Keralam

ജെയ്കിന്റെ പരാജയം അപ്രതീക്ഷിതമല്ല; ചരിത്രത്തിലില്ലാത്ത വിധം ഒരുവിഭാഗം മാദ്ധ്യമങ്ങൾ ഇടതുപക്ഷ സർക്കാരിനെ ആക്രമിച്ചു; എംഎ ബേബി

ജെയ്കിന്റെ പരാജയം അപ്രതീക്ഷിതമല്ല; ചരിത്രത്തിലില്ലാത്ത വിധം ഒരുവിഭാഗം മാദ്ധ്യമങ്ങൾ ഇടതുപക്ഷ സർക്കാരിനെ ആക്രമിച്ചു; എംഎ ബേബി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് ഉണ്ടായ പരാജയം അപ്രതീക്ഷിതമല്ലെന്ന് മുതിർന്ന സിപിഎം നേതാവ് എംഎ ബേബി. സഹതാപഘടകവും ബിജെപിയുടേതടക്കം ഇടതുപക്ഷ വിരുദ്ധവോട്ടുകളുടെ...

കോഴികൾ പറമ്പിൽ കയറി; കൊല്ലത്ത് വീട്ടമ്മമാർ തമ്മിൽ കയ്യാങ്കളി; ഒരാളുടെ കൈയൊടിഞ്ഞു

കോഴികൾ പറമ്പിൽ കയറി; കൊല്ലത്ത് വീട്ടമ്മമാർ തമ്മിൽ കയ്യാങ്കളി; ഒരാളുടെ കൈയൊടിഞ്ഞു

കൊല്ലം: അഞ്ചലിൽ വളർത്തുകോഴികൾ പുരയിടത്തിൽ കയറിയതിനെ ചൊല്ലി വീട്ടമ്മമാർ തമ്മിൽ സംഘർഷം. അക്രമത്തിൽ ഒരാളുടെ കൈ ഒടിഞ്ഞു. ചണ്ണപ്പേട്ട ആനക്കുളം മെത്രാൻതോട്ടം പ്ലാവില പുത്തൻവീട്ടിൽ നളിനിയുടെ ഇടതുകൈ...

അമർനാഥ് യാത്ര തടസ്സപ്പെടുത്താൻ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമം; ഭീകരരെ തുരത്തിയോടിച്ച് സുരക്ഷാ സേന

രാജ്യദ്രോഹികളായി തീവ്രവാദം തിരഞ്ഞെടുത്തവർ പോയത് പാക് അധീന കശ്മീരിലേക്ക്; നൂറ് കണക്കിന് പേരെ ക്രിമിനലുകളായി പ്രഖ്യാപിച്ച് സ്വത്തുക്കൾ കണ്ടുകെട്ടും

ശ്രീനഗർ: ഭീകരവാദം തിരഞ്ഞെടുത്ത് പാക് അധീന കശ്മീരിലേക്ക് പോയ ജമ്മുകശ്മീർ സ്വദേശികളായ തീവ്രവാദികളുടെ സ്വത്ത് കണ്ട് കെട്ടുമെന്ന് വിവരം. പാകിസ്താനിൽ അഭയം പ്രാപിച്ചവർ ഇന്ത്യക്കെതിരെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന്...

മുഖ്യമന്ത്രിയുടെ മകള്‍ മറ്റ് ആറ് സ്ഥാപനങ്ങളില്‍ നിന്നും കൂടി പണം വാങ്ങി; മാസപ്പടി വിവാദത്തില്‍ ടി വീണയ്‌ക്കെതിരെ കൂടുതല്‍ തെളിവുകളുമായി കെ സുരേന്ദ്രന്‍

പിണറായി സർക്കാരിന് ഷോക്ക്ട്രീറ്റ്‌മെന്റ് കൊടുക്കാൻ ജനം ആഗ്രഹിച്ചതാണ് ഇടത് മുന്നണിക്ക് പരാജയമുണ്ടാവാൻ കാരണം; സിപിഎം നേതാക്കളുടെ വാക്കുകൾ സർക്കസിലെ കോമാളികളുടെ കോമഡി പോലെയാണ്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധതരംഗവും ഉമ്മൻചാണ്ടിയോടുള്ള സഹതാപതരംഗവുമാണ് പുതുപ്പള്ളിയിൽ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിന് ശക്തമായ ഒരു ഷോക്ക്ട്രീറ്റ്‌മെന്റ് കൊടുക്കാൻ...

ഹാട്രിക് തോൽവിയിൽ മദം പൊട്ടി സിപിഎം; വോട്ട് ചെയ്യാത്തവരെ ഡിവൈഎഫ്‌ഐക്കാർ തിരഞ്ഞു പിടിച്ച് മർദ്ദിക്കുന്നതായി ആരോപണം;മണർകാട് സംഘർഷാവസ്ഥ

ഹാട്രിക് തോൽവിയിൽ മദം പൊട്ടി സിപിഎം; വോട്ട് ചെയ്യാത്തവരെ ഡിവൈഎഫ്‌ഐക്കാർ തിരഞ്ഞു പിടിച്ച് മർദ്ദിക്കുന്നതായി ആരോപണം;മണർകാട് സംഘർഷാവസ്ഥ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ മണർകാട് സംഘർഷം. ഡിവൈഎഫ്‌ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷം നടക്കുന്നത്. പുതുപ്പള്ളിയിലെ തോൽവിയിൽ പ്രകോപിതരായി...

ജനവിധി സ്വാഗതം ചെയ്യുന്നു; നിയുക്ത എംഎൽഎയ്ക്ക് ഭാവുകങ്ങൾ; പ്രതികരണവുമായി ജെയ്ക് സി തോമസ്

ജനവിധി സ്വാഗതം ചെയ്യുന്നു; നിയുക്ത എംഎൽഎയ്ക്ക് ഭാവുകങ്ങൾ; പ്രതികരണവുമായി ജെയ്ക് സി തോമസ്

കോട്ടയം: പുതുപ്പള്ളിയിലെ ജനവിധി സ്വാഗതം ചെയ്യുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു ജെയ്കിന്റെ പ്രതികരണം. നിയുക്ത എംഎൽഎയ്ക്ക് എല്ലാവിധ...

രൺജീത് ശ്രീനിവാസൻ കൊലക്കേസ്; 15 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി കോടതി

രൺജീത്ത് ശ്രീനിവാസ് വധക്കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരം പുനരാരംഭിച്ചു

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഡ്വ. രൺജീത് ശ്രീനിവാസ് വധക്കേസിലെ രണ്ടാംഘട്ട സാക്ഷി വിസ്താരം പുനരാരംഭിച്ചു. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവി മുമ്പാകെയാണ്...

പെട്ടി തയ്യാറാക്കിക്കോളൂ ജാക്ക് ആൻഡ് ജിൽ; എൽഡിഎഫിന് പുതിയ ചുരുക്കെഴുത്ത് കണ്ടുപിടിക്കണം; സ്വപ്‌ന സുരേഷ്

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മണ്ഡലത്തിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന സ്വപ്‌ന ചാണ്ടി ഉമ്മന് അഭിനന്ദവും...

പുതുപ്പള്ളിയിലുണ്ടായത് സഹതാപതരംഗം; അല്ലാതെ ഭരണവിരുദ്ധവികാരം അല്ല; എന്തുകൊണ്ട് തോറ്റെന്ന് പരിശോധിക്കും; ജാഗ്രതയോടെ മുന്നേറുമെന്ന് എം.വി ഗോവിന്ദൻ

പുതുപ്പള്ളിയിലുണ്ടായത് സഹതാപതരംഗം; അല്ലാതെ ഭരണവിരുദ്ധവികാരം അല്ല; എന്തുകൊണ്ട് തോറ്റെന്ന് പരിശോധിക്കും; ജാഗ്രതയോടെ മുന്നേറുമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഉണ്ടായത് സഹതാപതരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. തോൽവിയുടെ കാരണം വിലയിരുത്തി തിരുത്തലുകളുമായി മുന്നേറുമെന്നും ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു....

സോണിയയ്ക്കും രാഹുലിനും ഖാർഗെയ്ക്കും നന്ദി; പുതുപ്പളളിയുടെ കൈയ്യെത്തും ദൂരത്ത് കാണും; പുതുപ്പളളിയുടെ വികസനത്തിൽ ഒരു മാസം സർക്കാർ കാണിച്ച താൽപര്യം തുടർന്നും ഉണ്ടാകണമെന്ന് ചാണ്ടി ഉമ്മൻ

സോണിയയ്ക്കും രാഹുലിനും ഖാർഗെയ്ക്കും നന്ദി; പുതുപ്പളളിയുടെ കൈയ്യെത്തും ദൂരത്ത് കാണും; പുതുപ്പളളിയുടെ വികസനത്തിൽ ഒരു മാസം സർക്കാർ കാണിച്ച താൽപര്യം തുടർന്നും ഉണ്ടാകണമെന്ന് ചാണ്ടി ഉമ്മൻ

പുതുപ്പളളി: പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ തന്നെ പിന്തുണച്ചതിന് സോണിയാഗാന്ധിക്കും രാഹുലിനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കും നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ. ഫലപ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു...

