംസില് രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി താരങ്ങളെ സംസ്ഥാന സര്ക്കാര് അപമാനിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രന്. സംസ്ഥാന സര്ക്കാര്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies