Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

രാജ്യദ്രോഹികളായി തീവ്രവാദം തിരഞ്ഞെടുത്തവർ പോയത് പാക് അധീന കശ്മീരിലേക്ക്; നൂറ് കണക്കിന് പേരെ ക്രിമിനലുകളായി പ്രഖ്യാപിച്ച് സ്വത്തുക്കൾ കണ്ടുകെട്ടും

by Brave India Desk
Sep 8, 2023, 04:05 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ: ഭീകരവാദം തിരഞ്ഞെടുത്ത് പാക് അധീന കശ്മീരിലേക്ക് പോയ ജമ്മുകശ്മീർ സ്വദേശികളായ തീവ്രവാദികളുടെ സ്വത്ത് കണ്ട് കെട്ടുമെന്ന് വിവരം. പാകിസ്താനിൽ അഭയം പ്രാപിച്ചവർ ഇന്ത്യക്കെതിരെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ജമ്മുകശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു. ഇവരുടെ സ്വത്തുക്കൾ വരും ദിവസങ്ങളിൽ കണ്ടുകെട്ടുമെന്ന് പോലീസ് വ്യക്തമാക്കി.പിഒകെയിൽ അഭയം പ്രാപിച്ച 16 പ്രദേശവാസികളെ ‘പ്രഖ്യാപിത കുറ്റവാളികളായി’ പ്രഖ്യാപിച്ച് ദോഡ ജില്ലയിൽ ഇതിനകം തന്നെ നടപടി ആരംഭിച്ചതായി പോലീസ് മേധാവി കൂട്ടിച്ചേർത്തു.

ഭീകരർക്ക് മനഃപൂർവം അഭയം നൽകിയെന്നാരോപിച്ചുള്ളവരുടെ സ്വത്തുക്കളും പോലീസ് കണ്ടുകെട്ടുന്നുന്നുണ്ട്. ഭീകരർക്ക് അഭയം നൽകാൻ ഭീഷണിമൂലം നിർബന്ധിതരായ നിരപരാധികൾക്ക് നീതി ഉറപ്പാക്കുന്നുവെന്ന് പോലീസ് മേധാവി വ്യക്തമാക്കി. നടപടി പൂർണതോതിൽ നടപ്പിലാക്കുന്നതോടെ ജമ്മുകശ്മീരിൽ നൂറോളം പേരെ കുറ്റവാളികളായി പ്രഖ്യാപിക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുമെന്നാണ് വിവരം.

Stories you may like

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം: അറിയേണ്ട 5 കാര്യങ്ങൾ

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മാനവീയം വീഥിയിലെ വിലക്കിനെതിരെ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍

ജമ്മു കശ്മീർ പോലീസിന്റെ ഇന്റലിജൻസ് വിഭാഗം അത്തരത്തിലുള്ള 4,200-ലധികം ആളുകളുടെ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ട്, അവരിൽ ഭൂരിഭാഗവും 1990 മുതൽ പിഒകെൽ ഉള്ളവരാണ്. അവരുടെ സ്വത്തുക്കളുടെ വിശദാംശങ്ങൾ രജിസ്‌ട്രേഷൻ ആന്റ് റവന്യൂ ഇൻസ്‌പെക്ടർ ജനറലുമായി പങ്കിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.  1990-ൽ ആയിരക്കണക്കിന് യുവാക്കൾ നിയന്ത്രണരേഖ കടന്ന് ആയുധ പരിശീലനത്തിനായി പിഒകെയിലേക്ക് കടന്നിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 23,000-ത്തിലധികം ഭീകരരെ ഈ മേഖലയിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. 2010-ൽ, ജമ്മു കശ്മീർ സർക്കാർ പിഒകെയിൽ നിന്ന് മടങ്ങാൻ തയ്യാറുള്ളവർക്കായി “കീഴടങ്ങലും പുനരധിവാസവും” നയം പ്രഖ്യാപിച്ചു. 300-ഓളം പേർ കുടുംബസമേതം തിരിച്ചെത്തിയെങ്കിലും 4,000-ത്തിലധികം പേർ ഇപ്പോഴും ക്യാമ്പുകളിലുണ്ടെന്നാണ് കരുതുന്നത്.

ഇതിന് മുൻപ് പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കുപ്രസിദ്ധ ഭീകരരുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയിരുന്നു.

