ഉച്ചഭക്ഷണത്തിന് ഫണ്ടില്ല

ഉച്ചഭക്ഷണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചില്ല; മൂന്ന് മാസമായി ചെലവാക്കുന്നത് പ്രധാനാദ്ധ്യാപകന്റെ പോക്കറ്റിൽ നിന്ന്; ലക്ഷങ്ങളുടെ കടം

ഉച്ചഭക്ഷണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചില്ല; മൂന്ന് മാസമായി ചെലവാക്കുന്നത് പ്രധാനാദ്ധ്യാപകന്റെ പോക്കറ്റിൽ നിന്ന്; ലക്ഷങ്ങളുടെ കടം

മഞ്ചേരി : സ്‌കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ചെലവായ തുകയുടെ കുടിശ്ശിക തീർക്കാനാകാതെ പ്രധാനാദ്ധ്യാകൻ. മഞ്ചേരിയിലെ ഒരു എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകനാണ് പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള ...

Latest News