പുതുപ്പളളിയിലേത് 100 ശതമാനം രാഷ്ട്രീയ വിജയം; സിപിഎം വോട്ടുകളും കോൺഗ്രസിന് ലഭിച്ചുവെന്ന് കെ സുധാകരൻ

പുതുപ്പളളിയിലേത് 100 ശതമാനം രാഷ്ട്രീയ വിജയം; സിപിഎം വോട്ടുകളും കോൺഗ്രസിന് ലഭിച്ചുവെന്ന് കെ സുധാകരൻ

തിരുവനന്തപുരം: പുതുപ്പളളിയിലേത് 100 ശതമാനം രാഷ്ട്രീയ വിജയമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ചാണ്ടി ഉമ്മന് സിപിഎം വോട്ടുകൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നും കെ സുധാകരൻ അവകാശപ്പെട്ടു. പാർട്ടി...

ചാണ്ടി ഉമ്മന്റെ ‘ കൈ’ പിടിച്ച് പുതുപ്പള്ളി; ഉജ്ജ്വല വിജയം

ചാണ്ടി ഉമ്മന്റെ ‘ കൈ’ പിടിച്ച് പുതുപ്പള്ളി; ഉജ്ജ്വല വിജയം

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് ജയം. 40,478 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ വിജയിച്ചത് എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട അന്തിമ കണക്കുകൾ...

ഹാട്രിക് അടിച്ച് ജെയ്ക്; മൂന്നാം തവണയും തോൽവി; നാൽപ്പതിനായിരം പിന്നിട്ട് ചാണ്ടി ഉമ്മൻ; വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക്

ഹാട്രിക് അടിച്ച് ജെയ്ക്; മൂന്നാം തവണയും തോൽവി; നാൽപ്പതിനായിരം പിന്നിട്ട് ചാണ്ടി ഉമ്മൻ; വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക്

കോട്ടയം: പുതുപ്പള്ളി ഉപതരിഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്. ഇനി നിസാര വോട്ടുകൾ മാത്രമാണ് എണ്ണാനുള്ളത് എന്നാണ് വിവരം. വോട്ടെണ്ണൽ അവാസന ഘട്ടത്തിലേക്ക് കടക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി...

കരുവന്നൂര്‍ കേസ്: ഇഡി അന്വേഷണം മൊയ്തീന്റെ സുഹൃത്തുക്കളിലേക്ക്; രണ്ടു പേരെ ചോദ്യം ചെയ്തു

കരുവന്നൂര്‍ കേസ്: ഇഡി അന്വേഷണം മൊയ്തീന്റെ സുഹൃത്തുക്കളിലേക്ക്; രണ്ടു പേരെ ചോദ്യം ചെയ്തു

കൊച്ചി: തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രി എ സി മൊയ്തീന്റെ അടുപ്പക്കാരിലേക്ക് അന്വേഷണം വഴിതിരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). മൊയ്തീന്റെ...

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കെഎസ്ആര്‍ടിസിയില്‍ ശമ്പളം പണം ആയി തന്നെ കൊടുക്കണം; കൂപ്പണ്‍ വിതരണം അനുവദിക്കില്ലെന്നും ഹൈക്കോടതി

കെഎസ്ആർടിസി ബസ്സിൽ ബാക്കി ചോദിച്ചപ്പോൾ ചില്ലറയില്ലെന്ന് കണ്ടക്ടർ; വിദ്യാർത്ഥിനി നടന്നത് 12 കിലോമീറ്റർ

നെടുമങ്ങാട്: കെഎസ്ആർടിസി ബസ്സിൽ ടിക്കറ്റിന്റെ ബാക്കി പണം ചോദിച്ചപ്പോൾ ചില്ലറയില്ലെന്ന് കണ്ടക്ടർ പറഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥിനി നടന്നത് 12 കിലോമീറ്റർ. ആറ്റുകാൽ സ്വദേശി അഖിലേഷിന്റെ മകൾ അനശ്വരയ്ക്കാണ്...

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെയും തോൽപ്പിച്ച് ചാണ്ടി ഉമ്മൻ; ലീഡ് നില 37,000 കടന്നു; തകർന്നടിഞ്ഞ് എൽഡിഎഫ്

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെയും തോൽപ്പിച്ച് ചാണ്ടി ഉമ്മൻ; ലീഡ് നില 37,000 കടന്നു; തകർന്നടിഞ്ഞ് എൽഡിഎഫ്

കോട്ടയം: പുതുപ്പള്ളിയിൽ അതിവേഗം ഭൂരിപക്ഷം ഉയർത്തി ചാണ്ടി ഉമ്മൻ. നാല് പഞ്ചായത്തിലെ വോട്ടെണ്ണൽ കഴിയുമ്പോൾ ഭൂരിപക്ഷം 36,000 കടന്നു. നിലവിൽ പുതുപ്പള്ളിയിലെ വോട്ടുകളാണ് എണ്ണുന്നത്. 36,220 വോട്ടുകളുടെ...

പുതുപ്പള്ളിയിൽ ജെയ്ക് ജയിച്ചാൽ അത് ലോകാത്ഭുതമാകും; ഇപ്പോൾ അത്ഭുതം ഒന്നും സംഭവിക്കുന്നില്ലല്ലോ?; വോട്ടെണ്ണലിനിടെ പ്രതികരിച്ച് എ കെ ബാലൻ

പുതുപ്പള്ളിയിൽ ജെയ്ക് ജയിച്ചാൽ അത് ലോകാത്ഭുതമാകും; ഇപ്പോൾ അത്ഭുതം ഒന്നും സംഭവിക്കുന്നില്ലല്ലോ?; വോട്ടെണ്ണലിനിടെ പ്രതികരിച്ച് എ കെ ബാലൻ

തിരുവനന്തപുരം: പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി സിപിഎം നേതാവ് എ.കെ ബാലൻ. പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് വിജയിച്ചാൽ അത് ലോകാത്ഭുതമായിരിക്കുമെന്ന് ബാലൻ പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു...

കഴിഞ്ഞ തവണ പിന്തുണച്ച ബൂത്തുകളും കൈവിട്ടു; പുതുപ്പള്ളിയിൽ വിയർത്ത് ജെയ്ക് സി തോമസ്; പിന്നിൽ

കഴിഞ്ഞ തവണ പിന്തുണച്ച ബൂത്തുകളും കൈവിട്ടു; പുതുപ്പള്ളിയിൽ വിയർത്ത് ജെയ്ക് സി തോമസ്; പിന്നിൽ

കോട്ടയം: പുതുപ്പള്ളിയിൽ വിയർത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. ഭൂരിഭാഗം ബത്തുകളിലും യുഡിഎഫ് സ്ഥാനാർത്ഥിയെക്കാൾ ജെയ്ക് പിന്നിലാണ്. കഴിഞ്ഞ തവണ വലിയ നേട്ടമുണ്ടാക്കിയ ബൂത്തുകൾ പോലും...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥി

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; നാലായിരം കടന്ന് ചാണ്ടി ഉമ്മന്റ ലീഡ്

കോട്ടയം: പുതുപ്പള്ളിയിൽ അതിവേഗം ലീഡ് ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. രണ്ടാം റൗണ്ട് വോട്ടുകൾ എണ്ണുമ്പോൾ നാലായിരം വോട്ടുകളുടെ ലീഡാണ് ചാണ്ടി ഉമ്മനുള്ളത്. 4721 വോട്ടുകൾക്ക്...

പുതുപ്പള്ളി തിരഞ്ഞെടുപ്പ്; ആദ്യ ഫല സൂചന പുറത്ത്; മുന്നിൽ ചാണ്ടി ഉമ്മൻ

പുതുപ്പള്ളി തിരഞ്ഞെടുപ്പ്; ആദ്യ ഫല സൂചന പുറത്ത്; മുന്നിൽ ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്ത്. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനാണ് മുന്നേറുന്നത്. ഇടിപിബിഎസ് കൗണ്ടിംഗ് പൂർത്തിയായിട്ടുണ്ട്. നേരിട്ട് വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവരാണ്...

Latest News