ദേശവിരുദ്ധരുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും നീക്കങ്ങൾ നിരീക്ഷിക്കുമ്പോൾ എല്ലാ മേഖലകളിലും ജാഗ്രത പാലിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Tags: J&K assetspokHundreds of local terrorists
Share1
Tweet
Send
Share

Latest stories from this section

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

Latest News

48 ചോദ്യങ്ങൾ ചോദിക്കാനുണ്ട്! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും രണ്ട് കമ്മീഷണർമാരെയും ചോദ്യം ചെയ്യാൻ അനുമതി തേടി ഇൻഡി സഖ്യം സുപ്രീംകോടതിയിൽ

48 ചോദ്യങ്ങൾ ചോദിക്കാനുണ്ട്! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും രണ്ട് കമ്മീഷണർമാരെയും ചോദ്യം ചെയ്യാൻ അനുമതി തേടി ഇൻഡി സഖ്യം സുപ്രീംകോടതിയിൽ

വൻശക്തികൾ ഒരേ വേദിയിൽ; മനില ഉച്ചകോടികൾക്കായി പ്രധാനമന്ത്രി ഫിലിപ്പീൻസിൽ; ദക്ഷിണ ചൈനാ കടലിലെ സംഘർഷങ്ങളും സമുദ്രസുരക്ഷയും പ്രധാന ചർച്ചയാകും

വൻശക്തികൾ ഒരേ വേദിയിൽ; മനില ഉച്ചകോടികൾക്കായി പ്രധാനമന്ത്രി ഫിലിപ്പീൻസിൽ; ദക്ഷിണ ചൈനാ കടലിലെ സംഘർഷങ്ങളും സമുദ്രസുരക്ഷയും പ്രധാന ചർച്ചയാകും

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം: അറിയേണ്ട 5 കാര്യങ്ങൾ

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം: അറിയേണ്ട 5 കാര്യങ്ങൾ

ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യ സജ്ജം, പക്ഷേ സാഹചര്യം അത്ര എളുപ്പമല്ല’; നിർണ്ണായക വെളിപ്പെടുത്തലുമായി വ്യോമസേനാ മേധാവി; 114 റഫാൽ വിമാനങ്ങളുടെ കരാർ ഉടൻ

ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യ സജ്ജം, പക്ഷേ സാഹചര്യം അത്ര എളുപ്പമല്ല’; നിർണ്ണായക വെളിപ്പെടുത്തലുമായി വ്യോമസേനാ മേധാവി; 114 റഫാൽ വിമാനങ്ങളുടെ കരാർ ഉടൻ

‘ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഹൃദയം ആസിയാൻ ബന്ധം; മഹാസാഗർ ദർശനത്തിലും നിർണ്ണായക സ്ഥാനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഹൃദയം ആസിയാൻ ബന്ധം; മഹാസാഗർ ദർശനത്തിലും നിർണ്ണായക സ്ഥാനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയ്ക്ക് ജനാധിപത്യം പഠിപ്പിച്ചു കൊടുക്കാൻ ആരും വരേണ്ട’; രാഹുൽ ഗാന്ധിയെ പിന്തുണച്ച യൂറോപ്യൻ നേതാവിന് ചുട്ടമറുപടിയുമായി മെലോനിയുടെ പാർട്ടി

ഇന്ത്യയ്ക്ക് ജനാധിപത്യം പഠിപ്പിച്ചു കൊടുക്കാൻ ആരും വരേണ്ട’; രാഹുൽ ഗാന്ധിയെ പിന്തുണച്ച യൂറോപ്യൻ നേതാവിന് ചുട്ടമറുപടിയുമായി മെലോനിയുടെ പാർട്ടി

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ

ഐസിസിയുടെ തലപ്പത്ത് വീണ്ടും ജയ് ഷാ; എതിരില്ലാതെ രണ്ടാം ഊഴം, ലോക ക്രിക്കറ്റിന്റെ നിയന്ത്രണത്തിൽ ഇന്ത്യൻ സാന്നിധ്യം തുടരും

ഐസിസിയുടെ തലപ്പത്ത് വീണ്ടും ജയ് ഷാ; എതിരില്ലാതെ രണ്ടാം ഊഴം, ലോക ക്രിക്കറ്റിന്റെ നിയന്ത്രണത്തിൽ ഇന്ത്യൻ സാന്നിധ്യം തുടരും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies