“സ്വന്തം തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ ചില്ലറ ധൈര്യം പോരാ!”; സിറാജിനെ പുറത്തിരുത്തിയ മാനേജ്മെന്റിന് കയ്യടിച്ച് വസീം ജാഫർ
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലും സ്റ്റാർ പേസർ മുഹമ്മദ് സിറാജിനെ പുറത്തിരുത്തിയ ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിന് അപ്രതീക്ഷിത പിന്തുണയുമായി മുൻ ഇന്ത്യൻ ഓപ്പണറും മുൻ ആർസിബി ...








